Football
- Aug- 2018 -12 August
ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ചു
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ താരം ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സ്പാനിഷ് കുപ്പായത്തിൽ ഇനി പ്രതിരോധ നിരയിൽ പിക്വെ ഉണ്ടാകില്ല. റഷ്യന്‍ ലോകകപ്പിൽ ടീമിന്റെ…
Read More » - 4 August
ഇന്ത്യൻ സൂപ്പർ ലീഗ്; മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന മത്സരങ്ങൾ മാര്‍ച്ച് പകുതിവരെ ഐഎസ്എല്‍ നീളും. ഒക്ടോബറിലും നവംബറിലും ഇന്ത്യയ്ക്ക് സൗഹൃദ മത്സരങ്ങള്‍ ഉള്ളതിനാൽ…
Read More » - 2 August
ഇയാൻ ഹ്യൂം ഇനി പൂനെയ്ക്കൊപ്പം
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരമായിരുന്ന ഇയാൻ ഹ്യൂം ഇനി ഇനി പൂനെ സിറ്റി എഫ് സിയ്ക്കൊപ്പം. പൂനെ സിറ്റി തന്നെയാണ് ഹ്യൂമിന്റെ ഔദ്യോഗിക സൈനിംഗ് പുറത്ത് വിട്ടത്.…
Read More » - Jul- 2018 -30 July
അത് അഭിനയമായിരുന്നു; ഒടുവിൽ വെളിപ്പെടുത്തലുമായി നെയ്മർ
ന്യൂയോര്‍ക്ക്: റഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ നിരവധി തവണ നിലത്ത് വീണ് ഉരുളുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ പ്രകടനം വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ സ്പോണ്സര്ക്ക് വേണ്ടി തയ്യാറാക്കിയ…
Read More » - 23 July
സി.കെ വിനീതിന് പരിക്ക്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ സി.കെ വിനീതിന് പരിക്ക്. മെല്‍ബണ്‍ സിറ്റിക്കെതിരായ പ്രീ സീസണ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇത് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന. നാളെയാണ്…
Read More » - 22 July
എതിരാളികളുടെ ചവിട്ട് കൊള്ളാനല്ല ലോകകപ്പിനെത്തിയതെന്ന് നെയ്മർ
ബ്രസീലിയ: ലോകകപ്പിനെത്തിയത് എതിരാളികളെ തോല്‍പ്പിച്ച് മുന്നേറാനാണ്. അല്ലാതെ അവരുടെ ചവിട്ട് കൊള്ളാനല്ലെന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ. ബ്രസീലില്‍ തന്റെ പേരിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നടക്കുന്ന ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ…
Read More » - 20 July
ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ചെെനയുമായി അവരുടെ മണ്ണില്‍ കളിക്കാനൊരുങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം. ഇതുവരെ പതിനേഴ് മത്സരങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ കളിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഇന്ത്യയില്‍ വച്ചായിരുന്നു.…
Read More » - 18 July
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ
ഫുട്ബോളിലെ പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ. 850 കോടി രൂപക്കാണ് ക്രിസ്റ്റ്യാനോയുടെ യുവന്റസ് വിറ്റത്. താരം ക്ലബിലെത്തിയെന്ന് ഇറ്റാലിയന്‍ ടീം പ്രഖ്യാപിച്ച…
Read More » - 16 July
മധുരവും കയ്പും ഒരുപോലെ നിറഞ്ഞതാണ് ഈ പുരസ്കാരം : ലൂക്കാ മോഡ്രിച്ച്
