Sports
- Feb- 2020 -28 February
ബാഴ്സയോട് നോ പറഞ്ഞ് ജര്‍മന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ; ആഗ്രഹം ഈ ഇംഗ്ലീഷ് ക്ലബിലേക്ക്
സ്പാനിഷ് സൂപ്പര്‍ക്ലബ് ബാഴ്സലോണ മുന്നോട്ടുവച്ച വാഗ്ദാനം നിരസിച്ച് ജര്‍മന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ടിമോ വെര്‍ണര്‍. ജര്‍മനിയില്‍ ബുണ്ടസ് ലീഗ കിരീടം ലക്ഷ്യമിടുന്ന റെഡ്ബുള്‍ ലെയ്പ്സിഗിന്റെ മിന്നും താരമായ…
Read More » - 28 February
സച്ചിന് ടെന്ഡുല്ക്കറെക്കാള് മികച്ച ബാറ്റ്സ്മാന് ഇയാളാണ് ; മഗ്രാത്ത്
മുംബൈ: സച്ചിന് ടെന്ഡുല്ക്കറെക്കാള് മികച്ച ബാറ്റ്സ്മാന് ബ്രയാന്‍ ലാറയെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. സച്ചിനെതിരെ പന്തെറിയുന്നതിനേക്കാള്‍ അല്പം കടുപ്പമാണ് ലാറയെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 27 February
സെക്യൂരിറ്റി ജീവനക്കാരിക്കൊപ്പം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തിന്റെ അടിപൊളി ഡാന്‍സ് ; വൈറല്‍ വീഡിയോ
മെല്‍ബണ്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ജെമീമ റോഡ്രിഗസിന്റെ ഡാന്‍സാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ഈ ഡാന്‍സ് കണ്ടാല്‍ ആരായാലും നോക്കിനിന്നുപോകും ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് വനിതകള്‍ക്ക്…
Read More » - 27 February
വനിത ടി20 ലോകകപ്പ് : ആവേശപ്പോരിനൊടുവിൽ ന്യൂസിലന്‍ഡിനെ തകർത്ത്, തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമിയിൽ
മെല്‍ബണ്‍: ഐസിസി വനിതാ ടി20 ലോകകപ്പിലെ ആവേശപ്പോരിനൊടുവിൽ ന്യൂസിലന്‍ഡിനെ തകർത്ത്, തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമിയിൽ കടന്നു. മെല്‍ബണില്‍ അവസാന ഓവർ വരെ നീണ്ടു നിന്ന…
Read More » - 27 February
ദുബായ് ഓപ്പണ്‍ : ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്ന് ലോക ഒന്നാം നമ്പർ താരം
ദുബായ് : ലോക ഒന്നാം നമ്പർ താരമായ നൊവാക് ജ്യോക്കോവിച്ച് ദുബായ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. ജര്‍മ്മന്‍ താരം ഫിലിപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് ജ്യോക്കോവിച്ച്…
Read More » - 27 February
ടി20 പരമ്പര : ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ
കേപ്ടൗണ്‍: ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 97 റൺസിന് ജയിച്ചാണ് (2-1) ഓസ്ട്രേലിയ ചാമ്പ്യനായത്. ആദ്യം ബാറ്റ്…
Read More » - 26 February
ഐ.എസ്.എല്‍ : കലാശപ്പോരിനായുള്ള വേദി തീരുമാനിച്ചു
മുംബൈ : ഐ.എസ്.എല്‍ സീസണിലെ കലാശപ്പോരിനായുള്ള വേദി തീരുമാനിച്ചു. മാര്‍ച്ച് 14-ന് ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാകും ഫൈനൽ പോരാട്ടം നടക്കുക. ലീഗ് സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ്…
Read More » - 26 February
ഇന്ത്യൻ വംശജയെ ജീവിതസഖിയാക്കാൻ ഓസീസ് ക്രിക്കറ്റ് താരം
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ വിവാഹിതനാകുന്നു. ഇന്ത്യൻ വംശജയായ വിനി രാമനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയയിലൂടെയാണ് മാക്സ്വെൽ ആരാധകരെ അറിയിച്ചത്. വിനി…
Read More » - 26 February
ടെന്നീസ് താരം മരിയ ഷെറപ്പോവ വിരമിക്കുന്നു
വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ടെന്നീസ് താരം മരിയ ഷെറപ്പോവ. റഷ്യൻ താരമാണ് മുപ്പത്തിരണ്ടുകാരിയായ ഷെറപ്പോവ. ടെന്നീസിലെ താര സുന്ദരിയെന്നാണ് ഷെറപ്പോവ അറിയപ്പെടുന്നത്. അഞ്ച് ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്…
Read More » - 26 February
ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ക്രീസിലെ താരമായി വീണ്ടും
ബെംഗളൂരു: സ്കൂൾ ക്രിക്കറ്റിലെ പ്രകടനം കൊണ്ട് വീണ്ടും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുകയാണ് ഒരു മകൻ . ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിലെ എക്കാലത്തെയും മാന്യനായ വന്മതിൽ രാഹുൽ ദ്രാവിഡിന്റെ…
Read More » - 25 February
ഐഎസ്എൽ ഗ്രൂപ്പ്ഘട്ടത്തിലെ അവസാനപ്പോരിൽ നോർത്ത് ഈസ്റ്റിനെ സമനിലയിൽ കുരുക്കി ചെന്നൈയിൻ എഫ് സി
ഗുവാഹത്തി : ഐഎസ്എൽ സീസണിലെ അവസാന ഗ്രൂപ്പ്ഘട്ട പ്പോരിൽ നോർത്ത് ഈസ്റ്റിനെ സമനിലയിൽ കുരുക്കി മുൻ ചാമ്പ്യൻ ചെന്നൈയിൻ എഫ് സി. രണ്ടു ഗോൾ വീതമാണ് ഇരുടീമുകളും…
Read More » - 25 February
ഐഎസ്എല്ലിൽ ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനപ്പോര് : മുൻ ചാമ്പ്യന്മാരും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും
ഗുവാഹത്തി : ഐഎസ്എല്ലിൽ ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനപ്പോര്. മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും. രാത്രി 07:30തിന് ഇന്ദിരാഗാന്ധി അത്ലറ്റിക്…
Read More » - 24 February
ടി20 വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
പെർത്ത് : ടി20 വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. പെര്‍ത്തിലെ വാക്ക സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിൽ 18 റണ്‍സിനാണ് ബംഗ്ലാദേശിനെ തകർത്തത്. ടോസ് നഷ്ടമായി…
Read More » - 24 February
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍ തമ്മിലെ വാക്കേറ്റം : വിമർശനവുമായി സച്ചിൻ
മുംബൈ : അണ്ടര്‍ 19 ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ വിമർശിച്ച് സച്ചിന് ടെന്‍ഡുല്‍ക്കര്‍. വൈകാരിക ക്ഷോഭം നിയന്ത്രിക്കാന്‍ വളരെയധികം…
Read More » - 23 February
ഐഎസ്എൽ : സീസണിലെ അവസാന പോരാട്ടത്തിൽ ഒഡീഷയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്സ്
ഭുവനേശ്വർ : ഐഎസ്എൽ സീസണിലെ അവസാന പോരാട്ടത്തിൽ ഒഡീഷയെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്. ആവേശപ്പോരിൽ നാല് ഗോളുകൾ വീതമാണ് ഇരുടീമുകളും സ്വന്തമാക്കിയത്. .@OdishaFC and…
Read More » - 23 February
ഐഎസ്എൽ : അവസാന മത്സരത്തിൽ ആശ്വാസ ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും, എതിരാളി ഒഡീഷ
ഭുവനേഷ്വർ : ഈ ഐഎസ്എൽ സീസണിലെ അവസാന മത്സരത്തിൽ ആശ്വാസ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്, ഒഡീഷ എഫ് സിയാണ് എതിരാളി. രാത്രി 07:30തിന് കലിംഗ സ്റ്റേഡിയത്തിലാണ്…
Read More » - 23 February
കൊറോണ പേടി , ഇറ്റാലിയന്‍ സീരി എ മത്സരങ്ങള്‍ മാറ്റി വച്ചു
ലോകത്തെ പിടിച്ചു കുലുക്കുന്ന കൊറോണ വൈറസ് ഭീക്ഷണി ഇറ്റാലിയന്‍ ഫുട്ബോളിലെയും ബാധിക്കുന്നു. വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് മൂലം 2 പേര് മരിക്കുകയും 60 പേര്‍ക്ക് രോഗം…
