Football
- Feb- 2017 -15 February
തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ
ചാംപ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യ പ്രീക്വാർട്ടറിൽ ബാഴ്സലോണയ്ക്ക് വമ്പൻ തോൽവി. പാരീസ് സാൻ ഷെയർമയിനോടു(പിഎസ്ജി) ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ബാഴ്സലോണ തോൽവി ഏറ്റുവാങ്ങിയത്. പാർക് ഡെസ് പ്രിൻസസ്…
Read More » - 14 February
ഗോളടിക്കാതിരിക്കാൻ മെസ്സിയെ കെട്ടിയിടേണ്ടി വരും?
ലയണൽ മെസ്സി ഗോളടിക്കാതിരിക്കാൻ എന്താണൊരു വഴി. പാരിസ് ക്ലബ് താരം ലൂക്കാസ് പറയുന്നത് ഒരു വഴിയേ ഉള്ളുവെന്നനാണ്. പിടിച്ചു കെട്ടിയിടുക!. ചാമ്പ്യൻസ് ലീഗിലെ മത്സരത്തിന് മുൻപുള്ള ചോദ്യങ്ങൾക്ക്…
Read More » - 10 February
പുതിയ പദവിയിലേക്ക് ഡീഗോ മറഡോണ
പുതിയ പദവിയിലേക്ക് ഡീഗോ മറഡോണ. രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ അംബാസഡര്‍ ആയി ഡീഗോ മറഡോണയെ തിരഞ്ഞെടുത്തു. ഫേസ്ബുക്കിലൂടെയാണ് മറഡോണ ഇക്കാര്യം അറിയിച്ചത്. ” ഫുട്ബോളിനെ സ്നേഹിക്കുന്നയാളുകള്‍ക്കൊപ്പം ഫിഫയില്‍…
Read More » - 10 February
ലോക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ
ലോക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ. ഒരു സ്ഥാനം പിന്നിലായി 130 ആം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരുന്നതിനാലാണ് റാങ്കിങ്ങിൽ ഇന്ത്യ…
Read More » - 8 February
കലാശ പോരാട്ടത്തിനൊരുങ്ങി ബാഴ്സലോണ
കലാശ പോരാട്ടത്തിനൊരുങ്ങി ബാഴ്സലോണ. അത്ലറ്റികോ മാഡ്രിഡിനെ 3-2ന് തകർത്താണ് എഫ്.സി ബാഴ്സലോണ കോപ്പ ഡെൽ റെ ഫൈനലിൽ കടന്നത്. ന്യു കാംപിൽ നടന്ന രണ്ടാം പാദ സെമിയിൽ…
Read More » - 6 February
ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ലാലിഗയില്‍ അത് ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. പതിനെട്ടാം മിനിറ്റിലെ നെയ്മറിന്റെ തന്ത്രപരമായ…
Read More » - 3 February
ഫ്രാങ്ക് ലംപാര്‍ഡ് വിരമിച്ചു
ഏറെ കാലം ചെല്‍സി ക്ലബിനുവേണ്ടി മത്സരിച്ച മുന്‍ ഇംഗ്ലണ്ട് താരമായ ഫ്രാങ്ക് ലംപാര്‍ഡ് പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്നും വിരമിച്ചു. അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലംപാര്‍ഡ് അറിയിച്ചത്.…
Read More » - 2 February
ഇംഗ്ലീഷ് പ്രീമിയർ ലീഗ് : മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വെസ്റ്റ് ഹാമിനെ ഏകപക്ഷീയമായ നാല് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. വിന് ഡിബ്രുയിൻ,ഡേവിസ് സില്‍വ,ഗബ്രിയേല്‍…
Read More » - Jan- 2017 -20 January
ഇന്ത്യന്‍ ഫുട്ബോള്താരത്തോട് കളിനിര്‍ത്തി കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാന്‍ സ്കൂള്‍ മാനേജ്മെന്റ് നിര്‍ദേശം
ജമ്മു : സ്കൂള്‍ മാനേജ്മെന്റിന്റെ വിചിത്ര നിര്‍ദേശത്തെ തുടര്‍ന്ന് രാജി വെക്കുമെന്ന നിലപാടുമായി ഇന്ത്യന്‍ ഫുട്ബോള്‍ താരം. കശ്മീര്‍ സ്കൂളിലെ കായികധ്യാപക ജോലി രാജിവെക്കുമെന്നാണ് ഇന്ത്യന്‍ ടീമിന്…
