Sports
- Jun- 2022 -18 June
ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ച് ഇംഗ്ലണ്ട്: പന്ത് തപ്പി കാട്ടിലിറങ്ങി നെതർലന്‍ഡ്സ് താരങ്ങള്‍, വീഡിയോ കാണാം
ആംസ്റ്റല്‍വീന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ നെതർലന്‍ഡ്സ് താരങ്ങള്‍ പന്ത് തപ്പി കാട്ടിലിറങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നാടന്‍ ക്രിക്കറ്റിനെ ഓർമ്മിപ്പിക്കും വിധമായിരുന്നു നെതർലന്‍ഡ്സ് താരങ്ങളും ക്യാമറാമാന്മാരും…
Read More » - 18 June
രാജ്കോട്ടിലെ ആവേശ ജയം: ഇന്ത്യക്ക് തകർപ്പൻ റെക്കോർഡ്
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നിർണ്ണായക പോരാട്ടത്തില്‍ തകർപ്പൻ ജയമാണ് ടീം ഇന്ത്യ രാജ്കോട്ടില്‍ സ്വന്തമാക്കിയത്. 82 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ടി20 ചരിത്രത്തില്‍ തകർപ്പൻ…
Read More » - 18 June
ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ആവശ് ഖാൻ: രാജ്കോട്ടിൽ ഇന്ത്യക്ക് തകർപ്പൻ ജയം
രാജ്കോട്ട്: ടി20 പരമ്പരയിലെ നിർണ്ണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ…
Read More » - 17 June
ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്
മുംബൈ: ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന് രാജ്കോട്ടില്‍. വൈകിട്ട് 7 മണിക്കാണ് മത്സരം. മൂന്നാം ടി20യിൽ ആധികാരിക വിജയം ഇന്ത്യ നേടിയെങ്കിലും ഇന്നത്തെ മത്സരം ഏറെ…
Read More » - 17 June
പുതുക്കിയ ഫിഫ റാങ്കിംഗ് പുറത്ത്: ഫ്രാൻസിനെ മറികടന്ന് അർജന്റീന
സൂറിച്ച്: പുതുക്കിയ ഫിഫ റാങ്കിംഗിൽ നേട്ടം കൈവരിച്ച് അർജന്റീന. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ മറികടന്ന് അർജന്റീന മൂന്നാം സ്ഥാനത്തേക്കുയർന്നു. ബ്രസീൽ ഒന്നും ബെൽജിയം രണ്ടും സ്ഥാനങ്ങള്‍ നിലനിർത്തി.…
Read More » - 17 June
ഇംഗ്ലണ്ട് പര്യടനം: ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്മയില്ലെന്ന് റിപ്പോർട്ട്
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്നലെ പുലര്‍ച്ചെ ലണ്ടനിലേക്ക് പോയ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്മയില്ലെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ താരങ്ങളെല്ലാം മുംബൈയില്‍ നിന്ന് പുറപ്പെടുന്നതിന്റെയും ലണ്ടനിലെത്തിയതിന്റെയും…
Read More » - 17 June
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ്: ന്യൂസിലന്‍ഡ് സൂപ്പർ താരം പുറത്ത്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിറങ്ങുന്ന ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. കിവീസ് ടീമിലെ നിര്‍ണായക താരമായ ഡെവോണ്‍ കൊണ്വോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൂന്നാം ടെസ്റ്റില്‍ താരം കളിക്കുന്ന…
Read More » - 16 June
ഐപിഎല്‍ സംപ്രേഷണവകാശം: ബിസിസിഐ സ്വന്തമാക്കിയത് ഭീമൻ തുക, വീതംവെക്കുക ഇങ്ങനെ..
മുംബൈ: അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്‍ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണവകാശം വിറ്റതിലൂടെ ബിസിസിഐ സ്വന്തമാക്കിയത് ഭീമൻ തുക. 48,390 കോടി രൂപയാണ് ബിസിസിഐയുടെ കൈകളിലെത്തിയത്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ…
Read More » - 16 June
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര: ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവും ത്രിപാഠിയും ടീമിൽ
മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.…
Read More » - 16 June
ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ്: ഇന്ത്യക്ക് തിരിച്ചടി, സൂപ്പർ താരം പുറത്ത്
മുംബൈ: ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ഏക ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിന്റെ പരിക്ക് ഭേദമായിട്ടില്ലെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക്…
Read More » - 15 June
യുവേഫ നേഷന്‍സ് ലീഗിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഹംഗറി: ഇറ്റലിയെ ഗോൾമഴയിൽ മുക്കി ജർമ്മനി
ലണ്ടൻ: യുവേഫ നേഷന്‍സ് ലീഗിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഹംഗറി. ഇംഗ്ലണ്ടിനെ എതിരില്ലാത്ത നാല് ഗോളിനാണ് ഹംഗറി തകര്‍ത്തത്. റോളണ്ട് സലൈ ഇരട്ടഗോള്‍ നേടി. 82-ാം മിനുറ്റില്‍ ജോണ്‍…
Read More » - 15 June
പുതിയ മാറ്റങ്ങളുമായി ഖത്തര്‍ ലോകകപ്പ്: പുതിയ നിയമങ്ങൾ ഇങ്ങനെ..
