Sports
- Jan- 2023 -5 January
ഇനി ഹോക്കിയുടെ ചരിത്രവും പഠിക്കാം, എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഉടൻ ഹോക്കി ചരിത്രം ഉൾപ്പെടുത്തും
ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കിയുടെ ചരിത്രത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരമൊരുക്കാനൊരുങ്ങി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഹോക്കിയുടെ ചരിത്രവും ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച…
Read More » - 5 January
ഹോക്കി ലോകകപ്പ് 2023: ഇന്ത്യ ഗ്രൂപ്പ് ഡിയില്‍
ഭുവനേശ്വര്‍: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13ന് തുടക്കമാകും. ഒഡീഷയിലെ ഭുവനേശ്വറും റൂര്ക്കലയുമാണ് ലോക പോരാട്ടത്തിന് വേദിയാകുന്നത്. ഇന്ത്യ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. ഇന്ത്യയെ കൂടാതെ…
Read More » - 5 January
ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 ഇന്ന്: സഞ്ജു പുറത്ത്? ഇന്ത്യയുടെ സാധ്യത ഇലവൻ!
മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. പൂനെയില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. സീനിയര്‍ താരങ്ങള്‍ ഇല്ലാതെയിറങ്ങിയ ഇന്ത്യ…
Read More » - 5 January
ഹോക്കി ലോകകപ്പ് 2023: ഇന്ത്യ ഗ്രൂപ്പ് ഡിയിൽ, ഗ്രൂപ്പിലുള്ളത് ശക്തരായ എതിരാളികൾ
ഭുവനേശ്വർ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13ന് തുടക്കമാകും. ഒഡീഷയിലെ ഭുവനേശ്വറും റൂര്‍ക്കലയും ലോക പോരാട്ടത്തിന് വേദിയാകുന്നു. പതിനാറ് ടീമുകൾ നാല് ഗ്രൂപ്പിലായി അണിനിരക്കും. ഇന്ത്യ…
Read More » - 5 January
ലോകകപ്പ് ഹോക്കി: ഇനി ഏതാനും ദിനങ്ങള്‍ മാത്രം; ഇന്ത്യക്ക് ആദ്യ എതിരാളി സ്പെയിന്
ന്യൂഡൽഹി: ഹോക്കിയിലെ ഏറ്റവും വലിയ ടൂർണമെന്റ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ഒഡീഷയിലെ ഭുവനേശ്വറും റൂര്‍ക്കലയും വേദിയാകുന്ന ലോക പോരാട്ടത്തിന് ജനുവരി 13 ന് തുടക്കമാകും.…
Read More » - 5 January
ഹോക്കി ലോകകപ്പ് 2023: മത്സരക്രമം പുറത്തുവിട്ടു, ഇന്ത്യ മരണ ഗ്രൂപ്പിൽ
മുംബൈ: 2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13ന് റൂർക്കേലയിലെ ബിസ മുണ്ട സ്റ്റേഡിയത്തിൽ ആരംഭിക്കും. സ്പെയിനാണ് ആദ്യ മത്സരത്തിൽ…
Read More » - 5 January
ലോകകപ്പ് ഫുട്ബോളിന് ശേഷം ഇനി ലോകകപ്പ് ഹോക്കി ആവേശം: ജനുവരി 13ന് ഒഡിഷയിൽ തുടക്കം
ഭുവനേശ്വർ: ഫുട്ബോളിനുപിന്നാലെ ഹോക്കിയിലും ലോകകപ്പിന്റെ ആവേശം. ജനുവരി 13 മുതൽ 29 വരെ നടക്കുന്ന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയർ. ഒഡിഷയിലെ റൂർക്കലയും ഭുവനേശ്വറുമാണ് വേദികൾ. പതിനാറ് ടീമുകൾ…
Read More » - 5 January
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 4 January
റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റും
ഡൽഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റും. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് താരം. എയര്‍ലിഫ്റ്റ് വഴിയാണ് താരത്തെ…
Read More » - 3 January
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷംഡ്പൂർ എഫ്സിയെ നേരിടും
കൊച്ചി: ഐഎസ്എൽ ഒമ്പതാം സീസണിൽ വിജയ കുതിപ്പ് തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷംഡ്പൂർ എഫ്സിയെ നേരിടും. കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ്…
Read More » - 3 January
ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: സഞ്ജു ടീമിൽ
മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാവും. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ടി20 ക്രിക്കറ്റിൽ വലിയമാറ്റങ്ങൾ ലക്ഷ്യമിട്ട് ടീം…
Read More » - 2 January
മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള സൗഹൃദ പോരാട്ടം ജനുവരി 19ന്
റിയാദ്: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ പോരാട്ടം ജനുവരി 19ന് റിയാദില്‍. റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ‘റിയാദ്…
Read More » - 2 January
കളിക്കാരുടെ കരിയര്‍ രൂപപ്പെടുത്താന്‍ അവരെ സഹായിക്കേണ്ടത് സെലക്ടര്‍മാരും പരീശിലകരുമാണ്: ഗൗതം ഗംഭീര്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. പൃഥ്വി ഷായെപ്പോലെ പ്രതിഭയുള്ള ഒരു കളിക്കാരനെ തുടര്‍ച്ചയായി അവഗണിക്കുന്നതിനിതിരെയാണ് ഗംഭീറിന്റെ…
Read More » - Dec- 2022 -31 December
നബി സ്ഥാനം ഒഴിഞ്ഞു: റാഷിദ് ഖാന് വീണ്ടും അഫ്ഗാന് ടീമിന്റെ ടി20 ക്യാപ്റ്റന്‍
