Sports
- Dec- 2022 -31 December
‘ക്രിക്കറ്റ് കളി കാണാത്തതുകൊണ്ട് എനിക്ക് പന്തിനെ തിരിച്ചറിയാനായില്ല, ഓടിക്കൂടിയ മറ്റുള്ളവരാണ് തിരിച്ചറിഞ്ഞത്’
ഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് സംഭവിച്ച അപകടം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബസ് ഡ്രൈവര്‍ സുശീല്‍ മാന്‍. ഏകദേശം 300 മീറ്റർ അകലെയാണ് സംഭവം…
Read More » - 31 December
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസറില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും. പോയിന്റ് പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിലുള്ള നാല് ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക്…
Read More » - 30 December
ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് മമ്മൂട്ടി
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ മമ്മൂട്ടി. ഫുട്ബോൾ എന്ന മനോഹരമായ കളി ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടാൻ ഇടയാക്കിയതിന് നന്ദിയെന്നും ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികൾക്കും കുടുംബത്തിനും…
Read More » - 30 December
ആഭ്യന്തരയുദ്ധത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് കാരണക്കാരനായ പെലെ: സംഭവബഹുലമായ ആ കഥയിങ്ങനെ
ഗോളുകൾക്കും കളത്തിലെ കലാപരമായ കഴിവുകൾക്കും പുറമെ പെലെ എന്ന ഇതിഹാസം ലോകത്ത് നിറഞ്ഞ് നിന്നു. പൈലറ്റാകാൻ ആഗ്രഹിച്ച ആൺകുട്ടി, 1950 ലോകകപ്പിൽ ഉറുഗ്വേയോട് മാരക്കാനയിൽ നടന്ന ഫൈനലിൽ…
Read More » - 30 December
ആ ആഘോഷങ്ങളൊന്നും എനിക്ക് പ്രശ്നമല്ല, മെസിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍: കിലിയന്‍ എംബപ്പെ
പാരീസ്: അർജന്റീനിയൻ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷത്തില്‍ പ്രതികരണവുമായി ഫ്രഞ്ച്-പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. താന്‍ അതൊന്നും കാര്യമാക്കുന്നേയില്ലെന്നും അത്തരം നിസ്സാര സംഗതികളില്‍…
Read More » - 30 December
ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലി നേർന്ന് എ ആര് റഹ്മാൻ
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലി നേർന്ന് സംഗീത സംവിധായകൻ എ ആര് റഹ്മാൻ. പെലെയുടെ ജീവചരിത്ര സിനിമയിലെ ഗാനം പങ്കുവെച്ചാണ് എ ആര് റഹ്മാൻ ആദരാഞ്ജലി…
Read More » - 30 December
പെലെയ്ക്ക് മുമ്പ് 10 വെറുമൊരു സംഖ്യയായിരുന്നു, ഫുട്ബോളിനെ അദ്ദേഹം കലയാക്കി മാറ്റി: നെയ്മർ
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലികൾ നേർന്ന് സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും. പെലെയ്ക്ക് മുമ്പ് 10 വെറുമൊരു സംഖ്യയായിരുന്നുവെന്നും അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നെയുണ്ടെന്നും…
Read More » - 30 December
ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപടകത്തിൽ പരുക്ക്, കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു: ദൃശ്യങ്ങൾ
ന്യൂഡൽഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹന അപകടത്തിൽ പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. നെറ്റിക്കും കാലിനുമാണ് പരുക്ക്. പരുക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പന്ത്…
Read More » - 30 December
കാൽപന്തിന്റെ ചക്രവർത്തി, പെലെ ഇനി ഓർമ്മ
സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. അർബുദബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ…
Read More » - 29 December
ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ: ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദസുൻ ഷനക ടീമിനെ നയിക്കും. പരിക്കിൽ നിന്ന് മുക്തനായ ആവിഷ്ക ഫെർണാണ്ടോ ടീമിൽ തിരിച്ചെത്തി. ദിനേശ് ചണ്ഡിമലിന്…
Read More » - 29 December
സന്തോഷ് ട്രോഫി: കേരളം ഇന്ന് രണ്ടാം അങ്കത്തിനിറങ്ങും
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ പ്രാഥമിക റൗണ്ടിൽ കേരളം ഇന്ന് രണ്ടാം അങ്കത്തിനിറങ്ങും. ബീഹാറാണ് കേരളത്തിന്റെ എതിരാളികൾ. രാജസ്ഥാനെതിരെ നേടിയ ഉജ്ജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം രണ്ടാം…
Read More » - 28 December
യുണൈറ്റഡിന് തിരിച്ചടി: ഡച്ച് സൂപ്പർ താരം ലിവർപൂളിൽ
മാഞ്ചസ്റ്റർ: ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച നെതെർലൻഡ്സിന്റെ യുവതാരം കോഡി ഗാക്പോയെ സ്വന്തമാക്കി ലിവർപൂൾ. പിഎസ്വി ഐന്തോവൻ താരത്തിന്റെ കരാർ സ്ഥിരീകരിച്ചു. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ…
