Sports
- Jan- 2020 -14 January
ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ട സഞ്ചരിച്ച വാന്‍ അപടത്തില്‍പ്പെട്ടു ; ഡ്രൈവര്‍ മരിച്ചു,താരത്തിന് പരിക്ക്
ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ലോക പുരുഷവിഭാഗം ബാഡ്മിന്റണ്‍ ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമോട്ടയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. മലേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം നേടിയ ശേഷം വിമാനത്താവളത്തിലേക്ക്…
Read More » - 14 January
തിരിച്ചുവരവ് ഗംഭീരമാക്കി സാനിയമിര്‍സ
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയമിര്‍സ. ഹൊബാര്‍ട് ഇന്റര്‍നാഷണലില്‍ ഇറങ്ങിയാണ് താരം ലോക ടെന്നീസിലേക്ക് തിരിച്ചത്തിയത്. മത്സരത്തില്‍ ഉക്രൈന്…
Read More » - 14 January
വാല്‍വെര്‍ദെയെ ബാഴ്സ പുറത്താക്കി ; ഇനി സെറ്റിയെനു കീഴില്‍
ബാഴ്സലോണ പരിശീലകന് ഏണസ്റ്റോ വാല്‍വെര്‍ദെയെ പുറത്താക്കി. സൂപ്പര്‍ കപ്പ് സെമിയില്‍ അത്ലറ്റിക്കൊ മാഡ്രിനോട് പരാജയപെട്ടതിന് പിന്നാലെ അദ്ദേഹം പുറത്തായേക്കും എന്ന് സൂചനകള്‍ വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ സൂചനകള്ക്ക്്…
Read More » - 14 January
കങ്കാരുക്കളെ വീഴ്ത്താന്‍ ഇന്ത്യന്‍ പുലിക്കുട്ടികള്‍ ഇന്ന് വാംഖഡെയില്‍
മുംബൈ : ഇന്ത്യ ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിതുടങ്ങുക. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ നേടിയ തുടര്‍ച്ചയായ…
Read More » - 13 January
ലോകകപ്പ് സെമി ഫൈനലില്‍ റണ്ണൗട്ടായതിനെക്കുറിച്ച് മനസുതുറന്ന് എം എസ് ധോണി
മുംബൈ: ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ മാര്ട്ടിന് ഗപ്ടിലിന്റെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടായതിനെക്കുറിച്ച് പ്രതികരണവുമായി മഹേന്ദ്രസിംഗ് ധോണി. രാജ്യാന്തര ക്രിക്കറ്റിലെ എന്റെ ആദ്യ മത്സരത്തിലും ഞാന്‍ റണ്ണൗട്ടായിരുന്നു.…
Read More » - 13 January
തന്റെ കുട്ടികളെ നോക്കാന്‍ വരാമോ; ഋഷഭ് പന്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ടിം പെയ്ന്
മെല്‍ബണ്‍: ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഋഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് തന്റെ കുട്ടികളെ നോക്കാന്‍ വരാമോ എന്ന് ഓസീസ് ക്യാപ്റ്റനും…
Read More » - 13 January
ടെസ്റ്റ് ക്രിക്കറ്റ് ഒരു പ്രണയമാണ്, നശിപ്പിക്കരുതെന്ന നിർദേശവുമായി സേവാഗ്
മുംബൈ: ചതുര്‍ദിന ടെസ്റ്റുകളെന്ന ഐസിസി നിര്‍ദേശത്തിനെതിരെ വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനെ ഒരിക്കലും വെട്ടിച്ചുരുക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റ് ഒരു പ്രണയമാണ്,…
Read More » - 13 January
എന്തിനും തയ്യാര്‍; ഓസ്ട്രേലിയന്‍ മുന്‍ നായകന്റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി വിരാട് കോഹ്ലി
മുംബൈ: ഓസ്ട്രേലിയയില്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് വോയ്ക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയില്‍…
Read More » - 13 January
ഒടുവില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം
തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം. മത്സരത്തില്‍ 21 റണ്‍സിനാണ് കേരളത്തിന്റെ ജയം. ജലജ് സക്സേനയുടെ ബൗളിംഗ് മികവാണ് കേരളത്തിന്…
Read More » - 13 January
മൂന്നു വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം ബ്രാവോ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ തിരിച്ചെത്തി
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം വെസ്റ്റിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഡ്വെയ്ന്‍ ബ്രാവോ. അയര്‍ലണ്ടിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലേക്കാണ് താരം തിരിച്ചെത്തിയത്. 3 ട്വന്റി20 ആണ് പരമ്പരയില്‍ ഉള്ളത്.…
Read More » - 13 January
രാജകീയം റയല്‍ ; സ്പാനിഷ് സൂപ്പര്‍കപ്പ് റയല്‍ മാഡ്രിഡിന്
സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. ഫൈനലുകളില്‍ പരാജയപ്പെടാത്ത റെക്കോര്‍ഡ് സിനദിന്‍ സിദാന് വീണ്ടും കാത്തു. സൗദിയിലെ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ഫൈനലില്‍…
Read More » - 12 January
കരുത്തരായ എടികെയെ വീഴ്ത്തി, വീണ്ടും ജയത്തിലേക്ക് ഗോൾ പായിച്ച് ബ്ലാസ്റ്റേഴ്സ്
കൊൽക്കത്ത : ഐഎസ്എല്ലിൽ ഒരു കേരള ബ്ലാസ്റ്റേഴ്സ് അപാരത. ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ എടികയെ തോൽപ്പിച്ച് തങ്ങളുടെ മൂന്നാം ജയം കരസ്ഥമാക്കി. രണ്ടാം പകുതിയിൽ ഹലിച്ചരൻ…
Read More » - 12 January
വനിത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയയില്‍ നടക്കാൻ പോകുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. . ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിനെയാണ്…
Read More » - 12 January
കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും : എതിരാളി കരുത്തരായ എടികെ
കൊൽക്കത്ത : കഴിഞ്ഞ മത്സരത്തിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ, ജീവൻ മരണ പോരിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ എടികെയാണ് എതിരാളി. വൈകിട്ട് 07:30തിന് സാൾട്ട്…
Read More » - 12 January
സ്പാനിഷ് സൂപ്പര്‍കപ്പ് കലാശപ്പോരാട്ടത്തില്‍ മാഡ്രിഡ് ഡെര്‍ബി
ഇന്ന് സൗദി അറേബ്യ ഒരു മാഡ്രിഡ് ഡെര്‍ബിക്ക് സാക്ഷ്യം വഹിക്കും. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയിലാണ് സൂപ്പര്‍ കപ്പിനായി മാഡ്രിഡ് നഗരവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. റയല്‍…
Read More » - 12 January
വിജയകുതിപ്പ് തുടരാന്‍ ബ്ലാസ്റ്റേഴ്സ് ; എതിരാളികള്‍ കൊല്‍ക്കത്ത
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരാന്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് കൊല്‍ക്കത്തയില്‍. ഐഎസ്എല്‍ ഈ സീസണാരംഭിച്ചത് കേരള ബ്ലാസ്റ്റേഴ്സ് എടികെ പോരാട്ടത്തോടെയായിരുന്നു. കൊച്ചിയിലെ നിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തി…
Read More » - 12 January
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്ക്ക് ജയം ; വിജയകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍
വിജയകുതിപ്പ് തുടരുന്ന ലിവര്‍പൂളിന് മുന്നില്‍ മൗറിഞ്ഞ്യോയുടെ ടോട്ടനവും മുട്ടുമടക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്ന ലിവര്‍പൂളിന്റെ വിജയം. ക്ലോപ്പിന്റെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ മൗറിഞ്ഞ്യോയുടെ അടവുകള്‍ പാളിപ്പോകുന്ന കാഴ്ചയായിരുന്നു കളിക്കളത്തില്‍…
