Sports
- Aug- 2021 -3 August
ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാണ്: സ്മിത്ത്
സിഡ്നി: ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാണെന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. നേരത്തെ, ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ ടിം പെയിൻ ഇക്കാര്യം സ്മിത്തിനോട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ്…
Read More » - 2 August
‘ആ സ്വർണം ഞങ്ങൾക്ക് ഒന്നിച്ചുമതി’: ഹൈജംപിൽ സ്വർണം പങ്കുവച്ച് ബർഷിമും ടംബേരിയും
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മനോഹരമായ മുഹൂർത്തമാണ് ഹൈജംപ് കോർട്ടിൽ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. കോർട്ടിൽ എതിരാളിയായി പൊരുതിയ കൂട്ടുകാരനുമായി മെഡൽ പങ്കുവയ്ക്കാൻ ആ…
Read More » - 2 August
ഹണ്ട്രഡ് ലീഗിൽ ഇന്ത്യൻ താരങ്ങളും: പ്രഖ്യാപനം ഉടൻ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹണ്ട്രഡ് ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യൻ താരങ്ങളും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഹണ്ട്രഡ് ലീഗിലെ ഇന്ത്യൻ താരങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബിസിസിഐയും ഇംഗ്ലീഷ്…
Read More » - 2 August
സ്റ്റാർക്കിന് കൈയടിച്ച് ഓസീസ് താരങ്ങൾ: പക്ഷെ ഫലം കണ്ടില്ലെന്ന് മാത്രം!
സിഡ്നി: ലോകോത്തര ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്ന മിച്ചൽ സ്റ്റാർക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റൊരാളെയും ഓസ്ട്രേലിയയിലെ കായിക പ്രേമികൾ ആരാധിക്കുന്നു. സ്റ്റാർക്കിന്റെ സഹോദരനായ ബ്രണ്ടൻ സ്റ്റാർക്കാണ് ആ താരം.…
Read More » - 2 August
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: സാധ്യത ഇലവനിൽ നിന്ന് സൂപ്പർ താരം പുറത്ത്
മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ഓഗസ്റ്റ് നാലിന് ആരംഭിക്കും. ഓഗസ്റ്റ് നാലു മുതൽ എട്ടുവരെ ട്രെന്റ്ബ്രിഡ്ജിലാണ് ആദ്യ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ…
Read More » - 2 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഷൂട്ടിങിൽ മെഡൽ ഇല്ലാതെ ഇന്ത്യക്ക് മടക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഷൂട്ടിങിൽ ഇന്ത്യക്ക് നിരാശ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൽ പൊസിഷനിൽ ഐശ്വരി പ്രതാപ് സിംഗ് തോമറും സജ്ഞീവ് രാജ്പുത്തും ഫൈനൽ കാണാതെ പുറത്തായി.…
Read More » - 2 August
കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് സൂപ്പർതാരം
മാഞ്ചസ്റ്റർ: കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നത്തിന്റെ ഇടയിൽപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പനേസറുടെ…
Read More » - 2 August
കാശ്മീർ പ്രീമിയർ ലീഗ് അംഗീകരിക്കില്ല: ഐസിസിയെ സമീപിച്ച് ബിസിസിഐ
മുംബൈ: കാശ്മീർ പ്രീമിയർ ലീഗ് അംഗീകരിക്കരുതെന്ന ആവശ്യവുമായി ബിസിസിഐ ഐസിസിയെ സമീപിച്ചതായി റിപ്പോർട്ട്. ടൂർണമെന്റിന്റെ കാര്യത്തിലുള്ള അതൃപ്തി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് രേഖാമൂലം ഐസിസിയെ അറിയിച്ചതായാണ് പുറത്തുവരുന്ന…
Read More » - 2 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ചരിത്രം കുറിച്ച് വനിതകളും സെമിയിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പുരുഷ ടീമിന് പിന്നാലെ വനിതകളും ഒളിമ്പിക്സിന്റെ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകൾ…
Read More » - 2 August
ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ടെന്നീസിൽ സ്വരേവിനു സ്വർണം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിന് സ്വർണം. റഷ്യയുടെ കാരെൻ ഖച്ചനോവിനെ 6-3-, 6-1 എന്ന സ്കോറിന് അനായാസം കീഴടക്കിയാണ് സ്വരേവ് സ്വർണ…
Read More » - 2 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ. ശക്തരായ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ഇന്ത്യ സെമിയിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ മികച്ച…
Read More » - 1 August
BREAKING – ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍: പി.വി സിന്ധുവിന് വെങ്കലം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് വെങ്കലം. ഇന്ന് നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയോവയെയാണ് സിന്ധു…
