Sports
- Aug- 2018 -23 August
ഇന്ത്യന്‍ ടീമിൽ അഴിച്ചുപണി : പൃഥ്വി ഷായും ഹനുമ വിഹാരിയും ടെസ്റ്റ് ടീമില്‍
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ യുവ താരം പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ഉൾപ്പെടുത്തി ടീമിൽ അഴിച്ചുപണി. ഓപ്പണര്‍ മുരളി വിജയ്,…
Read More » - 23 August
ടെന്നിസിൽ അങ്കിതാ റെയ്നയ്ക്ക് വെങ്കലം
ജക്കാർത്ത : ഏഷ്യൻ ഗെയിംസ് വനിതാ ടെന്നിസിൽ ഇന്ത്യയുടെ അങ്കിതാ റെയ്നയ്ക്ക് വെങ്കലം. ചൈനയുടെ ഷ്വായ് സാങ്ങിനോടാണ് അങ്കിത റെയ്ന സെമിയില്‍ പൊരുതി തോറ്റത്. ലോക റാങ്കിംഗില്‍…
Read More » - 23 August
ബിയറുമായി സെല്‍ഫി; ധവാനും മുരളി വിജയ്ക്കും താക്കീതിന് സാധ്യത
നോട്ടിംഗ്ഹാം : ബിയറുമായി നിൽക്കുന്ന സെല്‍ഫി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനു പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിഖാർ ധവാനും മുരളി വിജയും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്…
Read More » - 23 August
എ എഫ് സി കപ്പ് സെമിയിൽ ബെംഗളൂരു എഫ് സിക്ക് തോൽവി
ബംഗളൂരു: എ എഫ് സി കപ്പ് ഇന്റര്‍സോണ്‍ പ്ലേഓഫ് സെമി ഫൈനലിൽ ബെംഗളൂരു എഫ് സിയെ കീഴടക്കി തുര്‍ക്ക്മെനിസ്ഥാന്‍ ക്ലബായ ആൽറ്റിൻ അസൈർ. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ…
Read More » - 23 August
ക്രിക്കറ്റ് താരങ്ങളുടെ നല്ല മനസിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ നല്ല മനസിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇംഗ്ലണ്ടിനെതിരായ ട്രെന്റ്ഡ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്കുവേണ്ടി…
Read More » - 23 August
കാമറൂണെ തോൽപ്പിച്ച് ഇന്ത്യൻ അണ്ടർ 16 ടീം മികച്ച ഫോമിൽ
ഇസ്താംബുൾ : ഇന്ത്യൻ അണ്ടർ 16 ടീമിലെ ചുണക്കുട്ടികൾ അവരുടെ മികച്ച ഫോം തുടരുന്നു. ഏഷ്യാ കപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ഇസ്താംബുളിൽ നടന്ന…
Read More » - 23 August
പ്രളയബാധിതർക്ക് സഹായമഭ്യർത്ഥിച്ച് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്
ഡൽഹി : കേരളത്തിലെ പ്രളയബാധിതർക്ക് പിന്തുണയുമായി നിരവധി ആളുകളാണ് ദിവസേന രംഗത്തെത്തുന്നത്. ഇപ്പോൾ ഇതാ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് പ്രളയബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ച്…
Read More » - 23 August
ഇന്ത്യയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; ഫോബ്സിന്റെ പട്ടികയില്‍ പി.വി സിന്ധുവും
ഇന്ത്യയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം, ഫോബ്സിന്റെ പട്ടികയില്‍ പി.വി സിന്ധുവും. ഫോര്‍ബ്സ് മാഗസിന് പുറത്തുവിട്ട ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പി.വി സിന്ധുവും.…
Read More » - 22 August
ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായികതാരങ്ങളില്‍ ഇന്ത്യയുടെ പി.വി സിന്ധുവും