Read More » - 28 December
ശ്രീലങ്കൻ പരമ്പര: പന്ത് പുറത്ത്! ഒഴിവാക്കിയതാണോ വിശ്രമം നല്കിയതാണോ? കാരണം തിരക്കി ആരാധകർ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂപ്പർ താരം റിഷഭ് പന്തിന് ടീമിൽ ഇടംനേടാനായില്ല. സമീപകാലത്ത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഫോമില്ലായ്മയുടെ പേരില്‍…
Read More » - 28 December
ശ്രീലങ്കൻ പരമ്പര: മലയാളി താരം സഞ്ജു സാംസൺ ടീമിൽ, പന്ത് പുറത്ത്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി. അതേസമയം, സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട്…
Read More » - 24 December
മറ്റെന്ത് നേട്ടമുണ്ടാക്കിയാലും ചാമ്പ്യൻസ് ലീഗ് കിരീടമില്ലെങ്കില്‍ പൂര്‍ണതയുണ്ടാകില്ല: പെപ് ഗ്വാര്‍ഡിയോള
മാഞ്ചസ്റ്റര്‍: നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് പരിശീലകൻ പെപ് ഗ്വാര്‍ഡിയോള. മറ്റെന്ത് നേട്ടമുണ്ടാക്കിയാലും ചാമ്പ്യൻസ് ലീഗ്…
Read More » - 24 December
ഐപിഎൽ മിനി താരലേലം: രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്
കൊച്ചി: ഐപിഎൽ മിനി താരലേലത്തിൽ രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ആദ്യ ഘട്ടത്തിൽ മലയാളി താരങ്ങൾക്ക് നിരാശയായിരുന്നെങ്കിലും വീണ്ടും വിളിയെത്തിയപ്പോൾ രാജസ്ഥാൻ രണ്ട്…
Read More » - 23 December
താരലേലത്തില്‍ തിളങ്ങി സാം കറൻ: കാമറൂണ്‍ ഗ്രീനിനും ബെന്‍ സ്റ്റോക്സിനും പൊന്നും വില
കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ വിദേശ താരങ്ങൾക്ക് പൊന്നും വില. ക്യാപ്ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ ഉയര്‍ന്ന മൂല്യമുള്ള താരമായി വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാൻ. 16 കോടി രൂപയ്ക്ക്…
Read More » - 23 December
ലോകകപ്പ് വിജയ തിളക്കം: അര്‍ജന്റീനയുടെ കറന്‍സിയില്‍ മെസി ഇടം പിടിച്ചേക്കും?
ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പ് വിജയ തിളക്കത്തില്‍ അര്‍ജന്റീനയിലെ കറന്‍സികളില്‍ നായകൻ ലയണൽ മെസി ഇടം നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന സ്പോര്‍ട്സ് താരമായ മെസിയുടെ…
Read More » - 23 December
ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ: അവസരം കാത്ത് 405 താരങ്ങൾ!
കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ. ഉച്ചക്ക് 12.30ന് ലേല നടപടികൾ ആരംഭിക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് ഇന്നലെ കൊച്ചിയിലെത്തി.…
Read More » - 22 December
സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങളുമായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശിയും ഗോളിയുമായ വി.…
Read More » - 22 December
ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ: അവസരം കാത്ത് 405 താരങ്ങൾ!
കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ. ലേലത്തിന് മുന്നോടിയായി ഇന്ന് മോക്ക് ലേലം നടക്കും. നാളെ ഉച്ചക്ക് 12.30ന് ലേല നടപടികൾ ആരംഭിക്കും.…
Read More » - 22 December
ഇന്ത്യയിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് നശിച്ചുവെന്ന് മുദ്രകുത്തിയേനെ: സെവാഗ്
മുംബൈ: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിനിടെ പൂര്‍ത്തിയായതിന് പിന്നാലെ ഓസ്ട്രേലിയൻ ബോർഡിനെ രൂക്ഷമായ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ബ്രിസ്ബേനില്‍ നടന്ന ടെസ്റ്റ്…
Read More » - 21 December
ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്, അടുത്ത ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും: ഇന്‍ഫന്റീനോ
ദോഹ: 2026 ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. യുഎസ്-മെക്സിക്കോ-കാനഡ ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ…
Read More » - 21 December
മെസി എക്കാലത്തെയും മികച്ച ഫുട്ബോളറാണ്, ദൈവം അനുഗ്രഹിച്ച കഴിവുകളുള്ള താരം: പൃഥ്വിരാജ്
ഖത്തർ ലോകകപ്പ് ഫൈനല്‍ കാണാനുള്ള സാഹചര്യമുണ്ടായിട്ടും താനത് മിസ്സാക്കി കളഞ്ഞതാണെന്ന നിരാശ പങ്കുവച്ച് നടൻ പൃഥ്വിരാജ്. മെസി എക്കാലത്തെയും മികച്ച ഫുട്ബോളറാണെന്നും. അടുത്ത പത്ത് വര്‍ഷക്കാലത്തേക്ക് നമ്മള്…
Read More » - 21 December
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി, സൂപ്പർ പേസർ പുറത്ത്
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. നായകന് രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ പേസര്‍ നവ്ദീപ് സെയ്നിയും മത്സരത്തില്‍ നിന്ന് പുറത്തായി. മിര്‍പൂരിലെ രണ്ടാം…
Read More »