Football
- Sep- 2018 -9 September
കേരള ബ്ലാസ്റ്റേഴ്സ് വിവാദത്തില്‍; ഇന്നലത്തെ മത്സരത്തില്‍ കളിച്ചത് വ്യാജ ടീമിനോട്?
വിവാദത്തിലായി കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിച്ച മത്സരത്തില്‍ ബാങ്കോക്ക് എഫ് സിയെ നേരിട്ടു എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ക്ലബ് അത്തരത്തില്‍ ഒരു…
Read More » - 9 September
സലായുടെ മികവില്‍ ഈജിപ്തിന് വന്‍ ജയം; ആഘോഷത്തോടെ ആരാധകര്‍
ആഫ്രിക്കന്‍ നാഷണ്‍സ് കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ നൈജറിനെ നേരിട്ട ഈജിപ്ത് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് വിജയം കൈവരിച്ചു. സലായുടെ മികവിലാണ് ഈജിപ്തിന് വന്‍ ജയം സ്വന്തമാക്കിയത്. സലയെ…
Read More » - 8 September
ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അണ്ടർ-16 ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഏഷ്യാ കപ്പ് യോഗ്യതക്കായുള്ള അണ്ടര്‍ 16 ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ മംഗോളിയയിലാണ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ…
Read More » - 8 September
വനിതാ സൂപ്പർ ലീഗിന് നാളെ തുടക്കമാകും
ലണ്ടൻ: ഇംഗ്ലണ്ടിൽ വനിതകളുടെ ഫുട്ബോൾ ടൂർണമെന്റായ വനിതാ സൂപ്പര്‍ ലീഗിന് നാളെ തുടക്കമാകും. മുൻ വർഷങ്ങളെക്കാളും കൂടുതല്‍ പ്രൊഫഷണലായാണ് ഈ വർഷം വനിതാ ലീഗ് ആരാധകർക്ക് മുന്നിലെത്തുന്നത്.…
Read More » - 8 September
ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിന് വിജയത്തുടക്കം
ന്യൂ ജഴ്സി: ലോകപ്പിനു ശേഷം ഗംഭീര തുടക്കവുമായി ബ്രസീൽ. സൂപ്പർ താരം നെയ്മറും റോബർട്ടോ ഫിർമിനിയോയും ഗോളുകളുമായി തിളങ്ങിയപ്പോൾ സ്വന്തം മണ്ണിൽ അമേരിക്ക പടിക്കുപുറത്തായി. പതിനൊന്നാം മിനുട്ടിലാണ്…
Read More » - 7 September
ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗൽ; ഫ്രാന്‍സിനും സമനില
ബെര്‍ലിന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ഫ്രാന്‍സിനെ സമനിലയില്‍പൂട്ടി ജര്‍മ്മനി. ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗലും കരുത്ത് തെളിയിച്ചു. മല്‍സരത്തിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. പന്തടക്കത്തിലും…
Read More » - 7 September
ഏറ്റവും പഴക്കമേറിയ ക്ലബ്ബായ ജെനോവ 125 ആം വാര്‍ഷിക കിറ്റ് പുറത്തിറക്കി
125 ആം വാര്‍ഷിക കിറ്റ് പുറത്തിറക്കി ഇറ്റലിയിലെ ഏറ്റവും പഴക്കമേറിയ ക്ലബ്ബായ ജെനോവ. ജെനോവ ക്രിക്കറ്റ് ആന്‍ഡ് അത്ലെറ്റിക്ക് ക്ലബ് എന്ന പേരില്‍ ആരംഭിച്ച ക്ലബ് ഇന്നും…
Read More » - 6 September
ഇറ്റാലിയന്‍ കിരീടത്തിനായി യുവന്റസിനോട് പോരാടാന്‍ റോമയ്ക്കാകില്ലെന്ന് ഇതിഹാസ താരം
ഇറ്റാലിയന്‍ കിരീടത്തിനായി യുവന്റസിനോട് പോരാടാന്‍ റോമയ്ക്കാകില്ലെന്ന് തുറന്നുപറഞ്ഞ് ഇതിഹാസ താരം ഫ്രാന്‍സെസ്കോ ടോട്ടി. നിലവില്‍ റോമയുടെ ക്ലബ്ബ് ഡയറക്ടറാണ് ഫ്രാസിസ്കോ ടോട്ടി. സീരി എ യില്‍ സമീപകാലത്തെ…
Read More » - 5 September