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ആവേശ ലഹരിയിലാണ് ആരാധകർ. നാല് വർഷത്തിലൊരിക്കൽ ആരംഭിക്കുന്ന ഫുട്ബോൾ മാമാങ്കം നവംബർ 21ന് ഖത്തറിൽ ആരംഭിക്കും. ഇപ്പോഴിതാ, ലോകകപ്പ് നിയമത്തിലും വലിയ…
Read More » - 15 June
ഹോങ്കോംഗിനെതിരെ തകർപ്പൻ ജയം: ഛേത്രിയും സംഘവും ഏഷ്യൻ കപ്പിന്
കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യൻ ഫുട്ബോൾ ടീം. ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോംഗിനെ എതിരില്ലാത്ത നാലു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 29 വര്‍ഷത്തിനുശേഷമാണ്…
Read More » - 13 June
രേഖകള്‍ മോഷ്ടിച്ചതാണെന്ന് അമേരിക്കന്‍ കോടതി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന പരാതി തള്ളി
കാലിഫോർണിയ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന പരാതി അമേരിക്കന്‍ കോടതി തള്ളി. കാതറിന് മയോര്‍ഗയുടെ അഭിഭാഷകന് സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് കേസിന്റെ വിശ്വാസ്യതയെ തന്നെ…
Read More » - 13 June
ക്ലാസന്റെ ക്ലാസ് ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക: ഇന്ത്യക്ക് രണ്ടാം തോൽവി
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് തോൽവി. ഹെന്റിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 18.2…
Read More » - 13 June
യുവേഫ നേഷന്‍സ് ലീഗ്: പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാൻസ് ഇന്നിറങ്ങും
മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ ശക്തരായ പോര്‍ച്ചുഗലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സര്‍ലന്‍ഡാണ് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കത്തില്‍ ഹാരിസ് സെഫറോറവിച്ചാണ്(1) നിര്‍ണായക ഗോള്‍ നേടിയത്.…
Read More » - 13 June
ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം: രക്ഷകനായി സഹൽ, ഇന്ത്യക്ക് ജയം
കൊല്‍ക്കത്ത: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇഞ്ചുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ട്…
Read More » - 11 June
ടിം ഡേവിഡിനെ വൈകാതെ ഓസ്ട്രേലിയൻ ജേഴ്സിയിൽ കാണാം: ആരോൺ ഫിഞ്ച്
സിഡ്നി: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഓസ്ട്രേലിയൻ ടീമിൽ ടിം ഡേവിഡിനെയും ഉൾപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഈ ഐപിഎൽ സീസണിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയ താരമാണ് സിംഗപ്പൂർ…
Read More » - 11 June
രണ്ടാം ഏകദിനത്തിലും പാക് ആധിപത്യം: തകർന്നടിഞ്ഞ് വിൻഡീസ്
മുള്‍ട്ടാന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് തകർപ്പൻ ജയം. ജയത്തോടെ, ഏകദിന പരമ്പര 2-0ന് പാകിസ്ഥാൻ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഉയര്‍ത്തിയ 276…
Read More » - 11 June
ടി20 ലോകകപ്പ്: ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിംഗ്
സിഡ്നി: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍…
Read More » - 11 June
ഐപിഎല്‍ സംപ്രേഷണാവകാശം: ആമസോണ്‍ പിന്മാറി, നാല് പ്രമുഖർ രംഗത്ത്
മുംബൈ: ഇന്ത്യ പ്രീമിയർ ലീഗിന്റെ സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ലേലത്തിൽ നിന്ന് ഒടിടി ഭീമന്മാരായ ആമസോണ്‍ പിന്മാറി. സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ടെക്നിക്കല്‍ ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നലെ…
Read More » - 10 June
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനം: പരമ്പര ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്നിറങ്ങും
മുൾട്ടാൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30ന് മുൾട്ടാനിലാണ് മത്സരം. ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിന് ജയിച്ച പാകിസ്ഥാൻ…
Read More » - 10 June
ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് ഇന്ന്: ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി, വില്യംസൺ പുറത്ത്
നോട്ടിംഗ്ഹാം: ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് നോട്ടിംഗ്ഹാമിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. അതേസമയം,…
Read More » - 10 June
യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്പെയ്നിനും ജയം: ലോക ചാമ്പ്യന്മാർ ഇന്നിറങ്ങും
വിയന്ന: യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ജയം. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. 33-ാം മിനിറ്റില്‍ ജാവോ കാന്‍സെലോയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍…
Read More » - 10 June
അവൻ ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ നിരാശ തോന്നുന്നു: കൈഫ്
ദില്ലി: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ ബാറ്റിംഗ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്ക…
Read More »