Cricket
- Aug- 2020 -27 August
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി 48 കാരനായ പ്രവീണ്‍ താംബെ, അരങ്ങേറ്റ മത്സരം ഗംഭീരമാക്കി
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പ്രവീണ്‍ തംബെ ബുധനാഴ്ച ചരിത്രം സൃഷ്ടിച്ചു. കീറോണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലുള്ള ടീമില്‍ പരിക്കേറ്റ…
Read More » - 21 August
രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ : സുരേഷ് റെയ്നയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്പെഷ്യല്‍ കത്ത്
ന്യൂഡല്‍ഹി : രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ , സുരേഷ് റെയ്നയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്പെഷ്യല്‍ കത്ത് . രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മധ്യനിര ബാറ്റ്സ്മാന് സുരേഷ്…
Read More » - 20 August
എം എസ് ധോണിയെ പോലെയൊരു താരത്തെയാണ് പാകിസ്ഥാന് ആവശ്യമെന്ന് മുന്‍ പാകിസ്ഥാൻ വിക്കറ്റ് കീപ്പര്‍
കറാച്ചി: എം എസ് ധോണിയെ പോലെയൊരു താരത്തെയാണ് പാകിസ്ഥാന് ആവശ്യമെന്ന് മുന്‍ പാകിസ്ഥാന് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ഇന്ത്യയെ ദീര്‍ഘകാലം തോളിലേറ്റിയ താരമാണ് ധോണി. ക്യാപ്റ്റന്‍സി…
Read More » - 19 August
ധോണിക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ബി.സി.സി.ഐ
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ബി.സി.സി.ഐ. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 16 August
ധോണിയുടെ വിരമിക്കാനുള്ള തീരുമാനത്തില്‍ ഒരു പങ്ക് മാധ്യമങ്ങളുടെ വിമര്‍ശനമാകാം ; വികാരധീതനായി താരത്തിന്റെ ബാല്യകാല പരിശീലകന്
ധോണിയുടെ വിരമിക്കാനുള്ള തീരുമാനത്തില്‍ ഒരു പങ്ക് മാധ്യമങ്ങളുടെ വിമര്ശനമാകാമെന്ന് താരത്തിന്റെ ബാല്യകാല പരിശീലകന് കേശവ് രഞ്ജന്‍ ബാനര്‍ജി. 2019 ജൂലൈയില്‍ നടന്ന ലോകകപ്പ് സെമിഫൈനലിന് ശേഷം ഒരു…
Read More » - 16 August
ധോണിക്ക് ആദരവുമായി സൊമാറ്റോ ഡെലിവറി ബോയ്സ്
മുൻ നായകൻ എംഎസ് ധോണി വിരമിച്ചതിൻ്റെ അലയൊലികൾ അടങ്ങിയിട്ടില്ല. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ആശംസകൾ അറിയിക്കുന്നത്. ഇതിനിടെ പ്രമുഖ…
Read More » - 16 August
ഇവിടെ ഡിആര്‍എസിന് പരിധിയൊന്നുമില്ല ! നന്നായി കളിച്ചു ; ധോണിയെ വിരമിച്ചവരുടെ ലിസ്റ്റിലേക്ക് സ്വാഗതം ചെയ്ത് ഗംഭീര്‍
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും മുന്‍ നായകനുമായ എംഎസ് ധോണിയെ വിരമിച്ചവരുടെ ലിസ്റ്റിലേക്ക് സ്വാഗതം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ശനിയാഴ്ച രാത്രിയാണ് അന്താരാഷ്ട്ര…
Read More » - 16 August
വിരമിക്കലിനായി ധോണി എന്തുകൊണ്ട് ആഗസ്റ്റ് 15 എന്ന ദിവസവും 19:29 എന്ന സമയവും തിരഞ്ഞെടുത്തു? കാരണം
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മഹേന്ദ്രസിംഗ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ നിരാശയിലാണ്. ശനിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണിയും പിന്നാലെ സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്.…
Read More » - 16 August
ഒരു യുഗം കടന്നുപോയിരിക്കുന്നു : ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സൗരവ് ഗാംഗുലി
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഒരു യുഗം കടന്നുപോയിരിക്കുന്നു. ഇന്ത്യയ്ക്കും…
Read More » - 15 August
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട ; ധോണിയ്ക്കും റെയ്നയ്ക്കും ആശംസയറിയിച്ച് സുരേഷ് ഗോപി
