Football
- Apr- 2017 -12 April
യുവേഫ ചാമ്പ്യൻസ് ലീഗ് ; ക്വാര്‍ട്ടര്‍ ഫൈനലില്‍ കനത്ത തോൽവി എറ്റുവാങ്ങി ബാഴ്സലോണ
യുവന്റസ് :യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കനത്ത തോൽവി എറ്റുവാങ്ങി ബാഴ്സലോണ. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് യുവന്റസ് ബാഴ്സയെ പരാജയപ്പെടുത്തിയത്. അര്‍ജന്റീനന്‍ താരം പൌളോ ഡിബാലയാണ്…
Read More » - 12 April
ഫുട്ബോള്‍ ടീമിന് നേരെ ആക്രമണം
ഡോർട്മുണ്ട്: ജർമ്മനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഫുട്ബോൾ ടീമിന് നേർക്ക് ആക്രമണം. ബൊറൂസിയ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഫുട്ബോൾ ടീമിനെ നേരിയുണ്ടായത് തീവ്രവാദ ആക്രമണമാണെന്ന നിഗമനത്തിലാണ്…
Read More » - 12 April
നെയ്മർക്ക് വിലക്ക്
ബാഴ്സലോണ: ബാഴ്സലോണയുടെ സൂപ്പർ താരം നെയ്മർക്ക് വിലക്ക് കഴിഞ്ഞ ദിവസം മലാഗയ്ക്കെതിരായി നടന്ന മത്സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ടതിനേത്തുടർന്ന് മൂന്നു മത്സരങ്ങളിൽ നിന്നുമാണ് നെയ്മറെ വിലക്കിയത്. ഇതേ…
Read More » - 9 April
സ്പാനിഷ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ
സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ. മലാഗയോട് എതിരില്ലാതെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ അപ്രതീക്ഷിത തോൽവി. മത്സരത്തിന്റെ 65ആം മിനിറ്റിൽ നെയ്മർ ചുവപ്പ്…
Read More » - 1 April
ഫുട്ബോള്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയ്ക്കും സുവര്‍ണാവസരം
സൂറിച്ച്: 2026 ഓടെ ലോകകപ്പ് ടീമുകളുടെ എണ്ണം48 ആക്കി ഉയർത്താനുള്ള ഫിഫയുടെ തീരുമാനം ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് സൂചന. ഫിഫയുടെ പുതിയ റാങ്കിങ് ഏപ്രില്‍ ആറിന് പുറത്തുവരുമ്പോള്‍ ലോകറാങ്കിങ്ങില്‍…
Read More » - Mar- 2017 -31 March
ഫിഫ റാങ്കിങ് ; അർജന്റീനയ്ക്ക് നിരാശ
ഫിഫ റാങ്കിങ് അർജന്റീനയ്ക്ക് നിരാശ. ഏറ്റവും പുതിയ റാങ്കിങ് പട്ടിക പ്രകാരം അര്‍ജന്റീനയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബ്രസീല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോകകപ്പ് യോഗ്യത മത്സരത്തിലെ…
Read More » - 29 March
മെസി ഇല്ലാത്ത അര്‍ജന്റീനയ്ക്ക് ദയനീയ തോൽവി
ലാപാസ്: സൂപ്പര്‍താരം ലയണേല്‍ മെസിക്ക് നാലു മത്സരങ്ങളില്‍ ഫിഫ വിലക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കൂനിന്മേല് കുരുവായി അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കനത്ത തിരിച്ചടിയും. ലാറ്റിനമേരിക്കന്‍ ടീമുകളിലെ…
Read More » - 29 March
മെസ്സിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് വിലക്കി
സൂറിച്ച്: അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഫിഫ വിലക്കി. കഴിഞ്ഞ ദിവസം നടന്ന ചിലെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മൽസരത്തിനിടെ അസിസ്റ്റന്റ്…
Read More » - 28 March
അണ്ടര്‍ 17 ലോകകപ്പ്: കേരളത്തിന് നിരാശ
കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് കേരളത്തിന് നിരാശ. അണ്ടര്‍ 17 ലോകകപ്പ് ഒരുക്കങ്ങൾ ഇഴഞ്ഞു നീങ്ങിയ സാഹചര്യത്തിൽ ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കില്ല. ഗ്രൂപ്പ് ഘട്ടത്തിലെ…
Read More » - 27 March
സന്തോഷ് ട്രോഫി കിരീടംചൂടി ബംഗാൾ
പനാജി: സന്തോഷ് ട്രോഫി കിരീടംചൂടി ബംഗാൾ. അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവയെ തോൽപ്പിച്ചാണ് ബംഗാള്‍ കിരീടം സ്വന്തമാക്കിയത്. അവസാനമിനിറ്റില്‍ മന്‍വീര്‍ സിംഗാണ് ബംഗാളിന് വേണ്ടിയുള്ള…
Read More » - 25 March
നികുതി വെട്ടിപ്പ്: മെസിയുടെ അപ്പീൽ പരിഗണിക്കും
മാഡ്രിഡ്: നികുതി വെട്ടിപ്പ് മെസിയുടെ അപ്പീൽ പരിഗണിക്കും. നികുതി വെട്ടിപ്പ് കേസിൽ തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ ലയണൽ മെസി നൽകിയ അപ്പീൽ സ്പാനിഷ് സുപ്രീം കോടതി…
Read More » - 24 March
പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന് പിടികൂടി
ലിമ : പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന് പിടികൂടി. അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയുടെ പേരുള്ള 560 കോടിയോളം വിലവരുന്ന കൊക്കെയ്ൻ…
Read More » - 24 March
അണ്ടർ 17 ലോകകപ്പ് ; കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി അറിയിച്ച് ഫിഫ സംഘം
കൊച്ചി : അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് വേണ്ടിയുള്ള കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി അറിയിച്ച് ഫിഫ സംഘം. സ്റ്റേഡിയങ്ങളുടെ പണികൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്നും, അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിലെ…
Read More » - 23 March
സന്തോഷ് ട്രോഫി ;സെമി പോരാട്ടത്തിനൊരുങ്ങി കേരളം
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് സെമി പോരാട്ടത്തിനൊരുങ്ങി കേരളം. ഗോവയാണ് സെമിയിൽ കേരളത്തിന്റെ എതിരാളികൾ ഏഴ് പോയിന്റ് കരസ്ഥമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം സെമിയിലേക്ക് കടന്നത്.…
Read More » - 21 March
പോര്‍ച്ചുഗീസ് ഫുട്ബോളര് ഓഫ് ദ ഇയറിനെ തിരഞ്ഞെടുത്തു
പോര്‍ച്ചുഗീസ് ഫുട്ബോളര് ഓഫ് ദ ഇയറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. പോര്‍ച്ചുഗലിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുന്നതില് മുഖ്യ പങ്ക് വഹിച്ചതിനാണ് ക്രിസ്റ്റ്യാനോയ്ക്ക് അവാർഡ് ലഭിച്ചത്. ഇതോടൊപ്പം തന്നെ…
Read More » - 19 March
ഏഷ്യന്‍ ഫുട്ബാൾ കപ്പ് ; ഇന്ത്യന്‍ ടീമില്‍ ഇടം നേടി മൂന്ന് മലയാളികള്‍
ഏഷ്യന്‍ ഫുട്ബാൾ കപ്പ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി മൂന്ന് മലയാളികള്‍. യോഗ്യതാ റൗണ്ടിനും സൗഹൃദമത്സരത്തിനുമുള്ള ഇന്ത്യന്‍ ടീമില്‍ വിങ്ങര്‍ സി.കെ. വിനീത്, പ്രതിരോധനിരക്കാരന്‍ അനസ് എടത്തൊടിക,…
Read More » - 17 March
യൂറോപ്പ ലീഗ് ; ക്വാർട്ടറിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്
