Football
- Sep- 2018 -18 September
പ്രീമിയര്‍ ലീഗ്; മത്സരത്തില്‍ ബ്രൈറ്റണ് ആവേശകരമായ സമനില
പ്രീമിയര്‍ ലീഗില്‍ ആവേശകരമായ സമനില നിലനിര്‍ത്തി ബ്രൈറ്റണ്. പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് മുറേ ബ്രൈറ്റണ് സമനില നേടി കൊടുക്കുകയായുരുന്നു. അഞ്ചു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ബ്രൈറ്റണ്…
Read More » - 17 September
ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗ് എത്തി
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ തീം സോങ് എത്തി. കേരളത്തിന്റെ ഒരുമയ്ക്കാണ് ഗാനത്തിൽ ഇത്തവണ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് ഞങ്ങളുണ്ടെ എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. .@keralaBlasters…
Read More » - 17 September
സച്ചിൻ തെണ്ടുൽക്കറിന് നന്ദി അറിയിച്ച് ജിങ്കൻ
ആദ്യ നാലു സീസണുകളിലും കേരളബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ടായിരുന്ന സച്ചിൻ തെണ്ടുൽക്കറിന് നന്ദി അറിയിച്ച് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്. തന്റെ കൈവശം ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ 20% ഓഹരികളും വിറ്റശേഷം…
Read More » - 16 September
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരി വാങ്ങിയത് തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന് പിന്മാറിയപ്പോള് മലയാളികള്‍ ഒന്നടങ്കം നിരാശയിലായിരുന്നു. ഇനി ആര് ആ സ്ഥാനത്തേയ്ക്ക് എന്ന് ഉറ്റുനോക്കുന്നതിനിടെയായിരുന്നു ആ പ്രഖ്യാപനം ഉണ്ടായത്.…
Read More » - 16 September
കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഇനി ലുലു ഗ്രൂപ്പിന്
മുംബൈ: ഐ.എസ്.എല്‍ തുടങ്ങാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ ഷെയറുകളും സ്വന്തമാക്കി ലുലു ഗ്രൂപ്പ്. പ്രസാദ് ഗ്രൂപ്പിന്റെ 80 ശതമാനം…
Read More » - 15 September
സാഫ് കപ്പ്: ഇന്ത്യയെ വീഴ്ത്തി മാൽദീവ്സിന് കിരീടം
ധാക്ക: സാഫ് കപ്പില്‍ ഇന്ത്യയുടെ കിരീടമോഹം മാൽദീവ്സ് തകർത്തു. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ വീഴ്ത്തി മാലദ്വീപ് സാഫ് കപ്പില്‍ മുത്തമിട്ടു. ഇബ്റാഹിം എം ഹുസൈന്,…
Read More » - 15 September
സാഫ് കപ്പ്: കിരീടം ലക്ഷ്യമിട്ട് ഫൈനൽ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും
ധാക്ക: സാഫ് കപ്പില്‍ തങ്ങളുടെ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്നിറങ്ങും. ഫൈനലിൽ മാൽദീവ്സിനെയാണ് ഇന്ത്യ നേരിടുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ മാല്‍ഡീവ്സിനെ ഇന്ത്യ…
Read More » - 14 September
ബാർസലോണയുമായുള്ള കരാർ പുതുക്കുമെന്ന് റാക്കിറ്റിച്
മാഡ്രിഡ്: ബാഴ്സലോണയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി റാക്കിറ്റിച്. ക്ലബ്ബയുമായുള്ള തന്റെ കരാര്‍ ഉടന്‍ പുതുക്കുമെന്ന് ക്രോയേഷ്യൻ താരം റാക്കിറ്റിച് അറിയിച്ചു. ബാഴ്സലോണയിൽ പരമാവധി തുടരുകയാണ് ലക്ഷ്യമെന്നും റാകിറ്റിച്…
