Sports
- Sep- 2016 -28 September
ഇന്ത്യ ഫുട്ബോള്‍ പ്രേമത്തിന്റെ ലോകചാമ്പ്യന്മാര്: ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫെന്റിനോ
പനാജി, ഗോവ: ഫുട്ബോള്‍ പ്രേമത്തിന്റെ കാര്യത്തില്‍ ഇന്ത്യ “അത്യാവേശമുള്ള അതികായര്‍” ആണെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫെന്റിനോ അഭിപ്രായപ്പെട്ടു. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനോട് (എ.ഐ.എഫ്.എഫ്) ഇന്ത്യയിലെ…
Read More » - 28 September
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവില്‍ വികാരഭരിതനായി ഗൗതം ഗംഭീര്‍!
ദില്ലി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു. 2014 ആഗസ്റ്റിലായിരുന്നു ഗംഭീര്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ന്യുസിലാന്റിനെതിരായ രണ്ടാം ടെസ്റ്റാണ്…
Read More » - 27 September
അശ്വിനെപോലൊരു താരം ടീമിലുള്ളത് ഏതൊരു ടീമിനും കരുത്താണെന്ന് വിരാട് കോഹ്ലി
കാണ്‍പൂര്‍: ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെക്കുറിച്ച് വിരാട് കോഹ്ലിക്ക് ചിലത് പറയാനുണ്ട്. മോശം അഭിപ്രായമല്ലെന്ന് മാത്രം. അശ്വിന് ഇന്ത്യയുടെ ഭാഗ്യ താരമാണെന്ന് വിരാട് പറയുന്നു. അശ്വിനെപോലൊരു താരം…
Read More » - 27 September
ഇതിഹാസതാരത്തെ ഒഴിവാക്കി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ടീമുമായി ബിസിസിഐ!
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീമിനായി ബിസിസിഐ നടത്തിയ വോട്ടെടുപ്പിൽ ഗാംഗുലിയുടെ പേരില്ല. കാണ്‍പുരില്‍ നടന്ന ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിനോടനുബന്ധിച്ചാണ് ഇത്തരമൊരു വോട്ടെടുപ്പ് നടത്തിയത്. 49 ടെസ്റ്റിലാണ്…
Read More » - 26 September
കാൺപൂരിൽ വിജയഭേരി മുഴക്കി ഇന്ത്യ
കാണ്‍പൂര്‍ : അഞ്ഞൂറാം ടെസ്റ്റില്‍ ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 197 റൺസിനാണ് ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്സില്‍ 434 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 87.3…
Read More » - 25 September
ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് കളി വേണ്ടന്ന് ഗാംഗുലി
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തെ പിന്തുണച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. പാകിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ക്രിക്കറ്റ് കളിക്കുന്നതില്‍…
Read More » - 23 September
പരസ്യത്തിലാകാം; ജീവിതത്തില്‍ വേണ്ടാ: കൊഹ്ലിയുടെ വെളിപ്പെടുത്തല്‍
താരങ്ങള്‍ പരസ്യത്തിലൂടെ പലതും വാഗ്ദാനം ചെയ്യും, എന്നാല്‍ ആ ഉത്പന്നങ്ങളൊന്നും അവര്‍ ഉപയോഗിക്കില്ല. താരങ്ങളെ വിശ്വസിച്ച് വാങ്ങിക്കുന്ന ഉപഭോക്താക്കള്‍ മണ്ടന്മാരായ സംഭവങ്ങള്‍ നിരവധിയാണ്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി…
Read More » - 22 September
സച്ചിന് വിരമിച്ചില്ലെങ്കില്‍ പുറത്താക്കുമായിരുന്നെന്ന് സന്ദീപ് പാട്ടീല്‍
ക്രിക്കറ്റ് ദൈവമെന്ന് വിശേഷിപ്പിക്കുന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ വിരമിക്കല്‍ ദിനം ആര്‍ക്കും മറക്കാന്‍ കഴിയാത്തതാണ്. ഇന്ത്യമുഴുവന്‍ അന്ന് വിതുമ്പി. സച്ചിന് വിരമിച്ചില്ലെങ്കില്‍ ഏകദിന ടീമില്‍ നിന്ന് പുറത്താക്കാന്‍ സെലക്ഷന്…
Read More » - 21 September
ഇടവേളക്ക് ശേഷം ടീം ഇന്ത്യ വീണ്ടും കളത്തിൽ .. നാളത്തെ മത്സരത്തിന്റെ പ്രത്യേകത അറിയാമോ ?
