Sports
- Oct- 2018 -3 October
ടീമിലേക്ക് ആളെ തെരഞ്ഞെടുക്കുന്നത് എന്റെ പണിയല്ല; വിരാട് കോഹ്ലി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ആളെ തെരഞ്ഞെടുക്കുന്നത് തന്റെ പണിയല്ലെന്ന് വ്യക്തമാക്കി നായകൻ വിരാട് കോഹ്ലി. കരുണ്‍ നായരെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള…
Read More » - 3 October
കരുണ്‍ നായരെ ഒഴിവാക്കിയതിനെക്കുറിച്ച് കൊഹ്ലി
ഡൽഹി : ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ബാറ്റ്സ്മാന് കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് സെലക്ടര്‍മാര്‍ തന്നെ…
Read More » - 2 October
റൊണാള്‍ഡോക്കെതിരായ പ്രകൃതി വിരുദ്ധ പീഡനക്കേസ് ; വീണ്ടും അന്വേഷണം
നെവാഡ: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്ഡോക്കെതിരെയുണ്ടായിരുന്ന പ്രകൃതി വിരുദ്ധ പീഡനക്കേസിന്മേലുളള അന്വേഷണം പോലീസ് വീണ്ടും ആരംഭിച്ചു. യുവതി കഴിഞ്ഞമാസം പരാതിയുമായി രംഗത്ത് എത്തിയതോട് കൂടിയാണ് അന്വേഷണം.…
Read More » - 2 October
മുംബൈയെ പൂട്ടി ജംഷഡിന്റെ പുലിവീരന്മാർ
മുംബൈ : അഞ്ചാം ഐഎസ്എൽ സീസണിലെ നാലാം മത്സരത്തിൽ മുംബൈയെ പൂട്ടി ജംഷഡിന്റെ പുലിവീരന്മാർ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈയെ ജംഷഡ്പൂർ തകർത്തത്. 28ആം മിനിട്ടിൽ മരിയോ…
Read More » - 2 October
പ്രമുഖ ഫുട്ബോള്‍ താരം വിരമിച്ചു
സിഡ്നി : ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ മിലേ വിരമിച്ചു. ഏഷ്യാ കപ്പ് നടക്കാന്‍ വെറും മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഓസ്ട്രേലിയന്‍ ദേശീയ ഫുട്ബോള്‍…
Read More » - 2 October
ബി.സി.സി.ഐ വിവരാകാശ നിയമ പരിധിയില്‍: മറുപടി 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കണം
ന്യൂഡല്‍ഹി: വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ (ബി.സി.സി.ഐ) ബാധ്യസ്ഥരാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്. ബി.സി.സി.ഐ പൊതുസ്ഥാപനമാണെന്നും അതിനാല്‍ വിവരാവകാശ നിമയത്തിന്റെ പരിധിയില്‍…
Read More » - 1 October
മെസിയെ കണ്ടാല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെടും; മറഡോണ
ബ്യൂണസ് അയേഴ്സ്: മെസിയെ തിരികെ ടീമിലെത്തിക്കാന്‍ ശ്രമിക്കാത്ത അര്‍ജന്റീന ഫുട്ബോള്‍ അധികൃതർക്കെതിരെ വിമർശനവുമായി മറഡോണ. അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മെസി ഇനി മടങ്ങിയെത്താന്‍ സാധ്യതയില്ലെന്നും ആ രീതിയിലാണ് മെസിയോട്…
Read More » - 1 October
ഗോവ എഫ്സിയെ സമനിലയിൽ പിടിച്ചുകെട്ടി നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്
ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ഗോവ എഫ്സിയെ സമനിലയിൽ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.നോര്‍ത്ത്ഈസ്റ്റിനായി ഫെഡറികോ ഗലെഗോ, ബര്‍തലോമിയോ ഒഗ്ബച്ചെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഗോവയ്ക്കായി…
Read More » - 1 October
എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ്; ഒറ്റഗോളില്‍ രാജ്യത്തിന് പൊലിഞ്ഞത് ലോകകപ്പ് പ്രതീക്ഷ.
