Cricket
- May- 2021 -7 May
ഐപിഎൽ നടത്തിയില്ലെങ്കിൽ ബിസിസിഐയ്ക്ക് നഷ്ടം കോടികൾ: സൗരവ് ഗാംഗുലി
ഐപിഎൽ ഈ വർഷം നടത്തിയില്ലെങ്കിൽ ബിസിസിഐയ്ക്ക് വൻ നഷ്ടമുണ്ടാകുമെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ വർഷം തന്നെ ഐപിഎൽ നടത്താനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021…
Read More » - 7 May
മുംബൈ താരങ്ങളെ പ്രത്യേക ചാർട്ടർ ഫ്ലൈറ്റിൽ നാട്ടിലെത്തിക്കും
കോവിഡ് പശ്ചാത്തലത്തിൽ ഐപിഎൽ ഉപേക്ഷിച്ചതിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ വിദേശതാരങ്ങൾക്ക് പ്രത്യേക ചാർട്ടർ ഫ്ലൈറ്റ് ഒരുക്കി മുംബൈ ഇന്ത്യൻസ്. മുംബൈ താരങ്ങൾക്ക് മാത്രമായാണ് ഈ സർവീസ്. 14…
Read More » - 7 May
ഷാക്കിബും മുസ്തഫിസുറും ബംഗ്ലാദേശിലെത്തി, ഫ്രാഞ്ചൈസികൾക്ക് നന്ദി അറിയിച്ച് താരങ്ങൾ
ഐപിഎലിൽ നിന്ന് മടങ്ങിയ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അൽ ഹസനും മുസ്തഫിസുർ റഹ്മാനും ബംഗ്ലാദേശിലെത്തി. മുസ്തഫിസുർ റഹ്മാൻ ട്വിറ്ററിലൂടെയാണ് തങ്ങൾ നാട്ടിലെത്തിയ വിവരം അറിയിച്ചത്. മുസ്തഫിസുർ രാജസ്ഥാൻ…
Read More » - 7 May
ഇന്ത്യൻ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കോവിഡ് ബാധിച്ചു മരിച്ചു
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കോവിഡ് ബാധിച്ചു മരിച്ചു. വത്സല ശിവകുമാറാണ് ചിക്ക്മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ചു മരിച്ചത്. 42 വയസായിരുന്നു.…
Read More » - 6 May
മുൻ രാജസ്ഥാൻ രഞ്ജി താരം കോവിഡ് ബാധിച്ച് മരിച്ചു
മുൻ രാജസ്ഥാൻ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ച് മരിച്ചു. 36 വയസായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലെഗ് സ്പിന്നറായ വിവേക് രഞ്ജി…
Read More » - 6 May
ഓസ്ട്രേലിയൻ സംഘം മാലിദ്വീപിലേക്ക് തിരിച്ചു
ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഓസ്ട്രേലിയൻ കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫും മാച്ച് ഒഫീഷ്യൽസും അടങ്ങുന്ന സംഘം മാലിദ്വീപിലേക്ക് തിരിച്ചു.ഇന്ത്യയിൽ നേരിട്ട് ഓസ്ട്രേലിയയിലേക്ക് പോകാൻ വിലക്കുള്ളതിനാലാണ് മാലിദ്വീപിലേക്ക് ഓസ്ട്രേലിയൻ സംഘം…
Read More » - 5 May
ഐപിഎല് ഇനി ട്വന്റി20 ലോകകപ്പിന് ശേഷം? ചര്ച്ചകള് പുരോഗമിക്കുന്നു
ന്യൂഡല്ഹി: താരങ്ങള്ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില് നിര്ത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങള് ട്വന്റി20 ലോകകപ്പിന് ശേഷം നടത്താന് ആലോചന. ഐപിഎല്ലില് ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇത്…
Read More » - 4 May
കോവിഡ് വ്യാപനം; ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റിയേക്കും
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റാന് സാധ്യത. നിലവില് ഇന്ത്യയിലാണ് ലോകകപ്പ് നടത്താന് നിശ്ചയിച്ചിരുന്നത്. എന്നാല് കോവിഡ് കേസുകള് കുതിച്ചുയരുന്ന സാഹചര്യത്തില് വേദി…
Read More » - 4 May