ദുബായ്: അഫ്ഗാനിസ്ഥാന് ടി20 ടീം ക്യാപ്റ്റനായി സ്പിന്നര്‍ റാഷിദ് ഖാനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ മുഹമ്മദ് നബിക്ക് പകരമാണ് റാഷിദ് എത്തുന്നത്. ഓസ്ട്രേലിയയില്‍ അവസാനിച്ച ടി20 ലോകപ്പിന് ശേഷമാണ്…
Read More » - 31 December
‘ക്രിക്കറ്റ് കളി കാണാത്തതുകൊണ്ട് എനിക്ക് പന്തിനെ തിരിച്ചറിയാനായില്ല, ഓടിക്കൂടിയ മറ്റുള്ളവരാണ് തിരിച്ചറിഞ്ഞത്’
ഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് സംഭവിച്ച അപകടം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബസ് ഡ്രൈവര്‍ സുശീല്‍ മാന്‍. ഏകദേശം 300 മീറ്റർ അകലെയാണ് സംഭവം…
Read More » - 31 December
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസറില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും. പോയിന്റ് പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിലുള്ള നാല് ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക്…
Read More » - 30 December
ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് മമ്മൂട്ടി
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ മമ്മൂട്ടി. ഫുട്ബോൾ എന്ന മനോഹരമായ കളി ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടാൻ ഇടയാക്കിയതിന് നന്ദിയെന്നും ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികൾക്കും കുടുംബത്തിനും…
Read More » - 30 December
ആഭ്യന്തരയുദ്ധത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് കാരണക്കാരനായ പെലെ: സംഭവബഹുലമായ ആ കഥയിങ്ങനെ
ഗോളുകൾക്കും കളത്തിലെ കലാപരമായ കഴിവുകൾക്കും പുറമെ പെലെ എന്ന ഇതിഹാസം ലോകത്ത് നിറഞ്ഞ് നിന്നു. പൈലറ്റാകാൻ ആഗ്രഹിച്ച ആൺകുട്ടി, 1950 ലോകകപ്പിൽ ഉറുഗ്വേയോട് മാരക്കാനയിൽ നടന്ന ഫൈനലിൽ…
Read More » - 30 December
ആ ആഘോഷങ്ങളൊന്നും എനിക്ക് പ്രശ്നമല്ല, മെസിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍: കിലിയന്‍ എംബപ്പെ
പാരീസ്: അർജന്റീനിയൻ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷത്തില്‍ പ്രതികരണവുമായി ഫ്രഞ്ച്-പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. താന്‍ അതൊന്നും കാര്യമാക്കുന്നേയില്ലെന്നും അത്തരം നിസ്സാര സംഗതികളില്‍…
Read More » - 30 December
ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലി നേർന്ന് എ ആര് റഹ്മാൻ
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലി നേർന്ന് സംഗീത സംവിധായകൻ എ ആര് റഹ്മാൻ. പെലെയുടെ ജീവചരിത്ര സിനിമയിലെ ഗാനം പങ്കുവെച്ചാണ് എ ആര് റഹ്മാൻ ആദരാഞ്ജലി…
Read More » - 30 December
പെലെയ്ക്ക് മുമ്പ് 10 വെറുമൊരു സംഖ്യയായിരുന്നു, ഫുട്ബോളിനെ അദ്ദേഹം കലയാക്കി മാറ്റി: നെയ്മർ
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലികൾ നേർന്ന് സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും. പെലെയ്ക്ക് മുമ്പ് 10 വെറുമൊരു സംഖ്യയായിരുന്നുവെന്നും അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നെയുണ്ടെന്നും…
Read More » - 30 December
ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപടകത്തിൽ പരുക്ക്, കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു: ദൃശ്യങ്ങൾ
ന്യൂഡൽഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹന അപകടത്തിൽ പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. നെറ്റിക്കും കാലിനുമാണ് പരുക്ക്. പരുക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പന്ത്…
Read More » - 30 December
കാൽപന്തിന്റെ ചക്രവർത്തി, പെലെ ഇനി ഓർമ്മ
സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. അർബുദബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ…
Read More » - 29 December
ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ: ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദസുൻ ഷനക ടീമിനെ നയിക്കും. പരിക്കിൽ നിന്ന് മുക്തനായ ആവിഷ്ക ഫെർണാണ്ടോ ടീമിൽ തിരിച്ചെത്തി. ദിനേശ് ചണ്ഡിമലിന്…
Read More » - 29 December
സന്തോഷ് ട്രോഫി: കേരളം ഇന്ന് രണ്ടാം അങ്കത്തിനിറങ്ങും
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ പ്രാഥമിക റൗണ്ടിൽ കേരളം ഇന്ന് രണ്ടാം അങ്കത്തിനിറങ്ങും. ബീഹാറാണ് കേരളത്തിന്റെ എതിരാളികൾ. രാജസ്ഥാനെതിരെ നേടിയ ഉജ്ജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം രണ്ടാം…
Read More »