Sports
- Jun- 2022 -30 June
റൂട്ട് ഇപ്പോള്‍ കളിക്കുന്ന സ്വാതന്ത്ര്യത്തോടെയാണ് കോഹ്ലി കളിക്കുന്നതെങ്കില്‍ നമുക്കൊരു ബാറ്റിംഗ് വിരുന്ന് കാണാം: സ്വാൻ
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ടീം ഇന്ത്യയ്ക്ക് നിർണായകം മുന്‍ നായകന് വിരാട് കോഹ്ലിയും പേസർ ജസ്പ്രീത് ബുമ്രയുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നർ ഗ്രെയിം…
Read More » - 30 June
ബര്‍മിംഗ്ഹാം ടെസ്റ്റ്: രോഹിത് ശര്‍മ കളിക്കുമെന്ന് സൂചന നൽകി ദ്രാവിഡ്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമെന്നുള്ള സൂചന നൽകി പരിശീലകന് രാഹുല്‍ ദ്രാവിഡ്. മത്സരത്തിന് ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ടെന്നും അതിനാല്‍…
Read More » - 29 June
ഇന്ത്യന്‍ ആര്‍മിയില്‍ ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍: വിശദവിവരങ്ങൾ
ഡൽഹി: ഇന്ത്യന്‍ ആര്‍മി 13 ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. അപേക്ഷാ നടപടി ജൂലൈ 1, 2022 മുതല്‍ ആരംഭിക്കും. താല്‍പ്പര്യമുള്ള…
Read More » - 29 June
പ്രീസീസണ് മത്സരങ്ങള്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലനം ആരംഭിച്ചു
മാഞ്ചസ്റ്റര്‍: പ്രീസീസണ് മത്സരങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍. പുത്തന്‍ പ്രതീക്ഷകളുമായി വരുന്ന സീസണിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലനം ആരംഭിച്ചു. പുതിയ കോച്ച് എറിക് ടെന്‍…
Read More » - 29 June
അയർലന്‍ഡിനെതിരായ വെടിക്കെട്ട് പ്രകടനം: ലോക റെക്കോർഡ് തകർത്ത് സഞ്ജുവും ഹൂഡയും
ഡബ്ലിന്‍: അയർലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ദീപക് ഹൂഡയുടെയും സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്റെ കൂട്ടുക്കെട്ടുമായി…
Read More » - 29 June
തകർത്തടിച്ച് സഞ്ജുവും ഹൂഡയും: അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ആവേശ ജയം
ഡബ്ലിന്‍: അയർലൻഡിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 225 കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബാറ്റിംഗിനിറങ്ങിയ ഐറിഷ് പട നാല് റൺസ് അകലെ…
Read More » - 29 June
ഓയിന്‍ മോർഗന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ നായകൻ ഓയിൻ മോര്ഗന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് മോര്‍ഗന്റെ വിരമിക്കല്‍ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വൈറ്റ്…
Read More » - 28 June
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചസ്റ്റര്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ട്രാന്‍സ്ഫര്‍ അനുവദിക്കില്ലെന്ന് 37കാരനായ സൂപ്പര്‍ താരത്തെ ക്ലബ്ബ് അറിയിച്ചു. ചാമ്പ്യൻസ് ലീഗിന് യോഗ്യത…
Read More » - 28 June
ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണം: വീരേന്ദര്‍ സെവാഗ്
ദില്ലി: ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. രോഹിത് ശര്‍മയുടെ പ്രായവും ജോലിഭാരവും കണക്കിലെടുത്താണ് സെവാഗ് ഇക്കാര്യം ഉന്നയിച്ചത്.…
Read More » - 28 June
ബര്‍മിങ്ഹാം ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ബര്‍മിങ്ഹാം: ഇന്ത്യയ്ക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ഏക ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിനെ തകർത്ത് ടെസ്റ്റ് പരമ്പര നേടിയ ടീമിനെയാണ് സെലക്ടര്‍മാര്‍ നിലനിര്‍ത്തിയത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം…
Read More » - 26 June
താരമായി മെസി: പിഎസ്ജിയുടെ പരസ്യവരുമാനം കുത്തനെ ഉയർന്നു
പാരീസ്: പിഎസ്ജിയിൽ ആദ്യ സീസണിൽ നിറം മങ്ങിയെങ്കിലും സൂപ്പർ താരം ലയണൽ മെസി ക്ലബിന് നൽകിയത് വൻ സാമ്പത്തിക നേട്ടം. മെസിയുടെ വരവോടുകൂടി പിഎസ്ജിയുടെ പരസ്യവരുമാനം കുത്തനെ…
Read More » - 26 June
ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടംനേടുന്ന ആദ്യ താരങ്ങളിലൊരാള്‍ അവനാണ്: രോഹന് ഗാവസ്കർ
ഡബ്ലിന്‍: വരുന്ന ഓസ്ട്രേലിയൻ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലിടം പിടിക്കുന്ന ആദ്യ താരങ്ങളിലൊരാള്‍ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം രോഹന് ഗാവസ്കർ. സൂര്യകുമാർ ഫോം…
Read More » - 26 June
ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരം: ഇന്ത്യക്ക് കനത്ത തിരിച്ചടി
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരം തുടങ്ങാന്‍ നാല് ദിവസം മാത്രം അവശേഷിക്കെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. നായകന് രോഹിത് ശർമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച…
