Football
- Jul- 2019 -13 July
ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഇന്ത്യക്ക് അതിനിര്‍ണായക പോരാട്ടം
ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഇന്ത്യക്ക് ഇന്ന് അതിനിര്‍ണായക പോരാട്ടം. എതിരാളികളുടെ കൂട്ടത്തില്‍ ചെറുതായ കൊറിയ ഇന്ത്യക്ക് കടുപ്പപ്പെട്ട എതിരാളികള്‍ തന്നെ ആയിരിക്കും. ആദ്യ മത്സരത്തില്‍ മികച്ച ആദ്യ…
Read More » - 13 July
21 വര്‍ഷത്തെ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ച് പീറ്റര്‍ വിരമിച്ചു
ലണ്ടന്‍: 21 വര്‍ഷത്തെ ഫുട്ബോള്‍ ജീവിതത്തിന് വിരാമമിട്ട് മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ താരം പീറ്റര്‍ ക്രൗച്ച് ഫുട്ബോളില്‍നിന്നു വിരമിച്ചു. 42 മത്സരങ്ങളില്‍ ക്രൗച്ച് ഇംഗ്ലണ്ടിന്റെ ജേഴ്സിയണിഞ്ഞിരുന്നു. ഈ…
Read More » - 12 July
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ; നാലാം ക്വാർട്ടർ ഫൈനലിൽ ടുണീഷ്യക്ക് വിജയം
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിലെ നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടുണീഷ്യ മഡഗാസ്കറിനെ നേരിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടുണീഷ്യ ജയിച്ചത്.
Read More » - 11 July
ഐലീഗ് മൽസരങ്ങളിലെ മികച്ച ഗോൾകീപ്പർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ
ഐലീഗ് മൽസരങ്ങളിലെ മികച്ച ഗോൾകീപ്പർ ബിലാൽ ഹുസൈൻ ഖാൻ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ. കഴിഞ്ഞ വർഷത്തെ ഐലീഗ് മൽസരങ്ങളിലെ മികച്ച ഗോൾകീപ്പറായി ബിലാലിനെ തെരഞ്ഞെടുത്തുണ്ടായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണ്.
Read More » - 10 July
മെസ്സിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ആര്‍തര്‍
മെസ്സിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്രസീല്‍ താരവും ബാഴ്സലോണയിലെ സഹതാരവുമായ ആര്‍തര്‍. കോപ്പ അമേരിക്ക ഫുട്ബോളിനെതിരേ ലയണല്‍ മെസ്സി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
Read More » - 9 July
ഇന്ത്യയിലെ ആദ്യ ഗോൾ കീപ്പിംഗ് അക്കാദമി കൊച്ചിക്ക് സ്വന്തം; ചുക്കാൻ പിടിക്കുന്നത് ബ്ലാസ്റ്റേഴ്സ്
ഇന്ത്യയിലെ ആദ്യ ഗോൾ കീപ്പിംഗ് അക്കാദമി ഇനി കൊച്ചിക്ക് സ്വന്തം. അക്കാദമിക്ക് ചുക്കാൻ പിടിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. എന്നാൽ എപ്പോഴാണ് അക്കാദമി ആരംഭിക്കുക എന്നത് തീരുമാനിച്ചിട്ടില്ല.…
Read More » - 8 July
ബാക്ക് സ്പിൻ ‘ബോട്ടിൽ ക്യാപ് ചാലഞ്ച്’; വട്ടംകറങ്ങി കുപ്പിയുടെ അടപ്പ് തെറിപ്പിക്കാൻ ഫുട്ബോൾ താരം ദിമിറ്റർ ബെർബറ്റോവ്
വട്ടംകറങ്ങി കുപ്പിയുടെ അടപ്പ് തെറിപ്പിക്കാൻ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രശസ്ത ഫുട്ബോൾ താരം ദിമിറ്റർ ബെർബറ്റോവ്. നവ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാണ് ബാക്ക് സ്പിൻ ‘ബോട്ടിൽ ക്യാപ് ചാലഞ്ച്’.
