Sports
- Aug- 2022 -3 August
സെന്റ് കിറ്റ്സിൽ തകർത്താടി സൂര്യകുമാർ: ഇന്ത്യയ്ക്ക് തകർപ്പൻ ജയം
സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍…
Read More » - 2 August
ലോണ്‍ ബോള്‍സില്‍ ചരിത്രം കുറിച്ച് ഇന്ത്യ
ബര്‍മിംഗ്ഹാം: 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ചരിത്രം കുറിക്കുന്നു. ലോണ്‍ ബോള്‍സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ സ്വര്‍ണം നേടി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമെഡല്‍…
Read More » - 2 August
സത്യസന്ധമായി പറഞ്ഞാല്‍ അദ്ദേഹം ടി20 ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ല: പാർഥിവ് പട്ടേല്‍
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തിളങ്ങിയെങ്കിലും രവിചന്ദ്രൻ അശ്വിന് ലോകകപ്പ് ടീമില്‍ ഇടംനേടില്ലെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാർഥിവ് പട്ടേല്‍. ബ്രയാന്‍…
Read More » - 2 August
സൂര്യകുമാറിനെ പോലൊരു താരത്തിന്റെ ഭാവി കളയരുത്: രോഹിത്തിന് മുന്നറിയിപ്പുമായി ശ്രീകാന്ത്
മുംബൈ: സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി പരീക്ഷിച്ചതിനെതിരെ ഇന്ത്യന്‍ നായകന് രോഹിത്തിന് കനത്ത മുന്നറിയിപ്പ് നല്കി മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമചാരി ശ്രീകാന്ത്. നാലാം നമ്പറില്‍ ഗംഭീര…
Read More » - 2 August
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 ഇന്ന്
പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 ഇന്ന്. വാര്‍ണര്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. എട്ട് മണിക്ക് മത്സരം തുടങ്ങുമെന്നാണ് നേരത്തെ…
Read More » - 2 August
ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമിൻസ് വിവാഹിതനായി
മെൽബൺ: ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമിൻസ് വിവാഹിതനായി. ബെക്കി ബോസ്റ്റണാണ് വധു. ന്യൂ സൗത്ത് വെയിൽസിലെ ചാറ്റോ ഡു സോലെയിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ…
Read More » - 2 August
ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിൽ കോഹ്ലിയുടെ സ്ഥാനം പ്രവചിച്ച് വസീം ജാഫർ
മുംബൈ: ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ മൂന്നാം നമ്പറിൽ സ്ഥാനം നിലനിർത്തുമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. 2019നുശേഷം രാജ്യാന്തര…
Read More » - 2 August
ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ജയം
പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ജയം. അഞ്ച് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ആവേശ് ഖാൻ എറിഞ്ഞ അവസാന…
Read More » - Jul- 2022 -31 July
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
ബര്‍മിംഗ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ജെറമി ലാല്റിന്നുങ്ക സ്വര്‍ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം…
Read More » - 30 July
ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ സാങ്കേത് മഹാദേവിനെ പ്രശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യത്തെ മെഡല്‍ വേട്ട നടത്തിയ സാങ്കേത് മഹാദേവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും.…
Read More » - 30 July
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡല്‍
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡല്‍. പുരുഷന്മാരുടെ 61 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഗുരുരാജ് പൂജാരി വെങ്കല മെഡല്‍ നേടി. Read…
Read More » - 30 July
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ ലഭിച്ചു. ഗെയിംസിലെ രണ്ടാം ദിനമായ ശനിയാഴ്ച, പുരുഷന്മാരുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് സങ്കേത് മഹാദേവ്…
Read More » - 29 July
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: കെ എല്‍ രാഹുൽ പുറത്ത്, സഞ്ജു സാംസൺ ടീമിൽ
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ വൈസ് ക്യാപ്റ്റൻ കെ എല്‍ രാഹുൽ പുറത്ത്. പകരം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം…
Read More » - 29 July
കോണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ഇന്നിറങ്ങും: എതിരാളികള്‍ ഓസ്ട്രേലിയ
ബെര്‍മിംഗ്ഹാം: കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ…
Read More » - 29 July
സന്ദേശ് ജിങ്കാന് നന്ദിയറിച്ച് എടികെ മോഹന്‍ ബഗാന്: താല്പര്യം പ്രകടിപ്പിച്ച് ഐഎസ്എൽ വമ്പന്മാർ
കൊല്‍ക്കത്ത: ഇന്ത്യൻ പ്രതിരോധനിരയിലെ കരുത്തനായ സന്ദേശ് ജിങ്കാൻ ക്ലബ് വിട്ടതായി എടികെ മോഹന്‍ ബഗാന്. ജിങ്കാന് ക്ലബ്ബ് വിട്ട കാര്യം എടികെ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു.…
Read More » - 29 July
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. 58 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ്…
Read More » - 29 July
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ട്രിനിഡാഡ്: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ബ്രയാന്‍ ലാറ അക്കാദമി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഏകദിന പരമ്പര…
Read More » - 28 July
പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
കൊളംബോ: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ലങ്കയ്ക്ക് തകർപ്പൻ ജയം. ഗാലെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക 246 റണ്‍സിന് പാകിസ്ഥാനെ പരാജയപ്പെടുത്തി. 508 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ്…
Read More » - 28 July
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് യുഎഇയില്‍
ദുബായ്: ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 27 മുതല്‍ യുഎഇയില്‍ നടക്കും. നേരത്തെ, യുഎഇ വേദിയാകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി…
Read More » - 28 July
എനിക്ക് ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നു, കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ധോണിയോട് ആവശ്യപ്പെട്ടു: രവി ശാസ്ത്രി
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോള്‍ സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ്…
Read More » - 28 July
തന്റെ ദിവസത്തിൽ ആരെയും തച്ചുതകർക്കാമെന്ന ആത്മവിശ്വാസം ആ താരത്തിനുണ്ട്: മുത്തയ്യ മുരളീധരൻ
ദുബായ്: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗിനെതിരെ പന്തെറിയാനാണ് താൻ ഭയന്നിരുന്നതെന്ന് മുരളി പറയുന്നു.…
Read More » - 28 July
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാമ്പിൽ തിരിച്ചെത്തി
മാഞ്ചസ്റ്റര്‍: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാമ്പിൽ തിരിച്ചെത്തി. തായ്ലന്‍ഡിലേക്കും ഓസ്ട്രേലിയയിലേക്കുമുളള പ്രീ സീസണ് പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന താരം ഇന്നലെ വൈകിട്ടാണ് ടീമിനൊപ്പം ചേര്‍ന്നത്.…
Read More » - 28 July
ഇതിഹാസങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല: ഈ നേട്ടം ഇനി ധവാന് സ്വന്തം
പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യയ്ക്ക് തകർപ്പൻ റെക്കോർഡ്. ശിഖര്‍ ധവാന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീമാണ് ഈ നേട്ടം കൈവരിച്ചത്. മുന്‍…
Read More » - 28 July
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി
പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മഴ തടസ്സപ്പെടുത്തിയ മത്സരം 36 ഓവറാക്കി…
Read More » - 27 July
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: കെഎല്‍ രാഹുൽ പുറത്ത്
മുംബൈ: ഈ മാസം 29ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര കെഎല്‍ രാഹുലിന് നഷ്ടമായേക്കും. കൊവിഡ് ബാധിതനായിരുന്ന രാഹുലിന്റെ ഐസൊലേഷന്‍ ഇന്നാണ് പൂര്‍ത്തിയാവുക. താരത്തോട് ഒരാഴ്ച്ച…
Read More »