Sports
- Sep- 2018 -8 September
ഇന്ത്യയിലെ മികച്ച ബൗളിംഗ് നിരയെന്ന് മൊയിന്‍ അലി
ഡൽഹി : ഇന്ത്യയിലെ മികച്ച ബൗളിംഗ് നിരയെന്ന് ഇംഗ്ലീഷ് താരം മൊയിന്‍ അലി. ഇശാന്തും ബൂംറയും ഷമിയും അണിനിരക്കുന്ന ഇന്ത്യന്‍ പേസ് നിര മിക്ക ഇന്നിംഗ്സുകളിലും തന്ത്രശാലികളായ…
Read More » - 8 September
ഇന്ത്യന്‍ ടീമില്‍ കോച്ചും കളിക്കാരും രണ്ടുതട്ടില്‍
കെന്‍സിംഗ്ടണ്‍: ഇന്ത്യന്‍ ടീമില്‍ കോച്ചും കളിക്കാരും തമ്മിൽ ഭിന്നത. ടീമിലെ അംഗമായ ആര് അശ്വിന്റെ പ്രകടനത്തെച്ചൊല്ലിയായിരുന്നു തർക്കം. നാലാം ടെസ്റ്റിൽ ഇൻഗ്ലണ്ടിനോട് ഇന്ത്യ തോൽക്കാൻ കാരണം അശ്വിന്റെ…
Read More » - 8 September
പരിക്ക്: റാഫേല്‍ നദാല്‍ യുഎസ് ഓപ്പണില്‍ നിന്നും പിന്മാറി
ന്യൂയോര്‍ക്ക്: പരിക്കിനെ തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ താരമായ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്മാറി. സെമി ഫൈനല്‍ മത്സരത്തിനിടെ വലത് കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ്…
Read More » - 8 September
ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിന് വിജയത്തുടക്കം
ന്യൂ ജഴ്സി: ലോകപ്പിനു ശേഷം ഗംഭീര തുടക്കവുമായി ബ്രസീൽ. സൂപ്പർ താരം നെയ്മറും റോബർട്ടോ ഫിർമിനിയോയും ഗോളുകളുമായി തിളങ്ങിയപ്പോൾ സ്വന്തം മണ്ണിൽ അമേരിക്ക പടിക്കുപുറത്തായി. പതിനൊന്നാം മിനുട്ടിലാണ്…
Read More » - 8 September
രവി ശാസ്ത്രിക്ക് സോഷ്യൽ മീഡിയയുടെ രൂക്ഷവിമർശനം
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ രൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെ ശാസ്ത്രി…
Read More » - 7 September
വെങ്കല മെഡല്‍ നേടിയ ചായക്കടക്കാരന്
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെംയിസില്‍ സെപക് താക്രോ ടീം ഇനത്തില്‍ വെങ്കലം നേടിയ താരമാണ് ഹരീഷ് കുമാര്‍. എന്നാല്‍ മെഡല്‍ നേടിയെങ്കിലും അച്ഛന്റെ ചായക്കടയില്‍ സഹായിയായി നില്ക്കുകയാണിന്നിയാള്. പരിശീലനത്തില്‍ കൂടുതല്‍…
Read More » - 7 September
യു.എസ് ഓപ്പണ്‍: സെറീന ഫൈനലില്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് ഫൈനലില്‍ എത്തി. ലാറ്റ്വിയന് താരം അനസ്തസിജ സെവസ്തോവയ്ക്കെതിരെ വിജയം നേടിയാണ് സെറീന ഫൈനലില്‍ പ്രവേശിച്ചത്. സെറീനയുടെ 31-ാം ഗ്രാന്‍ഡ്സ്ലാം…
Read More » - 7 September
ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗൽ; ഫ്രാന്‍സിനും സമനില
ബെര്‍ലിന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ഫ്രാന്‍സിനെ സമനിലയില്‍പൂട്ടി ജര്‍മ്മനി. ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗലും കരുത്ത് തെളിയിച്ചു. മല്‍സരത്തിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. പന്തടക്കത്തിലും…
Read More » - 7 September
ഏറ്റവും പഴക്കമേറിയ ക്ലബ്ബായ ജെനോവ 125 ആം വാര്‍ഷിക കിറ്റ് പുറത്തിറക്കി
125 ആം വാര്‍ഷിക കിറ്റ് പുറത്തിറക്കി ഇറ്റലിയിലെ ഏറ്റവും പഴക്കമേറിയ ക്ലബ്ബായ ജെനോവ. ജെനോവ ക്രിക്കറ്റ് ആന്‍ഡ് അത്ലെറ്റിക്ക് ക്ലബ് എന്ന പേരില്‍ ആരംഭിച്ച ക്ലബ് ഇന്നും…
