Football
- Jun- 2019 -4 June
അണ്ടര്‍ 20 ലോകകപ്പില്‍ സെനഗല്‍ ക്വാര്‍ട്ടറിലേക്ക്
ഡിനിയ: അണ്ടര്‍-20 ലോകകപ്പ് ഫുട്ബോളില്‍ വിജയം കൊയ്ത് സെനഗല്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സെനഗലിന്റെ വിജയം കീഴടക്കിയത്. ആഫ്രിക്കന്‍ ശക്തികള്‍ തമ്മില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് നൈജീരിയയെ…
Read More » - 3 June
ബംഗ്ലാദേശിന്റെ വിജയ നായകനെന്ന റെക്കോര്‍ഡ് ഇനി മൊര്‍ത്താസയ്ക്ക് സ്വന്തം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച നായകനെന്ന റിക്കാര്‍ഡ് ഇനി മഷ്റഫെ മൊര്‍ത്താസയുടെ പേരില്‍. ആറു മത്സരങ്ങളില്‍ നാലാമത്തെ ജയമാണ് മൊര്‍ത്താസയുടെ കീഴില്‍ ബംഗ്ലാദേശ്…
Read More » - 2 June
ലൈഗിംകാരോപണം: നെയ്മറിന്റെ പ്രതികരണം പുറത്ത്
സാവോപോളോ: തനിക്കെതിരായുള്ള യുവതിയുടെ ലൈംഗികാരോപണം നിഷേധിച്ച് ബ്ര്സീല് ഫുട്ബോള്‍ താരം നെയ്മര്‍. യുവതിയുടേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്ന് നെയ്മറിന്റെ മാനേജ്മെന്റ് അറിയിച്ചു. താരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ്…
Read More » - 2 June
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു , ഫുട്ബോൾതാരം നെയ്മറിനെതിരെ കേസ്
റിയോ ഡീ ജനീറോ : ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മറിനെതിരെ പീഡനക്കേസ് . സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി…
Read More » - 2 June
ഉന്നം പിഴയ്ക്കാത്ത പെനാല്‍റ്റി കിക്ക്; റെക്കോര്‍ഡുകള്‍ തീര്‍ത്ത് സലയുടെ ഗോള്‍
ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയത് ആ റെക്കോര്‍ഡ് ഗോളായിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഉന്നം പിഴയ്ക്കാതെ പെനാല്‍ട്ടി കിക്ക് ചെന്നെത്തിയത് ലിവര്‍പൂളിന്റെ വിജയത്തിലേക്കായിരുന്നു. തുടക്കത്തിലേയേറ്റ പ്രഹരം…
Read More » - 2 June
ലിവര്‍പൂള്‍ ചാമ്പ്യന്മാര്
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആറാം കിരീടം സ്വന്തമാക്കി ലിവര്‍പൂര്‍. ഫൈനലില്‍ ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്ലോപ്പിന്റെ ചെമ്പട കിരീടം ചൂടിയത്. ഇതോടെ ഇംഗ്ലീഷ്…
Read More » - 1 June
- 1 June
ഐഎസ്എല്ലില്‍ ടീമുകളുടെ എണ്ണം വർദ്ധിക്കുന്നു; കേരളത്തിന് പ്രതീക്ഷ
കൊച്ചി: ഐ.എസ്.എല്ലില്‍ ടീമുകളുടെ എണ്ണം വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ടീമുകളുടെ എണ്ണം പതിനഞ്ചില്‍ എത്തിക്കാനാണ് ആലോചന. ഇതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായി ടീമിനെ ക്ഷണിക്കാനാണ് എ.ഐ.എഫ്.എഫ് ഉദ്ദേശിക്കുന്നത്.…
Read More » - May- 2019 -30 May
യൂറോപ്പ ലീഗ്; കലാശപ്പോരില്‍ കപ്പടിച്ച് ചെല്‍സി
ബകു: ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടിയപ്പോള്‍ യൂറോപ്പ ലീഗ് കിരീടം ചെല്‍സിക്ക് സ്വന്തം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ആഴ്സണലിനെ ചെല്‍സി മുട്ടുകുത്തിച്ചത്. ഗോള്‍ രഹിതമായ ആദ്യ…
Read More » - 30 May
ഏഡന്‍ ഇനി റയല്‍ മാഡ്രിഡിലേക്ക്
റയല്‍ മാഡ്രിഡിലേക്ക് എന്ന് മനസ്സ് തുറന്നു ഏഡന്‍ ഹസാര്‍ഡ്. ഈ നിമിഷം വരെ ഫൈനല്‍ മാത്രമായിരുന്നു മനസ്സില്‍ എന്നും, ഇനി പുതിയ ചലഞ്ചുകള്‍ ഏറ്റെടുക്കാന്‍ സമയമായി എന്നും…
Read More » - 29 May
സൂപ്പർ താരത്തിന് പരിക്ക്; ബ്രസീലിന്റെ കോപ്പ മോഹങ്ങൾ മങ്ങുമോ?
