Football
- Jul- 2019 -2 July
ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇറങ്ങി; അനസ് കൊൽക്കത്ത ക്ലബ് എ ടി കെ യിലേക്ക്
അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇറങ്ങി. ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ ഡിഫൻഡർ ആയിരുന്നു അനസ്. ഇനി മുതൽ കൊൽക്കത്ത ക്ലബ് എ ടി കെയ്ക്ക്…
Read More » - 2 July
സെമിഫൈനൽ പോരാട്ടത്തിനു തയ്യാറെടുത്ത് അർജന്റീനയും ബ്രസീലും ; ഉറ്റുനോക്കി ആരാധകർ
നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും ബ്രസീലും മുഖാമുഖം വരുന്നത്.
Read More » - 2 July
ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ വിജയക്കൊടി പാറിച്ച് സെനഗൽ
കെയ്റോ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ വിജയക്കൊടി പാറിച്ച് സെനഗൽ. കെനിയയെ നിലം പതിപ്പിച്ച് മൂന്നു ഗോളുകള്‍ നേടിയാണ് സെനഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.ലിവര്‍പുള്‍ താരം സാദിയോ മാനെയുടെ ഇരട്ടഗോളാണ്…
Read More » - 2 July
ഡീഗോ ഗോഡിൻ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമായി കരാറിലെത്തി
ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമായി യുറുഗ്വെ നായകൻ ഡീഗോ ഗോഡിൻ കരാറിലെത്തി. ഒമ്പത് വർഷത്ത അത്ലെറ്റിക്കോ മഡ്രിഡുമായുള്ള കരാറവസാനിച്ചതോട ഫ്രീ ട്രാൻസ്ഫറായാണ് ഡീഗോ ഗോഡിൻ ഇന്റർ മിലാനിലെത്തുന്നത്.
Read More » - Jun- 2019 -29 June
വനിത ഫുട്ബോള്‍ ലോകകപ്പ് മത്സരത്തിൽ അമേരിക്ക സെമിഫൈനലിൽ
ഫ്രാൻസിന് ഇത് പ്രതീക്ഷിക്കാത്ത പരാജയമായിരുന്നു.
Read More » - 29 June
സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി അൻ്റോണിൻ ഗ്രീസ്മാൻ അഞ്ചു വർഷത്തെ കരാർ ഒപ്പിടുന്നു
സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി ഫ്രാൻസിൻ്റെ അത്ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് അൻ്റോണിൻ ഗ്രീസ്മാൻ അഞ്ചു വർഷത്തെ കരാർ ഒപ്പിടുമെന്ന് ഏറെക്കുറേ വ്യക്തമായി. ജൂലായ് അദ്യ വാരത്തോടെ ഒപ്പിടൽ ചടങ്ങ്…
Read More » - 29 June
കോപ്പയിൽ ഇനി ആരാധകര്‍ കാത്തിരുന്ന സെമിഫൈനൽ
സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ആരാധകര്‍ കാത്തിരുന്ന സെമിഫൈനൽ. വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയിലെത്തി. ഇനി പോരാട്ടം ബ്രസീലും അര്‍ജന്റീനയും തമ്മിലാണ്.…
Read More » - 28 June
കോപ്പ അമേരിക്ക: ബ്രസീല്‍ സെമിയില്‍
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പരാഗ്വെയ്ക്കെതിരെ ആതിഥേയരായ ബ്രസീലിന് ജയം. ഇതോടെ ടൂര്‍ണമെന്റില്‍ ബ്രസീല്‍ സെമിയില്‍ ഇടം നേടി. പരാഗ്വയെ…
Read More » - 25 June
ഇന്ത്യന്‍ വംശജന് സര്‍പ്രീത് ബയേണിലേക്ക്
ജര്‍മനിയിലെ സൂപ്പര്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ഇന്ത്യന്‍ വംശജനായ സര്‍പ്രീത് സിങ്. ബയേണിന്റെ റിസര്‍വ് ടീമിലേക്കാണ് സര്‍പ്രീതിനെ ആദ്യം എത്തിക്കുക എന്നാണ് വാര്‍ത്തകള്‍. പോളണ്ടില്‍ നടന്ന…
Read More » - 25 June
ഇനി പോരാട്ടത്തിന്റെ നാളുകള്‍; കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ലൈനപ്പായി
ഇനി ഫുഡ്ബോള്‍ കോപ്പയില്‍ തരംഗമാണ്. കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ലൈനപ്പായി. ആദ്യ ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീല്‍ പരാഗ്വെയെ നേരിടും. അര്‍ജന്റീനക്ക് വെനസ്വെലയും യുറുഗ്വായ്ക്ക് പെറുവുമാണ് എതിരാളികള്‍. നിലവിലെ…
Read More » - 25 June
കോപ്പ അമേരിക്കയിൽ പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ
പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളിന് കോപ്പ അമേരിക്കയിൽ തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ബ്രസീലിന്റെ മുന്നേറ്റം.
