Sports
- Oct- 2018 -8 October
ഇന്ത്യയുമായി സൗഹൃദ മത്സരത്തിനൊരുങ്ങി ചൈന
ഇന്ത്യയുമായി അടുത്ത ആഴ്ച സൗഹൃദ മത്സരത്തിനൊരുങ്ങുന്ന ചൈന അവരുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ചൈനീസ് പരിശീലകനായ മാര്‍സെലോ ലിപ്പിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 23 അംഗ ടീമില്‍…
Read More » - 8 October
ഐസിസിയുടെ കുടിവെള്ള നിയന്ത്രണം: പ്രതിഷേധവുമായി കോഹ്ലി
ന്യൂഡല്‍ഹി: മത്സരത്തിനിടെ വെള്ളം കുടിിക്കുന്നതല് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഐസിസിയുടെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി രംഗത്ത്. ഐസിസിയുടെ പുതിയ ഉത്തരവ് പ്രകാരം വിക്കറ്റ് വീണ ശേഷമോ,…
Read More » - 7 October
കൗമാര താരങ്ങളുടെ ലങ്കാദഹനം : അണ്ടർ 19 ഏഷ്യാ കപ്പിൽ മുത്തമിട്ട് ഇന്ത്യ
ധാക്ക : അണ്ടർ 19 ഏഷ്യാ കപ്പിൽ മുത്തമിട്ടു ഇന്ത്യ. ശ്രീലങ്കയെ 144 റണ്‍സിന് പരാജയപ്പെടുത്തിയാണ് കൗമാര താരങ്ങൾ കിരീടം സ്വന്തമാക്കിയത്.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ…
Read More » - 7 October
ചൂടൻ സ്വഭാവം കുറയ്ക്കാൻ സഹായിച്ചത് സസ്യാഹാരം എന്ന് വിരാട് കൊഹ്ലി
രാജ്കോട്ട്: താനിപ്പോൾ ഒരു വീഗൻ ആയി എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി പറയുന്നത്. പാലും മുട്ടയും മാംസവും ഒഴിവാക്കിയുള്ള ഭക്ഷണ രീതി ശീലമാക്കിയവർ ആണ് വിഗൻമാർ.…
Read More » - 7 October
പരിശീലകന് ഡേവിഡ് ജെയിംസിനെ പ്രകീര്‍ത്തിച്ച് ബ്ലാസ്റ്റേഴ്സ് താരം സഹല്‍
പരിശീലകന് ഡേവിഡ് ജെയിംസിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ പതിനൊന്നില്‍ സ്ഥാനം നേടാന്‍ സഹലിന്…
Read More » - 7 October
ജാപ്പനീസ് ഗ്രാന്‍പ്രീ കിരീടത്തില്‍ മുത്തമിട്ട് ലൂയിസ് ഹാമില്ട്ടന്
ഓസ്റ്റിന്‍: മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് ജാപ്പനീസ് ഗ്രാന്‍പ്രീ കിരീടം. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്റെ വെല്ലുവിളികളെ മറികടന്നാണ് ഹാമില്ട്ടണ് കിരീടം ചൂടിയത് . 67 പോയിന്റിന്റെ ലീഡോടെയായിരുന്നു നേട്ടം.കഴിഞ്ഞയാഴ്ച…
Read More » - 7 October
വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ ഒപ്പം കൊണ്ടുപോകാൻ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന ആവശ്യവുമായി വിരാട് കോഹ്ലി
മുംബൈ: വിദേശ പര്യടനങ്ങളില്‍ പരമ്പര അവസാനിക്കുന്നതുവരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭാര്യമാരെ ഒപ്പം കൂട്ടാനുള്ള അനുവാദം നൽകണമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. നിലവിൽ രണ്ടാഴ്ച്ച മാത്രമാണ് ഭാര്യമാരെ…
Read More » - 6 October
യുവേഫ ചാമ്പ്യന്‍സ് ലീഗ്; ഈയാഴ്ചയിലെ താരമായി മെസ്സി
വാഷിങ്ടണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഈയാഴ്ചയിലെ താരമായി മെസി. കഴിഞ്ഞ മത്സരത്തില്‍ ടോട്ടനം ഹോസ്പറിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് മെസിയ്ക്ക് ഈ നേട്ടം നേടിക്കൊടുത്തത്. മത്സരത്തിലെ ഇരട്ടഗോള്‍…
Read More » - 6 October