സാം ബില്ലിങ്സും ക്രിസ് വോക്സും നാട്ടിലേക്ക് മടങ്ങി
കോവിഡിനെ തുടർന്ന് ഐപിഎൽ നിർത്തിവെച്ച സാഹചര്യത്തിൽ ഡൽഹി ക്യാപിറ്റൽസ് താരങ്ങളായ സാം ബില്ലിങ്സും ക്രിസ് വോക്സും നാട്ടിലേക്ക് മടങ്ങി. ഇംഗ്ലീഷ് താരങ്ങളായ ഇരുവരും ബ്രിട്ടണിൽ ഇന്നെത്തുമെന്ന് ഇംഗ്ലീഷ്…
Read More » - 3 May
കോവിഡ് ബാധിതർക്കുള്ള തുക പി എം കെയറിലേക്ക് നൽകില്ല: കമ്മിൻസ്
ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് ഇന്ത്യയിലെ കോവിഡ് ദുരിതാശ്വാസത്തിനായി നൽകുമെന്ന പ്രഖ്യാപിച്ച സംഭാവന പി എം കെയറിലേക്ക് നൽകില്ല. യൂനിസെഫ് ഓസ്ട്രേലിയയാകും തന്റെ സംഭാവന ചിലവഴിക്കുകയെന്ന് കമ്മിൻസ്…
Read More » - 3 May
ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം രാഹുൽ വീണ്ടും കളിക്കളത്തിലേക്കെന്ന് സൂചന
പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെഎൽ രാഹുൽ അപ്പെൻഡിസൈറ്റിസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തും. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിന്…
Read More » - 3 May
ഐപിഎൽ ആരാധകർ ആശങ്കയിൽ; ചെന്നൈ സൂപ്പർ കിങ്സിനും കോവിഡ് ഭീഷണി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കോവിഡ് ഭീഷണിയിലാണ്.
Read More » - 3 May
ഐപിഎൽ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലളിത് മോദി
ഐപിഎൽ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. കോവിഡ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഐപിഎൽ കളിക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. കോവിഡ് വ്യാപനം…
Read More » - 3 May
ഓറഞ്ച് ആർമിയിൽ വാർണറെ കാണുന്ന അവസാന സീസണായിരിക്കുമിത്: സ്റ്റെയ്ൻ
ഐപിഎൽ പതിനാലാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് ജെഴ്സിയിൽ മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ അവസാന സീസണാകുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ഡെയ്ൻ സ്റ്റെയ്ൻ. രാജസ്ഥാൻ റോയല്സിനെതിരായ മത്സരത്തിന്…
Read More » - 3 May
കോവിഡ് വ്യാപനം; ഇന്ത്യൻ ജനതയ്ക്ക് സഹായഹസ്തവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ
കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് സഹായഹസ്തവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. 50000 ഡോളറാണ് ഓസ്ട്രേലിയ യൂണിസെഫിലൂടെ ഇന്ത്യയ്ക്കായി സംഭാവന ചെയ്തത്. ഒപ്പം യൂണിസെഫ് വഴി ഓസ്ട്രേലിയൻ…
Read More » - 3 May
സർജറി; രാഹുലിന്റെ ഐപിഎൽ സീസണിന് അവസാനം
പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിന് അപ്പെൻഡിസൈറ്റിസ് ആണെന്ന് കണ്ടെത്തിയിരുന്നു.…
Read More » - 2 May
ധവാന്റെ ചിറകിലേറി ഡല്ഹി; പഞ്ചാബിനെ മലര്ത്തിയടിച്ച് പോയിന്റ് പട്ടികയില് ഒന്നാമത്
അഹമ്മദാബാദ്: പഞ്ചാബ് കിംഗ്സിനെതിരെ അനായസം ജയിച്ചുകയറി ഡല്ഹി ക്യാപിറ്റല്സ്. ഡല്ഹി ഉയര്ത്തിയ 167 റണ്സ് വിജയലക്ഷ്യം ഡല്ഹി 14 പന്തുകള് ബാക്കി നിര്ത്തി മറികടന്നു. ശിഖര് ധവാന്റെ…
