125 ആം വാര്‍ഷിക കിറ്റ് പുറത്തിറക്കി ഇറ്റലിയിലെ ഏറ്റവും പഴക്കമേറിയ ക്ലബ്ബായ ജെനോവ. ജെനോവ ക്രിക്കറ്റ് ആന്‍ഡ് അത്‌ലെറ്റിക്ക് ക്ലബ് എന്ന പേരില്‍ ആരംഭിച്ച ക്ലബ് ഇന്നും ആ പേര് തന്നെയാണ് നിലനിര്‍ത്തുന്നത്. 1893 സെപ്റ്റംബര്‍ ഏഴിനാണ് പ്‌ളേസ്‌ട്രോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ക്ലബ്ബിന്റെ ആരംഭം. ഇറ്റാലിയന്‍ കിരീടത്തിന്റെ സിംബലും ഇംഗ്ലീഷ് ഫ്‌ലാഗുമുള്ള കിറ്റാണ് വാര്‍ഷികത്തിന് നോവ പുറത്തിറക്കിയത്.
Also Read : ഇറ്റാലിയന്‍ കിരീടത്തിനായി യുവന്റസിനോട് പോരാടാന്‍ റോമയ്ക്കാകില്ലെന്ന് ഇതിഹാസ താരം
? #Genoa125 – Per il 125° anniversario, il Genoa Cfc e lo sponsor tecnico @lottosport hanno realizzato una maglia celebrativa ideata seguendo la tradizione.
? Divise in vendita da venerdì 7 settembre al #GenoaStore e online cliccando qui ➡️ https://t.co/gFGV9B1ktg pic.twitter.com/NlMgWTdWmD
— Genoa CFC (@GenoaCFC) September 6, 2018
Post Your Comments