Sports
- May- 2016 -22 May
മാധ്യമപ്രവര്‍ത്തകയോട് സകല അതിരുകളും ലംഘിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍
ബാംഗ്ലൂര്‍: ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍. അഭിമുഖം എടുക്കാന്‍ വന്ന വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമാര്യാദയായി പെരുമാറിയാണ് ഗെയില്‍ വീണ്ടും…
Read More » - 21 May
ശതാബ്ദി കോപ്പ അമേരിക്ക: രണ്ടു പ്രമുഖരെ ഒഴിവാക്കി അര്‍ജന്റീന ടീം പ്രഖ്യാപിച്ചു
അമേരിക്കയില്‍ വരുന്ന ജൂണില്‍ നടക്കുന്ന ശതാബ്ദി കോപ്പ അമേരിക്കയില്‍ പങ്കെടുക്കാനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ബൊക്ക ജൂനിയേഴ്സിന്റെ കാര്‍ലോസ് ടെവസ്, ജുവന്റസിന്റെ പൌളോ ഡൈബാല എന്നീ പ്രമുഖരെ…
Read More » - 21 May
റിയോ ഒളിമ്പിക്സില്‍ വിതരണം ചെയ്യുന്നത് ലക്ഷകണക്കിന് കോണ്ടങ്ങള്‍ !
റിയോ ഡി ജനീറോ: 2016 റിയോ ഒളിമ്പിക്സില്‍ വിതരണം ചെയ്യുന്നത് 4,50,000 ഗര്‍ഭ നിരോധ ഉറകള്‍. നാലുവര്‍ഷം മുമ്പ് നടന്ന ലണ്ടന്‍ ഒളിമ്പിക്സില്‍ വിതരണം ചെയ്ത ഗര്‍ഭ…
Read More » - 21 May
വിരാട് കൊഹ്ലി ഇനി ‘ട്വന്റി-20യിലെ ബ്രാഡ്മാന്’
ട്വന്റി-20യില്‍ അസാമാന്യമായ പ്രകടനം കാഴ്ച്ച വെയ്ക്കുന്ന വിരാട് കൊഹ്ലിക്ക് പുതിയ വിളിപ്പേര്. ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസമായ സര് ഡോണ്‍ ബ്രാഡ്മനോട് താരതമ്യപ്പെടുത്തി ‘ട്വന്റി -20യിലെ ബ്രാഡ്മാന്’ എന്ന…
Read More » - 20 May
മരിയ ഷറപ്പോവ ടെന്നീസ് കളി മതിയാക്കുവാന്‍ സാധ്യത
മോസ്കോ: മരുന്നുപയോഗ പരിശോധനയില്‍ പോസിറ്റീവായ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരായ കുറ്റം തെളിയിക്കുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ അവര്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ ടെന്നീസ് ഫെഡറേഷന്…
Read More » - 20 May
കൈയില്‍ എട്ടു തുന്നലുകളുമായി എട്ടു സിക്സ് പറത്തി കോഹ്ലിയുടെ വിസ്മയ പ്രകടനം
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം സെഞ്ച്വറി നേടി ലോകത്തെ അമ്പരിപ്പിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലി കളിച്ചത് കൈയില്‍ എട്ട് തുന്നലുകളുമായി. അന്‍പത്…
Read More » - 19 May
വിരാട് കൊഹ്ലിയോടുള്ള പ്രേമംമൂത്ത് ബാത്ത്റൂം വീഡിയോയുമായി ഖാണ്ടീല് ബലോച്
നവമാദ്ധ്യമങ്ങളുടെ രോമാഞ്ചമായ പാകിസ്ഥാനി സോഷ്യലൈറ്റ് ഖാന്ഡീല് ബലോച് പുതിയ വീഡിയോയുമായി രംഗത്ത്. 20-20 ലോകകപ്പിലെ മത്സരത്തില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ അഫ്രീദിക്ക് മുന്പില് നഗ്നനൃത്തം ആടാമെന്നു പറഞ്ഞപ്പോഴാണ്…
Read More » - 18 May
സച്ചിനുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് വിരാട് കോഹ്ലി
ന്യൂഡല്‍ഹി: വിരാട് കോഹ്ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമായി ക്രിക്കറ്റ് ലോകം താരതമ്യപ്പെടുത്തുന്നുണ്ട് . എന്നാല്‍ സച്ചിനുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും സച്ചിനെ ആരുമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അങ്ങനെ താരതമ്യം…
