Sports
- Feb- 2020 -21 February
ജീവൻ മരണ പോരാട്ടത്തിനൊടുവിൽ ജയം മുൻ ചാമ്പ്യന്മാർക്കൊപ്പം, : മുംബൈയെ പിന്തള്ളി പ്ലേ ഓഫിൽ
മുംബൈ : ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ നാലാം സ്ഥാനം ആർക്കെന്നുള്ള ചോദ്യത്തിന് ഒടുവിൽ ഉത്തരം ലഭിച്ചു, ജീവൻ മരണ പോരിൽ മുംബൈയെ ഒരു ഗോളിന് തകർത്ത് മുൻ…
Read More » - 21 February
മെസ്സിയോട് പൂര്‍ണമായും യോജിക്കാനാവില്ലെന്ന് ബാഴ്സലോണ പരിശീലകന് സെറ്റിയന്
ബാഴ്സയുടെ ചാമ്പ്യന്‍സ് ലീഗിലെ സാധ്യതകളെ കുറിച്ച് ലയണല്‍ മെസ്സി പറഞ്ഞ അഭിപ്രായങ്ങളോട് പൂര്‍ണമായി യോജിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ബാഴ്സ കോച്ച് സെറ്റിയന്. ഇന്നലെ മെസ്സി ഒരു അഭിമുഖത്തില്‍…
Read More » - 21 February
16 വര്‍ഷം നീണ്ട കരിയറിന് വിരാമമിട്ട് ഇന്ത്യന്‍ സ്പിന്നര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു
ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് 16 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് താന്‍ തിരശീലയിടുന്നതായി 33കാരനായ താരം അറിയിച്ചത്.…
Read More » - 21 February
കങ്കാരുക്കളെ എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പടയ്ക്ക് ത്രസിപ്പിക്കുന്ന വിജയം
ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഓസ്ട്രേലിയയുടെ ഓപ്പണര്‍ അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തെയും ആഷ്ലി ഗാര്‍ഡ്നറുടെ ചെറുത്ത് നില്‍പ്പിനെയും അതിജീവിച്ച് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ…
Read More » - 21 February
ഐഎസ്എല്ലിൽ ഇന്ന് നാലാം സ്ഥാനത്തിനായുള്ള നിർണായക പോരാട്ടം : മുംബൈയും,ചെന്നൈയും ഏറ്റുമുട്ടും
മുംബൈ : ഐഎസ്എല്ലിൽ ഇന്ന് നിർണായക പോരാട്ടം. പ്ലേ ഓഫിനായുള്ള നാലാം സ്ഥാനത്തിനായി മുംബൈ എഫ് സിയും, മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും.…
Read More » - 21 February
യുണൈറ്റഡിന്റെ പരാജയ കാരണം വെളിപ്പെടുത്തി ഒലെ
ഇന്നലെ യൂറോപ്പ ലീഗ് മത്സരത്തില്‍ ക്ലബ് ബ്രൂഷിനെതിരായ പരാജയത്തില്‍ വിചിത്രമായ കാരണം പറഞ്ഞ് കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് ഒലെ സോള്‍ഷ്യാര്‍ രംഗത്ത്. യൂറോപ്പ ലീഗില്‍ ഉപയോഗിക്കുന്ന…
Read More » - 20 February
ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി ഇതിഹാസ താരം റോജർ ഫെഡറർ
ബേൺ: ഇതിഹാസ താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി. വലത് കാൽ മുട്ടിനു ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടർന്നാണ് പിന്മാറ്റം. ട്വിറ്ററിലൂടെ ഫെഡറർ തന്നെയാണ് ഇക്കാര്യം…
Read More » - 20 February
നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി ഹൈദരാബാദ് : അവസാന മത്സരത്തിൽ തകർപ്പൻ ജയവുമായി പുറത്തേക്ക്
ഗുവാഹത്തി : അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി തകർപ്പൻ ജയവുമായി ഹൈദരാബാദ് എഫ് സി ഐഎസ്എല്ലിൽ നിന്നും പുറത്തേക്ക്. നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ…
Read More » - 20 February
