Sports
- Nov- 2022 -24 November
ഖത്തർ ലോകകപ്പില്‍ റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും
ദോഹ: ഖത്തർ ലോകകപ്പില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്റെ ബ്രസീലും ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തന്മാരായ…
Read More » - 24 November
കളിക്കളത്തിലെ ജയത്തിന് പിന്നാലെ കൈയടി നേടി ജപ്പാന് ആരാധകര്‍
ദോഹ: ഖത്തർ ലോകകപ്പിലെ ജർമനിക്കെതിരെ തകർപ്പൻ ജയം നേടിയതിന് പിന്നാലെ ഗാലറിയിലെ പ്രകടനത്തിന് ജപ്പാന് ആരാധകര്‍ക്ക് ലോകത്തിന്റെ പ്രശംസ. ഇഷ്ട താരങ്ങള്‍ കളം നിറഞ്ഞ് കളിച്ചതിലുള്ള ആവേശത്തില്‍…
Read More » - 24 November
ഖത്തറിൽ സ്പാനിഷ് ഗോൾ മഴ: തകർന്നടിഞ്ഞ് കോസ്റ്റാറിക്ക
ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയ്ക്കെതിരെ ഗോൾ മഴ തീർത്ത് സ്പെയിന്. എതിരില്ലാത്ത ഏഴ് ഗോളിനാണ് മുന്‍ ചാമ്പ്യന്മാര് കോസ്റ്റാറിക്കയെ തകർത്തത്. ആയിരത്തിലധികം(1043) പാസുകളുമായി കോസ്റ്റാറിക്കന്‍…
Read More » - 23 November
ക്ലബ് മേൽവിലാസമില്ലാതെ റൊണാള്‍ഡോ: റാഞ്ചനൊരുങ്ങി മുൻനിര ക്ലബുകൾ?
ദോഹ: വിവാദങ്ങൾക്കൊടുവിൽ ഓള്‍ഡ് ട്രഫോർഡിനോട് വിടപറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ധാരണയിലെത്തി. ക്ലബ് തന്നെയാണ് ഇക്കാര്യം…
Read More » - 23 November
പരിക്ക് ഗുരുതരം: സൗദി താരം അല്‍ സഹ്റാനിക്ക് ജര്‍മനിയില്‍ ശസ്ത്രക്രിയ
ദോഹ: ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരെയുള്ള മത്സരത്തില്‍ പ്രതിരോധ ശ്രമത്തിനിടെ സൗദി അറേബ്യന്‍ ഡിഫന്‍ഡര്‍ യാസർ അൽ സഹ്റാനിക്ക് പരിക്കേറ്റിരുന്നു. സൗദി ബോക്സിനുള്ളിലേക്ക് വന്ന ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിനിടെയില്‍ ഗോള്‍കീപ്പര്‍…
Read More » - 23 November
ഞാന്‍ വഞ്ചിക്കപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു
മാഞ്ചസ്റ്റർ: വിവാദങ്ങൾക്കൊടുവിൽ ഓള്‍ഡ് ട്രഫോർഡിനോട് വിടപറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ധാരണയിലെത്തി. ക്ലബ് തന്നെയാണ് ഇക്കാര്യം…
Read More » - 23 November
‘നീ ജയിക്കില്ല, ജയിക്കില്ല’: മെസിയെ പ്രകോപിപ്പിച്ച് സൗദി താരം, വീഡിയോ!
