Sports
- Jun- 2016 -16 June
യൂറോ കപ്പ്; അല്‍ബേനിയയെ തകര്‍ത്ത് ഉജ്ജ്വല വിജയം നേടി ഫ്രാന്‍സ്
പാരിസ്: കളിയുടെ അവസാനം നേടിയ രണ്ടു ഗോളുകളില്‍ അല്‍ബേനിയയെ മറികടന്ന ഫ്രാന്‍സിന് യൂറോകപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം. തൊണ്ണൂറ് മിനിറ്റ് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന…
Read More » - 15 June
യൂറോ കപ്പ്; റഷ്യക്കെതിരെ സ്ലോവാക്യയുടെ അട്ടിമറി ജയം
റഷ്യക്ക് എതിരെ അട്ടിമറി വിജയം നേടി സ്ലോവാക്യ യൂറോ കപ്പില്‍ കരുത്തു തെളിയിച്ചു. ആദ്യമല്‍സരത്തില്‍ വെയില്‍സിനോട് തോറ്റ സ്ലോവാക്യയായിരുന്നില്ല റഷ്യന്‍ നിരയെ കീറിമുറിച്ച് സ്റ്റേദ്ദി പിയറി മോറിയില്‍…
Read More » - 15 June
സിംബാബ്വേ പരമ്പര പത്ത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം കൊയ്ത് ഇന്ത്യ
ഹരാരെ: തുടര്‍ച്ചയായ മൂന്നാംജയത്തോടെ സിംബാബ്വേയ്ക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെയാണ് ഇന്ത്യ ആതിഥേയര്‍ക്ക് മേല്‍ ആധിപത്യം…
Read More » - 13 June
സ്കൂളിന് വമ്പന്‍ തുക ധനസഹായം നല്കി ക്രിക്കറ്റ് ഇതിഹാസം
മിദ്നാപൂര്‍ : പശ്ചിമബംഗാളിലെ പടിഞ്ഞാറന്‍ മിദ്നാപൂരിലെ സ്കൂളിന് വമ്പന്‍ തുക ധനസഹായം നല്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്. ‘സ്വര്‍ണമയി സസ്മല്‍ ശിക്ഷാ സ്കൂളി’ന്റെ സാമ്പത്തിക സഹായം അഭ്യത്ഥിച്ചുകൊണ്ടുള്ള…
Read More » - 13 June
അഞ്ജുവിനെതിരെ ബോബി അലോഷ്യസ്
തിരുവനന്തപുരം ● സംസ്ഥാന സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ മുന്‍ കായികതാരം ബോബി അലോഷ്യസ് രംഗത്ത്. കായിക മന്ത്രി ഇ.പി ജയരാജന് അഞ്ജു എഴുതിയ…
Read More » - 13 June
ശതാബ്ദി കോപ്പാ അമേരിക്ക, യൂറോകപ്പ് വാര്‍ത്തകള്‍: ഓ ബ്രസീല്‍….
ശതാബ്ദി കോപ്പാ അമേരിക്ക ദുരന്തമായി മാറിയ 2014-ലോകകപ്പ്, 2015 കോപ്പാ അമേരിക്ക എന്നിവയ്ക്ക് ശേഷം ബ്രസീല്‍ ഫുട്ബോളിന് വീണ്ടും തിരിച്ചടി. അമേരിക്കയില്‍ നടക്കുന്ന ശതാബ്ദി കോപ്പാ അമേരിക്കയുടെ…
Read More » - 13 June
അഞ്ജുവിനെതിരെ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് രംഗത്ത്
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് രംഗത്ത്. മുന്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കിയ അഞ്ജു…
Read More » - 12 June
അഞ്ജുവിനെതിരായ ആരോപണങ്ങള്‍ ശരിയല്ല; അഞ്ജുവിനു പിന്തുണയുമായി ഇബ്രാഹിം കുട്ടി
കോട്ടയം: കളങ്കിതരെന്ന് വരുത്തിത്തീര്‍ത്ത് പുറത്താക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടി. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളുടെ കരങ്ങള്‍ ശുദ്ധമാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും…
Read More » - 11 June
ഇ.പി ജയരാജന് അഞ്ജു ബോബി ജോര്‍ജ്ജിന്റെ തുറന്ന കത്ത്
തിരുവനന്തപുരം : കായിക മന്ത്രി ഇ.പി ജയരാജന് തുറന്ന കത്തെഴുതി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ്. ആറ് മാസത്തെ അഴിമതി മാത്രമല്ല, കഴിഞ്ഞ പത്ത്…
