Sports
- Aug- 2017 -14 August
പരമ്പര തൂത്തുവാരി ശ്രീലങ്കയിൽ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ
പല്ലേക്കലെ: പല്ലേക്കലെയില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിലും ജയം സ്വന്തമാക്കി ടീം ഇന്ത്യ. ഇതോടെ ലങ്കന്‍ മണ്ണില്‍ ആദ്യമായി സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടുന്നുവെന്ന ചരിത്ര…
Read More » - 13 August
മൂന്നാം ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
പല്ലേക്കലെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 489 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 14 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍…
Read More » - 13 August
ഇന്ത്യയില്‍ ഞങ്ങളുടെ താരങ്ങള്‍ സുരക്ഷിതരല്ല; പാക് ക്രിക്കറ്റ് ബോര്‍ഡ്
ദില്ലി: ബംഗ്ലൂരുവില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് വേദി മലേഷ്യയിലേയ്ക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യയില്‍ കളിയ്ക്കാന്‍ തയ്യാറല്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു…
Read More » - 13 August
ഫറ വിടവാങ്ങിയത് വെള്ളിയുമായി
ലണ്ടന്‍: ലോക അത്ലറ്റിക് മീറ്റിലെ അവസാന മത്സരത്തില്‍ ബ്രിട്ടന്റെ മോ ഫറ നേടിയത് വെള്ളിമാത്രം. ദീര്‍ഘദൂര ഓട്ടത്തിലെ എക്കാലത്തെയും മികച്ച താരം ഇതോടെ വിടവാങ്ങി. 5,000 മീറ്റര്‍…
Read More » - 13 August
മത്സരം പൂര്‍ത്തിയാക്കാതെ ബോള്‍ട്ട് വിടവാങ്ങി
ലണ്ടന്‍: ഇതിഹാസ താരം ബോള്‍ട്ട് വിടവാങ്ങി. സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ പുരുഷ ടീം ലോക അത്ലറ്റിക് മീറ്റിലെ 4ഃ100 മീറ്റര്‍ റിലേയുടെ ഫൈനലില്‍…
Read More » - 12 August
അവസാന മത്സരത്തിൽ ജമൈക്കയെ ഫൈനലിൽ എത്തിച്ച് ബോൾട്ട്
ലണ്ടൻ ; അവസാന മത്സരത്തിൽ ജമൈക്കയെ ഫൈനലിൽ എത്തിച്ച് ബോൾട്ട്. ലോക് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4X400 റിലേ മത്സരത്തിലാണ് ബോൾട്ടിന്റെ ജമൈക്കൻ ടീം ഫൈനൽ മത്സരത്തിനായുള്ള യോഗ്യത…
Read More » - 12 August
ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്; ലോകറെക്കോര്‍ഡ് കുറിച്ച് ലോകേഷ് രാഹുല്‍
പല്ലേക്കലെ: ശിഖർ ധവാന്റെയും ലോകേഷ് രാഹുലിന്റെയും മികവിൽ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ലോകറെക്കോർഡ് കൂടിയാണ്…
Read More » - 12 August
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ ചെയര്മാന് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് രാജിവെച്ചു
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ ചെയര്മാന് ലളിത് മോദി രാജസ്ഥാനിെല നാഗൂര് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിെവച്ചു. കഴിഞ്ഞ ദിവസം രാത്രി…
Read More » - 12 August
നിങ്ങള്‍ ദൈവത്തിന് മുകളിലല്ല: ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്
കൊച്ചി: തനിക്കെിരെ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ച ബി.സി.സി.ഐ.യ്ക്കെതിരെരൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്. ബിസിസിഐ ദൈവത്തിനു മുകളില്‍ അല്ലെന്നും ജീവനോപാധിയാണ് തിരികെ…
Read More » - 12 August
പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് കോഹ് ലി പറഞ്ഞത്
കാന്‍ഡി: ഐസിസിയുടെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ് ലി നിലപാട് വ്യക്തമാക്കി. കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങളിൽ സ്ഥിരത വേണമെന്നാണ് കോഹ് ലി അഭിപ്രായപ്പെട്ടത്. സ്പിന്നര്‍…
Read More » - 12 August
ആറ് പന്തിലും വിക്കറ്റ്
ലണ്ടൻ: ഒരു ഓവറിലെ ആറ് പന്തിലും വിക്കറ്റ് സ്വന്തമാക്കുക എന്നത് എല്ലാ ബൗളർമാരുടെയും സ്വപ്നമാണ്. ആ സ്വപ്നം 13 വയസുകാരനായ പയ്യൻ യഥാർത്ഥ്യമാക്കി. എല്ലാ പന്തിലും ക്ലീൻ…
Read More » - 11 August
വീണ്ടും മറ്റൊരു ചരിത്രനേട്ടത്തിനരികെ വിരാട് കോഹ്ലി
കൊളംബോ: മറ്റൊരു ഇന്ത്യന്‍ നായകനും സ്വന്തമാക്കാത്ത ചരിത്ര നേട്ടത്തിനരികെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ശനിയാഴ്ച പല്ലേക്കേലയില് തുടക്കമാവുമ്പോള്‍ ആദ്യ രണ്ട്…
Read More » - 10 August
ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി ബിസിസിഐ
ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ സിംഗില്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്‍കുമെന്ന് ബി.സി.സി.ഐ. കോടതി വിധി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സാധാരണ രീതിയെന്ന…
Read More » - 10 August
വിക്കറ്റെടുത്ത ശേഷമുള്ള ആ ‘പറക്കും ആഘോഷത്തിന്റെ’ പിന്നിലെ രഹസ്യം വെളിപ്പെടുത്തി റാവല്‍പിണ്ടി എക്സ്പ്രസ്
ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് റാവല്‍പിണ്ടി എക്സ്പ്രസ് എന്ന് ആരാധകർ വിളിക്കുന്ന പാക് താരം ഷോയിബ് അക്തര്‍. വിക്കെറ്റെടുത്തതിന് ശേഷമുള്ള തന്റെ പറക്കും…
Read More » - 10 August
കേരള ബ്ലാസ്റ്റേഴ്സിന് പുതിയ തീം സോംഗ് : സൂപ്പര്‍ വൈറല്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എന്നു പറഞ്ഞാല്‍ നമ്മുടെ ആരാധകര്‍ മരിയ്ക്കും. മഞ്ഞപ്പടയ്ക്ക് വേണ്ടി ഇപ്പോള്‍ ആരാധകര്‍ ഒരുക്കിയ തീം സോംഗ് വൈറലാകുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ…
Read More » - 10 August
ദേശീയ ഗുസ്തി താരം വൈദ്യുതാഘാതമേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ (25) സ്റ്റേഡിയത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്റ്റേഡിയത്തിലെ വെള്ളക്കെട്ടുള്ള ഭാഗത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ വിശാല്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.…
Read More » - 10 August
ശ്രീശാന്തിനു പിന്തുണ
തിരുവനന്തപുരം: ശ്രീശാന്തിനു പിന്തുണയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സിഎ) രംഗത്ത്. ശ്രീശാന്തിനെ ആഭ്യന്തര ക്രിക്കറ്റിൽ കളിപ്പിക്കണമെന്ന ആവശ്യപ്പെട്ട് കെസിഎ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് കത്തയച്ചു. ഐപിഎൽ…
Read More » - 10 August
ഡപ്യൂട്ടി കളക്ടറായി സിന്ധു
ഹൈദരാബാദ്: റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ വെള്ളി മെഡൽ ജേതാവ് പി.വി സിന്ധു ഡപ്യൂട്ടി കളക്ടറായി ചുമതലയേറ്റെടുത്തു. പരിശീലനത്തിനായി സിന്ധുവിനെ കൃഷ്ണ ജില്ലയിൽ നിയമിച്ചു. ലാൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ്…
Read More » - 9 August
സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് റയൽമാഡ്രിഡ്
സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് റയൽമാഡ്രിഡ്. ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയത്. 23ആം മിനുട്ടിൽ…
Read More » - 8 August
പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
മാഞ്ചസ്റ്റർ: പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. നാലാമത്തെയും അവസാനത്തേയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് പരാജയപ്പെടുത്തി 3-1എന്ന നിലയിലാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. 380 റണ്‍സെന്ന വിജയലക്ഷ്യവുമായി രണ്ടാം…
Read More » - 7 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന…
Read More » - 7 August
ശ്രീശാന്തിന്റെ വിലക്കിനെതിരെയുള്ള കോടതി വിധി വന്നു
ന്യൂ ഡൽഹി ; ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കോടതി നീക്കി. ബിസിസിഐ വിലക്ക് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.ശ്രീശാന്തിന്റെ പേരിലുള്ള ആരോപണം ശരിയല്ല. ഒത്തുകളി കേസിൽ വെറുതെ…
Read More » - 7 August
വേഗ റാണിയായി തോറി ബോവി
ലണ്ടൻ ; വേഗ റാണിയായി തോറി ബോവി. വനിതകളുടെ നൂറു മീറ്ററിലാണ് അമേരിക്കയുടെ തോറി ബോവി കിരീടം സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തിൽ ബോൾട്ടിനെ പിന്നിലാക്കി അമേരിക്കയുടെ തന്നെ…
Read More » - 6 August
മോശം പെരുമാറ്റം: രവീന്ദ്ര ജഡേജയെ ടെസ്റ്റില്‍നിന്ന് വിലക്കി
കൊളംബോ: മോശം പെരുമാറ്റത്തിനെ തുടര്‍ന്ന് ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയ്ക്കു സസ്പെന്ഷന്. അഞ്ചു വിക്കറ്റ് പ്രകടനത്തോടെ ശ്രീലങ്കയെ കറക്കിവീഴ്ത്തിയ താരത്തിനെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്. കളിക്കിടെയാണ് മോശം…
Read More » - 5 August
ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയിറ്റ് കിരീടം സ്വന്തമാക്കി വിജേന്ദർ
മുംബൈ ; ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയിറ്റ് കിരീടം സ്വന്തമാക്കി വിജേന്ദർ. ചൈനയുടെ സുൽപികർ മെയ്മെയ്താലിയെ തോൽപ്പിച്ചാണ് വിജേന്ദർ കിരീടം നിലനിർത്തിയത്. പ്രോ ബോക്സിങ്ങിൽ തുടർച്ചയായ…
Read More »