സാഫ് കപ്പ്: ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യയ്ക്ക് വിജയത്തുടക്കം
ധാക്ക: സാഫ് കപ്പ് ഫുട്ബോൾ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ന് വൈകുന്നേരം നടന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിഷ്പ്രഭരാക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ…
Read More » - 5 September
സാഫ് കപ്പ്: ആദ്യ അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും
ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ആദ്യ അങ്കത്തിനിറങ്ങും. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെയാണ് നേരിടുന്നത്. വൈകിട്ട് 6.30ന് ധാക്കയിലെ ബന്ഗബന്ധു സ്റ്റേഡിയത്തിലാണ്…
Read More » - 4 September
ഫിഫ ലോക ഫുട്ബോളര്‍ക്കുളള അന്തിമ പട്ടികയില്‍ മെസി പുറത്ത്; മറ്റു താരങ്ങളുടെ സ്ഥാനം ഇങ്ങനെ
ഫിഫ ലോക ഫുട്ബോളര്‍ക്കുളള അന്തിമ പട്ടികയില്‍ ലയണല്‍ മെസി പുറത്ത്. 2006ന് ശേഷം ഇതാദ്യമായാണ മെസിയില്ലാതെ ഒരു അന്തിമ പട്ടിക. ലൂക്ക മോഡ്രിച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ്…
Read More » - 4 September
ലയണല്‍ മെസ്സിക്ക് വീണ്ടും റെക്കോര്‍ഡിന്റെ തിളക്കം
ബാഴ്സലോണ: ലയണല്‍ മെസ്സിക്ക് വീണ്ടും റെക്കോര്‍ഡിന്റെ തിളക്കം. ഹ്യുയെസ്ക്കക്കെതിരെ നടന്ന ലാ ലിഗാ മത്സരത്തിലാണ് മെസ്സി റെക്കോഡുകള്‍ക്ക് തുടക്കമിട്ടത്. മത്സരത്തില്‍ മെസ്സി രണ്ടു ഗോളും രണ്ട് അസിസ്റ്റുമായി…
Read More » - 3 September
ഫിഫ ദി ബെസ്റ് അന്തിമ പട്ടികയായി; മെസ്സി പട്ടികയിൽ ഇല്ല
സൂറിച്ച്: ഫിഫയുടെ ദി ബെസ്റ്റ് അവാര്‍ഡിനുള്ള അവസാന 3 കളിക്കാരുടെ പേരുകള്‍ ഫിഫ പുറത്തുവിട്ടു. അർജന്റീനൻ സൂപ്പർതാരം മെസ്സി ഇല്ലാതെയാണ് ഇത്തവണത്തെ അന്തിമ പട്ടിക എന്നത് ശ്രദ്ധേയമാണ്.…
Read More » - 2 September
യുവന്റസിനായി ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾരഹിതനായി റൊണാൾഡോ
ട്യൂറിൻ : ഫുട്ബോൾ ലോകം വളരെയധികം കൊണ്ടാടിയ ഒരു ട്രാൻസ്ഫർ ആയിരുന്നു റൊണാൾഡോയുടെത്. എന്നാൽ യുവന്റസ് പ്രവേശത്തിന് ശേഷം മൂന്നാം മത്സരം കളിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഇതുവരെ…
Read More » - 2 September
റയലിന് ജയം സമ്മാനിച്ച് ബെയിലും ബെന്‍സേമയും
മാഡ്രിഡ്: വമ്പൻ കളിക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ പോയിട്ടും പതറാതെ നിൽക്കുകയാണ് ബെന്‍സേമ. സ്പാനിഷ് ലീഗില്‍ കുതിപ്പു തുടരുകയായിരുന്നു റയല്‍ മാഡ്രിഡ്. ഒന്നിനെതിരേ നാലു ഗോളുകൾക്ക് ലഗാനസിനെയാണ് തകർത്തത്.…
Read More » - 2 September
മൈതാനത്ത് അരങ്ങേറ്റം കുറിച്ച് ഉസൈന്‍ ബോള്‍ട്ട്; ഇത് ചരിത്ര നിമിഷം
സിഡ്നി: മൈതാനത്ത് അരങ്ങേറ്റം കുറിച്ച് ഒളിമ്പിക് സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട്. സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സ് പരിശീലകന് മൈക്ക് മള്വെയാണ് 95-ാം നമ്പര്‍ ജഴ്സി അണിയിച്ച് കളത്തിലിറക്കിയത്.…
Read More » - 1 September
ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച് ഉസൈൻ ബോൾട്ട്