Read More » - Dec- 2016 -18 December
ഐ.എസ് .എൽ ഫൈനല്‍ :ഐ.എം.വിജയനെ തഴഞ്ഞ് സംഘാടകർ; ഈ കളി കൊല്‍ക്കത്തയില്‍ ആയിരുന്നുവെങ്കിൽ ഞങ്ങളുടെ വില അറിയാമായിരുന്നുവെന്ന് ഐ.എം.വിജയൻ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐ.എം .വിജയന് സംഘാടകര്‍ ജനറല്‍ ടിക്കറ്റ് നൽകി അപമാനിച്ചു.ഈ പ്രവർത്തിയിലൂടെ കേരള ഫുട്ബോള്‍ അസോസിയേഷന്…
Read More » - Nov- 2016 -4 November
സ്വയം വരുത്തിയ പിഴവുകളില്‍ നാണംകെട്ട് ബ്ലാസ്റ്റേഴ്സ്
ന്യൂ ഡൽഹി : ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനു ഡൽഹി ഡൈനാമോസിന് മുമ്പിൽ പരാജയം. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസ് എതിരില്ലാത്ത രണ്ടു…
Read More » - Oct- 2016 -27 October
മെസിയെക്കുറിച്ച് മനസ്സുതുറന്ന് റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഫുട്ബോള്‍ കളിക്കളങ്ങള്‍ അടക്കിവാഴുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്ന വലിയൊരു വിഭാഗമുണ്ട്. ഫുട്ബോളിലെ ഈ രണ്ടു മായാജാലക്കാരും ലോകമെങ്ങുമുള്ള ഫുട്ബോള്‍…
Read More » - 20 October
ഇന്ത്യയ്ക്ക് അഭിമാനമായി ബെംഗളൂരു എഫ്.സി എ.എഫ്.സി ഏഷ്യാ കപ്പ് ഫൈനലിൽ!
ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ത്യന്‍ ഫുട്ബോളിനായി ബെംഗളൂരു എഫ്.സി പുതിയ ചരിത്രം രചിച്ചു. എ.എഫ്.സി. ഏഷ്യാകപ്പിന്റെ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ലബായിരിക്കുകയാണ് ദേശീയചാമ്പ്യന്മാരും…
Read More » - 19 October
കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന തീരുമാനവുമായി ഫിഫ!
കൊച്ചി: 2017-ലെ അണ്ടര്‍-17 ലോകകപ്പ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ഒരു വേദിയാകാന്‍ കൊച്ചിക്ക് ഫിഫയുടെ ഉന്നതതല സംഘത്തിന്റെ അനുമതി. മൂന്നു വര്‍ഷം മുമ്പുതന്നെ കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍…
Read More » - Sep- 2016 -28 September
ഇന്ത്യ ഫുട്ബോള്‍ പ്രേമത്തിന്റെ ലോകചാമ്പ്യന്മാര്: ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫെന്റിനോ
പനാജി, ഗോവ: ഫുട്ബോള്‍ പ്രേമത്തിന്റെ കാര്യത്തില്‍ ഇന്ത്യ “അത്യാവേശമുള്ള അതികായര്‍” ആണെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫെന്റിനോ അഭിപ്രായപ്പെട്ടു. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനോട് (എ.ഐ.എഫ്.എഫ്) ഇന്ത്യയിലെ…
Read More » - 2 September
വീഡിയോ: മടങ്ങിയെത്തിയ മെസിയുടെ ബൂട്ടില്‍ ചുംബിച്ച് നന്ദിപ്രകടനം നടത്തി ആരാധകന്!
തുടര്‍ച്ചയായ മൂന്നാം ഫൈനലിലും തന്റെ രാജ്യത്തിനായി ഒരു കിരീടം നേടാനാകാത്തതിന്റെ ദുഃഖത്തില്‍ അര്‍ജന്റീനാ ദേശീയ ടീമില്‍ നിന്ന് വിരമിച്ച സൂപ്പര്‍താരം ലയണല്‍ മെസി ആരാധകരുടെ തുടര്‍ച്ചയായുള്ള അപേക്ഷകള്‍ക്കൊടുവിലാണ്…
Read More » - Aug- 2016 -25 August
മെസിയുടെ മാന്ത്രികഗോള് കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ഏറ്റവും മികച്ചത്!