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായിക താരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ബാഡ്മിന്റൺ സൂപ്പർതാരം പി.വി സിന്ധുവും. ഫോര്‍ബ്സ് മാസികയാണ് കായിക താരങ്ങളുടെ വരുമാനത്തിന്റെ കണക്കുകൾ…
Read More » - 22 August
തിയറി ഹെന്റി ഫ്രഞ്ച് ക്ലബിന്റെ പരിശീലകനാകാൻ തയ്യാറെടുക്കുന്നു
പാരീസ്: ഫ്രാൻസിന്റെ മുൻ സൂപ്പർ താരം തിയറി ഹെന്റി ഫ്രഞ്ച് ക്ലബിന്റെ പരിശീലകനാകാൻ തയ്യാറെടുക്കുന്നതായി റിപോർട്ടുകൾ. ബോര്‍ഡക്സിന്റെ പരിശീലിപ്പിക്കാൻ ഹെന്രി സമ്മതിച്ചതായാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.…
Read More » - 22 August
ഏഷ്യൻ ഗെയിംസ് ഹോക്കി: ഹോങ്കോങ് പോസ്റ്റിൽ ഗോൾ മഴ തീർത്ത് ഇന്ത്യ
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഹോങ്കോങ്ങിനെ കൂറ്റൻ മാർജിനിൽ പരാജയപ്പെടുത്തി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഹോങ്കോംഗിനെ 26-0 എന്ന വമ്പൻ റെക്കോർഡ് സ്കോറിനാണ് ഇന്ത്യ തകർത്തെറിഞ്ഞത്.…
Read More » - 22 August
ട്രെൻഡ്ബ്രിഡ്ജ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം
നോട്ടിംഗ്ഹാം: ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തോല്പിച്ച് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ശേഷം ടെസ്റ്റ് പരന്പരയില്‍ ഗംഭീര തിരിച്ച് വരവാണ് ഇന്ത്യ…
Read More » - 22 August
ഇന്ത്യയ്ക്ക് ഷൂട്ടിംങ്ങിൽ രണ്ടാമത്തെ സ്വര്‍ണ്ണം : ഏഷ്യൻ ഗെയിംസ്
ജക്കാർത്ത: ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംങ്ങിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ സ്വര്‍ണ്ണം. 25 മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തിൽ ഇന്ത്യയുടെ രാഹി സര്ണോബാടാണ് സ്വർണ്ണം നേടിയത്. ഷൂട്ടിംഗില്‍…
Read More » - 22 August
ഡേവിഡ് ബെക്കാമിന് യുവേഫ പ്രസിഡന്റ്സ് അവാർഡ്
ലണ്ടൻ: മുൻ ഇംഗ്ളണ്ട് നായകൻ ഡേവിഡ് ബെക്കാമിന് യുവേഫ പ്രസിഡന്റ്സ് അവാർഡ്. ഫുട്ബോളിനായി നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകുന്ന അവാർഡാണിത്. ബെക്കാം നടത്തിയ സാമൂഹിക സേവനങ്ങളും ഫുട്ബോളിനായി…
Read More » - 22 August
നീന്തലിൽ ചൈനക്ക് റെക്കോഡ് നേട്ടം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിൽ നീന്തലില്‍ റെക്കോഡ് നേട്ടം കൊയ്ത് ചൈന. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 50 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലിലാണ് ചൈനയുടെ ല്യു ഷിയാങ് റെക്കോർഡ്…
Read More » - 22 August
സെർബിയൻ താരം നികോള ക്രാമറവിച് കേരള ബ്ലാസ്റ്റേഴ്സിലേക്ക്
കൊച്ചി : സെർബിയൻ താരം നികോള ക്രാമറവിച് പുതിയ ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. സെർബിയയിൽ നിന്നുള്ള കേരളത്തിന്റെ മൂന്നാമത്തെ താരമാണ് നികോള. ഇതോടുകൂടി…
Read More » - 22 August
മെഡല്‍ പ്രതീക്ഷ അസ്തമിച്ചു ; ദീപ കര്‍മാക്കര്‍ പിന്മാറി
