ഗോകുലം കേരള എഫ് സി താരമായിരുന്ന വിൻസി ബാരറ്റോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറുന്നു. ഒരു വർഷം കൂടി ബാരറ്റോയ്ക്ക് ഗോകുലം കേരളയുമായി കരാർ ഉണ്ടായിരുന്നുവെങ്കിലും റിലീസ് ക്ലോസ് ചെയ്താണ് ഈ ഗോവൻവിങ്ങറായ ഇരുപത്തിമൂന്ന്കാരൻ ബ്ലാസ്റ്റേഴ്സിലേക്ക് ചുവടുമാറ്റുന്നത്.
ഇതിന് പുറമെ നവോച്ച സിങ്ങും, സെബാസ്റ്റീയൻ താംഗമൗൻസാംഗും ക്ലബ് വിടുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ നവോച്ച ഒഡിഷ എഫ്സിയിലേക്കാണ് മാറുന്നത്. അതേസമയം വിദേശ താരങ്ങൾ ടീമിൽ തുടരുമോയെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
Post Your Comments