Football
- Sep- 2019 -29 September
അണ്ടർ 18 സാഫ് ഫുട്ബോൾ കിരീടം ചൂടി ഇന്ത്യ
കാഠ്മണ്ഡു: അണ്ടർ 18 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ചൂടി ഇന്ത്യ. കാഠ്മണ്ഡുവിലെ ഹാള്‍ച്വാക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരിചയപ്പെടുത്തിയാണ് ഇന്ത്യ…
Read More » - 28 September
അണ്ടർ 18 സാഫ് കപ്പ് : ഫൈനലിലേക്ക് കുതിച്ച് ഇന്ത്യ
കാഠ്മണ്ഡു: അണ്ടർ 18 സാഫ് കപ്പ് മത്സരത്തിൽ, ഫൈനലിലേക്ക് കുതിച്ച് ഇന്ത്യ. സെമിയിൽ എതിരില്ലാത്ത നാല് ഗോളിന് മാൽഡീവ്സിനെ തകർത്താണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. നരേന്ദർ ഗെലോട്ട്,…
Read More » - 24 September
വർണ്ണ വിവേചനത്തിനെതിരെ സ്ത്രീ ശബ്ദം; ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട താരത്തിന്റെ പ്രസംഗം വൈറൽ
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി മെസ്സിയേയും, ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയായി മേഗൻ റെപ്പിനോയേയും തെരഞ്ഞെടുത്തിരുന്നു.
Read More » - 20 September
കാമുകിയുമായുള്ള ലൈംഗിക ബന്ധം തന്റെ എക്കാലത്തെയും മികച്ച ഗോളിനെക്കാള്‍ മികച്ചതെന്ന് ഫുട്ബോള്‍ ഇതിഹാസം
കാമുകി ജോർജീന റോഡ്രിഗസുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളിനേക്കാൾ മികച്ച കാര്യമാണെന്ന് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ടുത്തിടെ പിയേഴ്സ് മോർഗനുമായുള്ള…
Read More » - 19 September
പ്രമുഖ അന്തര്‍ദേശീയ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു
ആംസ്റ്റര്‍ഡാം: പ്രമുഖ അന്തര്‍ദേശീയ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ബര്ട്ടന് ആല്‍ബിയോണിന്റെ മുന്‍ ഡിഫന്‍ഡര്‍ കെല്‍വിന്‍ മെയ്നാഡ് നെതര്‍ലന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വെടിയേറ്റ് മരിച്ചു.…
Read More » - 18 September
ചാമ്പ്യന്‍സ് ലീഗ്: നിലവിലെ ജേതാക്കളായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോൽവി
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ജേതാക്കളായ ലിവര്‍പൂളിന് തോൽവി. മികച്ച തുടക്കം പ്രതീക്ഷിച്ച ബാഴ്സയെ ഡോർട്ടുമുണ്ട് പിടിച്ചുകെട്ടി .കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഗ്രൂപ് ഇയില്‍…
Read More » - 15 September
പ്രീമിയർ ലീഗ്: സീസണിലെ രണ്ടാം ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം ജയം കരസ്ഥമാക്കി.തകർപ്പൻ ജയത്തോടെ ചെൽസിയും പ്രീമിയർ ലീഗിലെ അഞ്ചാം റൗണ്ട് മത്സരങ്ങളിൽ പോയിന്റ് ഉയർത്തി.
Read More » - 12 September
ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിഞ്ഞില്ല; സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം
ടിക്കറ്റ് എടുത്തിട്ടും ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിയാത്തതിനാൽ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം.
Read More » - 12 September
സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കും; ഫിഫയുടെ നിർണ്ണായക തീരുമാനം
ഇറാനിൽ സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കുമെന്ന് ഫിഫ. ഇറാനിയൻ യുവതി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാനെത്തി മരണപ്പെട്ട സംഭവത്തിൽ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫിഫയുടെ നിർണ്ണായക…
Read More » - 10 September
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഇന്ത്യ- ഖത്തർ പോരാട്ടം
വേൾഡ് കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലിന്ന് ഇന്ത്യ- ഖത്തർ പോരാട്ടം നടക്കും. ആദ്യ കളിയിൽ ഒമാനെതിരെ ജാഗ്രതക്കുറവുമൂലം ജയം കൈവിട്ട സുനിൽ ഛേത്രിയും സംഘവും…
Read More » - 10 September
ബലാത്സംഗക്കേസിൽ നിന്ന് ക്രിസ്ത്യാനോ രക്ഷപ്പെട്ടതിന് കാരണം വെളിപ്പെടുത്തി വനിതാ ഫുട്ബോൾ താരം
ബലാത്സംഗക്കേസിൽ നിന്ന് പ്രശസ്ത ഫുട്ബോൾ താരം ക്രിസ്ത്യാനോ രക്ഷപ്പെട്ടതിന് കാരണം വെളിപ്പെടുത്തി വനിതാ ഫുട്ബോൾ താരം രംഗത്ത്.