കാൺപൂരിൽ നാളെ തുടങ്ങുന്ന ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് മാച്ച് വെറുമൊരു സാധാരണ ടെസ്റ്റ് മാച്ചല്ല. 1932 ഇൽ ഓൾ ഇന്ത്യ ടീം എന്ന പേരിൽ സി കെ…
Read More » - 21 September
ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണത്തിളക്കം
ഗബാല: ഇന്ത്യ ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ മികച്ച പ്രകടനം തുടരുന്നു. പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ റുഷിരാജ് ബാറോട്ട് സ്വര്‍ണം നേടി. പത്തൊമ്പതുകാരനായ റുഷിരാജ്…
Read More » - 21 September
സേവാഗിന് യുഎസിൽ പുതിയ തുടക്കം
വാഷിങ്ടൻ ∙ ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങി നിന്നിരുന്ന വിരേന്ദർ സേവാഗിന് യുഎസിൽ പുതിയ തുടക്കം യുഎസിലെ ഇൻഷുറൻസ് സ്ഥാപനമായ സ്റ്റേറ്റ് ഫാമിന്റെ പരസ്യങ്ങളിൽ സേവാഗായിരിക്കും താരം. കമ്പനിയുടെ…
Read More » - 19 September
ശസ്ത്രക്രിയയ്ക്ക് ശേഷം സൈന നെഹ്വാള് വീണ്ടും മത്സരരംഗത്തേക്ക്
ഹൈദരാബാദ്: ലോക റാങ്കിങില്‍ മുന്നിലുള്ള സൈന റിയോയില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ പുറത്താവുകയും സിന്ധു മെഡല്‍ നേടുകയും ചെയ്തപ്പോള്‍ വലിയ വിമര്‍ശനങ്ങളെയാണ് സോഷ്യല്‍ മീഡിയയിലൂടെ സൈനയ്ക്ക്…
Read More » - 18 September
ഗുസ്തിക്കാരിയായപ്പോള് തന്നെ എല്ലാവരും പരിഹസിച്ചു; കല്യാണം കഴിക്കാനാളുവരില്ലെന്നുവരെ പറഞ്ഞെന്ന് സാക്ഷി മാലിക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായി മാറിയ സാക്ഷി മാലിക്കിന് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഗുസ്തിക്കാരിയായപ്പോള് പലരും തന്നെ പരിഹസിച്ചെന്ന് സാക്ഷി പറയുന്നു. ഒളിംപിക്സിലെ തന്റെ നേട്ടം പലര്‍ക്കുമുള്ള…
Read More » - 16 September
പാരാലിമ്പിക്സ് താരങ്ങള്‍ക്കും അര്‍ഹമായ ആദരം നല്‍കണം: മില്‍ഖാ സിംഗ്
ചണ്ഡീഗഡ്: പാരാലിമ്പിക്സ് താരങ്ങൾ അംഗീകാരം അർഹിക്കുന്നുണ്ടെന്ന് മിൽഖാ സിങ്. അവരെ അർഹിക്കുന്ന അംഗീകാരം നൽകി രാജ്യം അംഗീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഠിനാധ്വാനത്തിന്റെയും, ദൃഢ നിശ്ചയത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും…
Read More » - 15 September
അമേരിക്കയുടെ സൂപ്പര്‍താരങ്ങള്‍ക്ക് ഉത്തേജകം അടിക്കാന്‍ വാഡയുടെ ഒത്താശ! റഷ്യന്‍ ഹാക്കര്‍മാരുടെ ഇരുട്ടടിയില്‍ നാണംകെട്ട് അമേരിക്ക!