ഒരുമ ഞങ്ങളുടെ പെരുമ; ദുരന്തമുഖത്ത് കേരളത്തിന് കൈത്താങ്ങായ സൂപ്പര്‍ ഹീറോസിന് ആദരമര്‍പ്പിച്ച് മഞ്ഞപ്പട
കൊച്ചി: ദുരന്തമുഖത്ത് കേരളത്തിന് കൈത്താങ്ങായ സൂപ്പര്‍ ഹീറോസിന് ആദരമര്‍പ്പിച്ച് മഞ്ഞപ്പട. ഇന്ത്യന്‍ സൂപ്പര്‍ ലീഗിള്ന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിനിടെയാണ് കേരളബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട…
Read More » - 6 October
വെസ്റ്റ് ഇന്‍ഡീനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം . ഇന്നിംഗ്സിനും 272 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 196…
Read More » - 5 October
കൊമ്പന്മാരുടെ മസ്തിഷ്കത്തിൽ മുംബൈ പഞ്ച്; ബ്ലാസ്റ്റേഴ്സിനെ മെരുക്കി മുംബൈ
കൊച്ചി : ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് സമനില. മുംബൈ സിറ്റിയുമായി നടന്ന മത്സരത്തിൽ 1-1 ഗോളുകൾക്കാണ് മത്സരം അവസാനിച്ചത്. കളി തുടങ്ങി ആദ്യ 24ആം…
Read More » - 5 October
ഐഎസ്എൽ; ആദ്യ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലിന്റെ ആദ്യ ഹോം മാച്ചിൽ ആദ്യ ഗോളടിച്ച് കേരളബ്ലാസ്റ്റേഴ്സ്. 24ാം മിനിട്ടില്‍ ഹോളിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി ഗോൾ അടിച്ചത്. മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ…
Read More » - 5 October
സച്ചിന് തെന്‍ഡുല്‍ക്കറുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 24ാം ടെസ്റ്റ് സെഞ്ചുറി നേടിയതിലൂടെ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി. അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന…
Read More » - 5 October
ടീമില്‍ മാറ്റങ്ങളില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; ലൈനപ്പ് അറിയാം
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കളിയിലെ ആദ്യ ഇലവനെ നിലനിര്‍ത്തി. സി കെ വിനീത് ഇന്നും ആദ്യ…
Read More » - 4 October
നോർത്ത് ഈസ്റ്റിന് മുന്നിൽ മുട്ടുമടക്കി എടികെ; രണ്ടാം മൽസരത്തിലും തോൽവി
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവിയേറ്റുവാങ്ങി എടികെ. എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടു എടികെ തോൽവി വഴങ്ങിയത്. 89-ാം മിനിറ്റിൽ…
Read More » - 4 October
ദേശീയ ഫുട്ബോള്‍ ടീമിൽ നിന്നും റൊണാള്‍ഡോ പുറത്തേക്ക്
ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നും പുറത്താക്കി. ലൈംഗികാരോപണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സൂചന. ഈ മാസം നടക്കുന്ന മത്സരങ്ങളില്‍നിന്നാണ് സൂപ്പര്‍ താരം…
Read More » - 4 October
ഐ എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം കൂട്ടുകൂടി ഇലട്രിക്കല്‍ കമ്പനിയായ സ്റ്റാന്‍ഡേര്‍ഡ്
കൊച്ചി: ഹാവേല്‍സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രമുഖ ബ്രാന്‍ഡായ സ്റ്റാന്‍ഡേര്‍ഡ് കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നു. കേരളത്തിന്റെ യുവത്വവും ആവേശവും നിറഞ്ഞ പുട്ബോള്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ സ്പോണ്‍സറാകുകയാണ്…