Read More » - 26 June
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദ്ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള…
Read More » - 25 June
ഗാംഗുലി ഐപിഎല്‍ ഫൈനലിന് ക്ഷണിച്ചിരുന്നു, എതിർപ്പ് ഭയന്നാണ് പോകാതിരുന്നത്: റമീസ് രാജ
ദുബായ്: രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയക്കളി കാരണമാണ് ഇന്ത്യ-പാകിസ്ഥാന് പരമ്പര നടക്കാത്തതെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് റമീസ് രാജ. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ കൂടുതലായി ഇന്ത്യ-പാകിസ്ഥാന് പരമ്പര…
Read More » - 25 June
ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് എതിരാളിയായി കിട്ടുന്ന ഏത് ഇന്ത്യന്‍ ടീമും കരുത്തരായിരിക്കും: ആന്‍ഡ്രൂ ബാല്‍ബേർണി
ഡബ്ലിന്‍: ഹര്‍ദ്ദിക് പണ്ഡ്യയുടെ കീഴിൽ അയർലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ യുവനിരയെ പ്രശംസിച്ച് അയർലന്‍ഡ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബേർണി. ഏത് ഇന്ത്യന്‍ ടീമും അതിശക്തരെന്ന് ടി20 പരമ്പരയ്ക്ക് മുമ്പ്…
Read More » - 25 June
ഹര്‍ദ്ദിക് പണ്ഡ്യയുടെ കീഴിൽ ഇന്ത്യൻ യുവനിര: അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 നാളെ
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദ്ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള…
Read More » - 23 June
രഞ്ജി ട്രോഫി ഫൈനൽ: മുംബൈ 374ന് പുറത്ത്, സര്‍ഫറാസ് ഖാന് സെഞ്ചുറി
മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ 374ന് പുറത്ത്. സര്‍ഫറാസ് ഖാന്റെ തകർപ്പൻ സെഞ്ചുറിയും (134) യഷസ്വി ജയ്സ്വാളിന്റെ (78) അർധ സെഞ്ചുറിയുമാണ് മുംബൈയെ മികച്ച സ്കോറിലേക്ക്…
Read More » - 23 June
ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരം ഇന്ന്: വില്യംസണ് തിരിച്ചെത്തും
മാഞ്ചസ്റ്റർ: ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിന് ഇംഗ്ലണ്ട് ഇന്നിറങ്ങും. അവസാന ടെസ്റ്റ് കൈയ്യടക്കി പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഇന്ന്…
Read More » - 23 June
ഇന്ത്യ ഇന്ന് സന്നാഹമത്സരത്തിനിറങ്ങും: നാല് ഇന്ത്യൻ താരങ്ങൾ ലെസ്റ്റര്‍ഷെയറിൽ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്ന് ലെസ്റ്റര്‍ഷെയറിനെതിരെ സന്നാഹമത്സരത്തിനിറങ്ങും. നാല് ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയാകും കളിക്കുക. 17 അംഗ ഇന്ത്യന്‍ സംഘത്തില്‍…
Read More » - 23 June
ടി20 ക്രിക്കറ്റില്‍ അവനാണ് ഏറ്റവും മൂല്യമേറിയ താരം: ഇന്ത്യൻ താരത്തെ പ്രശംസിച്ച് ബ്രാഡ് ഹോഗ്
സിഡ്നി: ടി20 ക്രിക്കറ്റില്‍ ഏറ്റവും മൂല്യമേറിയ താരം ഇന്ത്യന്‍ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയാണെന്ന് മുന്‍ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീം…
Read More » - 22 June
കരിയറിലെ തന്റെ ഏറ്റവും മികച്ച ഗോൾ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരിയറിൽ തന്റെ ഏറ്റവും മികച്ച ഗോൾ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ. മാഞ്ചസ്റ്റർ സിറ്റി വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു മുൻ അർജന്റീനിയൻ സൂപ്പർ താരം.…
Read More » - 22 June
ഇന്ത്യയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ പോരാട്ടം: ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യന്‍ താരങ്ങള്‍ ഏത് ടീമില്‍ പന്ത് തട്ടും?
മുംബൈ: ഇന്ത്യന്‍ ഫുട്ബോള്‍ ടീമും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സെപ്റ്റംബറില്‍ കൊച്ചിയിലാണ് പോരാട്ടം. ഇപ്പോഴിതാ, ബ്ലാസ്റ്റേഴ്സിന്റെ സഹല്‍ അബ്ദുള്‍ സമദ്…
Read More » - 22 June
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാവാത്ത രണ്ട് താരങ്ങൾ അവരാണ്: ഗ്രെയിം സ്മിത്ത്
മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം നേടുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയാവും ഇന്ത്യയുടെ ലോകകപ്പ് ടീമിനെ…
Read More » - 22 June
30 വർഷങ്ങൾക്ക് ശേഷം ലങ്കയ്ക്ക് ഏകദിന പരമ്പര: ഓസ്ട്രേലിയയെ വീഴ്ത്തിയത് അവസാന പന്തില്‍
കൊളംബോ: ഓസ്ട്രേലിയയെ നാല് റണ്‍സിന് വീഴ്ത്തി ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര. പരമ്പരയിലെ നാലാം ഏകദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 50 ഓവറില്‍…
Read More »