Cricket
- Feb- 2018 -21 February
സന്തോഷ വാര്‍ത്തയ്ക്കിടയിലും ദക്ഷിണാഫ്രിക്കയ്ക്ക് കൂട്ടായി ദുഖ വാര്‍ത്തയും
സെഞ്ചൂറിയന്‍: ആശ്വാസ വാര്‍ത്തയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയെ തേടി ഒരു ദുഖ വാര്‍ത്തയും. ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ സൂപ്പര്‍ താരങ്ങളായ എബി ഡിവില്യേഴ്സും ക്വിന്റണ്‍ ഡീകോക്കും തിരിച്ചെകത്തും.…
Read More » - 21 February
എന്റെ ഒരേ ഒരു അനുഷ്ക, വിരാട് പങ്കുവച്ചെ പ്രണയാതുരമായ ചിത്രം
ന്യൂഡല്‍ഹി: കോഹ്ലി-അനുഷ്ക പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷിച്ചതാണ്. ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചായിരുന്നു വിരുഷ്ക വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളെല്ലാം ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. My…
Read More » - 21 February
സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയെ തേടി ഒരു ദുഖ വാര്‍ത്തയും
സെഞ്ചൂറിയന്‍: ആശ്വാസ വാര്‍ത്തയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയെ തേടി ഒരു ദുഖ വാര്‍ത്തയും. ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ സൂപ്പര്‍ താരങ്ങളായ എബി ഡിവില്യേഴ്സും ക്വിന്റണ്‍ ഡീകോക്കും തിരിച്ചെകത്തും.…
Read More » - 20 February
വെല്ലുവിളിച്ച ബിസിസിഐക്ക് പണി കൊടുത്ത് ഭുവനേശ്വര്‍ കുമാര്‍ : വീഡിയോ കാണാം
വാറണ്ടേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 4 ഓവര്‍ ബോള്‍ ചെയ്ത ഭുവി 28 റണ്‍സ് വഴങ്ങി…
Read More » - 20 February
ടീം മാനസിക സമ്മര്‍ദത്തില്‍, മാനേജ്മെന്റിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വാര്‍ണര്‍
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡേവിഡ് വാര്‍ണര്‍. ടീമിലെ മുന്‍നിര താരങ്ങളെല്ലാം കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നാണ് വാര്‍ണര്‍ പറയുന്നത്. മാത്രമല്ല തങ്ങളുടെ ജോലി…
Read More » - 19 February
ധോണിക്ക് ലോകറെക്കോഡ്
ജൊഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടിട്വന്റിയിൽ റെക്കോർഡ് സ്വന്തമാക്കി മഹേന്ദ്രസിംഗ് ധോണി. ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന ലോകറെക്കോഡാണ് ധോനി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.…
Read More » - 19 February
കോഹ്ലിയെ ഔട്ടാക്കിയ ശേഷം ഷംസി ഓടിയ ഓട്ടം; വീഡിയോ വൈറലാകുന്നു
ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി20 മൽസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയ ശേഷമുള്ള ദക്ഷിണാഫ്രിക്കൻ താരം ടെബ്രായിസ് ഷംസിയുടെ ഓട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.…
Read More » - 19 February
വീണ്ടും റെക്കോര്‍ഡില്‍ മുത്തമിട്ട് ധോണി
വണ്ടേഴ്സ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി. ട്വന്റി20യില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്.…
Read More » - 19 February
നാണംകെട്ട പരാജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു വലിയ തിരിച്ചടി