Read More » - 8 July
പുരുഷന്മാര്ക്ക് ലഭിക്കുന്നതിനെ അപേക്ഷിച്ച് തുച്ഛമായ പ്രതിഫലമാണ് വനിത ടീമിന് ലഭിക്കാറുള്ളത്; ഫിഫയെ വിമര്‍ശിച്ച് ഫുട്ബോള്‍ റാണി
ഈ വനിത ലോകകപ്പിന്റെ റാണിയാണ് മേഗന് റപിനോ. രണ്ടു ദിവസം മുമ്പ് തന്റെ 34 പിറന്നാള്‍ ആഘോഷിച്ച 6 ഗോളുകളും 3 അസിസ്റ്റുകളുമായി സുവര്‍ണ പാതുകവും സുവര്‍ണ…
Read More » - 8 July
സ്വന്തം നാട് ഭാഗ്യനാട്; കളിച്ചപ്പോഴെല്ലാം കോപ്പ കിരീടം ബ്രസീലിന്
റിയോ ഡീ ഷാനെറോ: സ്വന്തം നാട്ടില്‍ കളിച്ചപ്പോഴെല്ലാം ഭാഗ്യം ബ്രസീലിനെ തുണച്ചിട്ടേയുള്ളു. ഇത്തവണയും ചരിത്രം തിരുത്തിയില്ല. നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനാണ് പെറുവിനെതിരായ ജയത്തിലൂടെ വീണ്ടും കോപ്പ…
Read More » - 8 July
കോപ്പ അമേരിക്ക; കിരീടത്തിൽ മുത്തമിട്ട് ബ്രസീൽ
റിയോ ഡി ജനീറോ: ഒൻപതാം തവണയും കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം സ്വന്തമാക്കി ബ്രസീൽ. മാറക്കാന സ്റ്റേഡിയത്തിൽ പൊരുതിനിന്ന പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ആതിഥേയരായ…
Read More » - 8 July
താജിക്കിസ്ഥാൻ തകർത്തു; ഇന്ത്യയ്ക്ക് അവിശ്വസനീയ തോല്‍വി
ആദ്യപകുതിയില്‍ മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.
Read More » - 8 July
വനിത ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് അമേരിക്ക
വനിത ലോകകപ്പ് ഫുട്ബോളിൽ നാലാം തവണയാണ് അമേരിക്ക കിരീടം നേടുന്നത്. ഇതിനു മുൻപ് 1991, 1999, 2015 വര്‍ഷങ്ങളിലായിരുന്നു അമേരിക്ക ചാമ്പ്യനായത്.
Read More » - 7 July
ഇൻ്റർകോണ്ടിനൻ്റൽ കപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ പട്ടികയിൽ നിന്നും അനസ് പുറത്തായതിന് കാരണം ഇതാണ്
അനസിനു പകരം ഒരു മികച്ച സെൻ്റർ ബാക്കിനെ കണ്ടെത്താൻ കഴിയാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും.
Read More » - 7 July
അമേരിക്കൻ വനിതകൾ ലോകകപ്പ് കിരീടം നേടിയാൽ ആഘോഷങ്ങളിൽ പങ്കുചേരാൻ പുരുഷ ടീമിനും അവസരം
വടക്കൻ അമേരിക്കൻ രാജ്യങ്ങളുടെ ചാംപ്യൻഷിപ്പായ കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബോളിൽ നാളെ മെക്സിക്കോയെ നേരിടുമ്പോൾ ആതിഥേയർക്കു വിജയത്തിൽ കുറഞ്ഞ ചിന്തയില്ല. അമേരിക്കൻ വനിതകൾ ലോകകപ്പ് കിരീടം ഉയർത്തുകയാണെങ്കിൽ ആഘോഷങ്ങളിൽ…
Read More » - 7 July
പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനു കീഴിൽ ഉയരങ്ങൾ കീഴടക്കാൻ ഇന്ത്യ; ഇന്റർകോണ്ടിനെന്റൽ കപ്പ് തുടങ്ങി
പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനു കീഴിൽ ഉയരങ്ങൾ കീഴടക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഇന്റർകോണ്ടിനെന്റൽ കപ്പ് പോരാട്ടത്തിന് ഇന്നു തുടക്കം.
