Sports
- May- 2021 -29 May
പഴയ കാലത്തേയ്ക്ക് ഒരു തിരിച്ചുപോക്ക്; ഫൈനലില്‍ ഇന്ത്യ അണിയുന്ന ജഴ്സിയുടെ ചിത്രം പങ്കുവെച്ച് ജഡേജ
ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഇറങ്ങുക ‘പഴയ’ ജഴ്സി അണിഞ്ഞ്. തൊണ്ണൂറുകളിലെ റെട്രോ ജേഴ്സിയിലാകും ഇന്ത്യ കീവീസിനെതിരായ കലാശപ്പോരാട്ടത്തിന് ഇറങ്ങുക. പുതിയ ജഴ്സിയുടെ ചിത്രം…
Read More » - 29 May
അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ല: ക്ലോപ്പ്
ആൻഫീൽഡ്: അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ലെന്ന് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്. സിറ്റി ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദിൽ…
Read More » - 29 May
ഇന്ത്യൻ ക്രിക്കറ്റ് ടീം കാഴ്ചവെക്കുന്ന പ്രകടനത്തിന്റെ ക്രെഡിറ്റ് കോഹിലിക്കല്ല: പനേസർ
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ്. വിരാട് കോഹ്ലിയെന്ന നായകന്റെ കീഴിൽ ഇന്ത്യൻ ടീം നേട്ടങ്ങൾ കൊയ്ത് കുതിച്ചു മുന്നേറുകയാണ്.…
Read More » - 29 May
സൂപ്പര്‍ ലീഗുമായി മുന്നോട്ട്; മാപ്പ് പറയാനോ പിഴ അടയ്ക്കാനോ തയ്യാറാകില്ലെന്ന് ബാഴ്സലോണ
ബാഴ്സലോണ: സൂപ്പര്‍ ലീഗുമായി മുന്നോട്ടുപോകുമെന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് നേരിടേണ്ടി വന്നാല്‍ നിയമ പോരാട്ടം നടത്തും. ഇതിന്റെ പേരില്‍ പിഴ അടയ്ക്കാനോ മാപ്പ്…
Read More » - 29 May
അഗ്വേറോയുടെ വാക്കുകൾ സത്യമാകുമോ? ആകാംഷയോടെ ഫുട്ബോൾ ലോകം
പോർട്ടോ : മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ 2014ൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2014ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്രകാലം…
Read More » - 29 May
സ്കോട്ടിഷ് ക്ലബുകളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിക്കണമെന്ന് മോയിസ്
ലണ്ടൻ: സ്കോട്ടിഷ് ക്ലബുകളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയിസ്. യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ച് പ്രതികരിക്കുന്ന കൂട്ടത്തിലാണ് മോയിസ് ഇക്കാര്യം…
Read More » - 29 May
ഡേവിഡ് അലബ ഇനി റയലിന്റെ പ്രതിരോധ നിരയിൽ
മ്യൂണിച്ച്: ബയേൺ മ്യൂണിക്ക് താരം ഡേവിഡ് അലബ ഇനി റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയിൽ. റയലുമായി അഞ്ചു വർഷത്തെ കരാറിൽ ചേരാൻ സമ്മതിച്ചതായി ജർമനിയിലെ സ്കൈ സ്പോർട്സ്…
Read More » - 29 May
പുതിയ കരാറില്ല, സലാ ലിവർപൂളിൽ തുടരും
ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. പുതിയ കരാറിന്റെ ചർച്ചക്കായി ലിവർപൂളിൽ നിന്നും ആരും…
Read More » - 29 May
ബൗബകരി സൗമരെ ലെസ്റ്ററിലേക്ക്
ലില്ലെയുടെ യുവമധ്യനിര താരം ബൗബകരി സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നു. ബൗബകരിയും ക്ലബും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ തന്നെ…
Read More » - 29 May
ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവിയുണ്ടെന്ന് ബ്രെറ്റ് ലീ
ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവിയുണ്ടെന്ന് വ്യക്തമാക്കി മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. താൻ കമന്റേറ്ററായി താരത്തിന്റെ പ്രകടനവും ആക്ഷനും വളരെയധികം അടുത്തു നിന്ന്…
Read More » - 29 May
പിർലോയെ യുവന്റസ് പുറത്താക്കി; അലെഗ്രി പുതിയ പരിശീലകൻ
സീസണിലെ മോശം പ്രകടനത്തെ തുടർന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോയെ ക്ലബ് പുറത്താക്കി. മുൻ യുവന്റസ് പരിശീലകൻ അലെഗ്രിയെ പുതിയ പരിശീലകനായി നിയമിച്ചു. ഈ സീസണിൽ രണ്ട്…
Read More » - 29 May
കാന്റെയും മെൻഡിയും ഇന്ന് ചെൽസി നിരയിൽ ഇറങ്ങും: ടൂഹൽ
പരിക്ക് മാറിയെത്തിയ കാന്റെയും മെൻഡിയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ന് ചെൽസി നിരയിൽ ഇറങ്ങും. ചെൽസി പരിശീലകൻ തോമസ് ടൂഹൽ തന്നെയാണ് ഇരു താരങ്ങളും പരിക്ക് മാറി…
Read More » - 29 May
യൂറോപ്പ് ഫുട്ബോൾ രാജാക്കന്മാരെ ഇന്നറിയാം; സിറ്റിയും ചെൽസിയും നേർക്കുനേർ
യൂറോപ്പ് ഫുട്ബോൾ രാജാക്കന്മാരെ ഇന്നറിയാം. പോർട്ടോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ ഏറ്റുമുട്ടും. സൂപ്പർ താരങ്ങളുടെ രണ്ടു വൻ…
Read More » - 29 May
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഞായറാഴ്ച ആരംഭിക്കും
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഞായറാഴ്ച ആരംഭിക്കും. കളിമൺ കോർട്ടിലെ ഏക ഗ്രാൻസ്ലാം ഫൈനലിൽ പ്രമുഖ താരങ്ങൾ മത്സരിക്കില്ല. ഫ്രഞ്ച് ഓപ്പൺ മത്സര ക്രമമനുസരിച്ച് ബിഗ് ത്രീയിൽ…
Read More » - 28 May
പാക് ടീമിന്റെ പരിശീലകനാകാന്‍ തയ്യാറാകാത്തതിന്റെ കാരണം? വസീം അക്രമിന്റെ മറുപടി കേട്ട് ആരാധകര്‍ ഞെട്ടി
ലാഹോര്‍: പാകിസ്താന് ടീമിന്റെ പരിശീലകനാകാന്‍ തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാക്കി ഇതിഹാസ താരം വസീം അക്രം. പ്രധാനമായും രണ്ട് കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇവയില്‍ ഒരു കാരണം കേട്ട്…
Read More » - 28 May
വരും സീസണുകളിൽ കാണാനിരിക്കുന്നത് ബിയേൽസയുടെ തന്ത്രങ്ങൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ഏറ്റവും അത്ഭുതങ്ങളിലൊന്നാണ് ലീഡ്സ് യുണൈറ്റഡിന്റെ പ്രകടനം. ശരാശരിയായിരുന്ന താരങ്ങളെയും കൊണ്ട് ലീഗ് ജേതാക്കളെയടക്കം മുട്ടുകുത്തിച്ച പോരാട്ടവീര്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് മാഴ്സെലോ…
Read More » - 28 May
വലിയ ട്രാൻസ്ഫറുകൾ ലിവർപൂളിൽ ഉണ്ടാകില്ലെന്ന് ക്ലോപ്പ്
ഈ സമ്മറിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ലെന്ന് പരിശീലകൻ ക്ലോപ്പ്. ആരെങ്കിലും ക്ലബ് വിടുകയാണെങ്കിൽ മാത്രമേ വലിയ ട്രാൻസ്ഫാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നും ക്ലോപ്പ് പറഞ്ഞു.…
Read More » - 28 May
ഇതെന്റെ ഏറ്റവും നിർഭാഗ്യകരമായ സീസൺ: വെർണർ
ഈ സീസൺ തന്റെ ഏറ്റവും നിർഭാഗ്യകരമായ സീസണാണെന്ന് ചെൽസി ഫോർവേഡ് തിമോ വെർണർ. ലൈപ്സിഗിൽ നിന്ന് ഒരുപാടു പ്രതീക്ഷയുമായി ഇംഗ്ലണ്ടിലെത്തിയ വെർണറിന് ആകെ 12 ഗോളുകൾ മാത്രമെ…
Read More » - 28 May
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; കലാശപ്പോരാട്ടം സമനിലയായാല്‍ എന്ത് സംഭവിക്കും?