സിഡ്നി: ഫുട്ബോള്‍ മൈതാനത്ത് അരങ്ങേറ്റം കുറിച്ച് ജമൈക്കന്‍ ഒളിമ്പിക് സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട്. ഓസ്ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സിന് വേണ്ടിയാണു താരം…
Read More » - Aug- 2018 -31 August
റൊണാള്‍ഡോയും പിന്നില്‍; ലൂക്കാ മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്ബോളര്
മൊണോക്കോ: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിവരെ പിന്നിലാക്കി യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര…
Read More » - 30 August
കേരള ബ്ലാസ്റ്റേഴ്സ് തായ്ലന്ഡിലേക്ക്
കൊച്ചി: പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീം തായ്ലന്ഡിലേക്ക്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 21 വരെയാണ് ഹുവാഹിന് എന്ന സ്ഥലത്ത് ടീം പരിശീലനം നടത്തുക. തായ്ലന്ഡിലെ അന്താരാഷ്ട്ര…
Read More » - 29 August
കെവിൻ സ്ട്രൂട്ട്മാൻ റോമാ വിടുന്നു
മാഴ്സെ : നെതർലൻഡ്സ് മിഡ്ഫീൽഡർ കെവിൻ സ്ട്രോട്ട്മാൻ ഫ്രഞ്ച് ക്ലബ് മാർസെയിൽ ചേർന്നു. 5 വർഷത്തെ കരാറിൽ 25 മില്ല്യൻ യൂറോ (25,000 പൗണ്ടിന്) നൽകിയാണ് താരത്തെ…
Read More » - 27 August
ജിറോണയെ വീഴ്ത്തി റയൽ മാഡ്രിഡിന് ജയം
മാഡ്രിഡ് : ലാ ലിഗയിലെ രണ്ടാം മത്സരത്തിൽ ജിറോണയെ പരാജയപ്പെടുത്തി റയൽ മാഡ്രിഡിന് വിജയം. 1-4 എന്ന സ്കോറിനാണ് റയൽ ജിറോണയെ കീഴ്പ്പെടുത്തിയത്. ആദ്യപകുതിയിൽ മികച്ച പ്രകടനവുമായാണ്…
Read More » - 25 August
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; തുടക്കം എടികെ-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെ
കൊച്ചി: കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ എടികെ-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ് മത്സരങ്ങള്‍ക്ക് സെപ്റ്റംബർ 29ന് തുടക്കം കുറിക്കും. 12 റൗണ്ടുകളിലായി 59…
Read More » - 14 August
സുനില്‍ ഛേത്രി മികച്ച കായിക താരം
കൊല്‍ക്കത്ത : സുനില്‍ ഛേത്രി മികച്ച കായിക താരം. കൊല്‍ക്കത്തയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൊല്‍ക്കത്ത സ്പോർട്സ് ജേർണലിസ്റ് ക്ലബ് ആണ് ഛേത്രിയെ മികച്ച കായിക താരമായിതിരഞ്ഞെടുത്തത്.…
Read More » - 13 August
നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ മെസ്സിക്ക് കിരീടം
മൊറോക്കോ : ബാഴ്സലോണയുടെ നായകനായുള്ള ലയണല്‍ മെസ്സിയുടെ ആദ്യ മത്സരത്തില്‍ തന്നെ ബാഴ്സയ്ക്ക് കിരീടം. സ്പാനിഷ് സൂപ്പര്‍ കോപ്പ കിരീടത്തോടെ മെസ്സി തന്റെ അരങ്ങേറ്റത്തിന് മാറ്റ് കൂട്ടി. 13…
Read More » - 13 August
യുവന്റസിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയത് ക്രിസ്റ്റിയാനോ; വീഡിയോ
ടൂറിന് : യുവന്റസ് ആരാധകർ ആകാംഷയോടെ കാത്തിരുന്നപ്പോൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആദ്യ ഗോള്‍ സ്വന്തമാക്കി . ഇന്നലെ യുവന്റസ് ബിയ്ക്കെതിരേ നടന്ന മത്സരത്തിലാണ് ക്രിസ്റ്റിയാനോ യുവന്റസിനായി ആദ്യ…
Read More »