Read More » - 11 June
അഴിമതിക്ക് അഞ്ജുവിനെ മറയാക്കി നീക്കം; കായികമന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: അഞ്ജുവിനെ മറയാക്കി അഴിമതിക്ക് നീക്കമെന്ന് ഇ.പി.ജയരാജന്. അഞ്ജുവിനെ മറയാക്കി സ്പോര്‍ട്സ് കൗണ്‍സിലില്‍ അഴിമതിക്ക് നീക്കം നടക്കുകയാണെന്ന് ഇ.പി.ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ഭരണം മാറിയാല്‍ കായികനയം മാറുമെന്നും…
Read More » - 11 June
സൈന ഫൈനലില്‍ പ്രവേശിച്ചു; കെ. ശ്രീകാന്തിന് തോല്‍വി
സിഡ്നി: ഇന്ത്യയുടെ സൈന ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് സെമിയില്‍ തോറ്റ്…
Read More » - 11 June
അഞ്ജുവിന്റെ കസേര തെറിയ്ക്കും : തീരുമാനം ഉടന്‍
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഞ്ജു ബോബി ജോര്‍ജിനെ നീക്കിയേക്കുമെന്ന് സൂചന. ഇതിനായി പുതിയ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കായികതാരം അഞ്ജു ബോബി…
Read More » - 11 June
ശതാബ്ദി കോപ്പാ അമേരിക്ക, യൂറോകപ്പ് വാര്‍ത്തകള്‍: പകരക്കാരനായി വന്നു, കളിച്ചു, കീഴടക്കി….
ഇല്ലിനോയിസ്, ചിക്കാഗോയിലുള്ള സോള്‍ജ്യേഴ്സ് ഫീല്‍ഡ് സ്റ്റെഡിയത്തില്‍ ശതാബ്ദി കോപ്പാ അമേരിക്കയുടെ ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ അര്‍ജന്റീന പനാമയെ നേരിടാന്‍ തുടങ്ങിയപ്പോള്‍ കളികാണാന്‍ ഗാലറി നിറഞ്ഞിരുന്ന കാണികളില്‍ ചെറിയൊരു നിരാശ…
Read More » - 10 June
ലോകത്തെ ഏറ്റവും സമ്പന്നരായ കായികതാരങ്ങള്‍ക്ക് പുതിയ രാജാവ്
ലോകത്ത് ഏറ്റവുമധികം പണം സമ്പാദിക്കുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ബോക്സിംഗ് താരം ഫ്ലോയ്ഡ് മേവെതറിനെ പിന്തള്ളി റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് വിംഗര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം…
Read More » - 9 June
ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമോ? ധോണിയ്ക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു താനല്ല, ബി.സി.സി.ഐയാണെന്ന് ഇന്ത്യന്‍ ഏകദിന ടീം നായകന് മഹേന്ദ്ര സിങ് ധോണി. എനിക്ക് ഒറ്റയ്ക്കൊരു തീരുമാനം ഇക്കാര്യത്തില്‍ സാധ്യമല്ല. 35…
Read More » - 8 June
ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് വിലക്ക്
ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് അഞ്ചുതവണ ഗ്രാന്സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.…
Read More » - 8 June
സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന് മുഹമ്മദ് അലി എഴുതിയിരുന്നു
ലൂയിവില്ലെ: ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നതിനെപറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എഴുതിവെച്ചിരുന്നതായി റിപ്പോര്‍ട്ട്. അലിയുടെ കുടുംബ വക്താവ് ബോബ് ഗുണ്ണലാണ്…
Read More » - 7 June
മുഹമ്മദലിയുടെ മസ്തിഷ്കം പഠനത്തിനായി നല്‍കുന്നതിനെ പറ്റി കുടുംബാംഗങ്ങള്‍
