Sports
- Jul- 2016 -8 July
സച്ചിന് ശസ്ത്രക്രിയ
ലണ്ടന്‍ : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്കര് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി. കാല്‍മുട്ടിനാണ് ശാസ്ത്രക്രിയ. കെട്ടിവെച്ച നിലയിലുള്ള ഇടത് കാല്‍മുട്ടിന്റെ ചിത്രം സച്ചിന് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ചില…
Read More » - 8 July
യൂറോകപ്പ് കലാശക്കൊട്ടിലേക്കെത്തുമ്പോള് കിരീടത്തിനായി ഇവര്‍ ഏറ്റുമുട്ടും
യൂറോകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഫ്രാന്‍സ് കരുത്തന്മാരായ പോര്‍ച്ചുഗലിനെ നേരിടും. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി നടന്ന രണ്ടാം സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ കീഴടക്കിയാണ് ഫ്രാന്‍സ് ഫൈനല്പ്പോരാട്ടത്തിന് യോഗ്യത…
Read More » - 7 July
യൂറോകപ്പിലെ ആദ്യ ഫൈനലിസ്റ്റ് ആരെന്നത് തീരുമാനമായി
ലിയോണ്‍: യൂറോകപ്പിലെ ആദ്യ സെമിഫൈനലില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ വെയ്ല്‍സിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലാണ് പോര്‍ച്ചുഗല്‍ പൊരുതിക്കളിച്ച വെയ്ല്‍സിനെ…
Read More » - 6 July
ലയണല്‍ മെസിക്ക് തടവു ശിക്ഷ വിധിച്ചു
മാഡ്രിഡ് : ഫുട്ബോള്‍ താരം ലയണല്‍ മെസിക്ക് തടവു ശിക്ഷ വിധിച്ചു. ബാഴ്സലോണ കോടതിയാണ് നികുതി വെട്ടിപ്പ് കേസില്‍ മെസിക്ക് 21 മാസം തടവു ശിക്ഷ വിധിച്ചത്.…
Read More » - 4 July
ഡാനി ആല്‍വസ് ബിയര്‍ ബോട്ടില്‍ തുറക്കുന്നത് ഇങ്ങനെയാണ്!!!
ഡാനി ആല്‍വസ് ലോകം കണ്ട ഏറ്റവും മികച്ച റൈറ്റ് ഫുള്‍ബാക്കുകളില്‍ ഒരാളാണ്. എട്ട് വര്‍ഷം നീണ്ട വിജയകരമായ ബാഴ്സലോണ കരിയര്‍ അവസാനിപ്പിച്ച് കഴിഞ്ഞയാഴ്ചയാണ് “ഡാനി ബോയ്” ഇറ്റാലിയന്‍…
Read More » - 3 July
ശ്രീശാന്തിന്റേത് കള്ളക്കരച്ചിലായിരുന്നു; ശ്രീശാന്തിനെ തല്ലിയതിനെക്കുറിച്ച് ഹര്ഭജന്
ന്യൂഡല്‍ഹി: ഐപിഎല്‍ മല്‍സരത്തിനിടെ ശ്രീശാന്തിനെ ഗ്രൗണ്ടില്‍ വച്ചു കരണത്തടിച്ചിട്ടുണ്ട്. എന്നാല്‍, ശ്രീശാന്തിന്റേത് കള്ളക്കരച്ചിലായിരുന്നുവെന്ന് ഹര്ഭജന് സിങ്. താന്‍ ശക്തമായി അടിച്ചു വേദനിപ്പിച്ചുവെന്ന മട്ടിലാണ് ശ്രീശാന്ത് അഭിനയിച്ചത്. ‘അന്നു…
Read More » - Jun- 2016 -30 June
ആരോപണം ഉന്നയിച്ച രവിശാസ്ത്രിക്ക് സൗരവ് ഗാംഗുലിയുടെ കുറിക്കുകൊള്ളുന്ന മറുപടി
കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രവിശാസ്ത്രിക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ശാസ്ത്രിക്ക് പരിശീലക സ്ഥാനം നഷ്ടപ്പെടുത്തിയത്. താനാണെന്ന…
Read More » - 29 June
അണ്ടര്‍ടെയ്ക്കറെ ഓര്‍മ്മയില്ലേ? അണ്ടര്‍ടെയ്ക്കറുടെ ഇപ്പോഴത്തെ രൂപം കാണണോ?