ദോഹ: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ ഐതിഹാസിക വിജയമാണ് സൗദി അറേബ്യ സ്വന്തമാക്കിയത്. ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീനയുടെ അപരാജിത കുതിപ്പ് കാണാൻ…
Read More » - 23 November
ഖത്തര്‍ ലോകകപ്പില്‍ ജർമനിയും ക്രൊയേഷ്യയും ഇന്നിറങ്ങും
ദോഹ: ഖത്തര്‍ ലോകകപ്പില്‍ വമ്പന്മാർ ഇന്നിറങ്ങും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ മൊറോക്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് അൽ ബെയ്ത്ത്…
Read More » - 23 November
തുടക്കം ഞെട്ടിച്ച് ഓസ്ട്രേലിയ: തകർപ്പൻ തുടക്കവുമായി ഫ്രാൻസ്
ദോഹ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാർ തോറ്റു തുടങ്ങുന്ന സമീപകാല പതിവ് കാറ്റിൽ പറത്തി ഫ്രാന്‍സ്. ഓസ്ട്രേലിയക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. ഒളിവര്‍ ജിറൂഡ് ഇരട്ട…
Read More » - 23 November
ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം കുറയ്ക്കണം’: ട്രോളുമായി യാക്കോബായ വൈദികൻ
ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തിയാണ് സൗദി അറേബ്യ ഇന്നലെ അർജന്റീനയ്ക്കെതിരെ അട്ടിമറി വിജയം നേടിയത്. അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ഷോക്കിലാണ് ഫുട്ബോൾ ലോകം.…
Read More » - 22 November
ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20: ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ട് സിറാജും അര്‍ഷ്ദീപും, 161 വിജയലക്ഷ്യം
നേപിയര്‍: ഇന്ത്യയ്ക്കെതിരായ അവസാന ടി20യില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 160 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ…
Read More » - 22 November
എവേ കിറ്റില്‍ നിന്ന് ‘ലവ്’ നീക്കം ചെയ്യാൻ ഫിഫ: കടുത്ത നിരാശയുണ്ടെന്ന് ബെൽജിയം
ദോഹ: ഖത്തർ ലോകകപ്പില്‍ ഉപയോഗിക്കുന്ന എവേ കിറ്റില്‍ നിന്ന് ‘ലവ്’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ബെല്‍ജിയം ദേശീയ ടീമിനോട് ആവശ്യപ്പെട്ട് ഫിഫ. ബെല്‍ജിയം ടീമിന്റെ എവേ…
Read More » - 22 November
ഇന്ത്യക്കെതിരായ അവസാന ടി20: ന്യൂസിലന്‍ഡിന് ടോസ്
നേപിയര്‍: ഇന്ത്യക്കെതിരായ അവസാന ടി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.…
Read More » - 22 November
മെസി ആരാധികയുടെ ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാകുന്നു
കൊച്ചി: ഖത്തർ ലോകകപ്പിൽ അർജന്റീന ഇന്ന് ആദ്യ മത്സരത്തിറങ്ങുമ്പോൾ കേരളത്തിൽ നിന്നും ഒരു ഫോട്ടോഷൂട്ട് വൈറലാകുന്നു. തൃശൂർ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്റെ ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി…
Read More » - 22 November
ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും: വില്യംസൺ പുറത്ത്
നേപ്പിയര്‍: ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. അതേസമയം, ന്യൂസിലന്‍ഡ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ…
Read More » - 22 November
ഖത്തര്‍ ലോകകപ്പിൽ മെസിയും സംഘവും ഇന്നിറങ്ങും: കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്
ദോഹ: ഖത്തര്‍ ലോകകപ്പിൽ അര്‍ജന്റീന ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിനിറങ്ങുന്ന അര്‍ജന്റീനയെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ഉണ്ട്. ഇന്നത്തെ മത്സരത്തില്‍ വിജയമോ സമനിലയോ നേടിയാല്‍…
Read More » - 22 November