റിയോ ഡി ജനീറോ: ബ്രസീൽ സൂപ്പർ താരം നെയ്മർക്ക് പരിക്ക്. കോപ്പ അമേരിക്കയ്ക്കുള്ള ടീമിന്റെ നായക സ്ഥാനം നഷ്ട്ടമായതിനു പിന്നാലെയാണ് നെയ്മർക്ക് പരിക്കും വില്ലനായത്. കോപ്പ അമേരിക്ക…
Read More » - 29 May
യൂറോപ്പാ ലീഗ് ഫുട്ബോള്‍ കലാശപ്പോര് ഇന്ന്
യൂറോപ്പാ ലീഗ് ഫുട്ബോള്‍ കലാശപ്പോര് ഇന്ന്. ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടും. രണ്ടാം കിരീടമാണ് ചെല്‍സി ലക്ഷ്യം വെക്കുന്നത്. ചെല്‍സി 2013 ല്‍ യൂറോപ്പാ ലീഗ്…
Read More » - 29 May
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നെയ്മറെ മാറ്റി
റിയോഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മറിനെ മാറ്റി. ഡാനി ആല്‍വെസ് ആണ് പുതിയ ക്യാപ്റ്റന്‍. കോപ്പ അമേരിക്കയില്‍ ആല്‍വെസ്…
Read More » - 26 May
വീണ്ടും മിശിഹാ; ഇതിഹാസത്തിനു മുന്നിൽ റെക്കോർഡുകൾ വഴിമാറുന്നു.
ബാഴ്സലോണ: ഫുട്ബോളിലെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി. ഹൃദയം കൊണ്ടാണദ്ദേഹം ഫുട്ബോൾ കളിക്കുക. അതുകൊണ്ടുതന്നെയാണ് ഫുട്ബോള്‍ ലോകത്തെ മിശിഹ എന്ന വിളിപ്പേര് മെസിക്ക് സ്വന്തമായതും.…
Read More » - 26 May
പ്രിമവേര രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട് മിലാന്
ഇറ്റലിയിലെ യൂത്ത് ലീഗില്‍ എസി മിലാന് തിരിച്ചടി. പ്രിമവേര രണ്ടാം ഡിവിഷനിലേക്കാണ് മിലാന് തരംതാഴ്ത്തപ്പെട്ടു. ഫിയോരെന്റിനയോട് പരജായപ്പെട്ടാണ് മിലാന് ഉദിനേസിനൊപ്പം റെലഗേറ്റ് ചെയ്യപ്പെട്ടത്. മറ്റൊരു സീരി എ…
Read More » - 26 May
അഭ്യൂഹങ്ങൾ പരത്തി കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരങ്ങൾ
കൊച്ചി: എൽകോ ഷറ്റോരി ചീഫ് കോച്ചായി സ്ഥാനമേറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വിദേശ കളിക്കാർ എത്തുന്നതായി സൂചന. കഴിഞ്ഞ സീസണിലെ പ്രമുഖ ഗോൾ വേട്ടക്കാരിൽ ഒരാളായ ബർതലോമ്യോ ഓഗ്ബച്ചെ…
Read More » - 25 May
സൂപ്പർ ഡിഫൻഡർ സെർജിയോ റാമോസും റയൽ മാഡ്രിഡ് വിട്ടേക്കും
മാഡ്രിഡ്: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽപ്പടെയാണ് സ്പാനിഷ് ഫുട്ബോൾ ക്ലബായ റയൽ മാഡ്രിഡ് കടന്നു പോകുന്നത്. കഴിഞ്ഞ സീസന്റെ അവസാനം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട് പോയത്…
Read More » - 24 May
ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഉള്‍ക്കൊള്ളിക്കുന്ന ടീമുകളുടെ എണ്ണത്തില്‍ അന്തിമ തീരുമാനം ഇങ്ങനെ
ഖത്തര്‍: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്മാറി. വരുന്ന ലോകകപ്പില്‍ 32 ടീമുകള്‍ തന്നെയാണ് പങ്കെടുക്കുകയെന്ന് ഫിഫ…
