Sports
- Sep- 2016 -7 September
കസവുമുണ്ടുടുത്ത് കേരളീയ ശൈലിയില്‍ സച്ചിന് കൊച്ചിയില്‍; ആവേശത്തേരില്‍ ആരാധകര്‍
കൊച്ചി : മലയാളി ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഐ.എസ.്എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായാണ്…
Read More » - 6 September
ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ ഒന്നാം നമ്പർ ശത്രു: റിക്കി പോണ്ടിംഗ് വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ ഏറ്റവും വലിയ ശത്രു ഹര്ഭജന് സിംഗ് ആയിരുന്നുവെന്ന് ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. ഇന്ത്യയ്ക്കെതിരെ കളിക്കുന്പോള്‍ തന്റെ പേടിസ്വപ്നം ഭാജി ആയിരുന്നെന്നും…
Read More » - 6 September
സാക്ഷി മാലികിന്റെ മനംകവര്‍ന്ന ഈ യുവസുന്ദരന് ആരാണ് ???
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്. സത്യവ്രത് കാദിയന്‍ എന്നാണ് സാക്ഷിയുടെ മനം കവര്‍ന്ന…
Read More » - 4 September
അഭിനവ് ബിന്ദ്ര വിരമിച്ചു
ന്യൂഡല്‍ഹി : അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നിന്ന് വിരമിച്ചു. ന്യൂഡല്‍ഹിയില്‍ നാഷണല്‍ റൈഫിള്‍സ് അസോസിയേഷന് ഒഫ് ഇന്ത്യ (എന്‍.ആര്.എ.ഐ) സംഘടിപ്പിച്ച ചടങ്ങില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും…
Read More » - 4 September
സെറീന വില്യംസിന് ലോക റെക്കോഡ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്ല്യംസിന് ലോകറെക്കോഡ്.ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ നേടുന്ന താരമെന്ന റെക്കോഡാണ് സെറീന സ്വന്തമാക്കിയിരിക്കുന്നത്.കരിയറിലെ മുന്നൂറ്റിഎഴാം ഗ്രാന്‍ഡ്സ്ലാം വിജയമാണ് സെറീന നേടിയത്.…
Read More » - 3 September
റിയോയില്‍ സിന്ധു അണിഞ്ഞ വസ്ത്രത്തെ ചൊല്ലി വിവാദം
റിയോയില്‍ പി.വി.സിന്ധു മത്സരത്തില്‍ ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലി വിവാദ പ്രസ്താവനയുമായി സ്പേണ്‍സര്‍ രംഗത്ത്. സ്പോണ്സര് ചെയ്ത വസ്ത്രങ്ങള്‍ സിന്ധു ഉള്‍പ്പെടെ ഒരുകൂട്ടം കായികതാരങ്ങള്‍ ധരിച്ചില്ലെന്നാണ് പരാതി. ഇതു…
Read More » - 3 September
ചരിത്രം തിരുത്തിക്കുറിക്കാൻ യോഗേശ്വർ
ന്യൂഡല്‍ഹി: ചരിത്രത്തിനരികെ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) പരിശോധനാഫലം ശരിയാണെങ്കില്‍ ലണ്ടന്‍ ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവായിരിക്കും…
Read More » - 2 September
സച്ചിന് നല്കിയ ബിഎംഡബ്യൂ സാക്ഷി ഓടിക്കില്ല
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സിലെ മെഡല്‍ നേട്ടത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ നല്കിയ ബി.എം.ഡബ്ല്യൂ കാര്‍ സാക്ഷി മാലിക് തന്റെ പിതാവിന് സമ്മാനിച്ചു. അച്ഛന് തനിക്ക് വേണ്ടി…
Read More » - 2 September
വീഡിയോ: മടങ്ങിയെത്തിയ മെസിയുടെ ബൂട്ടില്‍ ചുംബിച്ച് നന്ദിപ്രകടനം നടത്തി ആരാധകന്!
