Cricket
- Aug- 2021 -20 August
ഹർഭജന്റെ എക്കാലത്തെയും ഇലവൻ: ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ ക്യാപ്റ്റനാക്കി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് തന്റെ എക്കാലത്തെയും ഏകദിന ഇലവൻ തിരഞ്ഞെടുത്തു. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്…
Read More » - 20 August
ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് പിഴച്ചതെവിടെ: വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ
മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഏതു ഘട്ടത്തിലാണ് ഇംഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങിയതെന്ന് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ഗവർ. ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു എന്നും ഗവർ…
Read More » - 19 August
ലോകകപ്പ് ടീമിനൊപ്പം കൂടുതൽ കളിക്കാരെ ഉൾപ്പെടുത്താൻ അനുമതി: യുവതാരങ്ങൾക്ക് സാധ്യത
ടി20 ലോകകപ്പിൽ ഓരോ ടീമിലെയും സ്ക്വാർഡിൽ ഏഴ് കളിക്കാരെ കൂടി അധികമായി ഉൾപ്പെടുത്താൻ ഐസിസി അനുമതി നൽകി. ഇതോടെ സപ്പോർട്ടിങ് സ്റ്റാഫ് ഉൾപ്പെടെ ആകെ 30 അംഗ…
Read More » - 19 August
ടി20 ലോകകപ്പ്: ഓസ്ട്രേലിയയുടെ സൂപ്പർ താരങ്ങൾ ടീമിൽ തിരിച്ചെത്തി
സിഡ്നി: ടി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മൂന്ന് സൂപ്പർ താരങ്ങൾ അടക്കം ഏഴ് പ്രധാന കളിക്കാർ ടീമിൽ തിരിച്ചെത്തി. പതിനഞ്ചംഗ ടീമാണ് ലോകകപ്പിനായി ഓസ്ട്രേലിയ പ്രഖ്യാപിച്ചത്.…
Read More » - 19 August
ഇന്ത്യയോട് ഏറ്റുമുട്ടുമ്പോൾ പാകിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലായിരിക്കും: ഗൗതം ഗംഭീർ
മുംബൈ: ക്രിക്കറ്റിലെ തീപാറുന്ന പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. യുഎഇ വേദിയാകുന്ന ഇത്തവണത്തെ ടി20 ലോകകപ്പിലും ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടും. ഒക്ടോബർ 24 നാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം.…
Read More » - 19 August
ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യയിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നു: എൽസെ പെറി
സിഡ്നി: ഇന്ത്യയ്ക്കെതിരായ ഡേ-നൈറ്റ് ടെസ്റ്റിൽ എതിരാളികളിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ എൽസെ പെറി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകുന്നത് തന്നെ പ്രത്യേക അനുഭവമാണെന്നും…
Read More » - 19 August
ലോകത്തെ ഏറ്റവും മികച്ച ലീഗ് പിഎസ്എൽ: മുഷ്താബ് അഹമ്മദ്
ദുബായ്: ലോകത്തെ ഏറ്റവും മികച്ച ലീഗ് പാകിസ്താൻ സൂപ്പർ ലീഗാണെന്ന് മുൻ പാക് താരം മുഷ്താബ് അഹമ്മദ്. പിഎസ്എല്ലിലേതുപോലെ കടുപ്പമേറിയ ബൗളിംഗ് നിര മറ്റെവിടെയും ഇല്ലെന്നും പല…
Read More » - 19 August
ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര: ഓസ്ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മെഗ് ലാനിംഗ് ടീമിനെ നയിക്കും. സൂപ്പർ താരങ്ങളായ…
Read More » - 19 August
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരങ്ങൾ പുറത്ത്
മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ഓപ്പണർ സിബ്ലിയെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി. അവസാന 15 ഇന്നിംഗ്സിൽ ഒരു…
Read More » - 19 August
ഇന്ത്യയെ പോലുള്ള ടീമുകൾക്കെതിരെ ഇംഗ്ലണ്ടിനെ നയിക്കാൻ ജോ റൂട്ട് പോരാ: ഇയാൻ ചാപ്പൽ
സിഡ്നി: ഇന്ത്യയെ പോലുള്ള വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഇംഗ്ലണ്ടിനെ നയിക്കാൻ ജോ റൂട്ട് പോരെന്ന് ഓസീസ് ഇതിഹാസം ഇയാൻ ചാപ്പൽ. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തന്നെയാണ് അവരുടെ വിജയ…
Read More » - 18 August
കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കില്ലെന്ന് മോണ്ടി പനേസർ
മാഞ്ചസ്റ്റർ: കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നത്തിന്റെ ഇടയിൽപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പനേസറുടെ…
Read More » - 18 August
ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്: സച്ചിൻ
മുംബൈ: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ബൗളിംഗ് നിരയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേതെന്ന്…
Read More » - 18 August
ഇത്തരം ചെറിയ പോരാട്ടങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ല: സിൽവർവുഡ്
മാഞ്ചസ്റ്റർ: ലോർഡ്സിലെ ഏറെ സംഭവബഹുലമായ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തെ കുറിച്ച് പ്രതികരണവുമായി ഇംഗ്ലീഷ് ടീമിന്റെ മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ്. തോൽവിയിൽ തങ്ങൾ നിരാശരാണെന്നും എന്നാൽ…