മോസ്കോ: റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വര്‍ണപന്ത് നേടിയതിൽ പ്രതികരണവുമായി ക്രൊയേഷ്യൻ ടീമിന്റെ നായകൻ ലൂക്കാ മോഡ്രിച്ച്.” തനിക്ക് മധുരവും കയ്പും ഒരുപോലെ നിറഞ്ഞതാണ് ഈ പുരസ്കാരം.…
Read More » - 16 July
ഫ്രാന്‍സിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: ലോകകപ്പ് നേടിയ ഫ്രാൻസിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ഫ്രാന്‍സിനെയും മികച്ച പ്രകടനം കാഴ്ചവച്ച ക്രൊയേഷ്യയും ഇരുവരും ട്വിറ്ററിലൂടെയാണ് അഭിനന്ദിച്ചത്. ലോകകപ്പിന്…
Read More » - 15 July
കണ്ണ് ചിമ്മാതെ കാണൂ : പറന്നുയർന്ന് ഫ്രാൻസ് ലോകകിരീടത്തിന്റെ നെറുകയിൽ
മോസ്കോ : തീപാറുന്ന കലാശ പോരാട്ടത്തില്‍ ലോക കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. 2018 റഷ്യന്‍ ലോകകപ്പില്‍ 2നെതിരെ 4 ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ചത്. തകര്‍പ്പന്‍ പോരാട്ടം…
Read More » - 15 July
ഫീനിക്സ് പക്ഷിയെ പോലെ ഫ്രാൻസ് : ആദ്യ പകുതിയിൽ ഫ്രാൻസ് മുന്നിൽ
മോസ്കോ : റഷ്യൻ ലോകകപ്പിലെ ആവേശ ഫൈനലിൽ ഫ്രാൻസ് മുന്നിൽ . കളി തുടങ്ങി ആദ്യ 18ആം മിനിറ്റിൽ ക്രൊയേഷ്യയുടെ മാറിയോയുടെ സെൽഫ് ഗോളിലൂടെ ഫ്രാൻസ് ആദ്യം…
Read More » - 14 July
ഇംഗ്ലണ്ടിനെ വീഴ്ത്തി ബെൽജിയം മൂന്നാം സ്ഥാനത്തേക്ക്
സെന്റ് പീറ്റേഴ്സ് ബെർഗ് : റഷ്യൻ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി ബെൽജിയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയം. നാലാം മിനിറ്റിൽ …
Read More » - 14 July
ആദ്യ പകുതി പിന്നുടുമ്പോൾ ബെൽജിയം മുന്നിൽ ; ഇംഗ്ലണ്ട് വിയർക്കുന്നു
സെന്റ് പീറ്റേഴ്സ് ബെർഗ് : റഷ്യൻ ലോകകപ്പിൽ മൂന്നാമനെ കണ്ടെത്താനുള്ള ഇംഗ്ലണ്ട്-ബെൽജിയം ആവേശ പോരാട്ടത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ബെൽജിയം ഒരു ഗോളിന് മുന്നിൽ. കളി തുടങ്ങി…
Read More » - 14 July
ഇനി ഇന്ത്യ- അർജന്റീന പോരാട്ടം
ഫുട്ബോൾ കരുത്തന്മാരായ അർജന്റീനയ്ക്കെതിരെ മത്സരിക്കാൻ ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമാണ് അര്‍ജന്റീനയുടെ അണ്ടര്‍ 19 ടീമിനെ നേരിടുന്നത്. ഓഗസ്റ്റ് ആറിന് സ്പെയിനില്‍ നടക്കുന്ന സൗഹൃദ…
Read More » - 14 July
ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും; നിര്‍ണായക തീരുമാനവുമായി ഫിഫ
വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിൽ ഇന്ത്യ കളിച്ചേക്കുമെന്ന് സൂചന. 2022ല്‍ ഖത്തറില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത് എന്നാണ് വിവരം. ഫിഫല പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 13 July
2022 ഖത്തർ ലോകകപ്പ് : തീയതി പ്രഖ്യാപിച്ചു
സൂറിച്ച് : 2022 ഖത്തർ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ച് ഫിഫ. നവംബർ 21 മുതൽ ഡിസംബർ 22 വരെ ആയിരിക്കും മത്സരങ്ങൾ നടക്കുക. അറബ് മേഖല വേദിയാകുന്ന…
Read More » - 12 July
പ്രവചനം പിഴയ്ക്കുന്നു ; സോഷ്യല്‍ മീഡിയയില്‍ അക്കില്ലെസിന് വീണ്ടും പൊങ്കാല