തുടര്‍ച്ചയായ മൂന്നാം ഫൈനലിലും തന്റെ രാജ്യത്തിനായി ഒരു കിരീടം നേടാനാകാത്തതിന്റെ ദുഃഖത്തില്‍ അര്‍ജന്റീനാ ദേശീയ ടീമില്‍ നിന്ന് വിരമിച്ച സൂപ്പര്‍താരം ലയണല്‍ മെസി ആരാധകരുടെ തുടര്‍ച്ചയായുള്ള അപേക്ഷകള്‍ക്കൊടുവിലാണ്…
Read More » - 1 September
സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റേയും, മനുഷ്യത്വത്തിന്റേയും ഉത്തമോദാഹരണമായി യോഗേശ്വര്‍ ദത്ത്
2012-ലെ ലണ്ടന്‍ ഒളിംപിക്സില്‍ താന്‍ നേടിയ വെങ്കല മെഡല്‍ വെള്ളി മെഡലായി മാറിയ സാഹചര്യത്തില്‍ ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ഇതിനോടുള്ള പ്രതികരണം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റേയും,…
Read More » - Aug- 2016 -31 August
സേവാഗിനെ വീണ്ടും വെല്ലുവിളിച്ച മോര്ഗന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
ലണ്ടന്‍ : ക്രിക്കറ്റര്‍ സേവാഗിനെ വീണ്ടും വെല്ലുവിളിച്ച് ഇംഗ്ലീഷ് മാധ്യമ പ്രവര്ത്തകന് പിയേഴ്സ് മോര്ഗന്. ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പാകിസ്താനെതിരെ നേടിയ 4443 എന്ന റെക്കോഡ് സ്കോറിന്റെ…
Read More » - 31 August
അമേരിക്കാസ് മാസ്റ്റര്‍ ഗെയിംസില്‍ ഉസൈന്‍ ബോള്‍ട്ടായി 100-വയസുകാരി ഇന്ത്യന്‍ മുത്തശ്ശി
ന്യൂയോർക്: നൂറാം വയസ്സില്‍ ഇന്ത്യന്‍ മുത്തശ്ശി അമേരിക്കയില്‍ നടന്ന കായിക മത്സരത്തില്‍ മൂന്നു സ്വര്‍ണം നേടി. നൂറുവയസുകാരിയായ മന് കൗര്‍ പ്രായപരിധിയില്ലാത്ത സ്പോര്‍ട്സ് എന്ന വിശേഷണവുമായി നടത്തിവരുന്ന…
Read More » - 30 August
കപ്പടിക്കാന്‍ കൊമ്പന്മാര് എന്തുചെയ്യും എന്ന് വിശദീകരിച്ച് മുഖ്യപരിശീലകന്‍ സ്റ്റീവ് കോപ്പല്‍
തിരുവനന്തപുരം ∙ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ആക്രമണഫുട്ബോൾ പ്രതീക്ഷിക്കാമെന്നു മുഖ്യ പരിശീലകനായ സ്റ്റീവൻ കോപ്പൽ പറഞ്ഞു.കഴിഞ്ഞ വർഷങ്ങളിൽ ടീമിനു മലയാളികൾ നൽകിയ അകമഴിഞ്ഞ പിന്തുണ ഇത്തവണയും…
Read More » - 29 August
കാലിടറി മാഹേന്ദ്രസിംഗ് ധോണി: വിരാട് കോഹ്ലി പകരക്കാരൻ
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ഏകദിന-ടി20 നായകന് മഹേന്ദ്ര സിംഗ് ധോണിയെ പരസ്യകമ്പനികളും കൈവിടുന്നു. പെപ്സി കോളയുടെ ധോണിയുമായിട്ടുളള 11 വര്‍ഷം നീണ്ടുനിന്ന കരാര്‍ അവസാനിച്ചു.…
Read More » - 29 August
കൊമ്പന്മാര് തുടങ്ങി
തിരുവനന്തപുരം :ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാംപിനു കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ തുടക്കമായി. അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക്…
Read More » - 28 August
ഒളിംപിക് ഗോദയില്‍ മെഡല്‍ നേടിയ സാക്ഷിക്ക് ജീവിതത്തിന്റെ ഗോദയിലും ഒരു മെഡല്‍ ഉടന്‍!