Read More » - 24 June
ലയണൽ ആൻഡ്രെസ് മെസ്സിക്ക് ഇന്ന് 32 ആം പിറന്നാൾ
ഇന്ന് ലയണൽ മെസ്സി 32 ആം പിറന്നാൾ ആഘോഷിക്കുകയാണ്. അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണ എന്നീ ടീമുകൾക്കായാണ് ഇദ്ദേഹം കളിക്കുന്നത്. ഇദ്ദേഹം…
Read More » - 24 June
സാന്‍ സിറോ സ്റ്റേഡിയം പൊളിക്കാനൊരുങ്ങുന്നു; നഷ്ടമാകുന്നത് ചരിത്രനിമിഷങ്ങളുടെ അവശേഷിപ്പ്
ലോക ഫുട്ബോളിലെ ഒട്ടേറെ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയായ സാന്‍ സിറോ സ്റ്റേഡിയും പൊളിക്കാനൊരുങ്ങുന്നു. ഇറ്റലിയിലെ വമ്പന്മാരായ ഇന്റര്‍ മിലാന്റേയും എ.സി.മിലാന്റേയും ഹോം ഗ്രൗണ്ടായ സാന്‍ സിറോ പൊളിച്ച് പുതിയ…
Read More » - 24 June
ഖത്തറിനെ തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍
സാവോ പോളോ: ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോൽപ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍. ഈ സീസണിലെ ആദ്യ ജയമാണ് അർജന്റീന നേടിയത്. സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തില്‍ അര്‍ജന്റീനക്കായി മാര്‍ട്ടിനസും…
Read More » - 21 June
കോപ്പ അമേരിക്കയിലെ ക്ലാസിക് പോരാട്ടത്തിൽ യുറഗ്വായ് ജപ്പാനെ സമനിലയിൽ കുടുക്കി
യുറഗ്വായ് - ജപ്പാൻ ക്ലാസിക് പോരാട്ടത്തിൽ ജപ്പാനെ സമനിലയിൽ കുടുക്കി യുറഗ്വായ്. ഗ്രൂപ്പ് സിയിലെ ഇരുടീമുകളും രണ്ടു വീതം ഗോളുകൾ നേടിയ മത്സരത്തിൽ വിഡിയോ അസിസ്റ്റന്റ് റഫറി…
Read More » - 20 June
തോല്‍വിക്ക് പിന്നാലെ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്
മിനാസ്: കോപ്പ അമേരിക്കയില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്. പരാഗ്വയോടാണ് അർജന്റീന സമനില വഴങ്ങിയത്. 37-ാം മിനിറ്റില്‍ റിച്ചാര്‍ഡ് സാഞ്ചസ് നേടിയ ഗോളില്‍…
Read More » - 16 June
കോപ്പ അമേരിക്ക : അര്‍ജന്റീനയ്ക്ക് തോല്‍വി
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയക്ക് തോല്‍വി. ഗ്രൂപ്പ് ബി-യിലെ മത്സരത്തില്‍ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ പരാജയപ്പെടുത്തി. റോജര്‍ മാര്‍ട്ടിനസും ഡുവാന്‍ സപാട്ടയുമാണ്…
Read More » - 15 June
വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് പ്രിക്വാര്‍ട്ടറിലേക്ക്
വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് എതിരെ വിജയം നേടിയതോടെയാണ് ഇംഗ്ലണ്ടിന്റെ നോക്കൗട്ട് റൗണ്ട് ഉറച്ചത്. ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ടീമാണ്…
Read More » - 15 June
