Sports
- Jan- 2023 -24 January
ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്: സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം ഏകദിനവും…
Read More » - 23 January
ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം നാളെ: ടീമിൽ അഴിച്ചുപണി, സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം നാളെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര…
Read More » - 22 January
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീപ്പാറും പോരാട്ടങ്ങൾ: യുണൈറ്റഡും ആഴ്സണലും നേർക്കുനേർ, ജയം തുടരാൻ സിറ്റി വൂൾവ്സിനെതിരെ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർ സൺഡേയിൽ ഇന്ന് തീപ്പാറും പോരാട്ടങ്ങൾ. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ആഴ്സണലിന്റെ തട്ടകത്തിൽ…
Read More » - 22 January
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനം: ഇന്ത്യയുടെ സൂപ്പർ പേസർ പുറത്ത്
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ പേസര്‍മാരായ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചേക്കും. ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പര വരാനിരിക്കെയാണ് ബിസിസിഐയുടെ നിര്‍ണായക…
Read More » - 22 January
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
മുംബൈ: ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഒഫീഷ്യൽ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ ട്വിറ്ററിലെ പ്രൊഫൈൽ ചിത്രവും പേരും മാറ്റി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്…
Read More » - 21 January
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന്: സാധ്യത ഇലവൻ!
മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന്. റായ്പൂരില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ശ്രീലങ്കയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ഏകദിന പരമ്പര സ്വന്തമാക്കാനാണ് നായകൻ രോഹിത് ശര്‍മയും സംഘവും…
Read More » - 20 January
മുന്‍ കാമുകിയുമായി രഹസ്യബന്ധം: മൈക്കല്‍ ക്ലാര്‍ക്കിന് കാമുകിയുടെ മർദ്ദനം
സിഡ്നി: മുന്‍ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നതിന്റെ പേരില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്കിന് കാമുകി ജേഡ് യാര്‍ബോയുടെ മർദ്ദനം. ഈ മാസം 10നാണ്…
Read More » - 20 January
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരാനൊരുങ്ങി ജസ്പ്രീത് ബുമ്ര
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചേക്കും. 100 ശതമാനം ഫിറ്റ്നസ് കൈവരിക്കാത്ത ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്…
Read More » - 20 January
റിയാദിൽ ഗോൾ മഴ: ഗോളടിച്ച് റൊണാള്‍ഡോയും മെസിയും, പിഎസ്ജിയ്ക്ക് ജയം
റിയാദ്: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള ചരിത്രപരമായ ആവേശ പോരാട്ടത്തിൽ പിഎസ്ജിയ്ക്ക് ജയം. പിഎസ്ജി നാലിനെതിരെ അഞ്ച് ഗോളിന് സൗദി ഓൾസ്റ്റാറിനെ തോൽപ്പിച്ചു.…
Read More » - 19 January
മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍: പിഎസ്ജി-സൗദി ഓള്‍സ്റ്റാര്‍ പോരാട്ടം ഇന്ന്
റിയാദ്: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ പോരാട്ടം ഇന്ന് റിയാദില്‍. റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ‘റിയാദ് സീസൺ’…
Read More » - 19 January
ഇന്ത്യയ്ക്കെതിരായ ഏകദിനം: നേട്ടങ്ങളുടെ പട്ടികയില്‍ മൈക്കല്‍ ബ്രേസ്വെല്ലും ന്യൂസിലന്‍ഡും
മുംബൈ: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ 12 റൺസിന് തോറ്റെങ്കിലും ചില റെക്കോര്‍ഡ് പട്ടികയില്‍ ന്യൂസിലന്‍ഡും ബ്രേസ്വെല്ലും ഇടംപിടിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട്…
Read More » - 16 January
ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറി: സച്ചിന്റെ രണ്ട് റെക്കോർഡുകൾ തകർത്ത് വിരാട് കോഹ്ലി
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയതോടെ ഇതിഹാസ താരം സച്ചിൻ ടെന്‍ഡുല്‍ക്കറെ പിന്തള്ളി വിരാട് കോഹ്ലി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 110 പന്തില്‍ പുത്താവാതെ…