ചാമ്പ്യന്‍സ് ലീഗില്‍ റോമയ്ക്കെതിരെ മെസി നേടിയ ഗോളിന് കഴിഞ്ഞ സീസണിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള യുവേഫയുടെ പുരസ്കാരം. മികച്ച കളിക്കാരുടെ അവസാന പട്ടികയിലെ 3 പേരില്‍…
Read More » - 13 August
തങ്ങളെ പരാജയപ്പെടുത്തിയവരെ “ഭീരുക്കള്‍” എന്ന് വിളിച്ച് അമേരിക്കന്‍ വനിതാ താരം
ചരിത്രത്തിലാദ്യമായി ഒളിംപിക്സ് വനിതാ ഫുട്ബോളില്‍ സെമിഫൈനല്‍ കാണാതെ പുറത്തായത് അമേരിക്കന്‍ വനിതാ ടീമിന്റെ സ്റ്റാര്‍ ഗോള്‍കീപ്പറായ ഹോപ്പ് സോളോ നല്ല രീതിയിലല്ല സ്വീകരിച്ചത്. തങ്ങളെ തോല്‍പ്പിച്ച സ്വീഡന്റെ…
Read More » - Jul- 2016 -25 July
ആരാധകരെ ഞെട്ടിപ്പിക്കുന്ന മെയ്ക്ക്ഓവറുമായി ലയണല്‍ മെസി
ശതാബ്ദി കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച അര്‍ജന്റീനാ ക്യാപ്റ്റന്‍ ലയണല്‍ മെസി സ്പാനിഷ് ദ്വീപായ ഇബീസയില്‍ കുടുംബത്തോടൊപ്പം…
Read More » - 19 July
നെയ്മറിനെ വെല്ലുവിളിച്ച് മാര്‍ക്ക് സുക്കര്‍ബെര്‍ഗ്!
ബാഴ്സലോണയുടെ ബ്രസീലിയന്‍ ഐന്ദ്രജാലികന് നെയ്മര്‍ കീഴടക്കാത്ത ലോകോത്തര പ്രതിരോധഭടന്മാരും ഗോള്‍കീപ്പര്‍മാരും ചുരുക്കമാണ്. പക്ഷേ, നെയ്മറിന്റെ പുതിയ എതിരാളി തികച്ചും അപ്രതീക്ഷിതമായ മേഖലയില്‍ നിന്നാണ് വന്നിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍…
Read More » - 8 July
യൂറോകപ്പ് കലാശക്കൊട്ടിലേക്കെത്തുമ്പോള് കിരീടത്തിനായി ഇവര്‍ ഏറ്റുമുട്ടും
യൂറോകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഫ്രാന്‍സ് കരുത്തന്മാരായ പോര്‍ച്ചുഗലിനെ നേരിടും. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി നടന്ന രണ്ടാം സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ കീഴടക്കിയാണ് ഫ്രാന്‍സ് ഫൈനല്പ്പോരാട്ടത്തിന് യോഗ്യത…
Read More » - 7 July
യൂറോകപ്പിലെ ആദ്യ ഫൈനലിസ്റ്റ് ആരെന്നത് തീരുമാനമായി
ലിയോണ്‍: യൂറോകപ്പിലെ ആദ്യ സെമിഫൈനലില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ വെയ്ല്‍സിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലാണ് പോര്‍ച്ചുഗല്‍ പൊരുതിക്കളിച്ച വെയ്ല്‍സിനെ…
Read More » - 4 July
ഡാനി ആല്‍വസ് ബിയര്‍ ബോട്ടില്‍ തുറക്കുന്നത് ഇങ്ങനെയാണ്!!!
ഡാനി ആല്‍വസ് ലോകം കണ്ട ഏറ്റവും മികച്ച റൈറ്റ് ഫുള്‍ബാക്കുകളില്‍ ഒരാളാണ്. എട്ട് വര്‍ഷം നീണ്ട വിജയകരമായ ബാഴ്സലോണ കരിയര്‍ അവസാനിപ്പിച്ച് കഴിഞ്ഞയാഴ്ചയാണ് “ഡാനി ബോയ്” ഇറ്റാലിയന്‍…
Read More » - Jun- 2016 -28 June
ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച ശേഷം ഐസ്ലന്ഡ് ടീമും ആരാധകരും ചേര്‍ന്ന് മുഴക്കുന്ന നെഞ്ചിടിപ്പേറ്റുന്ന യുദ്ധകാഹളം
ഈ യൂറോകപ്പിലെ കറുത്തകുതിരകള്‍ ഐസ്ലന്ഡാണ്. ലാര്‍സ് ലാഗര്ബാക്കും, ഹെയ്മിര്‍ ഹാള്ഗ്രിംസണും പരിശീലിപ്പിക്കുന്ന ഐസ്ലന്ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിച്ചു കെട്ടിയപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ്…
Read More » - 28 June
മെസിയുടെ വിരമിക്കല്‍ തീരുമാനം; വികാരഭരിതരായ ആരാധകര്‍ക്കൊപ്പം മെസിയെ മടക്കിവിളിച്ച് ഇതിഹാസ താരം മറഡോണയും
ലയണല്‍ മെസി ദേശീയ ടീമില്‍ തിരിച്ചെത്തണമെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണ. അടുത്ത ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കാന് മെസി വരുമെന്നും മെസിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മറഡോണ പറഞ്ഞു.…
Read More »