മോസ്ക്കോ: അമേരിക്കയുടെ സൂപ്പര്‍താരങ്ങള്‍ക്ക് ഉത്തേജകഔഷധം അടിക്കാന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോഗ വിരുദ്ധ ഏജന്‍സിയായ വാഡ ഒത്താശ ചെയ്തുകൊടുത്തതായി റഷ്യന്‍ ഹാക്കര്‍മാരുടെ കണ്ടെത്തല്‍. ലോക ഒന്നാം നമ്പർ വനിതാ…
Read More » - 14 September
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണ്ണനേട്ടം
റിയോ ഡി ജനീറോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി.ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോര്‍ഡ്…
Read More » - 13 September
കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം
ബാങ്കോക്ക്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ബാങ്കോക്കില്‍ ബി.ബി.സി.യു എഫ്.സിക്കെതിരെ നടന്ന ആദ്യ പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. കേരള ബ്ലാസ്റ്റേഴ്സ് 2-1 നാണ് ബിഗ്…
Read More » - 13 September
ദീപ മാലിക് :പാരാലിംപിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
റിയോ ഡി ജനീറോ : ഇന്ത്യന്‍ താരം ദീപ മാലിക്കിന് പാരലിമ്പിക്സ് വനിത ഷോട്ട്പുട്ടില്‍ വെള്ളി.എഫ്53 വിഭാഗത്തിലാണ് ദീപ വെള്ളി നേടിയത്.ഇതോടെ പാരലിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ…
Read More » - 12 September
വാവ്റിങ്കയ്ക്ക് മുന്പില് വീണ്ടും അടിപതറി ദ്യോക്കോവിച്ച്
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ ദ്യോകോവിച്ചിന് ഒരിക്കല്‍കൂടി സ്റ്റാന്‍ വാവറിങ്കയ്ക്ക് മുന്നില്‍ അടിപതറി. യുഎസ് ഓപ്പണ്‍ ഫൈനലില്‍ നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ദ്യോകോ വാവ്റിങ്കയ്ക്ക്…
Read More » - 11 September
യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ജര്‍മ്മന്‍ വിജയഗാഥ!
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരീടം ആഞ്ജലിക് കെര്‍ബറിന്. പത്താം സീഡുകാരിയായ ചെക്ക് താരം പ്ലിസ്കോവയെ 6-3, 4-6, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് കെര്‍ബര്‍…
Read More » - 10 September
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് സ്വർണ്ണം
റിയോ ഡി ജനീറോ:ഇന്ത്യക്ക് റിയോയില്‍ നടക്കുന്ന പാരാലിമ്പിക്സില്‍ ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ഹൈജമ്പിൽ മാരിയപ്പന് തങ്കവേലുവാണ് സ്വര്‍ണം നേടിയത്.ഇന്ത്യയുടെ തന്നെ വരുണ്‍ സിംഗ് ഭട്ടി ഇതേ ഇനത്തില്‍…
Read More » - 9 September
യു,എസ്. ഓപ്പണ്‍ 2016-ലെ ഏറ്റവും വലിയ അട്ടിമറിയുമായി കരോലിന പ്ലിസ്ക്കോവ!
ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാം വിജയങ്ങള്‍ എന്ന റെക്കോഡിന്റെ തിളക്കത്തിനിടയിലും അമേരിക്കയുടെ സെറീന വില്യംസിന് നിരാശ. സെറീന യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനല്‍ കാണാതെ പുറത്തായി.…
Read More » - 7 September
കസവുമുണ്ടുടുത്ത് കേരളീയ ശൈലിയില്‍ സച്ചിന് കൊച്ചിയില്‍; ആവേശത്തേരില്‍ ആരാധകര്‍
കൊച്ചി : മലയാളി ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഐ.എസ.്എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായാണ്…
Read More » - 6 September
ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ ഒന്നാം നമ്പർ ശത്രു: റിക്കി പോണ്ടിംഗ് വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ ഏറ്റവും വലിയ ശത്രു ഹര്ഭജന് സിംഗ് ആയിരുന്നുവെന്ന് ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. ഇന്ത്യയ്ക്കെതിരെ കളിക്കുന്പോള്‍ തന്റെ പേടിസ്വപ്നം ഭാജി ആയിരുന്നെന്നും…
Read More » - 6 September
സാക്ഷി മാലികിന്റെ മനംകവര്‍ന്ന ഈ യുവസുന്ദരന് ആരാണ് ???
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്. സത്യവ്രത് കാദിയന്‍ എന്നാണ് സാക്ഷിയുടെ മനം കവര്‍ന്ന…
Read More »