Sports
- May- 2021 -4 May
സിറ്റിക്കെതിരായ രണ്ടാം പാദത്തിൽ എംബപ്പെ കളിക്കും: പോച്ചെറ്റിനോ
ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബപ്പെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ കളിക്കുമെന്ന് പിഎസ്ജി പരിശീലകൻ പോച്ചെറ്റിനോ. ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം…
Read More » - 4 May
റോമൻ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും
റോമയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ…
Read More » - 4 May
കണക്ക് തീർക്കാൻ പിഎസ്ജി ഇന്ന് ഇത്തിഹാദിൽ; ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ഉറപ്പിക്കാൻ സിറ്റിയും
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ഉറപ്പിക്കാൻ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും. പിഎസ്ജിയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്…
Read More » - 4 May
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധിക്കുന്നത് ലാബിനോടുള്ള സ്നേഹം കൊണ്ട്: ഗാരി നെവിൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ മത്സരത്തിന് മുമ്പ് യുണൈറ്റഡ് ഗ്രൗണ്ട് കയ്യേറിയ ആരാധകരെ പിന്തുണച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൻ. ആരാധകർക്ക്…
Read More » - 4 May
ചെൽസിക്കെതിരായ രണ്ടാം പാദം ഡാനി കർവഹാൽ കളിച്ചേക്കില്ല
റയൽ മാഡ്രിഡിന്റെ റൈറ്റ് ബാക്ക് ഡാനി കർവഹാലിന് പരിക്ക്. കർവഹാലിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറിയായതോടെ താരം ഇനി ഈ സീസണിൽ കളിക്കില്ല. മുട്ടിനേറ്റ പരിക്ക് കാരണം…
Read More » - 4 May
ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കുമെന്ന് റോജർ ഫെഡറർ
മെയ് 30 മുതൽ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കുമെന്ന് റോജർ ഫെഡറർ. കഴിഞ്ഞ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഫെഡറർക്ക് ഫ്രഞ്ച് ഓപ്പൺ നഷ്ടമായിരുന്നു. താരത്തിന്റെ കരിയറിൽ…
Read More » - 4 May
ഹാന്നിബൽ മെജ്ബ്രിയ്ക്ക് യുണൈറ്റഡിൽ പുതിയ കരാർ
സ്ട്രൈക്കർ ഹാന്നിബൽ മെജ്ബ്രി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. താരം ദീർഘകാല കരാറാണ് ഒപ്പുവെച്ചത്. യുണൈറ്റഡ് യൂത്ത് ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹാന്നിബലിന് വലിയ…
Read More » - 3 May
ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. യുവന്റസ് വർഷത്തിൽ 10 മില്യൺ താരത്തിന് വേതനമായി വാഗ്ദാനം ചെയ്തു…
Read More » - 3 May
കോവിഡ് ബാധിതർക്കുള്ള തുക പി എം കെയറിലേക്ക് നൽകില്ല: കമ്മിൻസ്
ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് ഇന്ത്യയിലെ കോവിഡ് ദുരിതാശ്വാസത്തിനായി നൽകുമെന്ന പ്രഖ്യാപിച്ച സംഭാവന പി എം കെയറിലേക്ക് നൽകില്ല. യൂനിസെഫ് ഓസ്ട്രേലിയയാകും തന്റെ സംഭാവന ചിലവഴിക്കുകയെന്ന് കമ്മിൻസ്…
Read More » - 3 May
ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം രാഹുൽ വീണ്ടും കളിക്കളത്തിലേക്കെന്ന് സൂചന
പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെഎൽ രാഹുൽ അപ്പെൻഡിസൈറ്റിസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തും. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിന്…
Read More » - 3 May
ഐപിഎൽ ആരാധകർ ആശങ്കയിൽ; ചെന്നൈ സൂപ്പർ കിങ്സിനും കോവിഡ് ഭീഷണി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കോവിഡ് ഭീഷണിയിലാണ്.