Read More » - 23 February
ഗോളടിക്കുന്നില്ല എന്ന പരാതി നാല് ഗോളടിച്ചങ്ങു തീര്‍ത്തു മെസ്സി ; ബാര്‍സക്ക് മിന്നും ജയം
അവസാന നാലു മത്സരങ്ങളില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ല എന്ന പരാതി നാലു ഗോളുകള്‍ അടിച്ച് തീര്‍ത്തിരിക്കുകയാണ് ലയണല്‍ മെസ്സി. ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയ മെസ്സി ഐബറിനെതിരെ നാല്പത്…
Read More » - 22 February
ഐഎസ്എൽ : സൂപ്പർ പോരിൽ നിലവിലെ ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് എടികെ
ബെംഗളൂരു : ഗ്രൂപ്പുഘട്ടത്തിലെ അവസാന സൂപ്പർ പോരിൽ, നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് എടികെ. ഇരുടീമുകളും രണ്ടു ഗോൾ വീതം സ്വന്തമാക്കി. ആദ്യ…
Read More » - 22 February
ഐഎസ്എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം : നിലവിലെ ചാമ്പ്യന്മാരും എടികെയും ഏറ്റുമുട്ടും
ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്ന് പ്ലേ ഓഫ് ഉറപ്പിച്ചവരുടെ സൂപ്പർ പോരാട്ടം. ബെംഗളുരുവിൽ രാത്രി 7.30നു നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയും, എടികെയും തമ്മിൽ ഏറ്റുമുട്ടും.…
Read More » - 22 February
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 500 തികച്ച് റൂണി
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ വെയ്ന്‍ റൂണി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്നലെ ഡെര്‍ബി കൗണ്ടിക്ക് വേണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങിയതോടെയാണ് റൂണി 500…
Read More » - 22 February
ലിവര്‍പൂളിന്റെ തുടര്‍വിജയങ്ങള്‍ കണ്ട് സങ്കടമായ ഒരു കുഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്റെ സങ്കട കത്തിന് മറുപടിയുമായി ക്ലോപ്പ്
ലിവര്‍പൂളിന്റെ തുടര്‍വിജയങ്ങള്‍ കണ്ട് സങ്കടമായ ഒരു കുഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്റെ സങ്കട കത്തിന് ക്ലോപ്പ് നല്കിയ മറുപടി രസകരമായിരുന്നു. 10 വയസ്സുകാരനായ ഡരാഗ് കേര്‍ലി ആണ്…
Read More » - 21 February
ഐ ലീഗ് ഫുട്ബോൾ,നെറോക എഫ്സിക്കെതിരെ ഗോകുലം കേരള എഫ്സിക്ക് പരാജയം
ഇംഫാൽ: ഐ ലീഗ് ഫുട്ബോൾ പോരാട്ടത്തിൽ ഗോകുലം കേരള എഫ്സിക്ക് പരാജയം. നെറോക എഫ്സിയാണ് രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് നെറോക ഗോകുലത്തെ വീഴ്ത്തിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ…
Read More » - 21 February
ലോക ഇലവനെതിരെ ഏഷ്യന്‍ ഇലവന് വേണ്ടി കളിക്കുക ഈ 4 ഇന്ത്യന്‍ താരങ്ങള്‍
അടുത്ത മാസം ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഇലവന് vs ലോക ഇലവന് ടി20 പരമ്പരയില്‍ ഏഷ്യന്‍ ഇലവന് വേണ്ടി 4 ഇന്ത്യന്‍ താരങ്ങളാണ് കളിക്കുക. നായകന് വിരാട്…
Read More » - 21 February
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം പാക്കിസ്ഥാന് പൗരനാകുന്നു ; അപേക്ഷ സമര്‍പ്പിച്ചു
പാകിസ്ഥാന് പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ച് വിന്‍ഡീസ് സ്റ്റാര്‍ ക്രിക്കറ്റര്‍ ഡാരന്‍ സമി. അധികം താമസിയാതെ താരത്തിന് പാകിസ്ഥാന് പൗരത്വം ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍ പാകിസ്ഥാന് സൂപ്പര്‍ ലീഗ്…
Read More »