ഫുട്ബോള്‍ ലോകത്തെ ഭാവി സൂപ്പര്‍ താരം ഇയാളാണ് : ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഭാവി ഫുട്ബോള്‍ താരത്തെ വെളിപ്പെടുത്തി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫ്രഞ്ച് യുവ താരം എമ്പപ്പ ആണ് ഭാവിയിലെ ഫുട്ബോള്‍ ലോകത്തെ സൂപ്പര്‍ താരം എന്ന് ക്രിസ്റ്റ്യാനോ…
Read More » - 20 February
ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് ധോണിയേയല്ല, പകരം ആ വെടിക്കെട്ട് താരത്തെയായിരുന്നു ; വെളിപ്പെടുത്തലുമായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുന്‍ സെലക്ടര്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. അതിന്റെ പ്രധാന കാരണം ആരാധകര്‍ നെഞ്ചത്തോട് ചേര്‍ത്ത് വാഴ്ത്തപ്പെടുന്ന ധോണിയെന്ന അവരുടെ തല തന്നെയാണ്.…
Read More » - 20 February
ബാഴ്സയില്‍ സുവാരസിന് പകരക്കാരനെത്തി
സുവാരസിന്റെ പരിക്കോടെ സ്ട്രൈക്കറില്ലാതെ കഷ്ടപ്പെടുന്ന ബാഴ്സലോണ അവസാനമൊരു ആശ്വാസമായി പ്രത്യേക അനുമതി വാങ്ങി എമര്‍ജെന്‍സി സൈനിംഗ് പൂര്‍ത്തിയാക്കി. ലെഗനെസ് സ്ട്രൈക്കര്‍ ആയ മാര്ട്ടിന് ബ്രെത് വൈറ്റിനെയാണ് ബാഴ്സലോണ…
Read More » - 20 February
ഐഎസ്എൽ: ആശ്വാസജയം തേടി അവസാന സ്ഥാനക്കാർ ഇന്നിറങ്ങുന്നു
ഗുവാഹത്തി : ഐഎസ്എല്ലിൽ ആശ്വാസജയം തേടി അവസാന സ്ഥാനക്കാർ ഇന്നിറങ്ങുന്നു. രാത്രി ഏഴു മുപ്പതിന് ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും, ഹൈദരാബാദ് എഫ്…
Read More » - 20 February
ഓള് സ്റ്റാര്‍ മത്സരം ഐപിഎല്ലിനു മുമ്പ് ഇല്ല ; കാരണം ഇതാണ്
ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്‍കൈ എടുത്താണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് ലീഗിലെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഓള് സ്റ്റാര്‍ മത്സരം…
Read More » - 19 February
തനിക്ക് മങ്കാദിംഗിലൂടെ ആ താരത്തെ പുറത്താക്കണം വെളിപ്പെടുത്തലുമായി ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍ വുഡ്
ക്രിക്കറ്റിലെ ഏറ്റവും വിവാദകരമായ പുറത്താക്കലാണ് മങ്കാദിംഗ്. ബോളെറിയുന്നതിന് മുന്നേ ക്രീസ് വിടുന്ന ബാറ്റ്സ്മാനെ പുറത്താക്കാന്‍ ബോളര്‍ ഉപയോഗിക്കുന്ന തന്ത്രമാണ് മങ്കാദിംഗ്. എന്നാല്‍ മങ്കാദിംഗിലൂടെ തനിക്ക് ഇന്ത്യന്‍ സൂപ്പര്‍…
Read More » - 19 February
ഗോൾ മഴ, അനായാസ ജയം നേടി ഒന്നാമനായി ഗോവ പ്ലേ ഓഫിൽ : ജംഷെഡ്പൂർ പുറത്ത്
ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ജംഷെഡ്പൂരിനെ ഗോൾ മഴയിൽ മുക്കി, അനായാസ ജയം നേടി ഗോവ. ജംഷെഡ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് തോൽപ്പിച്ചത്. ഫെറാൻ, ഹ്യൂഗോ ബൊമോസ് ഇരട്ട…
Read More » - 19 February
ഒടുവില്‍ ഫുട്ബാളില്‍ അതും സംഭവിച്ചു ; എതിര് കളിക്കാരന്റെ ജനനേന്ത്രിയം കടിച്ചു പറിച്ചു
ഫുട്ബോളില്‍ പലപ്പോളും അക്രമ സംഭവങ്ങള്‍ നടക്കാറുണ്ട് എന്നാല്‍ ഒരു പരിധിവരെ അതു നിയന്ത്രിച്ചു നിര്‍ത്താറുമുണ്ട് താരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് ഏവരെയും അമ്പരപ്പിക്കുന്ന വാര്‍ത്തയാണ്. ഫുട്ബോളില്‍…
Read More » - 19 February
വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആദ്യമായി ഉത്തരം നല്കി കൊഹ്ലി ; സമയമായി തുടങ്ങിയിരിക്കുന്നു