Read More » - 21 May
നെയ്മറെ ക്യാപ്റ്റനാക്കാൻ കൊള്ളില്ലെന്ന് മുൻ താരത്തിന്റെ വിമർശനം
റിയോ ഡി ജനീറോ: കോപ്പ അമേരിക്കയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്രസീൽ സൂപ്പർ താരം നെയ്മർക്കെതിരെ വിമർശനവുമായി മുൻ താരം എഡ്മിൽസൺ. ക്യാപ്റ്റനായി ശോഭിക്കാൻ നെയ്മർക്ക് സാധിക്കില്ലെന്നും…
Read More » - 20 May
സ്പാനിഷ് ലീഗ്;റയലിന് നാണംകെട്ട തോല്‍വി
സ്പാനിഷ് ലീഗില്‍ സീസണിലെ അവസാന മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് സ്വന്തം മൈതാനത്ത് നാണംകെട്ട തോല്‍വി. മറുപടിയില്ലാത്ത രണ്ട് ഗോളിന് റയല്‍ ബെറ്റിസാണ് സ്പാനിഷ് വമ്പന്മാരെ തകര്‍ത്തത്. സാന്റിയാഗോ…
Read More » - 20 May
കേരള ബ്ലാസ്റ്റേഴ്സിനെ ഇനി എല്‍ക്കോ ഷറ്റോരി നയിക്കും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ പരിശീലകനായി എല്‍ക്കോ ഷറ്റോരി. ഐഎല്‍എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യൂണിറ്റഡിന്റെ പരിശീലകനായിരുന്നു ഷറ്റോരി. ഡച്ചു ഫുട്ബോള്‍ അസോസിയേഷന്റെ യുഇഎഫ് എ…
Read More » - 19 May
നീല ജഴ്സിക്ക് വിട; സിറ്റിയോട് യാത്ര പറഞ്ഞ് ക്യാപ്റ്റന്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 11 വര്‍ഷം ജഴ്സിയണിഞ്ഞ വിന്‍സെന്റ് കമ്പനി ടീം വിട്ടു. ഇന്നലെ എഫ്.എ കപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് ക്യാപ്റ്റന്‍…
Read More » - 19 May
ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോസ്കി
തുടര്‍ച്ചയായി രണ്ടാം തവണയും ബുണ്ടസ് ലീഗയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോസ്കി. 22 ഗോളുകളാണ് റോബര്‍ട്ട് നേടിയത്. ഈ സീസണിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് അവാര്‍ഡ്…
Read More » - 19 May
എതിരില്ലാത്ത ആറ് ഗോളിന് വിജയകിരീടം ചൂടി സിറ്റി
എഫ്എ കപ്പില്‍ വാറ്റ്ഫോര്‍ഡിനെതിരെ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത ആറ് ഗോളിനാണ് വാറ്റ്ഫോര്‍ഡിനെ ഗാര്‍ഡിയോളയുടെ സംഘം തകര്‍ത്തുവിട്ടത്. ഇതിന് നിര്‍ണായകമായത് സ്റ്റെര്ലിങ്ങിന്റേയും, ഗബ്രിയേല്‍ ജീസസിന്റേയും ഇരട്ട…
Read More » - 19 May
കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍; കിരീടമണിഞ്ഞ് ഇന്ത്യന്‍ നേവി
കേരള പ്രീമിയര്‍ ലീഗ് ഫു്ടബോളില്‍ ഇന്ത്യന്‍ നേവി കിരീടമണിഞ്ഞു. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയെ സഡണ്‍ ഡത്തില്‍ കീഴടക്കിയാണ് നേവി കിരീടം സ്വന്തമാക്കിയത്. നേവിയുടെ ആദ്യ…
Read More »