യൂറോപ്പ ലീഗ് ക്വാർട്ടറിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു റഷ്യയുടെ റസ്തോവ് എഫ്സിയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ…
Read More » - 13 March
സ്പാനിഷ് ലീഗിൽ കനത്ത തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ കനത്ത തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ. ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയ ബാഴ്സയ്ക്ക് സ്പാനിഷ് ലീഗിൽ അപ്രതീക്ഷിത തോൽവിയാണ്…
Read More » - 12 March
എഫ്എ കപ്പ്; സെമിയിൽ കടന്ന് ആഴ്സണൽ
ലണ്ടൻ : എഫ്എ കപ്പ് സെമിയിൽ കടന്ന് ആഴ്സണൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ലിങ്കണ് സിറ്റിയെ തകർത്താണ് 13-ാം എഫ്എ കപ്പ് കിരീടം…
Read More » - 9 March
ചാമ്പ്യന്‍സ് ലീഗ് ഫുട്ബാൾ : ക്വാര്‍ട്ടറിൽ കടന്ന് ബാഴ്സലോണ
ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിൽ ചരിത്ര നേട്ടം കൈവരിച്ച് കൊണ്ട് ക്വാര്‍ട്ടറിൽ കടന്ന് ബാഴ്സലോണ. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ആറ് ഗോളുകൾക്ക് പി എസ് ജിയെ തകർത്താണ്…
Read More » - 2 March
സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ; ബാഴ്സിലോണയ്ക്ക് തകര്‍പ്പന്‍ജയം
സ്പാനിഷ് ലാ ലിഗ ഫുട്ബോൾ മത്സരത്തിൽ ബാഴ്സിലോണയ്ക്ക് തകര്‍പ്പന്‍ജയം. സ്പോർട്ടിങ് ഗിജോണിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബാഴ്സിലോണ തകർത്തത്. ബാഴ്സിലോണയുടെ എംഎൻ എസ് ത്രയത്തിന്റെ മികച്ച പ്രകടനമാണ്…
Read More » - 1 March
എ.എഫ്.സി കപ്പ് ; യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മൂന്ന് മലയാളികള്‍
ന്യൂ ഡൽഹി ; എ.എഫ്.സി കപ്പിനായുള്ള യോഗ്യത മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മൂന്ന് മലയാളികള്‍. സികെ വിനീത്, ടിപി രഹനേഷ്, അനസ് എടത്തൊടിക…
Read More » - Feb- 2017 -27 February
ഇംഗ്ലീഷ് ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇംഗ്ലീഷ് ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് .വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സതാംപ്ടണെ 3-2ന് പരാജയപ്പെടുത്തിയാണ് സീസണിലെ രണ്ടാം കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. സ്ലാട്ടൻ…
Read More » - 19 February
സംഗീതത്തിൽ ഒരു കൈനോക്കാനൊരുങ്ങി റൊണാൾഡീഞ്ഞോ
സംഗീതത്തിൽ ഒരു കൈനോക്കാനൊരുങ്ങി റൊണാൾഡീഞ്ഞോ. ഡി ജെ ഡെന്നിസിന്റെ പുതിയ ആൽബത്തിലാണ് റൊണാൾഡീഞ്ഞോ അതിഥിയായി എത്തുന്നത്. ഫുട്ബോൾ കളിക്കളത്തിൽ വിസ്മയകരമായ പ്രകടനങ്ങൾ കാഴ്ച്ച വെച്ച റൊണാൾഡീഞ്ഞോ ബ്രസീലിയൻ…
Read More » - 18 February
അന്തർസർവകലാശാല ഫുട്ബോൾ കിരീടം സ്വന്തമാക്കി കാലിക്കട്ട്
അന്തർസർവകലാശാല ഫുട്ബോൾ ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി കാലിക്കട്ട് സർവ്വകലാശാല. ബംഗാളിലെ മിഡ്നാപൂർ വിദ്യാസാഗർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ഫൈനലിൽ ഒന്നിനെതിരേ രണ്ടു ഗോളിന് നിലവിലെ ചാമ്പ്യൻമാരായ പഞ്ചാബ്…
Read More »