Read More » - 6 September
നിലവിൽ ലോകത്തെ മികച്ച ബാറ്റസ്മാൻമാർ കോഹ്ലിയും റൂട്ടുമാണെന്ന് ഇതിഹാസ താരം
ലണ്ടൻ: നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാർ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഇംഗ്ലണ്ട് നായകന് ജോ റൂട്ടും ആണെന്ന് വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ന്യുയോര്‍ക്കില്‍…
Read More » - 6 September
മെഡൽ നഷ്ടപ്പെട്ട താരത്തിന് പാരിതോഷികവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഇന്തോനേഷ്യയിൽ നടന്ന ഏഷ്യ കപ്പില്‍ നേടിയ 10000 മീറ്റര്‍ നേടിയ ശേഷം താരത്തിന്റെ കാല് ട്രാക്കിന്റെ പുറത്ത് പതിച്ചുവെന്ന കാരണത്താല്‍ താരത്തിനെ അയോഗ്യനാക്കുകയും പിന്നീട് മെഡല്‍…
Read More » - 6 September
ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റ് ടീമില്‍ മാറ്റമുണ്ടായേക്കും
ഓവല്‍: ഓവലില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന. ആദ്യത്തെ നാലു ടെസ്റ്റുകളിലും കളിച്ച അശ്വിനു പകരം രവീന്ദ്ര ജഡേജ കളിക്കാനാണ് സാധ്യത. എന്നാല്‍…
Read More » - 6 September
ഇറ്റാലിയന്‍ കിരീടത്തിനായി യുവന്റസിനോട് പോരാടാന്‍ റോമയ്ക്കാകില്ലെന്ന് ഇതിഹാസ താരം
ഇറ്റാലിയന്‍ കിരീടത്തിനായി യുവന്റസിനോട് പോരാടാന്‍ റോമയ്ക്കാകില്ലെന്ന് തുറന്നുപറഞ്ഞ് ഇതിഹാസ താരം ഫ്രാന്‍സെസ്കോ ടോട്ടി. നിലവില്‍ റോമയുടെ ക്ലബ്ബ് ഡയറക്ടറാണ് ഫ്രാസിസ്കോ ടോട്ടി. സീരി എ യില്‍ സമീപകാലത്തെ…
Read More » - 5 September
സാഫ് കപ്പ്: ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യയ്ക്ക് വിജയത്തുടക്കം
ധാക്ക: സാഫ് കപ്പ് ഫുട്ബോൾ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ന് വൈകുന്നേരം നടന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിഷ്പ്രഭരാക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ…
Read More » - 5 September
ഇന്ത്യൻ ഫാസ്റ്റ് ബൗളർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളർ രുദ്ര പ്രതാപ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. 13 വര്‍ഷം മുൻപ്…
Read More » - 5 September
സാഫ് കപ്പ്: ആദ്യ അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും
ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ആദ്യ അങ്കത്തിനിറങ്ങും. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെയാണ് നേരിടുന്നത്. വൈകിട്ട് 6.30ന് ധാക്കയിലെ ബന്ഗബന്ധു സ്റ്റേഡിയത്തിലാണ്…
Read More » - 5 September
യു എസ് ഓപ്പൺ: റാഫേൽ നദാൽ സെമിയിൽ
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ റാഫേല്‍ നദാല്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ യുവതാരം ഡൊമിനിക് തീമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. അര്‍ജന്റീനയുടെ യുവാന്‍…
Read More » - 4 September