Read More » - 11 January
അതെന്റെ തലവേദനയല്ല; അതിനാൽ കൂടുതല്‍ ചിന്തിക്കുന്നില്ലെന്ന് ശിഖർ ധവാൻ
ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ സെലക്ഷന് തനിക്ക് തലവേദനയല്ലെന്നും അതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കി ശിഖര്‍ ധവാൻ. ടീം സെലക്ഷന് എന്റെ കൈകളിലല്ല. ലഭിച്ച രണ്ട് അവസരങ്ങളിലും…
Read More » - 11 January
ഓപ്പണിംഗ് ബാറ്റ്സ്മാന്മാര് എല്ലാവരും ഫോമിലാണെന്നത് സന്തോഷം നൽകുന്നു; ധവാൻ
പൂനെ: ഓപ്പണിംഗ് ബാറ്റ്സ്മാന്മാര് എല്ലാവരും ഫോമിലാണെന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് ശിഖര്‍ ധവാന്. രോഹിത് ശര്‍മയ്ക്കും കെ.എല്‍. രാഹുലിനും 2019 മികച്ച വര്‍ഷമായിരുന്നു. ഇരുവരും മികച്ച ഫോമിലാണ്…
Read More » - 10 January
പരമ്പര സ്വന്തമാക്കി ഇന്ത്യ, പൂനെയിൽ നടന്ന മൂന്നാം ട്വന്റി ട്വന്റി മത്സരത്തിൽ തകർപ്പൻ വിജയം
പൂനെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യയ്ക്ക് 78 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്…
Read More » - 10 January
രണ്ടാം വരവ് വെറുതെയായില്ല; വിരാട് കോഹ്ലിയെപ്പോലും എണീറ്റ് നിന്ന് കയ്യടിപ്പിച്ച പ്രകടനവുമായി സഞ്ജു
പൂനെ: രണ്ടാം വരവ് വെറുതെയായില്ലെന്ന് തെളിയിച്ച് മലയാളി താരം സഞ്ജു സാംസൺ. നേരിട്ട ആദ്യ പന്ത് തന്നെ സഞ്ജു ലോങ് ഓഫിലൂടെ സിക്സ് പായിച്ചു. ലക്ഷന്‍ സന്ധാകനെതിരെയായിരുന്നു…
Read More » - 10 January
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ, പൂനെയിയിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ട്വന്റി ട്വന്റിയിലാണ് സഞ്ജു കളിക്കുന്നത്
പൂനൈ: സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ, പൂനെയിയിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ട്വന്റി ട്വന്റിയിലാണ് സഞ്ജു കളിക്കുന്നത്. ഋഷഭ് പന്തിന് പകരക്കാരനായിട്ടാണ് സഞ്ജു ടീമിലിടം നേടിയത്. ഇന്ത്യയുടെ ജേഴ്സിയിൽ…
Read More » - 9 January
മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നു, ധോണിയുമായി വിരമിക്കൽ കാര്യം സംസാരിച്ചെന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി
മുംബൈ: മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നു, ധോണിയുമായി വിരമിക്കൽ കാര്യം സംസാരിച്ചെന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റിൽ നിന്നാണ് ധോണി വിരമിക്കുന്നത്. രവി…
Read More » - 9 January
സ്മിത്തിനോടല്ല, ഇനി കോഹ്ലി മത്സരിക്കേണ്ടി വരുക മറ്റൊരു താരത്തിനോട്, ഐസിസി റാങ്കിങ്ങിൽ വൻ മുന്നേറ്റം നടത്തി ഓസീസ് താരം
ദുബായ്: 2020 തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങ് പട്ടിക പുറത്തിറങ്ങി.വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. 911 പോയിന്റുമായി സ്മിത്താണ് രണ്ടാമത്. എന്നാൽ…
Read More » - 8 January
നോർത്ത് ഈസ്റ്റിനെ തകർത്ത് വീണ്ടും ഒന്നാമനായി എഫ് സി ഗോവ
പനാജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും ഒന്നാമനായി എഫ് സി ഗോവ. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചാണ് പട്ടികയിൽ 12 മത്സരങ്ങളില്‍ 24പോയിന്റ്…
Read More »