ക്വാലാലമ്പൂർ: എഎഫ്സി അണ്ടര്‍ 16 ചാമ്ബ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണകൊറിയയോട് പൊരുതി തോറ്റ് ഇന്ത്യ. ഒരു ഗോളിനായിരുന്നു പരാജയം. ആദ്യ പകുതിയുടെ 66 -ാം മിനിട്ടുവരെ ഇഞ്ചോടിഞ്ച്…
Read More » - 1 October
ഐഎസ്എല്ലിൽ മറ്റു കോച്ചുമാരുടെ സ്ഥിരം രീതികളില്‍ നിന്നും മാറി സഞ്ചരിച്ച് ഡേവിഡ് ജെയിംസ്
ടീമില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ക്ക് അവസരം നല്കി മത്സരത്തില്‍ വിജയം ഉറപ്പിക്കുക എന്ന സ്ഥിരം രീതിക്ക് മാറ്റം വരുത്തി കേരളബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഡേവിഡ് ജെയിംസ്. അഞ്ച് വിദേശ…
Read More » - 1 October
ഇന്ത്യന്‍ ക്രിക്കറ്റ്താരത്തിന് ഭാര്യയുടെ വധഭീഷണി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഭാര്യയുടെ വധഭീഷണി. ഇതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം വേണമെന്ന് ഷമി ആവശ്യപ്പെട്ടു. ഭാര്യ ഹാസിന് ജഹാന്റെ ഭാഗത്തുനിന്നും തനിക്ക്…
Read More » - 1 October
ഏഷ്യൻ യോഗയിൽ വിജയം കൈവരിച്ച് ഇന്ത്യ
തിരുവനന്തപുരം: ഏഷ്യൻ യോഗ സ്പോർട്സ് ചാംപ്യൻഷിപ്പിൽ വിജയം കൈവരിച്ച് ഇന്ത്യ. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ വിജയം കൊയ്യുന്നത്. വിയറ്റ്നാമാണ് റണ്ണേഴ്സ് അപ്. മലേഷ്യയും ദുബായും മൂന്നാംസ്ഥാനം…
Read More » - Sep- 2018 -30 September
ഹ്യൂമേട്ടനും ജോസേട്ടനും പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ് കീഴടക്കി പോപ്പേട്ടൻ
ഹ്യൂമേട്ടനും ജോസേട്ടനും ശേഷം പോപ്പേട്ടനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ താരം. ഇന്നലത്തെ വിജയത്തിന് ശേഷം മറ്റേയ് പോപ്ളാട്നികിന് ആരാധകർ സ്നേഹത്തോടെ നൽകിയ പേരാണ് പോപ്പേട്ടൻ. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ്…
Read More » - 30 September
ഇന്ത്യൻ സൂപ്പർ ലീഗ്; ബെംഗളൂരു മുന്നില്‍
ബെംഗളൂരു: ഐഎസ്എല്ലിലെ ഈ സീസണിൽ ചെന്നൈയിന് എഫ്.സിയെ പിന്നിലാക്കി ബെംഗളൂരു മുന്നിൽ. മികു ആണ് ബെംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. കഴിഞ്ഞ വര്‍ഷം ഫൈനലിലേറ്റ തോല്‍വിക്ക് പകരം…
Read More » - 30 September
ഹുക്ക വലിച്ച് ടീം അംഗങ്ങളെ പാട്ടിലാക്കുന്ന ധോണി; വെളിപ്പെടുത്തലുമായി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാൻ
സിഡ്നി: പുതിയതായി ടീമിലേക്ക് എത്തുമ്പോൾ ഏതൊരു യുവതാരത്തിനും അമ്പരപ്പും ആശങ്കയുമുണ്ടാകും. സീനിയര്‍ ടീമംഗങ്ങളോട് വരെ സംസാരിക്കാൻ മടിച്ചുനിൽക്കുന്ന ഇവരെ ടീമിന്റെ ഭാഗമാക്കിയെടുക്കുക എന്നത് അല്പം പ്രയാസപ്പെട്ട കാര്യമാണ്.…
Read More » - 30 September
തനിക്കും ധോണിക്കും ഒരേ ശീലം; ധോണിയുമായുള്ള സാമ്യം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ
ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിച്ചതിന് പിന്നാലെ മഹേന്ദ്രസിംഗ് ധോണിയുമായി തനിക്കുള്ള സാമ്യം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ. മത്സരം എത്ര സമ്മര്‍ദ്ദ ഘട്ടത്തിലാണെങ്കിലും നായകനെന്ന നിലയില്‍ ധോണി ശാന്തനായിരിക്കും…
Read More » - 30 September
ഏകദിന റാങ്കിംഗില്‍ രണ്ടാമനായി രോഹിത് ശർമ്മ
