Football
- Feb- 2020 -15 February
സിറ്റിയുടെ തട്ടിപ്പ് യുവേഫ പിടിച്ചു ; ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക്
മാഞ്ചസ്റ്റര്‍ സിറ്റി ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് കനത്ത നടപടിയുമായി യുവേഫ. അടുത്ത 2 സീസണ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് യുവേഫ അവരെ…
Read More » - 14 February
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി ഒഡീഷ എഫ് സി
ഭുവനേശ്വർ : തകർപ്പൻ ജയവുമായി മുന്നേറി ഒഡീഷ എഫ് സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. മാനുവൽ ഓൻവു(47), മാർട്ടിൻ പെരെസ്(72) എന്നിവരുടെ…
Read More » - 14 February
മാനെയുടെ വെളിപ്പെടുത്തലുകള്‍ കയ്യടി വാങ്ങുന്നു ; താന്‍ ഫുട്ബോളില്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിനു കാരണം ഇതാണ് ; മാനെയെ പോലെ മാനെ മാത്രം
ഫുട്ബോളില്‍ തന്റെ വ്യക്തിത്വം കൊണ്ടും കളി മികവു കൊണ്ടും ഏറെ ആരാധകരുള്ള താരമാണ് ലിവര്‍പൂള്‍ ഫുട്ബോള്‍ താരം മാനെ. ഇപ്പോള്‍ മാനെയുടെ ഒരു തുറന്ന പറച്ചില് ഫുട്ബോള്‍…
Read More » - 14 February
ഇന്ത്യൻ വനിത ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള
ബെംഗളൂരു : ഇന്ത്യൻ വനിത ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള എഫ്സി. കലാശപ്പോരിൽ മണിപ്പൂർ ടീം ക്രിഫ്സയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്താണ് ഗോകുലം…
Read More » - 14 February
ഇന്നത്തെ പോരാട്ടം ഒഡീഷയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ
ഭുവനേശ്വർ : ഐഎസ്എല്ലിൽ ഒഡീഷ എഫ് സിയും, നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്നിറങ്ങുന്നു. രാത്രി 07:30തിന് കലിംഗ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. കൈവിട്ട പ്ലേ ഓഫ് പ്രതീക്ഷകൾ…
Read More » - 13 February
ആശ്വാസം ജയം കൈവിട്ടു : ഹൈദരാബാദിനെ അവസാനനിമിഷം സമനിലയിൽ തളച്ച് ജംഷെഡ്പൂർ
തെലങ്കാന : ആശ്വാസം ജയം കൈവിട്ട് ഹൈദരാബാദ്. ഇഞ്ചുറി ടൈമിൽ സമനില പിടിച്ച് ജാംഷെഡ്പൂർ. ഇരുടീമുകളും ഓരോഗോൾ വീതമാണ് നേടിയത്. 39ആം മിനിറ്റിൽ നെസ്റ്റർ നേടിയ ഗോളിലൂടെ…
Read More » - 13 February
പ്രീമിയര്‍ ലീഗ് ക്ലബിനെ അവഹേളിച്ച് റഫറി ; നിങ്ങള്‍ തരം താഴ്ത്തല്‍ നേരിടുന്ന ക്ലബ് ; ബഹുമാനക്കുറവ് കാണിച്ച റഫറിക്കെതിരെ ക്ലബ്
പ്രീമിയര്‍ ലീഗ് റഫറി ജോനാഥന് മോസിനെതിരെ പരാതിയുമായി ബോര്‍ണ്‍മൗത്ത്. ഷെഫീല്‍ഡ് യുണൈറ്റഡുമായുള്ള കഴിഞ്ഞ മത്സരത്തില്‍ റഫറിയുടെ തീരുമാനങ്ങളും വാക്കുകളും ആണ് ബോര്‍ണ്‍മൗത്ത് താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. മത്സരത്തിനിടയില്‍ മോസിന്റെ…
Read More » - 13 February
ഐഎസ്എൽ : ഇന്നത്തെ മത്സരം ഈ ടീമുകൾ തമ്മിൽ
തെലങ്കാന : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം ജംഷെഡ്പൂർ എഫ് സിയും, ഹൈദരാബാദ് എഫ് സിയും തമ്മിൽ. വൈകിട്ട് 07:30തിന് ജി.എം.സി അത്ലറ്റിക് സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിൽ…
Read More » - 12 February
ജര്‍മ്മന്‍ സൂപ്പര്‍ താരത്തിനായി ലിവര്‍പൂള്‍ രംഗത്ത് ; പിന്നാലെ യുവന്റസും അത്ലെറ്റിക്കോയും ഇന്ററും
ജര്‍മ്മന്‍ സൂപ്പര്‍ താരം ടീമോ വെര്‍ണറെ സ്വന്തമാക്കാനൊരുങ്ങി ലിവര്‍പൂള്‍ രംഗത്ത്. ലിവര്‍പൂള്‍ പരിശീലകന് ജര്‍ഗന്‍ ക്ലോപ്പ് ആര്‍ബി ലെപ്സിഗിന്റെ താരമായ വെര്‍ണറിനെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി എന്നാണ്…
Read More » - 12 February
മുംബൈയെ തകർത്തെറിഞ്ഞ് എഫ് സി ഗോവ, വീണ്ടും തലപ്പത്ത്
