Latest NewsCricketNewsSports

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി

പൂണെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. ആറു വിക്കറ്റിനായിരുന്നു ഇന്ത്യ ഇയം സ്വന്തമാക്കിയത്. ശിഖര്‍ ധവാന്‍(68), ദിശേ്​ കാര്‍ത്തിക്​(64) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ന്യൂസിലന്‍ഡിനെ തോൽപ്പിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. നാലു ഒാവര്‍ ബാക്കി നില്‍ക്കെയാണ് 231 റണ്‍സ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പര ഇതോടെ 1-1ന് സമനിലയിലായി. പരമ്പരയിലെ ആദ്യ മത്സരം ന്യൂസിലന്‍ഡ് നേടിയിരുന്നു. നിര്‍ണായകമായ മൂന്നാം മല്‍സരം ഞായറാഴ്​ച കാണ്‍പൂരില്‍ നടക്കും. രണ്ട്​ വിക്കറ്റ്​ വീതം നേടിയ ബുമ്ര, ചാഹല്‍ എന്നിവരും മൂന്നു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറുമാണ് ന്യൂസിലന്‍ഡിനെ പിടിച്ചു കെട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button