Read More » - 8 September
തിരൂരിന്റെ സ്വന്തം സാറ്റ് ഇനി അജ്മല്‍ ബിസ്മിസാറ്റ്
തിരൂരിന്റെ കായികമേഖലയ്ക്ക് പുത്തനുണര്‍വേകിക്കൊണ്ട് സ്പോര്‍ട്സ് അക്കാദമി തിരൂര്‍(സാറ്റ്)എന്ന പ്രമുഖ കായിക സംഘടനയുടെ സ്പോണ്‍സര്‍ഷിപ്പ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസ് ഏറ്റെടുത്തു. തിരൂരില്‍…
Read More » - 7 September
ചക്കയുള്ള…മാങ്ങയുള്ള…തേങ്ങയുള്ള കേരളം; മഞ്ഞപ്പടയുടെ പാട്ട് വൈറലാകുന്നു
ദുബായ്: പ്രീ സീസണ് മത്സരങ്ങള്‍ക്കായി യുഎഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഗംഭീര പിന്തുണ നല്കി മഞ്ഞപ്പട. തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് ആവേശം പകരാൻ നിരവധി ആളുകളാണ് അൽ…
Read More » - 6 September
ഫുട്ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ യുവതി സ്വയം തീക്കൊളുത്തി
സ്റ്റേഡിയത്തിൽ ഫുട്ബോള്‍ മത്സരം കാണാനെത്തിയ യുവതിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് സ്വയം തീക്കൊളുത്തി. 90 ശതമാനം പൊള്ളലേറ്റ ഇവർ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്.
Read More » - 6 September
ഖത്തർ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് തോൽവി
ഗുവാഹത്തി : 2022ലെ ഖത്തർ ലോകകപ്പിലേക്കുള്ള യോഗ്യത മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഓമനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 24-ാം മിനിറ്റില്‍ ക്യാപ്റ്റന്‍…
Read More » - 4 September
2022ലെ ഖത്തര്‍ ഫുട്ബോൾ ലോകകപ്പ് : ഔദ്യോഗിക ലോഗോ ഫിഫ പുറത്തിറക്കി
ലണ്ടൻ : 2022ൽ ഖത്തറിൽ നടക്കാൻ പോകുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഫിഫ വെബ്സൈറ്റിലൂടെയായിരുന്നു ഔദ്യോഗിക പ്രകാശനം. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ ലോഗോ പ്രകാശനം…
Read More » - 2 September
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയങ്കരനായ യുവ താരം ചുവട് മാറി, ഇനി ഹൈദരാബാദ് എഫ്സിയിൽ കളിക്കും
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയങ്കരനായ യുവ താരം ദീപേന്ദ്ര നെഗി ബ്ലാസ്റ്റേഴ്സ് വിട്ടു. ഇനിമുതൽ പുതിയ ക്ലബായ ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Read More » - Aug- 2019 -27 August
ലജോംഗ് മിഡ്ഫീല്‍ഡര്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍
കൊച്ചി: ഐ ലീഗ് ക്ലബ് ഷില്ലോംഗ് ലജോംഗിന്റെ മിഡ്ഫീല്‍ഡര്‍ സാമുവേല്‍ ലാല്മുവാന്പുനിയ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചു. 21 കാരനായ താരം ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാറാണ്…
Read More » - 26 August
കരുത്തും, ഊർജ്ജസ്വലതയും അതുപോലെ തന്നെ, ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ഈ താരമാണ്; വീഡിയോ വൈറൽ
ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ഐഎം വിജയൻ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്ന വീഡിയോ വ്യക്തമാക്കുന്നത്. തകർപ്പൻ സ്കില്ലു കൊണ്ട് അന്നത്തെ തൻ്റെ…
Read More » - 25 August
ഐ. എസ്.എല്‍-ഐ ലീഗ് തര്‍ക്കം; അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരെ ഐ ലീഗ് ക്ലബുകള്‍ ചെയ്തത് ഇങ്ങനെ
ഐ എസ്.എല്‍-ഐ ലീഗ് തര്‍ക്കം അവസാനിക്കുന്നില്ല. ഇന്ത്യന്‍ ഫുട്ബോളില്‍. ഐ.എസ്.എല്ലിന് മേല്‍ക്കൈ നല്‍കാനുള്ള അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരേ പ്രതിഷേധവഴിയിലാണ് ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള…
Read More » - 24 August
കേരളത്തിന് ചരിത്ര നേട്ടം : ഡ്യൂറന്റ് കപ്പിൽ മുത്തമിട്ട് ഗോകുലം കേരള എഫ് സി
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തുന്നത്.
Read More » - 24 August
ലിവര്‍പൂളും ആഴ്സനലും ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങും
പ്രീമിയര്‍ ലീഗിൽ ലിവര്‍പൂളും ആഴ്സനലും ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങും. ലീഗിലെ വമ്പന്മാർ കളത്തിലിറങ്ങുമ്പോൾ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Read More » - 23 August
മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി
ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി. നിലവിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്സി കപ്പിൽ ചെന്നൈക്കു വേണ്ടി റാഫി മികച്ച…
Read More » - 21 August
ഡ്യൂറന്റ് കപ്പ് : ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലം കേരള എഫ്സി ഫൈനലില്‍
കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫൈനലില്‍ കടന്ന് ഗോകുലം കേരള എഫ്സി. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കൊല്‍ക്കത്തയുടെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ഗോകുലം ഫൈനൽ ഉറപ്പിച്ചത്. നിശ്ചിത സമയത്ത് നടന്ന…
Read More » - 9 August
ഇംഗ്ലിഷ് പ്രീമിയർ ലീഗ്: ആവേശ ലഹരിയിൽ ഫുട്ബോൾ ആരാധകർ
ഇംഗ്ലിഷ് പ്രീമിയർ ലീഗിന് തുടക്കമായി. ഇന്ത്യൻ സമയം രാത്രി 12:30നു നടക്കുന്ന ലിവർപൂൾ–നോർവിച്ച് സിറ്റി മത്സരത്തോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണു പന്തുരുളും. ഇതോടെ ആവേശ…
Read More »