ലണ്ടണ്‍: ഒരു ഇടവേളയ്ക്ക് ശേഷം ടീം ഇന്ത്യ വീണ്ടും കളിക്കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ കരുത്തരായ കീവീസാണ് ഇന്ത്യയുടെ എതിരാളികള്‍. ജൂണ്‍ 18 മുതല്‍…
Read More » - 28 May
ടീമംഗങ്ങൾക്കും ആരാധകർക്കും നന്ദി: കോന്റെ
ഇന്റർ മിലാൻ ടീമംഗങ്ങൾക്കും ആരാധകർക്കും നന്ദി അറിയിച്ച് മിലാന്റെ മുൻ പരിശീലകൻ അന്റോണിയോ കോന്റെ. അവസാന രണ്ടു വർഷം സ്വപ്ന തുല്യമായ യാത്രയായിരുന്നു തനിക്കെന്ന് കോന്റെ പറഞ്ഞു.…
Read More » - 28 May
ടീം ശക്തമാക്കാനൊരുങ്ങി ഒലെ; പുതിയ താരങ്ങളെ തേടി യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സ്ട്രൈക്കറെ എത്തിക്കുമെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘അവസാന ഒരു കിക്കിലാണ് ടീം പരാജയപ്പെട്ടത്. അത് ഫുട്ബോളിൽ സ്വാഭാവികമാണ്. ഇനി ഇങ്ങനെ…
Read More » - 28 May
ജോസെയുടെ ഇഷ്ടതാരം യുണൈറ്റഡിൽ നിന്ന് റോമയിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാറ്റിചിനെ ഇറ്റലിയിൽ എത്തിക്കാനൊരുങ്ങി റോമയുടെ പുതിയ പരീശിലകൻ ജോസെ മൗറീനോ. ജോസെയുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് മാറ്റിച്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ ഇല്ലാത്ത താരം…
Read More » - 28 May
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലെയിങ് കണ്ടീഷനുകൾ പുറത്തുവിട്ടു
ഇന്ത്യ-ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലെയിങ് കണ്ടീഷനുകൾ ഐസിസി പുറത്തുവിട്ടു. മത്സരം സമനിലയാകുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും ജോയിന്റ് ജേതാക്കളായി പ്രഖ്യാപിക്കുമെന്ന് ഐസിസി വ്യക്തമാക്കി. ഇത് നേരത്തെ…
Read More » - 28 May
ബയോ ബബിൾ ലംഘനം ഉണ്ടായാൽ കനത്ത പിഴ: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്
ധാക്ക പ്രീമിയർ ലീഗിൽ ബയോ ബബിൾ ലംഘനം ഉണ്ടായാൽ കനത്ത പിഴയുണ്ടാകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കളിക്കാർ, ക്ലബുകൾ, ഒഫീഷ്യലുകൾ എന്നിവർക്കെല്ലാം ഇത് ബാധകമായിരിക്കുമെന്നും ബോർഡ് അറിയിച്ചു.…
Read More » - 28 May
ഇന്ത്യ ഉടൻ സ്പ്ലിറ്റ് ക്യാപ്റ്റൻസിലേക്ക് മാറിയേക്കും: കിരൺ മോറെ
തിരക്കാർന്ന അന്താരാഷ്ട്ര ഷെഡ്യൂൾ കാരണം ഇന്ത്യ ഉടൻ സ്പ്ലിറ്റ് ക്യാപ്റ്റൻസിലേക്ക് മാറിയേക്കുമെന്ന് മുൻ സെലക്ടർ കിരൺ മോറെ. ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ വേറെ ടീമിനെ…
Read More »