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ ഉറപ്പായ മെഡല്‍ പ്രതീക്ഷയായിരുന്ന ദീപ കർമക്കർ പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്കാണ് പിന്മാറ്റത്തിനുള്ള കാരണം.…
Read More » - 22 August
ഏഷ്യന്‍ ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ അങ്കിത റെയ്ന
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിത ടെന്നീസ് സിംഗിള്‍സില്‍ ഒരു മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യയുടെ അങ്കിത റെയ്നയുടെ മുന്നേറ്റം. വനിതാ ടെന്നിസില്‍ അങ്കിത സെമിഫൈനലില്‍ പ്രവേശിച്ചതോടെ ഒരു…
Read More » - 21 August
മാച്ച് റഫറിയെ അപമാനിച്ചതിന് ഇന്റര്‍ മിലാന് കോച്ച് ലൂസിയാനോ സ്പാളേറ്റിക്ക് പിഴ
ട്യൂറിൻ: മാച്ച് റഫറിയെ അപമാനിച്ചതിന് ഇന്റര്‍ മിലാന് കോച്ചായ ലൂസിയാനോ സ്പാളേറ്റിക്ക് 10000 യൂറോ പിഴ. കഴിഞ്ഞ മത്സരത്തിൽ ഇന്റര്‍ മിലാന് സസോളോയോട് ഏകപക്ഷീയമായ ഒരു ഗോളിന്…
Read More » - 21 August
പിയാനിച് യുവന്റസുമായുള്ള കരാര്‍ പുതുക്കി
ട്യൂറിൻ: യുവന്റസിന് നിന്ന് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനം കുറിച്ച് പിയാനിച്ചിന് യുവന്റസ് പുതിയ കരാർ നൽകും. അഞ്ച് വർഷത്തേയ്ക്കാണ് താരം യുവന്റ്സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. സ്പാനിഷ്…
Read More » - 21 August
ഏഷ്യൻ ഗെയിംസ് ഹോക്കി: കസാക്കിസ്ഥാനെ തകർത്തെറിഞ്ഞുകൊണ്ട് ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ വിജയം
ജക്കാർത്ത: ഇന്ന് നടന്ന ഏഷ്യൻ ഗെയിംസ് ഹോക്കി മത്സരത്തിൽ കസാക്കിസ്ഥാനെ 21-0 എന്ന പടുകൂറ്റന്‍ സ്കോറിന് തോല്പിച്ച് ഇന്ത്യന്‍ വനിത ഹോക്കി ടീം. ഇന്ന് നടന്ന മത്സരത്തില്‍…
Read More » - 21 August
പുതിയ സീസണിലേക്കുള്ള എവേ ജേഴ്സി അവതരിപ്പിച്ച് യുവന്റസ്
ട്യൂറിൻ: പുതിയ സീസണ് വേണ്ടിയുള്ള പുതിയ എവേ ജേഴ്സികള്‍ യുവന്റസ് അവതരിപ്പിച്ചു. പ്രമുഖ ബ്രാൻഡായ അഡിഡാസാണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. അഡിഡാസ് ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഇന്ന് മുതല്‍ കിറ്റ്…
Read More » - 21 August
തങ്ങളുടെ നാലാം വിദേശതാരത്തെ സ്വന്തമാക്കി മുംബൈ സിറ്റി
മുംബൈ: ഐ എസ് എൽ പുതിയ സീസണിൽ മുംബൈ സിറ്റി തങ്ങളുടെ നാലാമത്തെ വിദേശ താരത്തെ സ്വന്തമാക്കി. ബ്രസീലിയന്‍ കളിക്കാരനായ റാഫേല്‍ ബാസ്റ്റോസാണ് പുതിയ സീസണിൽ കളിക്കുന്നതിനായി…
Read More » - 21 August
ഷൂട്ടിംഗില്‍ സഞ്ജീവ് രജ്പുതിന് വെള്ളിത്തിളക്കം
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ സ്വന്തം സഞ്ജീവ് രജ്പുതിന് വെള്ളി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലാണ് സഞ്ജീവ് വെള്ളിനേടിയത്. ഈ വിഭാഗത്തില്‍ ചൈനീസ്,…
Read More » - 21 August
ഏഷ്യൻ ഗെയിംസിൽ സൗരഭ് ചൗധരിക്ക് സ്വർണം
ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ 16-കാരനായ സൗരഭ് ചൗധരിക്ക് സ്വർണം. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗിലാണ് സൗരഭ് ചൗധരി സ്വർണം നേടിയത് . ഇന്ത്യയ്ക്ക് മൂന്ന്…
Read More »