റെസ്ലിംഗ് ആരാധകരുടെ എക്കാലത്തേയും വലിയ ഐക്കണ്‍ ആണ് “ദി അണ്ടര്‍ടെയ്ക്കര്‍”. 90-കളുടെ തുടക്കത്തില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ റെസ്ലിംഗ് എന്ന കായികരൂപത്തിന്റെ വിനോദ അവതരണമായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഒരു…
Read More » - 29 June
തന്നോടുള്ള വിരോധത്തിന്റെ കാരണം സൗരവ് ഗാംഗുലി വ്യക്തമാക്കണമെന്ന് രവി ശാസ്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി പരിഗണിക്കാതിരുന്നതിന് പിന്നില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് സൂചന നല്കി രവി ശാസ്ത്രി രംഗത്ത്. പരിശീലക സ്ഥാനത്തേക്ക് തന്റെ…
Read More » - 28 June
ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച ശേഷം ഐസ്ലന്ഡ് ടീമും ആരാധകരും ചേര്‍ന്ന് മുഴക്കുന്ന നെഞ്ചിടിപ്പേറ്റുന്ന യുദ്ധകാഹളം
ഈ യൂറോകപ്പിലെ കറുത്തകുതിരകള്‍ ഐസ്ലന്ഡാണ്. ലാര്‍സ് ലാഗര്ബാക്കും, ഹെയ്മിര്‍ ഹാള്ഗ്രിംസണും പരിശീലിപ്പിക്കുന്ന ഐസ്ലന്ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിച്ചു കെട്ടിയപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ്…
Read More » - 28 June
മെസിയുടെ വിരമിക്കല്‍ തീരുമാനം; വികാരഭരിതരായ ആരാധകര്‍ക്കൊപ്പം മെസിയെ മടക്കിവിളിച്ച് ഇതിഹാസ താരം മറഡോണയും
ലയണല്‍ മെസി ദേശീയ ടീമില്‍ തിരിച്ചെത്തണമെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണ. അടുത്ത ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കാന് മെസി വരുമെന്നും മെസിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മറഡോണ പറഞ്ഞു.…
Read More » - 28 June
ഈ യൂറോകപ്പിലെ ഏറ്റവും സുന്ദരിമാരായ ആരാധികമാര്‍ ഏതു രാജ്യത്തിന്റേതാണെന്നറിയാമോ?
യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ ലൈന്‍-അപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ഗോളുകള്‍ കുറവാണെങ്കിലും മത്സരങ്ങളുടെ ആവേശത്തിനും, കളിയഴകിനും, ആരാധകരുടെ പങ്കാളിത്തത്തിനും ഒട്ടും കുറവില്ല. ടിവിയില്‍ മത്സരങ്ങള്‍ ലൈവ് കാണിക്കുമ്പോള്‍ ക്യാമറകള്‍ പലപ്പോഴും ഗ്യാലറികളില്‍…
Read More » - 28 June
മെസിയുമായുള്ള കരാറിനെ പറ്റി നയം വ്യക്തമാക്കി ടാറ്റ മോട്ടോഴ്സ്
ന്യൂഡല്‍ഹി: അര്‍ജന്റീനിയിന്‍ സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചെങ്കിലും അദ്ദേഹവുമായുള്ള വാണിജ്യ കരാര്‍ തുടരുമെന്ന് ടാറ്റ മോട്ടോഴ്സ്. ടാറ്റയുടെ യാത്രാ വാഹനങ്ങളുടെ ആഗോള അംബാസിഡറാണ്…
Read More » - 27 June
മെസ്സി വിരമിക്കുന്നു
ന്യൂജെഴ്സി: അര്‍ജന്റീനാ സൂപ്പര്‍താരം ലയണല്‍ മെസ്സി രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലിയോട് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റതിന് തൊട്ടു പിറകെയാണ് ഫുട്ബോള്‍ ലോകത്തെ…
Read More » - 23 June
അനിൽ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റ് കോച്ച് കേരളത്തിലെ കുമ്പളയിൽ നിന്നു ക്രിക്കറ്റിന്റെ തലപ്പത്തേക്ക്
ക്രിക്കറ്റിന്റെ തലപ്പത്ത് മലയാളി സാന്നിധ്യം കെവിഎസ് ഹരിദാസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിതനായത് ജന്മം കൊണ്ടു മലയാളിയായ, കേരളീയനായ വ്യക്തിത്വം; അനിൽ കുബ്ലെ. ലോക ക്രിക്കറ്റിൽ…
Read More » - 23 June
ധോണിക്ക് തലനാരിഴ രക്ഷപ്പെടല്‍
ഹരാരെ: സിംബാബ്വേക്കെതിരെ ഇന്നലെ നടന്ന മൂന്നാം 20-20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ കണ്ണില്‍ ബെയ്ല്‍സ് കൊണ്ടു. കാഴ്ചയ്ക്ക് തകരാറ് പറ്റാതെ ധോണി…
Read More » - 23 June
മേരികോമിന്റെ ഒളിമ്പിക്സ് സ്വപ്നം പൊലിഞ്ഞതിന് പിന്നില്‍….