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഏകദിന മത്സരത്തിന്റെ ആരവം വീണ്ടുമെത്തുന്നു
ന്യൂഡൽഹി: നവംബറിൽ നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യൻ പര്യടനത്തിനുള്ള വേദികള്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്നു ട്വന്റി20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പര്യടനത്തിലെ അഞ്ചാം…
Read More » - 4 September
ഇന്ത്യന്‍ ടീം വിരാട് കൊഹ്ലിയുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്നെന്ന് സുനിൽ ഗവാസ്കർ
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽതോൽവി ഏറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്കർ. എന്നാൽ നായകന് വിരാട് കൊഹ്ലിയെ പുകഴ്ത്താനും മുൻ ക്യാപ്റ്റൻ…
Read More » - 4 September
യുഎസ് ഓപ്പണ്‍: ഫെഡറര്‍ പുറത്ത് മില്മാന് അകത്ത്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഫൈനലിലെത്താനാവാതെ ലോക ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഓസ്ട്രേലിയന്‍ താരമായ ജോണ്‍ മില്‍മാനാണ് ഫെഡററെ അട്ടിമറിച്ചത്. നാലു സെറ്റുകളിലെ…
Read More » - 4 September
ഫിഫ ലോക ഫുട്ബോളര്‍ക്കുളള അന്തിമ പട്ടികയില്‍ മെസി പുറത്ത്; മറ്റു താരങ്ങളുടെ സ്ഥാനം ഇങ്ങനെ
ഫിഫ ലോക ഫുട്ബോളര്‍ക്കുളള അന്തിമ പട്ടികയില്‍ ലയണല്‍ മെസി പുറത്ത്. 2006ന് ശേഷം ഇതാദ്യമായാണ മെസിയില്ലാതെ ഒരു അന്തിമ പട്ടിക. ലൂക്ക മോഡ്രിച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ്…
Read More » - 4 September
ലയണല്‍ മെസ്സിക്ക് വീണ്ടും റെക്കോര്‍ഡിന്റെ തിളക്കം
ബാഴ്സലോണ: ലയണല്‍ മെസ്സിക്ക് വീണ്ടും റെക്കോര്‍ഡിന്റെ തിളക്കം. ഹ്യുയെസ്ക്കക്കെതിരെ നടന്ന ലാ ലിഗാ മത്സരത്തിലാണ് മെസ്സി റെക്കോഡുകള്‍ക്ക് തുടക്കമിട്ടത്. മത്സരത്തില്‍ മെസ്സി രണ്ടു ഗോളും രണ്ട് അസിസ്റ്റുമായി…
Read More » - 3 September
യോ യോ ടെസ്റ്റ് പാസ്സാകാനാകാതെ ഇമാദ് വാസിം; ഒരവസരം കൂടെ നൽകാൻ പാക് ബോർഡ്
ഇസ്ലാമബാദ്: ഏഷ്യ കപ്പ് ടീം തിരഞ്ഞെടുപ്പിന് മുൻപുള്ള യോ-യോ ടെസ്റ്റ് ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട് ഇമാദ് വസീം. ഇതുവരെ സെപ്തംബര്‍ 16ന് തുടങ്ങുന്ന ഏഷ്യ കപ്പിനുള്ള ടീമിനെ…
Read More » - 3 September
ഫിഫ ദി ബെസ്റ് അന്തിമ പട്ടികയായി; മെസ്സി പട്ടികയിൽ ഇല്ല
സൂറിച്ച്: ഫിഫയുടെ ദി ബെസ്റ്റ് അവാര്‍ഡിനുള്ള അവസാന 3 കളിക്കാരുടെ പേരുകള്‍ ഫിഫ പുറത്തുവിട്ടു. അർജന്റീനൻ സൂപ്പർതാരം മെസ്സി ഇല്ലാതെയാണ് ഇത്തവണത്തെ അന്തിമ പട്ടിക എന്നത് ശ്രദ്ധേയമാണ്.…
Read More » - 3 September
അലിസ്റ്റർ കുക്ക് വിരമിക്കുന്നു: ഇന്ത്യയുമായുള്ള അഞ്ചാം ടെസ്റ്റ് അവസാന മത്സരമാകും
ഓവൽ: ഇംഗ്ലണ്ടിന്റെ മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനും ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതൽ റണ്‍സും നേടിയിട്ടുള്ള മുൻ ക്യാപ്റ്റൻ അലിസ്റ്റര്‍ കുക്ക് വിരമിക്കുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിനു ശേഷം…
Read More »