സഹ പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്
കൊച്ചി: കേരളാ ബ്ലാസേ്റ്റഴ്സ് സഹ പരിശീലകനായിരുന്ന തങ്ബോയ് സിംഗ്ടോയെ സഹപരിശീലക സ്ഥാനത്തു നിന്ന് മാറ്റി. ഇഷ്ഫാഖ് അഹമ്മദ് ക്ലബിലേക്ക് തിരികെ എത്തിയതോടെയാണ് സിംഗ്ടോ ക്ലബില്‍ നിന്ന് പുറത്തായത്.…
Read More » - 12 June
സ്പാനിഷ് താരം കേരള ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: സ്പാനിഷ് താരം സെര്‍ജിയോ സിഡോന്ചയുമായി കരാറൊപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണില്‍ ജംഷേദ്പുരിനായി കളിച്ച താരമാണ് സിഡിഞ്ചോ. 12 കളിയില്‍നിന്ന് മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമുണ്ട്.…
Read More » - 11 June
അനസ് വീണ്ടും ഇന്ത്യൻ ടീമിലേക്ക്
മുംബൈ : അനസ് എടത്തൊടികയെ ഇന്ത്യൻ ഫുട്ബാൾ ടീമിലേക്ക് തിരികെ വിളിച്ചു. ആറ് മാസം മുമ്പാണ് മലയാളിയായ താരം വിരമിച്ചത്. ഇന്റർകോണ്ടിന്റൽ കപ്പിനുള്ള 35 അംഗ ടീമിൽ…
Read More » - 10 June
നെതര്‍ലന്‍ഡ്സിനെ അടിത്തറപറ്റിച്ച് കിരീടം സ്വന്തമാക്കി പോര്‍ച്ചുഗല്‍
പോര്‍ട്ടോ: നെതര്‍ലന്‍ഡ്സിനെ അടിത്തറപറ്റിച്ച് പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിന് നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ വിജയം കൈവരിച്ചത്. 60–ാം മിനിറ്റിൽ…
Read More » - 6 June
നാഷണ്‍സ് ലീഗിന്റെ സെമി ഫൈനലില്‍ പോര്‍ച്ചുഗലിനെ ഒറ്റയ്ക്ക ചുമലിലേറ്റി റൊണാള്‍ഡോ ഫൈനലിലേക്ക്; ഇത് മിന്നും വിജയം
നാഷണ്‍സ് ലീഗിന്റെ സെമി ഫൈനലില്‍ താരമായത് ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. സ്വിറ്റ്സര്‍ലാന്റിനെതിരെ ഇറങ്ങിയ പോര്‍ച്ചുഗലിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് റൊണാള്‍ഡോ ഫൈനലിലേക്ക് എത്തിച്ചത്. മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. ആ…
Read More » - 6 June
ഫിഫയുടെ തലപ്പത്തേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഇന്‍ഫന്റിനോ
പാരീസ്: ഫിഫയുടെ പ്രസിഡന്റായി ജിയാനി ഇന്‍ഫന്റിനോയെ തെരഞ്ഞെടുത്തു. ഫിഫയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് ഇന്‍ഫന്റിനോ. 2016ലാണ് ഇന്‍ഫന്റിനോ ആദ്യം ഫിഫയുടെ തലപ്പത്തെത്തുന്നത് 2023വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരും.…
Read More » - 5 June
അണ്ടര്‍-20 ലോകകപ്പ് ഫുട്ബോൾ : ക്വാര്‍ട്ടറിലേക്ക് കുതിച്ച് അമേരിക്ക
മത്സരത്തിൽ ഗോൾ 2-1ന് പിറകില്‍ പോയ ശേഷമായിരുന്നു അമേരിക്ക ജയത്തിലേക്ക് വൻ കുതിപ്പ് നടത്തിയത്.
Read More »