Read More » - 2 May
ഭാഗ്യം തുണച്ചില്ല, അര്ഹിച്ച സെഞ്ച്വറി നേടാനാകാതെ മായങ്ക്; ഡല്ഹിയ്ക്ക് 167 റണ്സ് വിജയലക്ഷ്യം
അഹമ്മദാബാദ്: കെ.എല് രാഹുലിന്റെ അഭാവത്തില് നായക സ്ഥാനം ഏറ്റെടുത്ത മായങ്ക് അഗര്വാള് കാഴ്ചവെച്ചത് അതിശയിപ്പിക്കുന്ന പ്രകടനം. ഡല്ഹി ക്യാപിറ്റല്സിനെതിരായ മത്സരത്തില് മായങ്ക് അഗര്വാള് 99 റണ്സുമായി പുറത്താകാതെ…
Read More » - 2 May
നായകനെ മാറ്റിയിട്ടും ഫലമില്ല; ഹൈദരാബാദിനെതിരെ രാജസ്ഥാന് 55 റണ്സ് ജയം
ഡല്ഹി: നായക സ്ഥാനത്തു നിന്നും ഡേവിഡ് വാര്ണറെ മാറ്റിയിട്ടും പരാജയത്തില് നിന്നും കരകയറാനാകാതെ സണ്റൈസേഴ്സ് ഹൈദരാബാദ്. രാജസ്ഥാന് റോയല്സിനെതിരായ മത്സരത്തില് 55 റണ്സിനാണ് ഹൈദരാബാദ് പരാജയം ഏറ്റുവാങ്ങിയത്.…
Read More » - 2 May
പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന് കെ.എല്.രാഹുലിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു
അഹമ്മദാബാദ് : കഠിനമായ വയറുവേദനയെത്തുടര്ന്ന് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന് കെ.എല്.രാഹുലിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. അക്യൂട്ട് അപ്പെന്ഡിസൈറ്റിസ് സ്ഥിരീകരിച്ച താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് പഞ്ചാബ് കിംഗ്സ് അറിയിച്ചു. ശസ്ത്രക്രിയക്ക്…
Read More » - 1 May
പൊള്ളാര്ഡിന്റെ പവര് ഹിറ്റിംഗിന് മുന്നില് പകച്ച് ചെന്നൈ; അവസാന പന്തില് ജയിച്ചു കയറി മുംബൈ
ഡല്ഹി: ആവേശം അവസാന പന്ത് വരെ നിറഞ്ഞു നിന്ന മത്സരത്തില് ചെന്നൈ സൂപ്പര് കിംഗ്സിനെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്സ്. ചെന്നൈ ഉയര്ത്തിയ 219 റണ്സ് എന്ന കൂറ്റന്…
Read More » - 1 May
ഭൂമി കൈയ്യേറ്റ കേസില് ജയിലില് കഴിയുന്ന സമാജ്വാദി പാര്ട്ടി നേതാവ് അസം ഖാന് കോവിഡ്
ലക്നൗ: ജയിലില് കഴിയുന്ന സമാജ്വാദി പാര്ട്ടി നേതാവ് അസം ഖാന് കോവിഡ്. അസം ഖാന് പുറമെ 13 തടവുകാര്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂമി കൈയ്യേറ്റ കേസിലാണ് അസം…
Read More » - 1 May
ഫിറോസ് ഷാ കോട്ലയില് സിക്സര് പെരുമഴ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് കൂറ്റന് സ്കോര്
ഡല്ഹി: മുംബൈ ഇന്ത്യന്സ് ബൗളര്മാരെ പഞ്ഞിക്കിട്ട് ചെന്നൈ ബാറ്റ്സ്മാന്മാര്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില് 4 വിക്കറ്റ് നഷ്ടത്തില് 218…
Read More » - 1 May
ടി20യിൽ പുതിയ നേട്ടം കൈവരിച്ച് രോഹിത് ശർമ്മ
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഇറങ്ങിയതോടെ പുതിയ നേട്ടം കൈവരിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യമായി 350 ടി20 മത്സരങ്ങൾ കളിക്കുന്ന താരമായി…
Read More » - 1 May
ഹൈദരാബാദിനെ ഇനി കെയ്ൻ വില്യംസൺ നയിക്കും
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനത്ത് നിന്ന് ഡേവിഡ് വാർണർ മാറ്റി. വാർണർക്ക് പകരമായി ന്യൂസിലാന്റ് നായകൻ കെയ്ൻ വില്യംസൺ ഇനി സൺറൈസേഴ്സിനെ നയിക്കും. ആറു മത്സരങ്ങളിൽ നയിച്ച…
Read More »