Read More » - 16 May
ഇര്‍ഫാനെതിരെ ധോനിയുടെ ക്രൂരത വീണ്ടും
കൊല്‍ക്കത്ത: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന് ധോണി ഇര്ഫാന് പ’ഠാനെ ബോധപൂര്‍വം അവഗണിക്കുകയാണെന്ന വാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് വീണ്ടും ധോണിയുടെ ക്രൂരത. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്…
Read More » - 15 May
അഞ്ജുവിന്റെ സ്പോർട്സ് അക്കാദമി വരുന്നു
ബെംഗളൂരു:ലോങ്ജംപ്, ഹൈജംപ്, ട്രിപ്പിള്‍ ജംപ് ഇനങ്ങളില്‍ പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം ഒരുക്കുന്ന ‘അഞ്ജു ബോബി സ്പോര്‍ട്സ് അക്കാദമി’ ജൂണ്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും.പി.ടി.ഉഷയ്ക്കും മേഴ്സി…
Read More » - 14 May
1000 റണ്‍സ് പിന്നിട്ടു; ഐപിഎല്ലില്‍ സഞ്ജുവിന്റെ ജൈത്രയാത്ര തുടരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒന്‍പതാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ് 1000 റണ്‍സ് എന്ന…
Read More » - 14 May
ധോണിക്ക് ഇര്ഫാന് പത്താനോട് പകയോ?
പൂനെ: 2014 വരെയുള്ള ഐപിഎല്ലിലെ ആദ്യ ആറ് സീസണുകളില്‍ വിവിധ ടീമുകള്‍ക്കായി 98 മത്സരങ്ങളാണ് ഇര്ഫാന് കളിച്ചത്. എന്നാല്‍ 2015ലെ ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയശേഷം…
Read More » - 12 May
പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ അന്തരിച്ചു
ബാര്‍ബഡോസ്: പ്രശസ്ത വെസ്റ്റിന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മെയ് മൂന്ന് മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 58…
Read More » - 7 May
ഫുട്ബോള്‍ മൈതാനത്ത് ഒരു ജീവന് കൂടി പൊലിഞ്ഞു
2003-ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ സെമിഫൈനലില്‍ മൈതാന മദ്ധ്യത്ത് കുഴഞ്ഞുവീണ് മരണമടഞ്ഞ മാര്‍ക്ക് വിവിയന്‍ ഫോ ഇന്നും കളിപ്രേമികളുടെ മനസ്സിലെ ഒരു നൊമ്പരമാണ്. ഇപ്പോള്‍, മറ്റൊരു കാമറൂണിയന്‍…
Read More » - 6 May
ഐ.പി.എല്ലിനിടെ മലയാളം പറഞ്ഞ മലയാളി താരത്തിന്റെ വീഡിയോ വൈറലാകുന്നു
ഐ.പി.എല്‍ മത്സരത്തിനിടെ മലയാളം പറഞ്ഞ മലയാളി താരം സഞ്ജു വി സാംസന്റെ വീഡിയോ വൈറലാകുന്നു. ഡല്‍ഹിയും പൂനെയും തമ്മില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ഡല്‍ഹിക്കുവേണ്ടി പാതി…
Read More » - 5 May
ഡേറ്റിംഗ് ചെയ്യാനുള്ള ഇന്ത്യന്‍ ആരാധികയുടെ ക്ഷണം ക്രിസ് ഗെയില്‍ സ്വീകരിച്ചു; പക്ഷേ ഒരേയൊരു കണ്ടീഷന്‍
ബംഗളൂരു: ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ആളൊരു ഡേറ്റിംഗ് പ്രിയനാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ക്രിസ് ഗെയിലിന്റെ ഡേറ്റിംഗ്…
Read More » - 4 May
കുറഞ്ഞ ഓവര്‍ നിരക്ക് ; കോഹ്ലിക്ക് പിഴ
ബംഗളൂരു: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന കളിയിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് കോഹ്ലിക്ക്…
Read More » - 1 May
ഇന്ന് ഓള്‍ഡ് ട്രഫോര്‍ഡിലെ “സ്വപങ്ങളുടെ രംഗശാലയില്‍” വിജയച്ചാല്‍ ലെസ്റ്റര്‍സിറ്റി രചിക്കാന്‍ പോകുന്നത് പുത്തന്‍ കായികചരിത്രം!