പനാജി : ഐഎസ്എല്ലിൽ ഒരു എഫ് സി ഗോവ തേരോട്ടം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മുംബൈ എഫ് സിയെ തോൽപ്പിച്ചത്. ഫെറാൻ(20,80), ഹ്യൂഗോ ബൊമോസ്(38), ജാക്കി ചന്ദ്…
Read More » - 12 February
ഡി ജോങ്ങിനെ കളിപ്പിക്കുന്ന രീതി ശരിയെല്ലെന്ന് മുന്‍ പരിശീലകന് ; കളിപ്പിക്കേണ്ടത് ഇങ്ങനെ
സമീപകാലത്ത് ബാഴ്സലോണ നടത്തിയ ഏറ്റവും മികച്ച സൈനിംഗുകളിലൊന്നാണ് നെതര്‍ലന്‍ഡ് മധ്യനിരതാരം ഫ്രാങ്കി ഡി ജോങ്ങിന്റേത്. ബാഴ്സലോണയുടെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാണിപ്പോള്‍ ഡി ജോങ്. എന്നാല്‍ ബാഴ്സ ഡി…
Read More » - 12 February
2018 ലെ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോള്‍ ടീം അംഗങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടു വന്നു കണ്ടു ; വരവിന് പിന്നില്‍ ഒരു കാരണവും ഉണ്ട് ; വീഡിയോ
2018 ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോള്‍ ടീം അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നേരിട്ടെത്തി. വരവിന് പിന്നില്‍ ഒരു കാരണവുമുണ്ടായിരുന്നു. വിദ്യാഭ്യാസവകുപ്പില്‍ സര്‍ക്കാര്‍…
Read More » - 12 February
ഛേത്രിക്കു പിന്നാലെ പോര്‍ച്ചുഗല്‍ ക്ലബില്‍ ബൂട്ടുകെട്ടാന്‍ ഒരുങ്ങി ഒരു ഇന്ത്യന്‍ യുവ താരം ; കരാര്‍ ഒപ്പുവെച്ചു
ഇന്ത്യന്‍ യുവതാരം സഞ്ജീവ് സ്റ്റാലിന് ഇനി പോര്‍ച്ചുഗലില്‍ കളിക്കും. പോര്‍ച്ചുഗീസ് ക്ലബായ സി ഡി ഏവ്സ് ആണ് സ്റ്റാലിനുമായി കരാര്‍ ഒപ്പുവെച്ചത്. അവസാന കുറച്ചു മാസമായി ഏവ്സ്…
Read More » - 12 February
ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗോവ ഇന്നിറങ്ങും, പ്ലേ ഓഫ് നിലനിർത്താൻ മുംബൈ
പനാജി : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം എഫ് സി ഗോവയും,മുംബൈ സിറ്റിയും തമ്മിൽ. വൈകിട്ട് 07:30തിന് ഫറ്റോർഡ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. നഷ്ടപെട്ട ഒന്നാം സ്ഥാനം…
Read More » - 11 February
ബാഴ്സലോണക്ക് കനത്ത തിരിച്ചടി ; യുവതാരം 5 മാസമെങ്കിലും പുറത്ത് ഇരിക്കേണ്ടി വരും
ബാഴ്സലോണയുടെ യുവതാരം ഉസ്മാന് ദംബലെ തന്റെ ഹാം സ്ട്രിംഗ് ഇഞ്ചുറിക്ക് വേണ്ടിയുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ താരം ചുരുങ്ങിയത് 5 മാസമെങ്കിലും ഫുട്ബോളില്‍ നിന്ന് മാറി…
Read More » - 11 February
അന്ന് റഫറിമാറുടെ തീരുമാനങ്ങള്‍ ഞങ്ങള്‍ക്ക് എതിരായിരുന്നു ; അല്ലെങ്കില്‍ ബാഴ്സയെ തകര്‍ത്തു മുന്നേറുമായിരുന്നു ; എമറി
2017 ല്‍ ചാമ്പ്യന്‍സ് ലീഗിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പി എസ് ജി മുന്‍ പരിശീലകന് ഉനൈ എമറി. അന്ന് VAR ഉണ്ടായിരുന്നു എങ്കില്‍ ബാഴ്സലോണക്ക് എതിരെ ജയിച്ചു…
Read More » - 11 February
സീറോ ആംഗിളിൽ നിന്നും ഒരു ഷോട്ട്, പത്തുവയസുകാരന്റെ ഗോൾ കാണാം
ഒരു പത്തുവയസുകാരന്റെ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. കോഴിക്കോട് സ്വദേശിയായ അഞ്ചാം ക്ലാസുകാരനായ ഡാനിയാണ് ഈ അത്ഭുത ഗോളടിച്ചത്. മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്സ്…
Read More » - 11 February
ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസ താരം പെലെ വിഷാദരോഗിയായി മാറിയെന്ന് മകന്റെ വെളിപ്പെടുത്തല്‍; വിഷാദ രേഗത്തിലേയ്ക്ക് പെലെയെ തള്ളിവിട്ട കാരണം ഇങ്ങനെ
ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസ താരം പെലെ വിഷാദരോഗിയായി മാറിയെന്ന് മകൻ എഡീഞ്ഞോ. അദ്ദേഹത്തെ വിഷാദ രേഗത്തിലേയ്ക്ക് തള്ളിവിട്ടതിനുകാരണം മോശം ആരോഗ്യസ്ഥിതിയാണെന്ന് എഡീഞ്ഞോ വ്യക്തമാക്കി.