അട്ടിമറി വിജയങ്ങള്‍ക്കും ആവേശങ്ങള്‍ക്കും ഒടുവില്‍ അവസാനഘട്ട പോരാട്ടത്തില്‍ എത്തിനില്‍ക്കുകയാണ് റഷ്യന്‍ മാമാങ്കം. ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. പതിനഞ്ചിനാണ് ഫൈനലെങ്കിലും ഇപ്പോഴേ വാതുവെയ്പ്പുകാരും…
Read More » - 12 July
ക്രൊയേഷ്യൻ പ്രതിരോധത്തിന്റെ നടുവൊടിച്ച് ഇംഗ്ലണ്ട് പഞ്ച്
മോസ്കൊ : റഷ്യൻ ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ വിറപ്പിച്ച് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ കിയറാൻ ട്രിപ്പിയർ…
Read More » - 11 July
നീണ്ട പന്ത്രണ്ട് വർഷത്തിന് ശേഷം ഫ്രാൻസ് ഒരിക്കൽക്കൂടി ഫൈനലിൽ
സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: നീണ്ട പന്ത്രണ്ട് വർഷത്തിന് ശേഷം ഫ്രാൻസ് ഒരിക്കൽക്കൂടി ലോകകപ്പ് ഫൈനലിൽ. അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് ബെൽജിയത്തെ ഒറ്റ ഗോളിന് ഫ്രാൻസ് തോൽപ്പിച്ചത്. അമ്പത്തിയൊന്നാം മിനിറ്റിൽ ഡിഫൻഡർ…
Read More » - 9 July
വിദയ്ക്ക് ഫിഫയുടെ താക്കീത് മാത്രം; ക്രൊയേഷ്യൻ ക്യാമ്പിൽ ആശ്വാസം
മോസ്കൊ: റഷ്യന്‍ വിരുദ്ധ പരാമര്‍ശത്തില്‍ വിവാദത്തിലായ ക്രൊയേഷ്യന്‍ താരം ഡൊമഗോയ് വിദയ്ക്ക് ഫിഫയുടെ താക്കീത് മാത്രം. ഇതോടെ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ വിദയ്ക്ക് കളിക്കാനാകുമെന്നുറപ്പായി യുക്രൈനിലെ റഷ്യന്‍ വിരുദ്ധരുടെ…
Read More » - 9 July
സ്പാനിഷ് ഫുട്ബോളിന്റെ തലപ്പത്തേക്ക് മുൻ ഐ.എസ്.എൽ പരിശീലകൻ
മാഡ്രിഡ്: അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ മുൻ പരിശീലകൻ ജോസ് ഫ്രാൻസിസ്കോ മൊളീന ഇനി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ തലപ്പത്ത്. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ സ്പോര്‍ടിംഗ് ഡയറക്ടറായാണ് മൊളീനയെ…
Read More » - 9 July
ലോകത്തിന് മുന്നിൽ നമ്മള് ആരാണെന്ന് കാണിച്ചു കൊടുക്കാനുള്ള സമയമാണിത്; ബ്ലാസ്റ്റേഴ്സിനൊപ്പം അണിനിരക്കാൻ സച്ചിൻ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സ്പാനിഷ് ക്ലബ് ജിറോണ എഫ്സി, ഓസ്ട്രേലിയൻ എ ലീഗ് ടീം മെൽബൺ സിറ്റി എഫ്സി എന്നിവര്‍ അണിനിരക്കുന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡിന്…
Read More » - 8 July
അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുമോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇയാൻ ഹ്യൂം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂം ഇനി ടീമിൽ ഉണ്ടാകില്ല. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. തന്നെ ടീമിലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിനു താല്പര്യമില്ല. പരിക്ക് ഭേദമായി…
Read More » - 8 July
ലോകകപ്പിലെ തോൽവി : പ്രമുഖ ടീമിന്റെ പരിശീലകൻ രാജിവെച്ചു
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്പാനിഷ് ഫുട്ബോൾ ടീം പരിശീലകന് ഫെര്‍ണാണ്ടോ ഹിയേരോ രാജിവെച്ചു. ലോകകപ്പില്‍ റഷ്യയോടേറ്റ അപ്രതീക്ഷിതമായ തോല്‍വിയിലൂടെയാണ് സ്പെയിന് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.…
Read More »