വാണ്ടേഴ്സ്: ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ ആദ്യ ട്വന്റി20 മത്സരത്തിലും ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വി. തോല്‍വിക്ക് പിന്നാലെ വമ്പന്‍ ഒരു തിരിച്ചടി കൂടി കിട്ടിയിരിക്കുകയാണ് ആതിഥേയര്‍ക്ക്. മറ്റൊന്നുമല്ല…
Read More » - 19 February
ദക്ഷിണാഫ്രിക്കയെ നിലംതൊടീക്കാതെ ഇന്ത്യ, ആദ്യ ട്വന്റി20യിലും തകര്‍പ്പന്‍ ജയം
വാണ്ടറേറ്സ്: ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം ട്വന്റി20യില്‍ തീര്‍ക്കാം എന്ന കണക്ക്കൂട്ടലില്‍ എത്തിയ ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിന്റെ…
Read More » - 19 February
ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട ഭുവനേശ്വര്‍ കുമാറിനെ തേടി അപൂര്‍വ റെക്കോര്‍ഡ്
വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ കാഴ്ച വെച്ചത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത്…
Read More » - 19 February
വാണ്ടറേറ്സില് വണ്ടറടിച്ച് ദക്ഷിണാഫ്രിക്ക, ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
വാണ്ടറേറ്സ്: ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം ട്വന്റി20യില്‍ തീര്‍ക്കാം എന്ന കണക്ക്കൂട്ടലില്‍ എത്തിയ ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിന്റെ…
Read More » - 18 February
ക്രിക്കറ്റ് കാണാനെത്തിയ യുവാവിന് സമ്മാനമായി ലഭിച്ചത് ഇരുപത് ലക്ഷത്തിലേറെ രൂപ
പ്രമോഷന്റെ ഭാഗമായി ക്രിക്കറ്റ് കാണാനെത്തിയ യുവാവിന് സമ്മാനമായി ലഭിച്ചത് 23 ലക്ഷം. ന്യൂസിലാന്റ് ഓസ്ട്രേലിയ ആദ്യ ടി-20യിലാണ് സംഭവം. ന്യൂസിലന്റ് താരം റോസ് ടെയിലറുടെ ബാറ്റില്‍ നിന്ന്…
Read More » - 18 February
വിരാട് കോഹ്ലിയോടുള്ള ആരാധന തുറന്നുപറഞ്ഞ് പാക് വനിതാതാരങ്ങൾ
ക്രിക്കറ്റ് ദൈവം സച്ചിനോട് വിരാട് കോഹ്ലിയെ ഉപമിക്കാൻ ക്രിക്കറ്റ് ലോകം മത്സരിക്കുകയാണ്. എന്നാൽ ഇതിനിടെ കോഹ്ലിക്ക് ആരാധകരും, ഹേറ്റേഴ്സും പെരുകുന്നുണ്ടെന്ന് മറ്റൊരു വസ്തുത. ഇപ്പോൾ പാക് ക്രിക്കറ്റ്…
Read More » - 17 February
എന്താ കളി, പാക് വനിത ക്രിക്കറ്റ് താരങ്ങളുടെയും മനം കവര്‍ന്ന് ഇന്ത്യന്‍ നായകന് കോഹ്ലി
സെഞ്ചൂറിയന്‍: ഓരോ മത്സരം കഴിയുമ്പോഴും ക്രിക്കറ്റ് പ്രേമികളെയും സഹതാരങ്ങളെയും വിസ്മയിപ്പിക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ കോഹ്ലിയുടെ സെഞ്ചുറി മികവില്‍ തകര്‍പ്പന്‍…
Read More » - 17 February
റെക്കോര്‍ഡുകള്‍ ശീലമാക്കിയ നായകന്, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ഏകദിനത്തില്‍ കോഹ്ലി നേടിയ റെക്കോര്‍ഡുകള്‍
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയെ അനരുടെ നാട്ടില്‍ ചുരുട്ടി കെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്നലെ നടന്ന ഏകദിന പരമ്പയിലെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ…
Read More » - 17 February
റെക്കോര്‍ഡുകള്‍, അത് ഇന്ത്യന്‍ നായകന് ശീലമായി പോയി, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആറാം ഏകദിനത്തില്‍ കോഹ്ലി തിരുത്തിക്കുറിച്ച ചരിത്രങ്ങള്‍