ന്യൂഡൽഹി: റിയോ ഒളിന്പിക്സിൽ വനിതകളുടെ ഗുസ്തിയിൽ വെങ്കല മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ സാക്ഷി മാലിക്ക് വിവാഹിതയാകുന്നു. ബംഗാളിലെ പത്രമായ ആനന്ദ്ബാസാർ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സാക്ഷി…
Read More » - 28 August
റിയോയില്‍ രാജ്യത്തിന്റെ അഭിമാനം കാത്തവരോട് പറഞ്ഞ വാക്ക് പാലിച്ച് സച്ചിന്
ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡൽ സമ്മാനിച്ച പി.വി സിന്ധു,ജിംനാസ്റ്റിക്സില്‍ ആദ്യമായി ഫൈനലിലെത്തിയ ഇന്ത്യന്‍ താരമായ ദിപ കര്‍മ്മാക്കര്‍, സാക്ഷി മാലിക് ,സിന്ധുവിന്റെ പരിശീലകന് പുല്ലേല ഗോപീചന്ദ്…
Read More » - 27 August
ഇന്ത്യയ്ക്കെതിരെ വിന്‍ഡീസിന് നാടകീയ വിജയം
ലോഡര്‍ഡേല്‍● ട്വന്റി-20യില്‍ ഇന്ത്യയ്ക്കെതിരെ വിന്‍ഡീസിന് അവസാന പന്തില്‍ നാടകീയ വിജയം. ഒരു റണ്‍സിനാണ് ഇന്ത്യ വീണത്. വിജയത്തിന്റെ വക്കോളമെത്തിയ ഇന്ത്യ,അവസാന പന്തില്‍ നായകന് ധോണിയുടെ അബദ്ധത്തില്‍ വീഴുകയായിരുന്നു.…
Read More » - 27 August
സച്ചിന്റെ ഫുട്ബോള്‍ അക്കാദമിക്ക് അംഗീകാരം
തിരുവനന്തപുരം: സച്ചിന്റെ ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം. സർക്കാർ അംഗീകാരം നൽകുന്നത് കേരളത്തിൽ ഫുട്ബോൾ അക്കാഡമി സ്ഥാപിക്കാനുള്ള സച്ചിന് സമർപ്പിച്ച രൂപരേഖയ്ക്കാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി…
Read More » - 26 August
യൂറോപ്പിന്റെ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുത്തു
മൊണാക്കോ: യൂറോപ്പിലെ കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോള്‍ താരമായി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തു .അന്തിമ പട്ടികയിലുണ്ടായിരുന്ന…
Read More » - 26 August
വിവാദങ്ങള്‍ക്ക് നടുവില്‍ നില്ക്കുന്ന ജയ്ഷക്ക് ആരോഗ്യത്തിലും പരീക്ഷണഘട്ടം
ബെഗളൂരു: റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മലയാളി അത്ലറ്റ് ഒ.പി. ജെയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു.രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ നടത്തിയ…
Read More » - 25 August
മെസിയുടെ മാന്ത്രികഗോള് കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ഏറ്റവും മികച്ചത്!
ചാമ്പ്യന്‍സ് ലീഗില്‍ റോമയ്ക്കെതിരെ മെസി നേടിയ ഗോളിന് കഴിഞ്ഞ സീസണിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള യുവേഫയുടെ പുരസ്കാരം. മികച്ച കളിക്കാരുടെ അവസാന പട്ടികയിലെ 3 പേരില്‍…
Read More » - 23 August
ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ
ന്യൂഡൽഹി: ജെയ്ഷ പറഞ്ഞത് വാസ്തവമല്ലെന്ന് അത്ലറ്റിക് ഫെഡറേഷന്. മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ രംഗത്തെത്തി. ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്നായിരുന്നു ആരോപണം.…
Read More » - 23 August
ഇന്ത്യന്‍ ഒളിംപ്യന്‍ സിക്ക വൈറസ് ബാധയെന്ന് സംശയം
ന്യൂഡൽഹി: ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്ലറ്റ് ആശുപത്രിയിൽ. ഇന്ത്യയ്ക്ക് വേണ്ടി സ്റ്റീപ്പിള്‍ ചേസില്‍ മത്സരിച്ച സുധാ സിങിനാണ് സിക്ക വൈറസ് ബാധിച്ചതായി സംശയിക്കുന്നത്. റിയോ ഡി ജെനീറോയില്‍…
Read More » - 23 August
ഖേല്‍രത്ന പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്ക്, പി.വി സിന്ധു, ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, ഷൂട്ടിങ് താരം ജീത്തു റായ് എന്നിവർക്ക് രാജീവ് ഗാന്ധി…
Read More »