Sports
- Oct- 2016 -30 October
ഹോക്കിയിലും ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന് സമ്പൂര്‍ണ്ണ പരാജയം
ക്വാന്‍ടന്‍ : ഹോക്കിയില്‍ പാകിസ്ഥാനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരാണ് പാകിസ്ഥാന്. മലയാളിതാരം ശ്രീജേഷ് പരിക്കിനെ തുടര്‍ന്ന് കളത്തിലിറങ്ങിയില്ല.…
Read More » - 30 October
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പര്‍ അന്തരിച്ചു
കൊൽക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പറും 1962 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമില്‍ അംഗവുമായിരുന്ന പ്രൊദിയുത് ബര്മന് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ…
Read More » - 30 October
തീപാറുന്ന അങ്കം : ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍
കോലാലംപൂർ: കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് ഇന്ത്യ-പാകിസ്താന് പോരാട്ടം. ഇന്ത്യയും പാകിസ്താനും ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഏറ്റുമുട്ടുന്നു. സെമിയില്‍ ദക്ഷിണ കൊറിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ചാണ്…
Read More » - 30 October
ഇറാനിലെ നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറി
ബംഗളൂരു: ഡിസംബറില്‍ ഇറാനിലെ തെഹ്റാനില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍താരം ഹീന സിദ്ധു പിന്മാറി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വനിതാതാരങ്ങള്‍ ഹിജാബ് ധരിക്കണമെന്ന ഇറാനിലെ നിയമത്തെ…
Read More » - 30 October
ഇന്ത്യക്ക് ദീപാവലി സമ്മാനമായി ‘ടീം ഇന്ത്യ’
വിശാഖപട്ടണം : നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ വെല്ലുവിളി അതിജീവിച്ച ഇന്ത്യയ്ക്ക് വിജയവും പരമ്പരയും. 190 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന്…
Read More » - 27 October
മെസിയെക്കുറിച്ച് മനസ്സുതുറന്ന് റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഫുട്ബോള്‍ കളിക്കളങ്ങള്‍ അടക്കിവാഴുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്ന വലിയൊരു വിഭാഗമുണ്ട്. ഫുട്ബോളിലെ ഈ രണ്ടു മായാജാലക്കാരും ലോകമെങ്ങുമുള്ള ഫുട്ബോള്‍…
Read More » - 26 October
റാഞ്ചി ഏകദിനം: ഇന്ത്യയ്ക്ക് തോല്‍വി
റാഞ്ചി: റാഞ്ചിയില്‍ നടന്ന ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. 19 റൺസിനാണ് ഇന്ത്യ സന്ദർശകരോടു തോൽവി വഴങ്ങിയത്. കിവീസ് ഉയർത്തിയ 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന…
Read More » - 26 October
ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരം കാർലോസ് ആൽബർട്ടോ അന്തരിച്ചു
റിയോ- ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരം കാർലോസ് ആൽബർട്ടോ (72) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. റിയോ ഡി ജനീറോയിൽ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ സാന്റോസാണ്…
Read More » - 22 October
കബഡി ലോകകപ്പ്: ഇന്ത്യ ഫൈനലിൽ
അഹമ്മദാബാദ്: രണ്ടാം സെമി ഫൈനലിൽ തായ്ലന്‍ഡിനെ 73 -20 എന്ന സ്കോറിൽ പരാജയപ്പെടുത്തി ഇന്ത്യ കബഡി ലോകകപ്പ് ഫൈനലിൽ എത്തി. ഇറാനുമായുണ് ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഏഴു…
Read More » - 20 October
ഇന്ത്യയ്ക്ക് അഭിമാനമായി ബെംഗളൂരു എഫ്.സി എ.എഫ്.സി ഏഷ്യാ കപ്പ് ഫൈനലിൽ!
ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ത്യന്‍ ഫുട്ബോളിനായി ബെംഗളൂരു എഫ്.സി പുതിയ ചരിത്രം രചിച്ചു. എ.എഫ്.സി. ഏഷ്യാകപ്പിന്റെ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ലബായിരിക്കുകയാണ് ദേശീയചാമ്പ്യന്മാരും…
Read More » - 19 October
കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന തീരുമാനവുമായി ഫിഫ!
