Latest NewsCricketNewsSports

ക്രിക്കറ്റ് കാണാനെത്തിയ യുവാവിന് സമ്മാനമായി ലഭിച്ചത് ഇരുപത് ലക്ഷത്തിലേറെ രൂപ

പ്രമോഷന്റെ ഭാഗമായി ക്രിക്കറ്റ് കാണാനെത്തിയ യുവാവിന് സമ്മാനമായി ലഭിച്ചത് 23 ലക്ഷം. ന്യൂസിലാന്റ് ഓസ്‌ട്രേലിയ ആദ്യ ടി-20യിലാണ് സംഭവം. ന്യൂസിലന്റ് താരം റോസ് ടെയിലറുടെ ബാറ്റില്‍ നിന്ന് പിറന്ന തകര്‍പ്പന്‍ സിക്‌സ് കണികൾക്കിടയിലേക്ക് പായുകയും യുവാവ് അത് എത്തിപ്പിടിക്കുകയുമായിരുന്നു. ആ ഒറ്റക്കയ്യന്‍ ക്യാച്ചിനാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ 23 ലക്ഷം രൂപ നൽകിയത്.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button