ന്യൂഡല്‍ഹി: ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി രോഹിത് ശർമ്മ. നായകന് വിരാട് കോഹ്ലിക്കു തൊട്ടുതാഴെയാണിപ്പോൾ രോഹിത്. ഏഷ്യാകപ്പില്‍ രോഹിത് ടൂര്‍ണമെന്റില്‍ 317 റണ്‍സാണ് അടിച്ചെടുത്തത്.…
Read More » - 30 September
മാറ് മറയ്ക്കാതെ ‘ടോപ്‍ലെസാ’യി സെറീന; വീഡിയോയ്ക്ക് പിന്നിലെ കാരണം ഇതാണ്
ഓസ്ട്രേലിയ: മാറ് മറയ്ക്കാതെ ‘ടോപ്‍ലെസാ’യി ടെന്നീസ് താരം സെറീന വില്യംസ്. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായാണ് മാറിടം മറയ്ക്കാതെ സെറീന പരസ്യത്തില്‍ അഭിനയിച്ചത്. വീഡിയോ പങ്കു വച്ച് പത്തുമണിക്കൂറിനുള്ളില്‍ 13…
Read More » - 30 September
ഐഎസ്എൽ; ജയത്തുടക്കം കുറിച്ച് ബ്ലാസ്റ്റേഴ്സ്
കൊല്‍ക്കത്ത: ഐഎസ്എല്‍ അഞ്ചാം സീസണില്‍ എടികെയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. പോപ്ലാറ്റ്നിച്ച്, സ്റ്റൊജാനോവിച്ച് എന്നിവരുടെ സുന്ദരന്‍ ഗോളുകളില്‍ 2-0ന് എകപക്ഷീയമായിരുന്നു മഞ്ഞപ്പടയുടെ വിജയം. ആദ്യമായാണ് കൊല്‍ക്കത്തയില്‍ കേരള…
Read More » - 29 September
വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍മാരായ മുരളി വിജയെയും ശിഖർ ധവാനെയും രോഹിത് ശർമയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. 18-കാരനായ പൃഥ്വി…
Read More » - 29 September
മിന്നൽ വേഗത്തിൽ ജഡേജയുടെ ഫീൽഡിങ്; വീഡിയോ വൈറലാകുന്നു
ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലദേശിനെതിരെ രവീന്ദ്ര ജഡേജ ഫീൽഡിങ്ങിൽ പുറത്തെടുത്ത പ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു. ഓപ്പണിങ് വിക്കറ്റിൽ 120 റൺസ് കൂട്ടിച്ചേർത്തശേഷം ബംഗ്ലദേശ് തകർച്ചയിലേക്ക് നീങ്ങുമ്പോഴായിരുന്നു ജഡേജയുടെ പ്രകടനം.…
Read More » - 29 September
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം ആഘോഷമാക്കി ‘ആറാം തമ്പുരാന്’
കൊല്‍ക്കത്തയുടെ നെഞ്ചില്‍ ആദ്യ വെടി പൊട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എലിന്റെ അഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ എടികെയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തറ പറ്റിച്ചത്, കൊല്‍ക്കത്തയുടെ…
Read More » - 29 September
ഇത് ഐഎസ്എല്ലിലെ തന്റെ അവസാന ഗോള്‍ ആയിരിക്കില്ല; തുടക്കം ഗംഭീരമെന്ന് പൊപ്ലാനിക്
ഗോള്‍ അടിക്കുക തന്റെ ജോലി ആണെന്നും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇന്ന് ഒരു ഗോളെ നേടാന്‍ ആയുള്ളൂ എന്നും കേരള ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനിക്. തുടക്കം തന്നെ…
Read More » - 29 September
കൊമ്പന്മാരുടെ മദപ്പാടില്‍ ഭസ്മമായി കൊല്‍ക്കത്ത
കൊൽക്കത്ത : ഐഎസ്എൽ അഞ്ചാം സീസണിൽ മഞ്ഞപ്പടയ്ക്ക് ജയത്തുടക്കം. എടിക്കെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. 77ആം മിനിട്ടിൽ മറ്റെഹ് പൊപ്ലാനിക്,86ആം മിനിട്ടില്‍ സ്റ്റഹോനാവിച്ച് എന്നിവരാണ്…
Read More » - 29 September
കേരളാ ബ്ലാസ്റ്റേഴ്സ് – എടികെ പോരാട്ടം; ആദ്യ പകുതി ഗോൾരഹിതം
കൊൽക്കത്ത: ഐഎസ്എൽ അഞ്ചാം സീസണിലെ ഉദ്ഘാടന മൽസരത്തിൽ എടികെയും കേരളബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതം. മികച്ച അറ്റാക്കിംഗ് ഫുട്ബോള്‍ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങള്‍…
Read More »