ലണ്ടൻ ; അവസാന മത്സരത്തിൽ ജമൈക്കയെ ഫൈനലിൽ എത്തിച്ച് ബോൾട്ട്. ലോക് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4X400 റിലേ മത്സരത്തിലാണ് ബോൾട്ടിന്റെ ജമൈക്കൻ ടീം ഫൈനൽ മത്സരത്തിനായുള്ള യോഗ്യത സ്വന്തമാക്കിയത്. ഹീറ്റ്സിൽ 37.95 സെക്കന്ഡിലാണ് ടീം മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ 100 മീറ്റർ മത്സരത്തിൽ വെങ്കല മെഡൽ സ്വന്തമാക്കാനേ ബോൾട്ടിന് സാധിച്ചതൊള്ളൂ.
Post Your Comments