കൊച്ചി: 2017-ലെ അണ്ടര്‍-17 ലോകകപ്പ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ഒരു വേദിയാകാന്‍ കൊച്ചിക്ക് ഫിഫയുടെ ഉന്നതതല സംഘത്തിന്റെ അനുമതി. മൂന്നു വര്‍ഷം മുമ്പുതന്നെ കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍…
Read More » - 18 October
പാകിസ്താനുമായി ഒരു ബന്ധവും പാടില്ല: ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ഒരു ബന്ധവും പാടില്ലെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.അതിര്‍ത്തിയില്‍ കുടുംബാംഗങ്ങളെ നഷ് ടമായവരുടെ വികാരം കണക്കിലെടുക്കണമെന്നും നമ്മള്…
Read More » - 18 October
മറ്റൊരു പൊന്‍തൂവല്‍; ഐഒസി അത്ലറ്റ്സ് കമ്മീഷന് അംഗമായി സൈന നെഹ്വാളിനെ തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന് ഇത് ആഹ്ലാദത്തിന്റെയും സന്തോഷയത്തിന്റെയും നിമിഷമാണ്. സൈനയെ തേടി ഒരു അംഗീകാരം കൂടി പറന്നെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അത്ലറ്റ്സ്…
Read More » - 16 October
ജീവിതത്തിന്റെ ഗോദയില്‍ സുപ്രധാന ചുവടുവയ്പ്പ് നടത്തി സാക്ഷി മാലിക്ക്
റോത്തക്കിലെ തന്റെ വസതിയില്‍ ജീവിതഗോദയിലെ സുപ്രധാന ചുവടുവയ്പ്പാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് ഇന്ന് നടത്തിയത്. ഗുസ്തിക്കാരന് തന്നെയായ തന്റെ കാമുകന് സത്യവര്‍ത്ത് കാദിയാനുമായുള്ള…
Read More » - 16 October
ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കെതിരെ ബി.സി.സി.ഐ
ന്യൂഡല്‍ഹി : ജസ്റ്റിസ് ആര്.എം. ലോധ സമിതി മുന്നോട്ടു വച്ച ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന നിലപാടിലുറച്ച് ബിസിസിഐ. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രത്യേക പൊതുയോഗത്തിലാണ് തീരുമാനം. ലോധ സമിതി…
Read More » - 15 October
ഒടുവില്‍ വിജയതീരമണഞ്ഞ് ബ്ലാസ്റ്റേഴ്സ്
കൊച്ചി:ആരാധകരുടെ കാത്തിരിപ്പിനും നിരാശക്കും വിരാമമിട്ട് ഐ.എസ്.എൽ മൂന്നാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളബ്ലാസ്റ്റേഴ്സ്. ആദ്യ രണ്ട് മത്സരങ്ങളിലെ ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടു കൊണ്ട് മൈക്കല്‍ ചോപ്രയാണ്…
Read More » - 12 October
ഒളിമ്പിക്സ് മെഡല്‍ ജേതാവ് പിവി സിന്ധുവിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍
ഇന്ത്യയുടെ പെണ്‍കരുത്ത്..ഇന്ത്യയുടെ അഭിമാനം..സ്ത്രീകള്‍ക്ക് മാതൃക..പിവി സിന്ധു ലോകശ്രദ്ധ പിടിച്ചു പറ്റിയത് ഒറ്റനിമിഷം കൊണ്ടാണ്. ഒളിമ്പിക്സ് മെഡല്‍ ജേതാവ് പിവി സിന്ധുവിന്റെ കിടിലം ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജെഎഫ്ഡബ്ലൂ…
Read More » - 11 October
