Sports
- Nov- 2022 -28 November
ഖത്തറിൽ ജർമ്മനിയ്ക്ക് ആശ്വാസ സമനില: ഇ ഗ്രൂപ്പിൽ ഇനി തീപ്പാറും പോരാട്ടങ്ങൾ!
ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ ജർമ്മനി-സ്പെയിൻ മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. സ്പെയിനിനായി അൽവാരോ മൊറാട്ടയും ജർമ്മനിക്കായി നിക്ലാസ് ഫുൾക്രൂഗുമാണ് ഗോൾ…
Read More » - 27 November
പ്രീക്വാർട്ടർ ഉറപ്പിക്കാൻ സ്പെയിന്: ജർമനിയ്ക്ക് ഇന്ന് നിർണായകം
ദോഹ: ഖത്തർ ലോകകപ്പിൽ വമ്പന്മാർ ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ജർമനി സ്പെയിനെ നേരിടും. ആദ്യ കളി തോറ്റ ജർമനിക്ക് ഇന്നത്തെ…
Read More » - 27 November
കനത്ത മഴ: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു
ഹാമിൽട്ടൻ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. തുടർച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. 4.5 ഓവറിൽ ഇന്ത്യൻ സ്കോർ 22ൽ നിൽക്കെ…
Read More » - 27 November
മികച്ച കളിക്കാരുടെ കുറവ്, ഖത്തർ ലോകകപ്പിൽ ഞങ്ങൾ ജയിക്കാൻ ഒരു സാധ്യതയും കാണുന്നില്ല: ഡി ബ്രൂയ്ൻ
ദോഹ: ഖത്തർ ലോകകപ്പിൽ ബെൽജിയം ഫേവറിറ്റുകൾ അല്ലെന്ന് കെവിൻ ഡി ബ്രൂയ്ൻ. ടീമിന്റെ ശരാശരി പ്രായം കണക്കിലെടുക്കുമ്പോൾ ഖത്തറിലെ ഏറ്റവും പ്രായം കൂടിയ ആറാമത്തെ സ്ക്വാഡാണ് ബെൽജിയം…
Read More » - 27 November
ഇതൊരു ഓർമ്മപ്പെടുത്തൽ: വൈറലായി ‘സൗദി-പോ’ ആരാധകന്റെ വീഡിയോ
ദോഹ: ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ തകർത്ത് പോളണ്ട് തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. റോബർട്ട് ലെവൻഡോവ്സ്കിയുടെ മികവിൽ ടീം 2-0 ന് ജയിച്ച് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകൾ…
Read More » - 27 November
ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ ഞങ്ങളില്ലാതെ ലോകകപ്പ് കളിക്കേണ്ടിവരും: റമീസ് രാജ
ലാഹോര്‍: ഏഷ്യാ കപ്പിനായി ടീം ഇന്ത്യ പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പിസിബി ചെയര്മാന് റമീസ് രാജ. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം…
Read More » - 27 November
‘എന്തുകൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത് കളിക്കാരൻ ആകുന്നു എന്നതിന്റെ ഉത്തരം’: സന്ദീപ് വാചസ്പതി
ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ 2-0 ത്തിന് ജയിച്ച അർജന്റീനയുടെ വിജയമാഘോഷിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. എന്തുകൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത്…
Read More » - 27 November
‘ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക, പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ’
ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ 2-0 ത്തിന് ജയിച്ച അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും…
Read More » - 27 November
ലോകകപ്പിൽ അര്‍ജന്റീനയ്ക്കായി കൂടുതൽ ഗോളുകൾ: മറഡോണയുടെ റെക്കോർഡിനൊപ്പം മെസി
ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം. മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകർത്തത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണൽ മെസിയാണ് അര്‍ജന്റീനയുടെ വിജയത്തിന്…
Read More » - 27 November
ഫിഫ ലോകകപ്പ്: മെസിയുടെ വണ്ടർ ഗോളിൽ അർജന്റീന
ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം. മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകർത്തത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണൽ മെസിയാണ് അര്‍ജന്റീനയുടെ വിജയത്തിന്…
Read More » - 27 November
‘മെസ്സിയ്ക്കെതിരായ പുതിയ ട്രോളുകൾ അണിയറകളിൽ രൂപം കൊള്ളാൻ തുടങ്ങിയിരുന്നു, അപ്പോഴാണ് ആ മാന്ത്രിക സ്പർശം’: കുറിപ്പ്
ഈ ലോകകപ്പിലെ അർജന്റീനയുടെ രണ്ടാമത്തെയും നിർണായകവുമായ മത്സരമായിരുന്നു കഴിഞ്ഞത്. മെക്സിക്കോയും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ അർജന്റീന 2-0 മെക്സിക്കോയെ തോൽപ്പിച്ച്, അതിശക്തമായ തിരിച്ച് വരവ് കാഴ്ച വെച്ചിരിക്കുകയാണ്.…
Read More » - 26 November
ഇന്ത്യയ്ക്കെതിരായ തകർപ്പൻ ജയം: റെക്കോര്‍ഡ് നേട്ടവുമായി വില്യംസണും ടോം ലാഥവും
ഓക്ലന്‍ഡ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സിന്റെ വിജയലക്ഷ്യം…