Read More » - 14 September
പരീക്ഷണാടിസ്ഥാനത്തിൽ നാളെ വാർ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഉപയോഗിക്കും
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിൽ വാര് ഉപയോഗിക്കും. കഴിഞ്ഞ സീസണില്‍ ഓരോ മത്സരങ്ങള്‍ വെച്ച് വാര് പരീക്ഷണം നടത്തിയിരുന്നു. നാളെ മത്സരങ്ങള്‍ക്ക്…
Read More » - 14 September
ഐഎസ്എൽ മത്സരങ്ങള്‍ക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 199 രൂപ മുതല്‍ 1250 നിരക്കിലുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സൗത്ത് ഗാലറിയിലും നോര്‍ത്ത്…
Read More » - 13 September
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമായി കരാറൊപ്പിട്ടിട്ട് കൊക്ക കോള
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമായി സ്പോണ്സര് ഷിപ്പ് കരാര്‍ ഒപ്പിട്ട് സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കൊക്ക കോള . പ്രീമിയര്‍ ലീഗിന്റെ ഏഴാമത്തെ സ്പോണ്‍സറാണ് കൊക്ക കോള.…
Read More » - 12 September
മറഡോണയുടെ ജീവിതം വെബ് സീരീസായി എത്തുന്നു
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം വെബ് സീരീസായി ആരാധകർക്ക് മുന്നിലെത്തുന്നു. ആമസോണ്‍ പ്രൈം ആണ് മറഡോണയുടെ ജീവചരിത്രവുമായി എത്തുന്നത്. അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ മറഡോണയുടെ ജീവിതത്തിലെ…
Read More » - 12 September
സാഫ് കപ്പ്: പാകിസ്താനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ
ധാക്ക: സാഫ് കപ്പിന്റെ സെമിഫൈനലിൽ ചിരവൈരികളുടെ പോരാട്ടത്തിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പാകിസ്താനെ ഇന്ത്യ നാട്ടിലേക്ക് മടക്കിയത്. രണ്ട് ഗോളുകൾ നേടിയ…
Read More » - 12 September
അന്താരാഷ്ട്ര സൗഹൃദ മത്സരം: എൽ സാൽവഡോറിനെ തകർത്ത് ബ്രസീൽ
മേരിലാന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ എല്‍ സാല്‍വഡോറിനെ തകർത്ത് ബ്രസീൽ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ മുട്ടുകുത്തിച്ചത്. റിച്ചാര്ലിസിന്റെ രണ്ട് ഗോളുകളും നെയ്മര്‍, കുട്ടീഞ്ഞോ, മാര്‍ക്വിനോസ്…
Read More » - 12 September
സാഫ് കപ്പ്: ഇന്ന് ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം
ധാക്ക: സാഫ് കപ്പ് ഫുട്ബോൾ സെമിയിൽ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് വിജയിച്ച് ഫൈനലിൽ കയറുക എന്ന ലക്ഷ്യത്തോടെ ആണ് ഇറങ്ങുക.…
Read More » - 12 September
നികുതി വെട്ടിപ്പ് കേസിൽ തടവ് ശിക്ഷയിൽ നിന്നും രക്ഷപെട്ട് സൂപ്പർതാരം മാഴ്സെല്ലോ
കായിക താരങ്ങൾ നികുതി വെട്ടിപ്പ് നടത്തുന്നത് ആദ്യമായിട്ടല്ല. നികുതി വെട്ടിപ്പ് നടത്തിയതിനു അവർക്ക് പിഴ ശിക്ഷ ലഭിക്കാറുമുണ്ട്. ഇത്തവണ പക്ഷെ റയൽ മാഡ്രിഡിന്റെ സൂപ്പർതാരമായ മാഴ്സെലോക്ക് പിഴക്കൊപ്പം…
Read More » - 12 September
ക്രൊയേഷ്യക്കെതിരെ ഗോൾ മഴ തീർത്ത് സ്പെയിൻ
എൽഷേ : യുവേഫ നേഷന്‍സ് കപ്പ് ലീഗ് എയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റഷ്യൻ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയയെ തകർത്ത് സ്പെയിൻ. എതിരില്ലാത്ത 6 ഗോളുകൾക്ക് ആണ്…
