Cricket
- May- 2019 -18 May
ധോണിയെ ഭീകരാണെന്നാണ് വിളിച്ചിരുന്നത്; വെളിപ്പെടുത്തലുമായി മുൻ സഹതാരം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ തങ്ങള്‍ ഭീകരന് എന്നാണു വിളിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ബിഹാര്‍ ടീമില്‍ അദ്ദേഹത്തിനൊപ്പം കളിച്ചിരുന്ന താരം സത്യ പ്രകാശ്. സ്പോര്ട്സ്സ്റ്റാറിനു…
Read More » - 17 May
‘കോടികളുള്ള’ താരം; ഫോളോവേഴ്സിന്റെ കാര്യത്തിലും ചരിത്രം കുറിച്ച് ക്യാപ്റ്റന്‍
സോഷ്യല്‍മീഡിയയില്‍ 100 മില്യണ്‍(10 കോടി) ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരം കോഹ്ലി
Read More » - 17 May
ലോകകപ്പില്‍ കമന്റേറ്റര്‍മാരായി വനിതകളും
ഇംഗ്ലണ്ട്: ഈ മാസം അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ കമന്റേറ്റര്‍മാരായി വനിതകളും. 24 പേരടങ്ങുന്ന കമന്റ് പാനലില്‍ മൂന്ന് സ്ത്രീകളാണുള്ളത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ആലിസണ് മിച്ചല്‍,…
Read More » - 17 May
ക്യാപ്റ്റനായി കോഹ്ലിയുള്ളതാണ് തന്റെ വിജയത്തിന്റെ കാരണം; കുൽദീപ്
കൊൽക്കത്ത: തന്റെ വിജയത്തിന് കാരണം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് സ്പിന്നർ കുൽദീപ് യാദവ്. നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുന്ന ഒരു ക്യാപ്റ്റൻ എന്നത് വലിയ കാര്യമാണ്. ടീമിൽ കോഹ്ലി…
Read More » - 17 May
ധോണിയുടെ റണ്ഔട്ടിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ന്യൂസിലന്‍ഡ് താരത്തിനെതിരെ ആരാധകർ
ഐപിഎല്ലിൽ ധോണിയുടെ റണ്ഔട്ടിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ധോണി ഔട്ടാണോ അല്ലയോയെന്ന് ആരാധകര്‍ക്കിടയിൽ ചര്‍ച്ച നടക്കുകയാണ്. ഇതിനിടെ ധോണിയുടേത് വിക്കറ്റ് തന്നെയാണെന്ന ട്വീറ്റുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ജിമ്മി നീഷാം…
Read More » - 16 May
ഈ ലോകകപ്പില്‍ സാധ്യത ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണെന്ന് കേരള പരിശീലകന് ഡേവിഡ് വാഡ്മോര്. രണ്ടു ടീമുകള്‍ക്കും മികച്ച ബാറ്റിങ് നിരയാണുള്ളത്.…
Read More » - 16 May
നാലാം നമ്പറിലേക്ക് ഏറ്റവും അനുയോജ്യനാരാണെന്ന് വ്യക്തമാക്കി ഗംഭീർ
ന്യൂഡല്‍ഹി: ലോകകപ്പിൽ ടീമിലെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യൻ കെ.എല്‍ രാഹുല്‍ ആണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒരു പ്രചാരണ ചടങ്ങിനിടെയാണ്…
Read More » - 16 May
ലോകകപ്പ്: ഇംഗ്ലീഷ് പിച്ചുകൾ ബാറ്റ്സ്മാൻന്മാരുടെ പറുദീസയാകും
ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരങ്ങളിലെല്ലാം ടീമുകൾ വൻ റൺ വേട്ടയാണ് നടത്തുന്നത്. ഇംഗ്ലണ്ടും പാക്കിസ്ഥാനുമായി നടന്ന രണ്ട് ഏകദിനങ്ങളിലും ഇരു ടീമുകളും 350 നു മുകളിൽ…
Read More » - 16 May
ഇംഗ്ലണ്ടിന് തട്ടുതകർപ്പൻ ജയം; പിന്തുടർന്നത് കൂറ്റൻ സ്കോർ