Read More » - 26 November
അര്‍ജന്റീനയ്ക്കെതിരെ അട്ടിമറി ജയം: താരങ്ങളെ കാത്തിരിക്കുന്നത് റോള്‍സ് റോയ്സ് ഫാന്റം
റിയാദ്: അര്‍ജന്റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച ഫുട്ബോള്‍ താരങ്ങള്‍ക്ക് റോള്‍സ് റോയ്സ് ഫാന്റം സമ്മാനമായി നൽകുമെന്ന് സൗദി രാജകുമാരന് മൊഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ്. ടീം…
Read More » - 26 November
പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ അര്‍ജന്റീന ഇന്നിറങ്ങും: ഫ്രാൻസിന് രണ്ടാം അങ്കം
ദോഹ: ഫിഫ ലോകകപ്പിൽ ആദ്യ ജയം തേടി അര്‍ജന്റീന ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശക്തരായ മെക്സിക്കോയാണ് എതിരാളികൾ. പ്രീക്വാര്‍ട്ടര്‍…
Read More » - 26 November
ഖത്തർ ലോകകപ്പില്‍ നെതർലന്‍ഡ്സിനെ സമനിലയില്‍ തളച്ച് ഇക്വഡോർ
ദോഹ: ഫിഫ ഖത്തർ ലോകകപ്പില്‍ ശക്തരായ നെതർലന്‍ഡ്സിനെ സമനിലയില്‍ തളച്ച് ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. നെതർലന്‍ഡ്സിനായി ഗ്യാപ്കോയും ഇക്വഡോറിനായി നായകൻ വലന്സിയുമാണ്…
Read More » - 26 November
ഖത്തർ ലോകകപ്പില്‍ ബ്രസീലിന് തിരിച്ചടി: സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നെയ്മറിന് നഷ്ടമാകും
ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്…
Read More » - 25 November
തകർത്തടിച്ച് ലാഥമും വില്യംസണും: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം
ഓക്ലന്‍ഡ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ്…
Read More » - 25 November
അത് പെനാല്റ്റിയായിരുന്നില്ല, പെനാല്‍റ്റി നേടിയെടുക്കാന്‍ റൊണാള്‍ഡോ തന്റെ അനുഭവ സമ്പത്തെല്ലാം വിനിയോഗിച്ചു: റൂണി
ദോഹ: ഖത്തർ ലോകകപ്പില്‍ ഘാനയ്ക്കെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലി വിവാദം. ഘാനക്കെതിരെ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. ഇപ്പോഴിതാ, പെനാല്‍റ്റിയില്‍ സംശയമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍…
Read More » - 25 November
ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം, റൊണാള്‍ഡോയുടെ ഗോള്‍ ഒരു സമ്മാനമായിരുന്നു: ഘാന പരിശീലകന്
ദോഹ: ഖത്തർ ലോകകപ്പില്‍ ഘാനയ്ക്കെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലി വിവാദം. ഘാനക്കെതിരെ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. എന്നാല്‍, ആ ഗോള്‍ റഫറിയുടെ സമ്മാനമാണെന്നാണ് ഘാന…
Read More » - 25 November
ഖത്തർ ലോകകപ്പിൽ ബ്രസീലിന് വിജയത്തുടക്കം: ഉറുഗ്വെയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ
ലുസൈല്‍: ഖത്തർ ലോകകപ്പിൽ ബ്രസീലിന് വിജയത്തുടക്കം. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീൽ തകർത്തത്. റിച്ചാര്‍ലിസണാണ് ബ്രസീലിനായി രണ്ട് ഗോളും നേടിയത്. ഗോള്‍രഹിതമായ ആദ്യ…
Read More » - 25 November
ഗോളടിച്ച് റൊണാള്‍ഡോ: പോര്‍ച്ചുഗലിനെതിരെ ഘാന പൊരുതിവീണു
ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ജയത്തോടെ തുടങ്ങി. ആഫ്രിക്കൻ ശക്തരായ ഘാനയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ഗോളടിക്ക് തുടക്കമിട്ടപ്പോള്‍ ജാവോ…
Read More » - 25 November
ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ പരിശീലപ്പിക്കാന്‍ അനുയോജ്യനായ താരത്തെ നിര്‍ദേശിച്ച് ഹര്ഭജന് സിംഗ്
മുംബൈ: ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ പരിശീലപ്പിക്കാന്‍ അനുയോജ്യനായ താരത്തെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. ദ്രാവിഡിനെക്കാള്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ അനുയോജ്യന്‍ ആശിഷ് നെഹ്റയാണെന്നും സമീപകാലത്ത്…
Read More » - 24 November
ഐസിസി ടി20 ബാറ്റ്സ്മാൻമാരുടെ പുതുക്കിയ റാങ്കിംഗ് പുറത്ത്: സ്ഥാനം നിലനിർത്തി സൂര്യകുമാര്‍ യാദവ്
ദുബായ്: ഐസിസി ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 51 പന്തില്‍ പുറത്താവാതെ 111 റണ്‍സ് നേടിയതാണ്…
Read More » - 24 November
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 24 November
ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു പുറത്ത്
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താതെ ബിസിസിഐ. 17 അംഗ ടീമിൽ റിഷഭ് പന്തും…
Read More »