ധോണിയുടെ ഭാര്യക്കെതിരെ കോടികളുടെ തട്ടിപ്പ് കേസ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷിക്കെതിരെ കോടികളുടെ വഞ്ചനാകേസ്. സാക്ഷിയെ കൂടാതെ അരുണ്‍ പാണ്ഡെ, ശുഭാവതി പാണ്ഡെ, പ്രതിമ പാണ്ഡെ…
Read More » - 11 October
അതിവേഗ ഗോൾ റെക്കോർഡുമായി ബെല്‍ജിയത്തിന്റെ ബെന്‍ടെക്
എസ്റ്റാഡിയോ അല്ഗാവെ : ജിബ്രാള്‍ട്ടര്‍ താരങ്ങള്‍ക്ക് വിസില്‍ മുഴങ്ങി പന്തില്‍ ടച്ച് ചെയ്തത് മാത്രമേ ഓര്‍മ്മയുള്ളൂ. വിസില്‍ മുഴങ്ങി ഏഴാം സെക്കന്‍ഡില്‍ ഗോള്‍ നേടി ബെല്‍ജിയത്തിന്റെ ക്രിസ്റ്റിയന്‍…
Read More » - 10 October
പാകിസ്ഥാന് ക്രിക്കറ്റിനെ വിറ്റു; അഫ്രീദി കള്ളന്റെ മകനാണെന്ന് മിയാന്‍ദാദ്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി മിയാന്‍ദാദ് എത്തി. പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെയാണ് മിയാന്‍ദാദിന്റെ പരാമര്‍ശം. ഷാഹിദ് അഫ്രീദിയെ കള്ളന്റെ മകനെന്നാണ്…
Read More » - 7 October
സച്ചിന് സുരക്ഷാസംവിധാനം ഒരുക്കിയില്ല: അഞ്ച് പേര്‍ക്ക് സസ്പെന്ഷന്
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് യാത്രാസൗകര്യം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അഞ്ച് പേര്‍ക്ക് സസ്പെന്ഷന്. കരാര്‍ തൊഴിലാളികളായ അഞ്ച്…
Read More » - 7 October
മകള്‍ ഐ.സിയുവില്‍ കിടക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി പോരാടിയ പിതാവിന് രാജ്യത്തിന്റെ അഭിനന്ദനപ്രവാഹം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് ബൗളര്‍ മുഹമ്മദ് ഷമി സ്വന്തം രാജ്യത്തിനായി പോരാടാനായി ഇറങ്ങിയത് ശ്വാതടസത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മകള്‍ ഐ.സിയുവിവില് കിടക്കുമ്പോള്‍. പോരാട്ടത്തിനൊടുവില്‍ ഇന്ത്യ…
Read More » - 6 October
ഇന്ത്യയുടെ ഇഷാൻ സ്പെയിനിലെ ലാ ലിഗയിൽ
ന്യൂഡൽഹി ∙ ബെംഗളൂരു സ്വദേശി ഇഷാൻ പണ്ഡിത് സ്പെയിനിലെ ഒന്നാം ഡിവിഷൻ ചാംപ്യൻഷിപ്പായ ലാ ലിഗയിലെ ക്ലബ് ലെഗാനെസുമായി കരാറൊപ്പിട്ടു. ലെഗാനെസിന്റെ യൂത്ത് ടീമിലേക്കാണ് ഇഷാന് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.…
Read More » - 6 October
കായിക രംഗത്തും പാകിസ്ഥാന് ഒറ്റപ്പെടുന്നു
ന്യൂഡൽഹി : പാകിസ്ഥാനെ കബഡി ലോകകപ്പിൽ നിന്ന് ഒഴിവാക്കി . ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.…
Read More » - 5 October
ഇന്ത്യയെ യുദ്ധത്തിന് ക്ഷണിച്ച പാക് ടീം നായകന് മറുപടിയുമായി അനുരാഗ് ഠാക്കൂര്‍
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ തുറന്ന യുദ്ധത്തിന് തയ്യാറാണെന്ന പ്രസ്താവന നടത്തിയ പാക് ടീം നായകന് മിയാന്‍ ദാദിന് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍. ഇന്ത്യയ്ക്കെതിരെ…
Read More »