Read More » - 10 February
ഐഎസ്എൽ : അവസാന നിമിഷത്തെ ആവേശപ്പോര് ഫലം കണ്ടില്ല, മത്സരം അവസാനിച്ചത് സമനിലയിൽ
ഗുവാഹത്തി : അവസാന നിമിഷത്തെ ആവേശപ്പോര് ഫലം കണ്ടില്ല, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷെഡ്പൂർ എഫ് സി പോരാട്ടം അവസാനിച്ചത് സമനിലയിൽ. ആശ്വാസ ജയം ലക്ഷ്യമാക്കി ഇറങ്ങിയ…
Read More » - 10 February
ഐഎസ്എൽ പോരാട്ടം, ഈ ടീമുകൾ ഏറ്റുമുട്ടും
ഗുവാഹത്തി : ഐഎസ്എല്ലിൽ ഇന്നത്തെ മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡും, ജാംഷെഡ്പൂർ എഫ് സിയും തമ്മിൽ. രാത്രി 07:30ന് ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.…
Read More » - 10 February
ഹാട്രിക്ക് ഗോളടിക്കാന്‍ പറ്റിയില്ല അതുകൊണ്ട് ഹാട്രിക്ക് അസിസ്റ്റ് ചെയ്ത് മെസ്സി ; ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ വിജയം
മെസ്സിയുടെ മികവില്‍ ബാഴ്സലോണ വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ ആയിരുന്നു ബാഴ്സയുടെ വിജയം. രണ്ട് തവണ പിറകില്‍ പോയ ശേഷമാണ് ബാഴ്സലോണ…
Read More » - 10 February
മിലാന് ഡെര്‍ബിയില്‍ ഇന്റര്‍ മിലാന് മിന്നുന്ന വിജയം ; യുവന്റസിന് വെല്ലുവിളി ഉയര്‍ത്തി പോയിന്റ് പട്ടികയില്‍ ഒന്നാമത്
ഇറ്റാലിയന്‍ ലീഗില്‍ നടന്ന മിലാന് ഡെര്‍ബിയില്‍ ഇന്റര്‍ മിലാന് മിന്നുന്ന വിജയം രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ററിന്റെ ത്രസിപ്പിക്കുന്ന വിജയം. രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷമായിരുന്നു…
Read More » - 9 February
ഐ ലീഗില്‍ റിയല്‍ കശ്മീരിനെതിരെ ഗോകുലം കേരള എഫ്സിക്ക് തോല്‍വി
കോഴിക്കോട് :ഐ ലീഗ് ഫുട്ബോളിൽ തോൽവി ഏറ്റുവാങ്ങി ഗോകുലം കേരള എഫ്സി. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിൽ റിയല്‍ കശ്മീര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലത്തെ…
Read More » - 8 February
തകർപ്പൻ ജയവുമായി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് എടികെ
കൊൽക്കത്ത : തകർപ്പൻ ജയവുമായി എടികെ. സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷയെ തോൽപ്പിച്ചത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നു, രണ്ടാം പകുതിയിലേക്ക്…
Read More » - 8 February
ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ എടികെ ഇന്ന് കളിക്കളത്തിലേക്ക് : എതിരാളി ഒഡീഷ
കൊൽക്കത്ത : ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ എടികെ ഇന്ന് കളിക്കളത്തിലേക്ക്. ഒഡീഷ എഫ് സിയാണ് എതിരാളി, രാത്രി 07:30തിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.…
Read More »