Read More » - 3 May
ഇനിയുള്ള മത്സരങ്ങൾ ബാഴ്സയ്ക്ക് ഏറെ നിർണായകം: പിക്വെ
സ്പാനിഷ് ലീഗ് കിരീടം നേടണമെങ്കിൽ ബാഴ്സലോണയ്ക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണെന്ന് ബാഴ്സ ഡിഫൻഡർ ജെറാർഡ് പിക്വെ. 34 മത്സരങ്ങളിലൂടെ മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണ അത്ലാന്റിക്കോ മാഡ്രിഡിന് രണ്ട്…
Read More » - 3 May
ഐപിഎൽ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലളിത് മോദി
ഐപിഎൽ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. കോവിഡ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഐപിഎൽ കളിക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. കോവിഡ് വ്യാപനം…
Read More » - 3 May
ഓറഞ്ച് ആർമിയിൽ വാർണറെ കാണുന്ന അവസാന സീസണായിരിക്കുമിത്: സ്റ്റെയ്ൻ
ഐപിഎൽ പതിനാലാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് ജെഴ്സിയിൽ മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ അവസാന സീസണാകുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ഡെയ്ൻ സ്റ്റെയ്ൻ. രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിന്…
Read More » - 3 May
കോവിഡ് വ്യാപനം; ഇന്ത്യൻ ജനതയ്ക്ക് സഹായഹസ്തവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ
കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് സഹായഹസ്തവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. 50000 ഡോളറാണ് ഓസ്ട്രേലിയ യൂണിസെഫിലൂടെ ഇന്ത്യയ്ക്കായി സംഭാവന ചെയ്തത്. ഒപ്പം യൂണിസെഫ് വഴി ഓസ്ട്രേലിയൻ…
Read More » - 3 May
കേരളം വഴികാട്ടിയുണ്ട്, ഇനി പഠിക്കേണ്ടത് ഇന്ത്യയിലെ മറ്റിടങ്ങളിൽ: സി കെ വിനീത്
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത്. കേരളം വഴികാട്ടിയുണ്ട്. ഇനി പഠിക്കേണ്ടത് ഇന്ത്യയിലെ മറ്റിടങ്ങളിലാണെന്ന് വിനീത് ഫേസ്ബുക്കിൽ…
Read More » - 3 May
പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം. ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് ടോട്ടൻഹാം തോല്പിച്ചത്. പുതിയ കോച്ച് റയാൻ മസോണിന് കീഴിൽ ഇറങ്ങിയ ടോട്ടൻഹാമിനായി…
Read More » - 3 May
രക്ഷകനായി റൊണാൾഡോ; യുവന്റസിന് തകർപ്പൻ ജയം
സീരി എ യിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ ഉഡിനീസിനെതിരെ യുവന്റസിന് വിജയം. ലീഗിലെ നിർണായക മത്സരത്തിലാണ് റൊണാൾഡോ യുവന്റസിന്റെ രക്ഷക്കെത്തിയത്. ഉഡിനീസിനെ 2-1 നാണ് യുവന്റസ് പരാജയപ്പെടുത്തിയത്.…
Read More » - 3 May
സർജറി; രാഹുലിന്റെ ഐപിഎൽ സീസണിന് അവസാനം
പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിന് അപ്പെൻഡിസൈറ്റിസ് ആണെന്ന് കണ്ടെത്തിയിരുന്നു.…
Read More » - 3 May
ഇന്റർമിലാൻ സീരി എ ചാമ്പ്യൻമാർ
2010ന് ശേഷം ഇറ്റാലിയൻ സീരി എ കിരീടത്തിൽ മുത്തമിട്ട് അന്റോണിയോ കോന്റെയുടെ ഇന്റർമിലാൻ. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി ക്രോട്ടോണയെ ഏകപക്ഷീകമായ രണ്ട് ഗോളിന് തോൽപിച്ചാണ്…
Read More » - 3 May
പ്രീമിയർ ലീഗിൽ സ്കോട്ടിഷ് ക്ലബുകളുടെ വരവ് ഗുണം ചെയ്യും: ഡേവിഡ് മോയിസ്
സ്കോട്ടിഷ് ക്ലബുകളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയിസ്. യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ച് പ്രതികരിക്കുന്ന കൂട്ടത്തിലാണ് മോയിസ് ഇക്കാര്യം പങ്കുവെച്ചത്.…
Read More » - 3 May
മെസ്സി പിഎസ്ജിയിലേക്ക്; ഇത്തരം വാർത്തകളോട് പ്രതികരിക്കില്ലെന്ന് കോമാൻ
ലയണൽ മെസ്സി പിഎസ്ജിയിലേക്ക് പോകുമെന്ന വാർത്തകളെ തള്ളി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. താൻ ഇത്തരം വാർത്തകളിൽ പ്രതികരിക്കില്ലെന്നും അങ്ങനെ ഒരു ഓഫർ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും…
Read More » - 3 May
ആരാധകരില്ലാതെ ജർമ്മൻ കപ്പ് ഫൈനൽ
ജർമ്മൻ കപ്പ് ഫൈനൽ മത്സരം കാണാൻ ആരാധകർ ഉണ്ടാകില്ല. നേരത്തെ സെമി ഫൈനലുകൾ മുതൽ ആരാധകരെ പ്രവേശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സെമി ഫൈനലിന് വേദിയാകുന്ന ബെർലിനിൽ കൂടുതൽ…
Read More » - 2 May
ധവാന്റെ ചിറകിലേറി ഡല്‍ഹി; പഞ്ചാബിനെ മലര്‍ത്തിയടിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമത്
അഹമ്മദാബാദ്: പഞ്ചാബ് കിംഗ്സിനെതിരെ അനായസം ജയിച്ചുകയറി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 14 പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു. ശിഖര്‍ ധവാന്റെ…
Read More » - 2 May
ഭാഗ്യം തുണച്ചില്ല, അര്‍ഹിച്ച സെഞ്ച്വറി നേടാനാകാതെ മായങ്ക്; ഡല്‍ഹിയ്ക്ക് 167 റണ്‍സ് വിജയലക്ഷ്യം
അഹമ്മദാബാദ്: കെ.എല്‍ രാഹുലിന്റെ അഭാവത്തില്‍ നായക സ്ഥാനം ഏറ്റെടുത്ത മായങ്ക് അഗര്‍വാള്‍ കാഴ്ചവെച്ചത് അതിശയിപ്പിക്കുന്ന പ്രകടനം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മായങ്ക് അഗര്‍വാള്‍ 99 റണ്‍സുമായി പുറത്താകാതെ…
Read More »