ഖത്തറിൽ ഓറഞ്ച് വസന്തം: സെനഗൽ പോരാട്ടത്തെ അതിജീവിച്ച് നെതർലാൻഡ്സ്
ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക പോരാട്ടത്തിൽ സെനഗലിനെ തകർത്ത് നെതർലാൻഡ്സ്. രണ്ടാം പകുതിയിലെ അവസാന നിമിഷം വീണ രണ്ട് ഗോളിൽ ആഫ്രിക്കൻ കരുത്തിനെ…
Read More » - 21 November
മൂന്ന് തവണ ലോകകപ്പ് കിരീടത്തിനരികെ: കൈവിട്ട മോഹകപ്പിനായി ഓറഞ്ച് പട
ദോഹ: ലോക ഫുട്ബോളിലെ മികച്ച ടീമുകളിൽ ഒന്നാണ് നെതര്‍ലന്‍ഡ്സ്. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും കിരീടം നേടാനാവാതെ പോയ ഓറഞ്ച് പട ഖത്തറില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.…
Read More » - 21 November
മുംബൈയില്‍ നിന്നുള്ള സൂര്യകുമാര്‍ യാദവ് ഭാവിതാരമാണ്: രോഹിത് ശര്‍മ്മയുടെ 11 വര്‍ഷം പഴക്കമുള്ള ട്വീറ്റ് വൈറലാകുന്നു
ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സൂര്യകുമാർ യാദവ് തകർപ്പൻ സെഞ്ചുറി നേടിയതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ പഴയൊരു ട്വീറ്റ് വൈറലാകുന്നു. മുംബൈയില്‍ നിന്നുള്ള സൂര്യകുമാര്‍ യാദവ്…
Read More » - 21 November
ന്യൂസിലന്‍ഡിനെതിരെ മികച്ച ബൗളിംഗ് പ്രകടനം: പുതിയ നേട്ടം സ്വന്തമാക്കി ദീപക് ഹൂഡ
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 65 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി പരമ്പരയില്‍ 1-0 ലീഡെടുത്തപ്പോള്‍ വിജയത്തില്‍ നിര്‍ണായകമായത് സൂര്യകുമാര്‍…
Read More » - 21 November
‘ഫുട്ബോള്‍ കളി അനിസ്ളാമികം, സ്ത്രീകളും കുട്ടികളുമൊക്കെ കളി കാണുമ്പോൾ പുരുഷന്റെ ഔറത്തല്ലേ കാണുന്നത്’: ഇസ്ലാമിക പണ്ഡിതൻ
ഖത്തറിൽ ലോകകപ്പിന് ആവേശം ഇരമ്പുബോൾ ഫുട്ബോൾ തന്നെ അനിസ്ലാമികമാണെന്നും തുട മറയ്ക്കാത്ത താരങ്ങളുടെ ഫ്ലക്സ് വയ്ക്കുന്നവർ പരലോകത്ത് കണക്കു പറയേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടുള്ള മുജാഹിദ് പണ്ഡിതൻ റഫീഖ് സഫലിയുടെ…
Read More » - 21 November
ഖത്തര്‍ ലോകകപ്പ്: ഇന്ന് മൂന്ന് മത്സരങ്ങൾ, നെതർലൻഡ്സും സെനഗലും നേർക്കുനേർ
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് മൂന്ന് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയില്‍ ശക്തരായ ഇംഗ്ലണ്ട് ഇറാനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന്…
Read More » - 21 November
ന്യൂസിലന്‍ഡിനെതിരെ വെടിക്കെട്ട് സെഞ്ചുറി: സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ
ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് വിരാട് കോഹ്ലിയും മുൻ ഇന്ത്യൻ താരങ്ങളും. സൂര്യയെ പോലെ മറ്റൊരു…
Read More » - 21 November
ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി: സൂര്യകുമാര്‍ യാദവ് ഇടം നേടിയത് നേട്ടങ്ങളുടെ പട്ടികയില്‍
മൗണ്ട് മോംഗനൂയി: ടി20 കരിയറിൽ തന്റെ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാര്‍ യാദവ് ന്യൂസിലന്‍ഡിനെതിരെ ഇന്നലെ നേടിയത്. 51 പന്തുകള്‍ നേരിട്ട താരം 111 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍…
Read More » - 20 November
‘അന്നും ഇന്നും അർജന്റീന ആരാധകൻ, ഇത്തവണ അർജന്റീന കപ്പടിക്കും’: മുഹമ്മദ് റിയാസ്
ഫുട്ബോൾ ആവേശത്തിലാണ് കേരളവും. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഇത്തവണ അർജന്റീന കപ്പടിക്കുമെന്ന് പൊതുമരാമഅത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഫുട്ബോൾ ചെറുപ്പം മുതൽക്കേ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും,…
Read More »