Read More » - 1 August
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്
ദുബായ്: ന്യൂസിലൻഡ് സൂപ്പർ താരങ്ങളെ യുഎഇയിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലേക്ക് അയക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന ഐപിഎല്ലിൽ നിന്ന് പിന്മാറി ന്യൂസിലൻഡ്…
Read More » - 1 August
റയൽ മാഡ്രിഡ് പ്രതിരോധ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു
മാഡ്രിഡ്: റയൽ മാഡ്രിഡ് പ്രതിരോധ താരം അൽവാരോ ഓഡ്രിയോസോളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്പാനിഷ് ലീഗ് ആരംഭിക്കാൻ രണ്ട് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 1 August
ഒളിമ്പിക്സിൽ ഹണ്ട്രഡിനെക്കാൾ യോഗ്യത ടി20യ്ക്ക്: ചാപ്പൽ
മാഞ്ചസ്റ്റർ: ഒളിമ്പിക്സിൽ ടി20 ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന് അഭിപ്രായവുമായി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഇയാൻ ചാപ്പൽ. ദി ഹണ്ട്രഡിന്റെ സൃഷ്ടിക്ക് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഒളിമ്പിക്സാണെന്നും എന്നാൽ…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തൽ കുളത്തിൽ ചരിത്രം രചിച്ച് എമ്മ മക്വിയോൺ
ടോക്കിയോ: ഒരു ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ നേടുന്ന ആദ്യ വനിത നീന്തൽ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയയുടെ എമ്മ മക്വിയോൺ. വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലും, 4×100…
Read More » - 1 August
ബെൻ സ്റ്റോക്സിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറിയ ബെൻ സ്റ്റോക്സിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. സോമർസെറ്റ് താരമായ ക്രയ്ഗ് ഓവർട്ടനാണ് സ്റ്റോക്സിന് പകരക്കാരനായി ഇംഗ്ലണ്ട്…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: എലെയ്ൻ തോംസൺ ഒളിമ്പിക്സിലെ വേഗറാണി
ടോക്കിയോ: ഒളിമ്പിക്സിലെ വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ൻ തോംസൺ. വനിതകളുടെ 100 മീറ്റർ ഫൈനലിൽ ഒളിമ്പിക്സ് റെക്കോർഡോടെയാണ് എലെയ്ൻ സ്വർണം നേടിയത്. 10.61 സെക്കന്റിലാണ് എലെയ്ൻ…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഫൈനൽ കാണാതെ മലയാളി താരം ശ്രീശങ്കർ പുറത്ത്
ടോക്കിയോ: ഒളിമ്പിക്സ് ലോങ്ജമ്പിൽ ഫൈനൽ കാണാതെ മലയാളി താരം ശ്രീശങ്കർ പുറത്ത്. 15 പേർ മത്സരിച്ച യോഗ്യത റൗണ്ട് ബിയിൽ ശ്രീശങ്കർ 13-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്.…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ പൂജാറാണി പുറത്ത്
ടോക്കിയോ: ഒളിമ്പിക്സിൽ വനിതാ ബോക്സിംഗിൾ ഇന്ത്യയുടെ പൂജാറാണി പുറത്ത്. ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം ചൈനയുടെ ലീ ക്യുവാനോടാണ് പൂജ തോറ്റ് പുറത്തായത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്
ടോക്കിയോ: ഒളിമ്പിക്സിൽ 91+ കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്. ഏഷ്യൻ ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഉസ്ബെക്കിസ്താൻ താരം ജാലലോവിനോടാണ്…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: കെലബ് ഡ്രസ്സൽ വേഗമേറിയ നീന്തൽ താരം
ടോക്കിയോ: ഒളിമ്പിക്സിൽ വേഗമേറിയ നീന്തൽ താരമായി അമേരിക്കയുടെ കെലബ് ഡ്രസ്സൽ. പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ 21.07 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയാണ് താരത്തിന്റെ സ്വർണ നേട്ടം. ഈ…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ബ്രിട്ടൺ അയർലൻഡിലെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച്…
Read More » - Jul- 2021 -31 July
ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം
ടോക്കിയോ: വനിതാ ഹോക്കിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യക്കായി വന്ദന കാതരിയ ഹാട്രിക്ക്…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: നിരാശപ്പെടുത്തി ജോക്കോവിച്ച്, സിംഗിൾസിൽ ഒരു മെഡൽ പോലുമില്ലാതെ മടക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ടെന്നീസിൽ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മെഡൽ ഇല്ലാതെ മടക്കം. പുരുഷ വിഭാഗം വെങ്കല മെഡൽ പോരാട്ടത്തിൽ സ്പെയിനിന്റെ പാബ്ലോ…
Read More »