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയെ അനരുടെ നാട്ടില്‍ ചുരുട്ടി കെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്നലെ നടന്ന ഏകദിന പരമ്പയിലെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ…
Read More » - 16 February
സെഞ്ചൂറിയൻ ഏകദിനത്തിൽ അഞ്ചാം ജയവും ഇന്ത്യക്ക് ; സെഞ്ചുറി നേടി കോഹ്ലി
സെഞ്ചൂറിയൻ ; ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പരയിലെ ആറാം മത്സരത്തിൽ ജയം ഇന്ത്യക്ക്. എട്ടു വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 205…
Read More » - 16 February
തുടക്കത്തിലെ വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ, ഈ സൂപ്പര്‍ താരങ്ങള്‍ ഐപിഎല്‍ ആദ്യ മത്സരത്തിനില്ല
ഐപിഎല്ലില്‍ തങ്ങളുടെ ടീമിന്റെ ആദ്യ മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരങ്ങളായ ഗ്ലെന്‍ മാക്സ്വെല്ലും ആരോണ്‍ ഫിഞ്ചും അറിയിച്ചു. ഫിഞ്ചിന്റെ വിവാഹം പ്രമാണിച്ചാണ് താരങ്ങള്‍ എത്തില്ലെന്ന് അറിയിച്ചത്. പങ്കാളിയായ…
Read More » - 15 February
സെഞ്ചുറി ആഘോഷിക്കാഞ്ഞതിന് കാരണം കോഹ്ലിയും രഹാനയുമെന്ന് രോഹിത് ശര്‍മ്മ
വിമര്‍ശകരുടെ വായടപ്പിക്കുന്ന ഇന്നിംഗ്സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ പുറത്തെടുത്തത്. ഈ പരമ്പരയിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയ ഹിറ്റ്മാന് മറികടന്നത് നിരവധി…
Read More » - 15 February
ധവാനോട് മോശമായി പെരുമാറിയ റബാഡയ്ക്ക് പണികൊടുത്ത് ഐസിസി
പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് ശിഖര്‍ ധവാനോട് മോശമായി പെരുമാറിയതിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയ്ക്ക് എതിരെ നടപടി. മാച്ച് ഫീയുടെ 15 ശതമാനം…
Read More » - 15 February
ആ സെഞ്ചുറി ആഘോഷിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് രോഹിത്, ഇത് കേട്ടാല്‍ ആരും കൈയ്യടിക്കും
വിമര്‍ശകരുടെ വായടപ്പിക്കുന്ന ഇന്നിംഗ്സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ പുറത്തെടുത്തത്. ഈ പരമ്പരയിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയ ഹിറ്റ്മാന് മറികടന്നത് നിരവധി…
Read More » - 15 February
ശിഖര്‍ ധവാനോട് മോശമായി പെരുമാറിയ റബാഡയ്ക്ക് മുട്ടന്‍ പണി
പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് ശിഖര്‍ ധവാനോട് മോശമായി പെരുമാറിയതിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയ്ക്ക് എതിരെ നടപടി. മാച്ച് ഫീയുടെ 15 ശതമാനം…
Read More » - 14 February
ഇന്ത്യയും പാകിസ്ഥാനും ഏറെക്കാലത്തിന് ശേഷം വീണ്ടും ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു
ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കാനിറങ്ങുന്നു. ഒരു ചാരിറ്റി മത്സരത്തിലാണ് ഇരുരാജ്യങ്ങളും ഒരുമിക്കുന്നത്. വെസ്റ്റിന്‍ഡീസില്‍ കഴിഞ്ഞ വര്‍ഷം വീശിയ ചുഴലിക്കാറ്റില്‍ തകര്‍ന്ന ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ പുനരുദ്ധാരണത്തിനായി…
Read More » - 14 February
ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കാനിറങ്ങുന്നു

Read More »