
ഒഹായോ: സിൻസിനാറ്റി ഓപ്പണിൽ നിന്നും അമേരിക്കയുടെ വെറ്ററൻ താരം വീനസ് വില്ല്യംസ് പുറത്തായി. ഓസ്ട്രേലിയൻ ക്വാളിഫയർ ആഷ്ലി ബാർട്ടിയാണ് ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് വിംബിൾഡൺ ഫൈനലിസ്റ്റിനെ മുട്ടുകുത്തിച്ചത്. 48 ാം റാങ്കുകാരിയായ ആഷ്ലി ആദ്യമായാണ് ആദ്യ പത്ത് റാങ്കിലുള്ള താരത്തെ പരാജയപ്പെടുത്തുന്നത്. മുപ്പത്തേഴുകാരിയായ വീനസ് മത്സരത്തിൽ ആറ് ഡബിൾ ഫോൾട്ടുകളാണ് വരുത്തിയത്. സ്കോർ: 6-3, 2-6, 6-2.
Post Your Comments