Read More » - 11 September
ലോകത്തിലെ മികച്ച ഫുട്ബോളറാകാൻ മോഡ്രിച്ചിന് യോഗ്യതയില്ലെന്ന് ലൂയിസ് എൻറികെ
മാഡ്രിഡ്: ലോക ഫുട്ബോളറാകാനുള്ള യോഗ്യത മോഡ്രിചിന് ഇല്ലെന്ന് സ്പാനിഷ് പരിശീലകനും മുൻ ബാഴ്സലോണ പരിശീലകനുമായ ലൂയിസ് എൻറികെ. ക്രൊയേഷ്യയിലെ മികച്ച താരമാണെങ്കിൽ മോഡ്രിച് റാകിറ്റിച്ച് എന്നിവരിൽ ഒരാളെ…
Read More » - 11 September
ഐ എസ് എലിന് ടിക്കറ്റുകളുമായി ഡെല്‍ഹി ഡൈനാമോസ്; ടിക്കറ്റ് വില ആരംഭിക്കുന്നത് 49 രൂപയ്ക്ക്
ഐ എസ് എലിന് ടിക്കറ്റുകളുമായി ഡെല്‍ഹി ഡൈനാമോസ്; ടിക്കറ്റ് വില ആരംഭിക്കുന്നത് 49 രൂപയ്ക്ക്. കഴിഞ്ഞ സീസണില്‍ ആരാധകര്‍ ഒട്ടും എത്താതിരുന്നതാണ് ഡെല്‍ഹി ഡൈനാമോസ് ടിക്കറ്റ് റൈറ്റ്…
Read More » - 10 September
ജർമനിയുമായുള്ള കരാർ പുതുക്കി അഡിഡാസ്
മ്യൂണിക്ക്: ജര്‍മ്മന്‍ ദേശീയ ഫുട്ബോൾ ടീമുമായുള്ള കരാര്‍ വ്യവസായ ഭീമന്മാരായ അഡിഡാസ് പുതുക്കി. 4 വര്‍ഷത്തേക്കാണ് അഡിഡാസ് കരാർ നീട്ടിയത്. ഇതോടെ അടുത്ത ലോകകപ്പ് വരെ അഡിഡാസ്…
Read More » - 10 September
കുടുംബത്തോടൊപ്പം നീന്തൽ കുളത്തിൽ റൊണാൾഡോ; മൽസ്യകന്യകയെ പോലെ ജോർജീന
തിരക്കുകൾക്കിടയിലും എങ്ങനെ സന്തോഷത്തോടെ കുടുംബത്തിന്റെ കൂടെ സമയം ചിലവഴിക്കാമെന്നുള്ളതിന് മാതൃകയാകുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളിൽ തങ്ങളുടെ ഇരട്ടക്കുട്ടികളായ ഈവയ്ക്കും മാറ്റിയോയ്ക്കും…
Read More » - 10 September
യുവേഫ നേഷന്‍സ് ലീഗിലെ ഫ്രാന്‍സ്- ഹോളണ്ട് പോരാട്ടത്തില്‍ ഫ്രാന്‍സിന് ജയം
പാരിസ്: യുവേഫ നേഷന്‍സ് ലീഗിലെ ഫ്രാന്‍സ്- ഹോളണ്ട് പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഫ്രാന്‍സ്. എഴുപത്തി നാലാം മിനുറ്റില്‍ ജിറൂഡ് നേടിയ ഗോളിലൂടെ ഫ്രാന്‍സ് ജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ…
Read More » - 9 September
സാഫ് കപ്പ്: മൽദീവ്സിനെ തകർത്ത് ഇന്ത്യ സെമിയിൽ
ധാക്ക: സാഫ് കപ്പ് ഫുട്ബോളില്‍ മൽദീവ്സിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയില്‍ കടന്നു. ആദ്യ കളിയില്‍ ഇന്ത്യ ശ്രീലങ്കയെ രണ്ട് ഗോളിന് തോല്‍പ്പിച്ചിരുന്നു. മാലദ്വീപിനെതിരെ നിഖില്‍…
Read More » - 9 September
സാഫ് കപ്പ്: ആദ്യ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും
ധാക്ക: സാഫ് കപ്പില്‍ ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിൽ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് കളത്തിൽ ഇറങ്ങും. മാൽദീവ്സ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തിൽ തന്നെ…
Read More » - 9 September
അണ്ടര്‍ 19 ഇന്ത്യന്‍ ടീം സെര്‍ബിയയിലേക്ക്
ക്രൊയേഷ്യയില്‍ നടക്കുന്ന ചതുരാഷ്ട്ര ടൂര്‍ണമെന്റിലെ മത്സരത്തിനുശേഷം ഇന്ത്യന്‍ അണ്ടര്‍ 19 ടീം സെര്‍ബിയയിലേക്ക് പോകും. സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ വേണ്ടിയാണ് ടീം സെര്‍ബിയയിലേക്ക് പോകുന്നത്. സെര്‍ബിയന്‍ അണ്ടര്‍…
Read More »