Read More » - 16 January
ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരം, പരിതാപകരം: വിഡി സതീശന് പിന്നാലെ കായിക മന്ത്രിക്കെതിരെ പന്ന്യന്‍ രവീന്ദ്രനും
കൊച്ചി: കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ പന്ന്യന്‍ രവീന്ദ്രന്. മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരവും പരിതാപകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം…
Read More » - 15 January
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 15 January
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന് ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം.…
Read More » - 15 January
കാര്യവട്ടം ഏകദിനം: പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ,…
Read More » - 12 January
ഇന്ത്യന്‍ വാലറ്റം കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുന്ന രീതിയില്‍ ബാറ്റിംഗ് പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കണം: വസീം ജാഫര്‍
മുംബൈ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇന്ത്യന്‍ വാലറ്റം കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുന്ന…
Read More » - 12 January
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം: പരമ്പര സ്വന്തമാക്കാൻ രോഹിത് ശർമയും സംഘവും ഇന്നിറങ്ങും
കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ. ഈഡന് ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് ഇന്ന് പരമ്പര സ്വന്തമാക്കാം. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറി…
Read More » - 11 January
വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് നായകന് ഹ്യൂഗോ ലോറിസ്
പാരീസ്: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ഫുട്ബോള്‍ ടീം നായകന് ഹ്യൂഗോ ലോറിസ്. 2018ലെ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുത്ത നായകനാണ് 36കാരനായ ലോറിസ്. ഖത്തര്‍…
Read More » - 10 January
ലങ്കയെ എറിഞ്ഞൊതുക്കി ഉമ്രാന് മാലിക്ക്: ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം
ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. 67 റണ്‍സിനാണ് ഇന്ത്യ ലങ്കയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ(113)…
Read More » - 10 January
ബുമ്ര പുറത്ത്: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഗുവാഹത്തി: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് 1.30യ്ക്ക് ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന പരമ്പരയില്‍…
Read More » - 9 January
ഫ്രാന്‍സ് എന്നാല്‍ സിദാനാണ്, അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തെ ഇത്തരത്തില്‍ അപമാനിക്കരുത്: കിലിയന്‍ എംബാപ്പെ
പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാനെ അപമാനിച്ച പ്രസിഡന്റ് ലെ ഗ്രായെറ്റിനെ രൂക്ഷമായി വിമർശിച്ച് കിലിയന്‍ എംബാപ്പെ. ഫ്രാന്‍സ് പരിശീലകനാവാനുള്ള ആഗ്രഹം പരസ്യമാക്കിയിട്ടുള്ള സിദാനെ അവഗണിച്ചാണ്…
Read More » - 9 January
ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പര: പരിക്ക് മാറി രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തുന്നു?
മുംബൈ: ഇന്ത്യന്‍ സൂപ്പർ താരം രവീന്ദ്ര ജഡേജ പരിക്ക് മാറി ടീമിൽ തിരിച്ചെത്തുന്നു. താരം ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി.…
Read More » - 9 January
സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തി: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. ഉച്ചയ്ക്ക് 1.30യ്ക്ക് ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന പരമ്പരയില്‍…
Read More » - 7 January
റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു പോര്‍ച്ചുഗല്‍ താരം കൂടി അല്‍ നസ്റിലേക്ക്
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു പോര്‍ച്ചുഗല്‍ താരം കൂടി സൗദി അറേബ്യയിലേക്ക്. പോര്‍ച്ചുഗല്‍ ടീമിലെ റോണോയുടെ അടുത്ത സുഹൃത്ത് കൂടിയായ പെപ്പെയെ ആണ് റൊണാള്‍ഡോ അല്‍ നസ്റിലെത്തിക്കാന്…
Read More »