Read More » - 4 October
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിൽ
ധാക്ക: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. സെമിഫൈനലില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യം ബാറ്റ്…
Read More » - 4 October
ബ്ലാസ്റ്റേഴ്സ് മുംബെ സിറ്റിക്കെതിരെ പന്ത് തട്ടും, പ്രശംസയര്‍ഹിക്കുന്ന പുതുജേഴ്സിയണിഞ്ഞ്
കേരള ബ്ലാസ്റ്റേഴ്സ് വെളളിയാഴ്ച മുബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങുക പുതു ഡിസൈന്‍ പതിച്ച ജേഴ്സി അണിഞ്ഞായിരിക്കും. ബ്ലാസ്റ്റേഴ്സിന്റെ ഔദ്ധ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബ്ലാസ്റ്റേഴ്സ് അംബാസിഡറായ മോഹന്‍ലാലാണ് വിഡീയോയിലൂടെ ഈ…
Read More » - 4 October
മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക ഒരു സ്പെഷ്യല്‍ ജേഴ്സിയില്‍
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച മുംബൈ സിറ്റിക്കെതിരെ കളിക്കളത്തിലിറങ്ങുക ഇറങ്ങുക ഒരു സ്പെഷ്യല്‍ ജേഴ്സിയില്‍ ആകും. പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായവരെ ആദരിക്കാന്‍ വേണ്ടിയാണ് പ്രത്യേക…
Read More » - 4 October
ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മണ്ണിലെ ആദ്യമത്സരം കാണാൻ ആരാധകരെ ക്ഷണിച്ച് മോഹൻലാൽ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മണ്ണിലെ ആദ്യമത്സരം കാണാൻ ആരാധകരെ ക്ഷണിച്ച് നടനും കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ അംബാസഡറുമായ മോഹന്‍ലാല്‍. ഒക്ടോബര്‍ 5 നാണ് മുംബൈ സിറ്റി…
Read More » - 4 October
ആദ്യ ചുവടിൽ സെഞ്ചുറി റെക്കോർഡുമായി പൃഥ്വി ഷാ
രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി പൃഥ്വി ഷാ. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യയുടെ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും കൂടി സ്വന്തം പേരില്‍ എഴുതി…
Read More » - 4 October
പീഡനക്കേസിൽ റൊണാള്‍ഡോയ്ക്കെതിരെ തെളിവുകൾ മുറുകുന്നു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
പോര്‍ച്ചുഗല്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിന്റെ തുടക്കം മുതല്‍ സ്ത്രീകളുമായി ചേര്‍ത്ത് ഗോസിപ്പുകൾ ഉണ്ടാകുന്നത് പതിവായിരുന്നു . ഏറ്റവുമൊടുവില്‍ റൊണാള്‍ഡോയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ബലാത്സംഗ ആരോപണമാണ്.…
Read More » - 4 October
കായിക താരം ബല്‍ബീര്‍ സിംഗ് ഗുരുതരാവസ്ഥയില്‍
ചണ്ഡീഗഡ്: ഇന്ത്യൻ ഹോക്കി ഇതിഹാസം ബൽബീർ സിംഗ് ഗുരുതരാവസ്ഥയിൽ. 94 കാരനായ ബൽബീർ സിംഗിനെ ശ്വാസകോശ സംബന്ധമായ രോഗംമൂലം ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…
Read More » - 3 October
ഇന്ത്യയുടെ ലോകകപ്പ് ഹീറോയെ സ്വന്തമാക്കി കേരളബ്ലാസ്റ്റേഴ്സ്
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോ ആയ ജീക്സണ് സിംഗിനെ സ്വന്തമാക്കി കേരളബ്ലാസ്റ്റേഴ്സ്. ഐ ലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബില്‍ നിന്നാണ് ഡിഫെന്‍സിവ് മിഡ്ഫീല്‍ഡറായ ജീക്സണെ കേരളബ്ലാസ്റ്റേഴ്സ്…
Read More »