Read More » - 18 August
അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍ : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ബിസിസിഐ
മുംബൈ : അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിന്റെ അവസാന സീസണാവും ഇതെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍…
Read More » - 18 August
ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയാണ് ലോർഡ്സിലെ ഇന്ത്യയുടെ വിജയം: ഇൻസമാം
ദുബായ്: ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയാണ് ലോർഡ്സിലെ ഇന്ത്യയുടെ വിജയത്തിന് ആധാരമെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൽ ഹക്ക്. ഇന്ത്യൻ വാലറ്റത്തിന്റെ പ്രകടനത്തെയും പ്രശംസിക്കുകയും, ഇന്ത്യക്ക് മുന്നിൽ…
Read More » - 18 August
താലിബാൻ അഫ്ഗാൻ ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
ദുബായ്: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാൻ ദേശീയ ക്രിക്കറ്റ് ടീമിന് പിന്തുണ നൽകുമെന്ന പ്രതീക്ഷ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും അഫ്ഗാൻ മുൻ പരിശീലകനുമായിരുന്ന ലാൽചന്ദ്…
Read More » - 18 August
ലോർഡ്സിലെ തോൽവിയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി: സൂപ്പർതാരം പുറത്ത്
ലോർഡ്സ്: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ 151 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടികൂടി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസർ മാർക്ക് വുഡ്…
Read More » - 17 August
ഞങ്ങളിലൊരാളെ നിങ്ങൾ ലക്ഷ്യമിടുകയാണെങ്കിൽ ഇലവനിലെ എല്ലാവരും കൂടി ഇതിനു തിരിച്ചടി നൽകും: മുന്നറിയിപ്പുമായി രാഹുൽ
ലോർഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ താരങ്ങൾ തമ്മിലുള്ള വാക്പോരിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. കളത്തിന് പുറത്ത് കാണികളിൽ നിന്നു പോലും ഇന്ത്യക്ക്…
Read More » - 17 August
ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ടീം കളിക്കുമെന്ന് ടീം മീഡിയ മാനേജർ
ദുബായ്: വരുന്ന ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ടീം കളിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം മീഡിയ മാനേജർ ഹിക്മത് ഹസൻ. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ നടക്കുമായാണെന്നും ത്രിരാഷ്ട്ര പരമ്പരയ്ക്കായി വിവിധ…
Read More » - 17 August
ടി20 ലോകകപ്പ്: മത്സരക്രമം പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ
ദുബായ്: ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 24ന് ദുബായിൽ വെച്ചാണ്…
Read More » - 17 August
കളി അവസാനിച്ചിട്ടില്ല, പരമ്പരയിൽ ഇനിയും കളി ബാക്കിയുണ്ടെന്ന് ഓർക്കണം: ജോ റൂട്ട്
ലോർഡ്സ്: ക്രിക്കറ്റിന്റെ തറവാട്ടു മുറ്റത്ത് ആതിഥേയ ഇംഗ്ലണ്ടിനെ കാഴ്ചക്കാരാക്കി ഇന്ത്യ ചരിത്ര വിജയം നേടി. കൈവിട്ടുപോയ മത്സരം വാലറ്റം ഏറ്റെടുത്തപ്പോൾ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 272. ഇന്ത്യൻ പേസർമാരുടെ…
Read More » - 17 August
ലോർഡ്സിൽ ഇന്ത്യൻ താണ്ഡവം: ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്തു
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 151 റൺസ് വിജയം. 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ…
Read More » - 16 August
റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കും
ദുബായ്: അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാനും ഓൾറൗണ്ടർ മുഹമ്മദ് നബിയും ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കുമെന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. അഫ്ഗാനിസ്ഥാനിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് റാഷിദ്…
Read More » - 16 August
ലോർഡ്സ് ബാൽക്കണിയിൽ നൃത്തം ചെയ്തു കോഹ്ലി: വാലറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ
ലോർഡ്സ്: ലോർഡ്സ് ടെസ്റ്റിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നൃത്തം ചെയ്യുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോർഡ്സിലെ ബാൽക്കണിയിൽ സഹതാരങ്ങളുടെ നടുവിലാണ് കോഹ്ലി നൃത്തമാടിയത്. 2002ൽ…
Read More » - 16 August
ഒരു നിശ്ചല ചിത്രം കാര്യങ്ങൾ മോശമായ കാഴ്ചയായി മാറ്റും: പന്ത് ചുരണ്ടൽ വിവാദത്തിന് പ്രതികരണവുമായി മൈക്കൽ വോൺ
ലോർഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ പന്ത് ചുരണ്ടൽ നടന്നെന്ന ആരോപണത്തിന് പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. അത്തരമൊരു സംഭവം താൻ കണ്ടിലെന്നും ഒരു നിശ്ചല…
Read More »