വെല്ലിങ്ടണ്‍: 31കാരനായ കോഹ്ലി വിരമിക്കുന്നതിനെ കുറിച്ച് ആരാധകര്‍ പോലും ചിന്തിച്ചുകാണില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തകര്‍ത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യമായി വിരമിക്കലുമായി ബന്ധപ്പെട്ട…
Read More » - 19 February
കലങ്ങിയില്ല, നല്ലോണം കലക്കി ഒന്നൂടെ തരട്ടെ ; സഞ്ജുവിന്റെയും അമ്മയുടെയും ടിക്ക് ടോക്ക് വൈറലാകുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമായ മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണിന്റെ ടിക്ടോക് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വിഡിയോയാണ് ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്.…
Read More » - 19 February
ഐപിഎല്ലില്‍ തഴഞ്ഞാലെന്താ പുജാര ഇനി ഇംഗ്ലീഷ് കൗണ്ടിയില്‍
ഇന്ത്യന്‍ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാര ഈ സീസണില്‍ കൗണ്ടിയില്‍ കളിക്കും. കൗണ്ടി ടീമായ ഗ്ലുക്കോസ്റ്റര്ഷെയര് ആണ് തരത്തെ സ്വന്തമാക്കിയത്. 2005ന് ശേഷം ആദ്യമായാണ് ഗ്ലുക്കോസ്റ്റര്ഷെയര്…
Read More » - 19 February
ഐഎസ്എല്‍ മാറ്റത്തിനൊരുങ്ങുന്നു ; ഇനി മുതല്‍ ഒരു സീസണില്‍ രണ്ട് കിരീടങ്ങള്‍
ഐ എസ് എല്ലില്‍ ഇനി മുതല്‍ രണ്ട് കിരീടങ്ങള്‍. ഐ എസ് എല്‍ ഫൈനലിലെ വിജയികള്‍ക്ക് കിട്ടുന്ന കിരീടം കൂടാതെ ലീഗ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്നവര്‍ക്കും ഇനി…
Read More » - 19 February
ഐഎസ്എൽ : ഒന്നാമനായ ഗോവ ഇന്നിറങ്ങുന്നു, എതിരാളി ജംഷെഡ്പൂർ
ജംഷെഡ്പൂർ : ഐഎസ്എൽ സീസണിലെ പ്ലേ ഓഫിന് മുൻപുള്ള അവസാന മത്സരത്തിന് എഫ് സി ഗോവയും ജംഷെഡ്പൂർ എഫ് സിയും ഇന്നിറങ്ങുന്നു. രാത്രി 07:30തിന് ജെആർഡി ടാറ്റ…
Read More » - 19 February
തോല്‍വിക്കു പിന്നാലെ പിഎസ്ജിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്പര്‍ താരം നെയ്മര്‍
തോല്‍വിക്കു പിന്നാലെ പിഎസ്ജിയെ രൂക്ഷമായി വിമര്‍ശിച്ച് നെയ്മര്‍. തന്റെ പരിക്കിനെ പി എസ് ജി കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ രംഗത്തെത്തിയത്.…
Read More » - 19 February
ജോലിഭാരം കൂടുതൽ, കുറച്ച് വർഷം കൂടി തട്ടി മുട്ടി പോകുമെന്ന് കോലി
വെല്ലിങ്ടൺ∙ അമിത ജോലിഭാരത്തേക്കുറിച്ച് മുൻപു പലതവണ തുറന്നടിച്ചിട്ടുള്ള കോലി, ജോലിഭാരം കൂടുതലാണെന്ന വാദം ഒരിക്കൽക്കൂടി ആവർത്തിച്ചു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടുകയാണ് ലക്ഷ്യമെന്ന്…
Read More » - 18 February
പരിക്ക് മാറി രോഹിത് ഐപിഎല്ലില്‍ കളിക്കുമോ ; സൂചനകള്‍ ഇങ്ങനെ
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്സ്റ്റാര് ഓപ്പണര്‍ രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ പരിക്ക്…
Read More » - 18 February
സാരിയോട് സോറി പറഞ്ഞ് ക്ലോപ്പ്
യുവന്റസ് പരിശീലകനായ മൗറീസിയോ സാരിയോട് ലിവര്‍പൂള്‍ പരിശീലകന് ജര്‍ഗന്‍ ക്ലോപ്പ് മാപ്പ് പറഞ്ഞു. യുവന്റസിനെ പറ്റിയുള്ള തന്റെ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് ക്ലോപ്പ് മാപ്പ് പറഞ്ഞത്. ഇറ്റലിയില്‍ യുവന്റസിന്…
Read More »