ലോകകപ്പിനു മുന്നോടിയായുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ട് മിന്നും ഫോമിൽ. ഇന്നലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ 359 റൺസ് വിജയലക്ഷ്യം 44 .5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ…
Read More » - 16 May
ബംഗ്ലാദേശിന് ആശ്വസിക്കാം, ഷാക്കിബിന്റെ പരിക്ക് ഗുരുതരമല്ല
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരെ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ പരിക്ക് ഗുരുതരമല്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ചീഫ് സെലക്ടര്‍ മിനാജുല്‍ അബെദിനാണ്…
Read More » - 16 May
ധോണിക്കെതിരെ വിമർശനം ഉന്നയിച്ച സംഭവം; സത്യാവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്
ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെക്കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കുൽദീപ് യാദവ്. ധോണിക്ക് പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ടെന്നും എന്നാൽ ഇക്കാര്യം ധോണിയോടു…
Read More » - 15 May
അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പല സന്ദര്‍ഭങ്ങളിലും തെറ്റിപോയിട്ടുണ്ട്; ധോണിക്കെതിരെ വിമർശനവുമായി കുൽദീപ്
മഹേന്ദ്ര സിംഗ് ധോണിയുടെ നിര്‍ദേശങ്ങള്‍ പല സന്ദര്‍ഭങ്ങളിലും തെറ്റിപോകാറുണ്ടെന്ന വിമർശനവുമായി കുല്‍ദീപ് യാദവ്. ധോണി പറയുന്ന ദിശയില്‍ പന്തെറിഞ്ഞാല്‍ വിക്കറ്റ് ലഭിക്കാറുണ്ടെന്ന് ചാഹല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി…
Read More » - 15 May
ടീം അംഗങ്ങള്‍ വൈകിവരാതിരിക്കാനുള്ള ധോണിയുടെ തന്ത്രം ഇങ്ങനെ
കൊല്‍ക്കത്ത: കളത്തിനകത്തും പുറത്തുമെല്ലാം ടീം അംഗങ്ങളുടെ അച്ചടക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് നിർബന്ധമാണ്. ടീം അംഗങ്ങളുടെ അച്ചടക്കം പാലിക്കേണ്ട കാര്യത്തിൽ തന്റേതായ തന്ത്രമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…
Read More » - 15 May
ധോണിക്ക് മറ്റെന്തിനേക്കാളും വലുത് ഇന്ത്യൻ ടീമാണെന്നു വിരാട് കോഹ്ലി
നിസ്വാർഥനായ കളിക്കാരനാണ് എം എസ് ധോണിയെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ടീം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ വർധിപ്പിക്കുമെന്നും വിരാട് കോഹ്ലി. വിക്കറ്റ് കീപ്പറെന്ന നിലയിൽ മാത്രമല്ല, ക്യാപ്റ്റന്‍ വേണ്ട…
Read More » - 15 May
സഞ്ജുവില്ല, മറ്റൊരു മലയാളി ടീമില്‍; ലങ്ക (എ)യ്ക്കെതിരായ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു
സഞ്ജു സാംസണെ ഒഴിവാക്കി ശ്രീലങ്ക എയ്ക്ക് എതിരായ ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.ആദ്യമായാണ് സന്ദീപ്…
Read More » - 14 May
ഇവരാണ് ഇതുവരെയുള്ള ഐ പി എൽ എമർജിങ് പ്ലേയർ അവാർഡ് സ്വന്തമാക്കിയ താരങ്ങൾ
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാവി വാഗ്ധാനങ്ങളാകാൻ സാധ്യതയുള്ള കളിക്കാരെയാണ് ഐ പി എല്ലിൽ എമർജിങ് പ്ലേയർ അവാർഡിനു പരിഗണിക്കുക. ഇത്തവണത്തെ ഐ പി എൽ സീസൺ അവസാനിച്ചപ്പോൾ എമേർജിങ്…