Read More » - 7 July
ചാമ്പ്യന്മാരെ തോല്‍പ്പിച്ച് അര്‍ജന്റീനയ്ക്ക് മടക്കം: മെസിക്ക് ചുവപ്പു കാര്‍ഡ്
സാവോ പോളോ: നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് കോപ്പ അമേരിക്ക മത്സരങ്ങളില്‍ നിന്നും അര്‍ജന്റീനയ്ക്ക് മടക്കം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. അതേസമയം സൂപ്പര്‍താരം ലയണല്‍ മെസിക്ക്…
Read More » - 6 July
കോപ്പ അമേരിക്ക; ബ്രസീലിന് തിരിച്ചടി
റിയോ ഡി ജനീറോ: കോപ്പാ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിന് തിരിച്ചടി. പെറുവിനെതിരായ ഫൈനലിൽ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ വില്യൻ കളിക്കില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് വില്യൻ ഒഴിവായത്. അര്‍ജന്റീനയ്ക്കെതിരായ…
Read More » - 6 July
ബ്രസീലിന്റെ അലിസന് ഒരു സീസണില്‍ മൂന്ന് ഗോള്‍ഡന്‍ ഗ്ലൗ നേട്ടം
ബ്രസീൽ: ബ്രസീലിന്റെ അലിസന് ഒരു സീസണില്‍ മൂന്ന് ഗോള്‍ഡന്‍ ഗ്ലൗ അവാര്‍ഡുകള്‍ നേടാനായത് ചരിത്രമായി. മൂന്ന് ഗോള്‍ഡന്‍ ഗ്ലൌകള് സ്വന്തമാക്കുന്ന ആദ്യ ഗോള്‍ കീപ്പര്‍ ആണ് അലിസന്…
Read More » - 5 July
- 5 July
പ്രഫഷനൽ ഫുട്ബോളിൽനിന്നും പ്രമുഖ താരം വിരമിച്ചു
2017ൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഇദ്ദേഹം വിരമിച്ചിരുന്നു
Read More » - 4 July
വനിതാ ലോകകപ്പ്; സ്വീഡനെ വീഴ്ത്തി നെതര്‍ലാന്‍ഡ്സ് ഫൈനലില്‍ പ്രവേശിച്ചു
സെമിയില്‍ സ്വീഡനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് നെതര്‍ലന്‍ഡ്സിന്റെ മുന്നേറ്റം.
Read More » - 4 July
കോഴിക്കോടിന്റെ സ്വന്തം ഗോൾ കീപ്പർ ഇനി ബ്ലാസ്റ്റേഴ്സിലേക്ക്; ഇരുപത്തിയാറുകാരനിൽ പ്രതീക്ഷ
കോഴിക്കോടിന്റെ സ്വന്തം ഗോൾ കീപ്പറായ ഇരുപത്തിയാറുകാരൻ കെ. ഷിബിൻ രാജ് ഇനി കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ‘ഒരു മലയാളി എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുക എന്നത് മഹത്തായ…
Read More » - 3 July
കിരീടമില്ലാതെ മെസ്സി ; കോപ്പ അമേരിക്കയിൽ അർജന്റീനയെ തകർത്ത് ബ്രസീൽ ഫൈനലിൽ
ബെലോ ഹൊറിസോന്റി : ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സെമിഫൈനനലിൽ അർജന്റീനയെ തകർത്ത് ബ്രസീൽ ഫൈനലിൽ പ്രവേശിച്ചു. സ്വപ്ന സെമിയിൽ ബ്രസീലിന്റെ ജയം മറുപടിയില്ലാത്ത…
Read More » - 3 July
ബ്രസീലിയൻ താരം ഫിലിപ് കുട്ടീഞ്ഞോ ബാഴ്സലോണ വിടാൻ ഒരുങ്ങുന്നു
ബാഴ്സലോണ വിടാൻ ബ്രസീലിയൻ താരം ഫിലിപ് കുട്ടീഞ്ഞോ ഒരുങ്ങുന്നതായിവാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലിവർപൂൾ താരമായ ഫിലിപ് കുട്ടീഞ്ഞോ കഴിഞ്ഞ സീസണിലാണ് ബാഴ്സലോണയിൽ എത്തിയത്. മികച്ച പ്രകടനമാണ്…
Read More » - 2 July
ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇറങ്ങി; അനസ് കൊൽക്കത്ത ക്ലബ് എ ടി കെ യിലേക്ക്
അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇറങ്ങി. ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ ഡിഫൻഡർ ആയിരുന്നു അനസ്. ഇനി മുതൽ കൊൽക്കത്ത ക്ലബ് എ ടി കെയ്ക്ക്…
Read More »