ലോകകായിക ചരിത്രത്തില്‍ പല “ഡേവിഡ്-ഗോലിയാത്ത്” ഏറ്റുമുട്ടലുകളും നമ്മള് കണ്ടിട്ടുണ്ട്. പക്ഷേ 2015-16 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (ഇപിഎല്‍) കണ്ടതുപോലുള്ള ഒന്ന് ആരും കണ്ടിരിക്കാന്‍ സാധ്യതയില്ല. ഒരു…
Read More » - Apr- 2016 -30 April
നികുതി വെട്ടിപ്പ് കേസില്‍ നിന്നും മുക്തനാകും മുന്‍പേ നെയ്മര്‍ വാങ്ങിയത് 61 കോടിയുടെ വിമാനം
ബ്രസീലിയ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നേരിടുന്നതിനിടെ ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ 61 കോടി രൂപയുടെ പുതിയ വിമാനം വാങ്ങി. സെസ്ന എയര്‍ക്രാഫ്റ്റ് കമ്പനിയുടെ 680…
Read More » - 28 April
ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോള്ദുരന്തത്തിന്റെ കാരണം കണ്ടെത്തി
1989ലെ ഹിൽസ്ബറോ ദുരന്തത്തിന് കാരണമായത് മാച്ച് കമാൻഡറുടേയും പൊലീസിന്റേയും അനാസ്ഥയെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ കമ്മീഷൻ. ഫുട്ബോൾ ചരിത്രത്തിലെ കറുത്ത ഏടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി കിട്ടിയില്ലെന്നും…
Read More » - 27 April
ഇന്ത്യന്‍ ആര്‍ച്ചര്‍ ദീപികാ കുമാരി ലോകറെക്കോഡിനൊപ്പം
ചൈനയിലെ ഷാങ്ങ്ഹായില്‍ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പില്‍ വനിതകളുടെ റികര്‍വ് ഇവന്റിന്റെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ ആര്‍ച്ചര്‍ ദീപികാ കുമാരി നിലവിലെ ലോകറെക്കോഡിനോട് തുല്യത പാലിച്ച പ്രകടനം പുറത്തെടുത്തു.…
Read More » - 26 April
ടാക്സി വിളിയ്ക്കാന്‍ പോലും പൈസയില്ലാതിരുന്ന തന്റെ ഭൂതകാലത്തെ അനുസ്മരിച്ച് ക്രിക്കറ്റ് ദൈവം.
ലോകത്തെ ഏറ്റവും സമ്പന്നമായ ഉല്‍പ്പന്നങ്ങളുടെ മുഖമായ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇല്ലായ്മയുടെ ഒരു കാലമുണ്ടായിരുന്നു.അണ്ടര്‍ 16 ക്രിക്കറ്റ് മാച്ചിന് ശേഷം പൂനെയില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് വീട്ടിലേക്ക് പോകാന്‍…
Read More » - 25 April
ഷൂട്ടിംഗ് ലോകകപ്പ്: ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം
ഇന്ത്യയുടെ ഷൂട്ടര്‍ മൈരാജ് അഹമ്മദ് ഖാന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിലെ പുരുഷന്മാരുടെ സ്കീറ്റ് വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി.…
Read More » - 24 April
ഇന്ന് സച്ചിന്റെ നാല്പത്തി മൂന്നാം ജന്മദിനം
ഡല്‍ഹി: : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് നാല്പത്തിമൂന്നാം ജന്മദിനം.ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമായ സച്ചിന്…
Read More » - 24 April
ധോനിയുടെ വീട്ടില്‍ നീന്തല്‍ക്കുളം നിറയ്ക്കാന്‍ ശുദ്ധജലം പാഴാക്കുന്നു എന്ന് പരാതി
റാഞ്ചി: ജാര്‍ഖണ്ഡില്‍ വരള്‍ച്ചമൂലം ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ വസതിയിലെ നീന്തല്‍ക്കുളത്തിനായി ദിവസേന ആയിരക്കണക്കിനു ലീറ്റര്‍ വെള്ളം പാഴാക്കുന്നതായി പരാതി. റാഞ്ചി ഹര്‍മു ബൈപാസിലെ…
Read More »