പൂനെ: ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനത്തിന്റെ പിച്ചിന്റെ വിവരങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കിയ എന്ന ആരോപണം നേരിടുന്ന ക്യൂറേറ്ററെ പുറത്താക്കി. ക്യൂറേറ്ററും മുന്‍ ക്രിക്കറ്റ് താരവുമായ പാണ്‍ദുര്‍ സല്‍ഗോണ്ഡക്കരായിയെ ആണ് ബിസിസിഐ പുറത്താക്കിയത്. ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് ആണ് ഇക്കാര്യം അറിയിച്ചത്.
വാതുവെയ്പുകാരെന്നു പറഞ്ഞ എത്തിയ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് പാണ്‍ദുര്‍ സല്‍ഗോണ്ഡക്കരായി പിച്ചിന്റെ വിവരങ്ങള്‍ നല്‍കിയത്.
Post Your Comments