Read More » - 14 May
സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡ് : പ്രമുഖ താരത്തെ മികച്ച ക്രിക്കറ്ററായി തിരഞ്ഞെടുത്തു
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡിൽ അന്താരാഷ്ട്ര ക്രിക്കറ്ററും ഏറ്റവും മികച്ച ബാറ്റ്സ്മാനുമായി വിരാട് കോഹ്ലിയെ തിരഞ്ഞെടുത്തു. മികച്ച വനിത താരത്തിനുള്ള അവാർഡ് സ്മൃതി…
Read More » - 14 May
ബംഗ്ളാദേശ് ത്രിരാഷ്ട്ര ടൂർണമെന്റ് ഫൈനലിൽ കടന്നു
വെസ്റ്റിൻഡീസിനെ തോൽപിച്ച് ബംഗ്ളാദേശ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. ആതിഥേയരായ അയർലൻഡ് നേരത്തേ പുറത്തായിരുന്നതിനാൽ ഫൈനലിൽ വെസ്റ്റിൻഡീസ് തന്നെയാണ് ബംഗാൾ കടുവകളുടെ എതിരാളികൾ. ഇന്നലെ നടന്ന…
Read More » - 13 May
ഇത്രയേറെ നിരാശനായി ധോണിയെ മുൻപ് കണ്ടിട്ടില്ല; സഞ്ജയ് മഞ്ജരേക്കർ
ഐ പി എൽ ഫൈനലിൽ മുംബൈയോട് തോൽവി വഴങ്ങിയ ശേഷം ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണി അതീവ ദുഖിതനായിരുന്നെന്നു കമന്റേറ്ററും മുൻ ഇന്ത്യൻ…
Read More » - 13 May
അമ്പയര്‍ വൈഡ് വിളിച്ചില്ല; പ്രകോപിതനായ പൊള്ളാഡിന് പണികിട്ടിയതിനങ്ങനെ
വൈഡ് വിളിക്കാത്തതിന്റെ പേരില്‍ അമ്പയറോട് നീരസം പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന് പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നല്‍കേണ്ടത്. ഐ.പി.എല്‍…
Read More » - 13 May
വിജയത്തിന് കാരണമായത് ധോണിയുടെ റണ്ണൗട്ടാണെന്ന് സച്ചിൻ
ഹൈദരാബാദ്: ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്ണിന് മറികടന്നാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കിരീടം സ്വന്തമാക്കിയത്. 59 പന്തില്‍ എട്ടു ഫോറും നാല് സിക്സും…
Read More » - 13 May
അടുത്ത ഐ.പി.എല്ലില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ധോണിയുടെ മറുപടി ഇങ്ങനെ
ഹൈദരാബാദ്: ഐപിഎൽ ഫൈനലിൽ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ എല്ലാവരുടെയും സംശയം മഹേന്ദ്ര സിംഗ് ധോണി അടുത്ത സീസണിൽ ഉണ്ടാകുമോ എന്നാണ്. അടുത്ത സീസണില്‍ ഞങ്ങള്‍ക്ക് നിങ്ങളെ കാണാനാകുമോ…
Read More » - 13 May
ലോകകപ്പ് നേടാനുള്ള അനുകൂല സാഹചര്യങ്ങളുള്ള ടീം ഏതാണെന്ന് വ്യക്തമാക്കി സുനിൽ ഗാവസ്കർ
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന് സാധ്യത കല്പിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ടീമിനുണ്ടാകുമെന്നും രണ്ടു വര്‍ഷത്തിനിടെ…
Read More » - 13 May
ആവേശപ്പോരിൽ ചെന്നൈയ്ക്ക് അടിപതറി : നാലാം കിരീടമണിഞ്ഞ് മുംബൈ ഇന്ത്യൻസ്
ഈ ജയത്തോടെ നാല് തവണ ഐപിഎൽ കിരീടം നേടുന്ന ടീമെന്ന നേട്ടം മുംബൈ സ്വന്തമാക്കി
Read More » - 12 May
ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ഫൈനല്‍ മത്സരം ഇന്ന്
ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന്. ചെന്നൈ സൂപ്പര്‍കിങ്സ് മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7:30നാണ്…
Read More »