ലൂയിസ്വില്ലി : അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മസ്തിഷ്കം പഠനത്തിനായി നല്‍കില്ലെന്ന് കുടുംബാംഗങ്ങള്‍. അലിയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോ. അബെ ലിബെര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 7 June
വിരാട് കോഹ്ലി ഗായകനാകുന്നു: സംശയിക്കേണ്ട സംഭവം സത്യമാണ് പാടുന്നത് എ.ആര് റഹ്മാന്റെ സംഗീതത്തില്‍
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഇന്ത്യന്‍ സംഗീതനായകന് എ.ആര് റഹ്മാനും പ്രതിഭകളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടിയില്ല. ബാറ്റിംഗിനെ ഒരു സുന്ദര സംഗീതമാക്കി ക്രിക്കറ്റ് പ്രേമികളിലേക്ക് സന്നിവേശിപ്പിക്കുന്ന…
Read More » - 7 June
ശതാബ്ദി കോപ്പാ അമേരിക്ക: അര്‍ജന്റീനയുടെ ആദ്യമത്സരത്തിന്റെ ഫലം അറിയാം
അമേരിക്കയില്‍ നടക്കുന്ന ശതാബ്ദി കോപ്പാ അമേരിക്ക ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ അര്‍ജന്റീനയ്ക്ക് പ്രതികാരതുല്ല്യമായ വിജയം. കഴിഞ്ഞവര്‍ഷം ചിലിയിലെ സാന്റിയാഗോ സ്റ്റേഡിയത്തില്‍ വച്ച്നടന്ന കോപ്പാ അമേരിക്ക ഫൈനലില്‍ പെനാല്‍റ്റി…
Read More » - 7 June
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലതകര്ക്കുമെന്ന ഭീഷണിയുമായി സീരിയല്‍ നടന്
“ഗെയിം ഓഫ് ത്രോണ്‍സ്” എന്ന എച്ച്.ബി.ഒ സീരിയലിലൂടെ ലോകപ്രശസ്തനായ നടന് ഹാഫ്തോര് ബ്യോണ്‍സണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലതകര്ക്കുമെന്ന ഭീഷണിയുമായി രംഗത്ത്. ബ്യോണ്സണെ വിവിധ ബോഡിബില്‍ഡിംഗ് കൊമ്പറ്റീഷനുകളിലോ, ഗെയിം…
Read More » - 3 June
ഇനി കണി കാണാം കോപ : കോപയ്ക്ക് നാളെ കിക്കോഫ്
കാലിഫോര്‍ണിയ: ഇനിയുള്ള മൂന്നാഴ്ചയിലെ പുലര്‍വേളകളില്‍ കോപ അമേരിക്ക ഫുട്ബാള്‍ കണികണ്ടുണരാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ലോകകപ്പായ കോപ അമേരിക്കയുടെ നൂറാം വാര്‍ഷിക ടൂര്‍ണമെന്റിന് ഇന്ത്യന്‍ സമയം രാവിലെ ഏഴിന്…
Read More » - 2 June
സച്ചിന്റെ റെക്കോർഡുകൾ കോഹ്ലി തകർക്കും
ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കോഹ്ലിക്ക് സാധിക്കുമെന്ന് കോഹ്ലിയുടെ ബാല്യകാല പരിശീലകന് രാജ്കുമാര് ശര്‍മ്മ. സ്വന്തം കഴിവിലുള്ള കോഹ്ലിയുടെ വിശ്വാസമാണ് ഇതിനു കാരണമെന്നും മറ്റുള്ളവരിൽ നിന്നും…
Read More » - 1 June
പെലെ തന്റെ അമുല്യ ശേഖരണങ്ങള്‍ ലേലം ചെയ്യാന്‍ ഒരുങ്ങുന്നു
ലണ്ടന്‍: ഫുട്ബോള്‍ ഇതിഹാസം പെലെ തന്റെ ജീവിതത്തിന്റെ ഭാഗമായി നേടിയെടുത്ത രണ്ടായിരത്തോളം വരുന്ന അമുല്യ ശേഖരണങ്ങള്‍ ലേലം ചെയ്യുന്നു. ബ്രസീലിന് മുന്ന് തവണ ലോകകപ്പ് നേടിക്കൊടുത്ത് ഇരുപതാം…
Read More » - 1 June
കേരള ബ്ലാസ്റ്റേഴ്സിന് നാല് പുതിയ ഉടമകൾ
കേരള ബ്ലാസ്റ്റേഴ്സ് ടീമിന് നാല് പുതിയ ഉടമകള്‍ കൂടി. നിലവിലെ ഉടമയായ സച്ചിന് തെന്‍ഡുല്‍ക്കറിനൊപ്പം തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും അല്ലു അര്‍ജുനും വ്യവസായിയായ അരവിന്ദ് പ്രസാദും…
Read More »