ന്യൂഡല്‍ഹി: ബോക്സിങ് റിങ്ങിലെ ഇന്ത്യയുടെ ഉരുക്കുവനിത മേരികോമിന്റെ റിയോ ഒളിമ്പിക്സ് സ്വപ്നം അസ്തമിച്ചു. ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ മേരി കോമിനെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി…
Read More » - 22 June
അഞ്ജു ബോബി ജോര്‍ജ് രാജിവച്ചു
തിരുവനന്തപുരം : അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്തു നടന്ന കൗണ്‍സില്‍ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.…
Read More » - 22 June
ക്രിക്കറ്റ് കളത്തില്‍ അപ്രതീക്ഷിത ദുരന്തം; യുവക്രിക്കറ്റര്‍ മരിച്ചു
ജയ്പൂര്‍: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവ ക്രിക്കറ്റര്‍ മരിച്ചു. 26കാരനായ ഭാനു ജോഷി എന്ന യുവാവാണ് മരിച്ചത്. രാജസ്ഥാനിലെ ഹൊക്കംപുര ഗ്രാമത്തിലാണ്…
Read More » - 22 June
ഒളിംബിക്സ് ദീപശിഖാ പ്രയാണത്തിനിടെ കടുവയെ സുരക്ഷാവിഭാഗം വെടിവച്ചു കൊന്നു
റിയോഡി ജനീറോ: റിയോ ഒളിംബിക്സ് ദീപശിഖാ പ്രയാണത്തിനിടെ അമേരിക്കന്‍ കടുവയെ ബ്രസീലിയന്‍ സുരക്ഷാ വിഭാഗം വെടിവച്ചു കൊന്നു. ജിംഗാ എന്ന കടുവയാണ് കൊല്ലപ്പെട്ടത്. പ്രത്യേക പരിശീലനം ലഭിച്ച…
Read More » - 22 June
കോപ്പ അമേരിക്ക: ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തോല്പിച്ച് അര്‍ജന്റീന ഫൈനലില്‍; മെസ്സിക്ക് റെക്കോര്‍ഡ്
ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തോല്പിച്ച് അര്‍ജന്റീന ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീന അമേരിക്കയെ തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി ഹിഗ്വെയിന്…
Read More » - 22 June
കോപ്പ അമേരിക്ക: ആദ്യ സെമി ഇന്ന്: അര്‍ജന്റീനയോ അതോ യു.എസ്.എയോ ? ആരാധകര്‍ ആകാംക്ഷയുടെ മുള്‍മുനയില്‍
ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ ശതാബ്ദി ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലില്‍ ആതിഥേയരായ യു.എസ്.എയും ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ അര്‍ജന്റീനയും പോരാടും. ഫിഫ റാങ്കിംഗില്‍ ഒന്നാമതുള്ള അര്‍ജന്റീനയെ വെല്ലുവിളിക്കാന്‍…
Read More » - 22 June
നന്നായി വസ്ത്രം ധരിക്കുന്ന കായിക താരങ്ങളില്‍ ഈ താരം ഒന്നാമത്
ന്യൂഡല്‍ഹി : കായിക താരങ്ങളില്‍ നന്നായി വസ്ത്രം ധരിക്കുന്നവരില്‍ ടെന്നീസ് താരം സാനിയ മിര്‍സ ഒന്നാമത്. ലോക എത്നിക് ദിനത്തോടനുബന്ധിച്ച് ക്രാഫ്റ്റ് വില്ല ഡോട്ട് കോം എന്ന…
Read More » - 21 June
യൂറോ കപ്പ്: എതിരില്ലാതെ മൂന്നു ഗോളിന് റഷ്യയെ തകര്‍ത്തെറിഞ്ഞ് വെയ്ല്‍സ് ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടറില്‍
പാരിസ്: യൂറോ കപ്പില്‍ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനു തകര്‍ത്ത് വെയ്ല്‍സ് ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടറിലെത്തി. ഗരെത് ബെയ്ലും റാംസിയും ടെയ്ലറും വെയ്ല്‍സിനായി ഗോള്‍ നേടി. രണ്ട്…
Read More » - 21 June
ലോകം കീഴടക്കിയ ജര്‍മ്മന്‍ ടീമിനും മുതല്‍ക്കൂട്ടായത് യോഗ
രണ്ടാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ലോകം മുഴുവന്‍ യോഗ എന്ന മഹത്തായ ക്രിയയെ ഹൃദയത്തിലേറ്റി ആഘോഷിക്കുമ്പോഴും ഇന്ത്യയില്‍ രാഷ്ട്രീയ വേര്‍തിരിവുകള്‍ സൃഷ്ടിച്ച അസഹിഷ്ണുത മൂലം പ്രതിപക്ഷ കക്ഷികള്‍…
Read More »