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയ്ക്കും സുരേഷ് റെയ്നയ്ക്കും ആശംസകളുമായി നടനും എംപിയുമായ സുരേഷ് ഗോപി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഭാധനരായ…
Read More » - 15 August
ധോണിയുടെ മഹത്തായ സംഭാവനയ്ക്ക് നന്ദി പറഞ്ഞ് സച്ചിനും മറ്റ് ഇന്ത്യന്‍ താരങ്ങളും
കായിക ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ധോണിയുടെ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. താരം വിരമിക്കല്‍ പ്രഖ്യാപനം…
Read More » - 15 August
ലവ് യൂ മഹി ; ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോട് പ്രതികരണവുമായി ഭാര്യ സാക്ഷി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും മുന്‍ ഇന്ത്യന്‍ നായകനുമായ എംഎസ് ധോണിയുടെ പ്രഖ്യാപനത്തോട് പ്രതികരണവുമായി ഭാര്യ സാക്ഷി സിംഗ് ധോണി. വിരമിക്കല്‍ പ്രഖ്യാപിച്ച്…
Read More » - 15 August
വിരമിക്കല്‍ തീരുമാനം തിരുത്തി തിരിച്ചുവരാനും പഞ്ചാബ് ടീമിനെ നയിക്കാനും യുവരാജിനോട് അഭ്യർത്ഥിച്ച് പഞ്ചാബ് ടീം
ന്യൂഡല്‍ഹി: വിരമിക്കല്‍ തീരുമാനം തിരുത്തി തിരിച്ചുവരാനും പഞ്ചാബ് ടീമിനെ നയിക്കാനും മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനോട് അഭ്യര്‍ഥിച്ച് പഞ്ചാബ് ടീം. ടീമിന്റെ ‘പ്ലേയര്‍ കം മെന്റര്‍’…
Read More » - 15 August
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി പാഡഴിക്കുമ്പോള്‍ ; താരത്തിന്റെ കരിയറിലേക്ക് ഒരു തിരിഞ്ഞു നോട്ടം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി പാഡഴിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഉണ്ടാകാന്‍ പോകുന്നത് വലിയ വിടവു തന്നെയായിരിക്കും. ധോണി ഒരു വര്‍ഷത്തോളം ടീമില്‍ നിന്നും മാറി നിന്നിട്ടും അദ്ദേഹത്തിനൊരു പകരക്കാരനെ…
Read More » - 15 August
അഭ്യൂഹങ്ങള്‍ക്ക് വിരാമം ; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് എം എസ് ധോണി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് എംഎസ് ധോണി. ആരോധകരെ ഞെട്ടിച്ച പ്രഖ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 16 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് തിരശ്ശീല…
Read More » - 14 August
ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിന് താല്‍പ്പര്യപ്രകടനം സമര്‍പ്പിച്ച് ടാറ്റ ഗ്രൂപ്പ്
ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ ഐപിഎല്‍ സ്പോണ്സര്ഷിപ്പില് നിന്നും പിന്മാറിയതോടെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിന് താല്‍പ്പര്യപ്രകടനം സമര്‍പ്പിച്ച് ടാറ്റ ഗ്രൂപ്പ്. ‘ഇ.ഒ.ഐ’ ( എക്സ്പ്രഷന്‍ ഓഫ്…
Read More » - 12 August
ഐപിഎല്‍ മത്സരത്തിനായി യുഎഇയിലേക്ക് പോകുന്ന താരങ്ങള്‍ക്കൊപ്പം കുടുംബങ്ങള്‍ ഇല്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ഇത്തവണ താരങ്ങളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കുടുംബം ടീമിനൊപ്പം യുഎഇയിലേക്ക് പോകില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍…
Read More » - 12 August
പതിമൂന്നാമത് ഐപിഎല്‍ സീസൺ കിരീടം സ്വന്തമാക്കുക, ഈ ടീമെന്ന് പ്രവചിച്ച് ബ്രെറ്റ് ലീ
സിഡ്നി : പതിമൂന്നാമത് ഐപിഎല്‍ സീസൺ, സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തിരിതെളിയാനിരിക്കെ ഇത്തവണത്തെ വിജയികളെ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസവും ഐപിഎല്‍ മുന്‍താരവുമായ ബ്രെറ്റ് ലീ. ഐപിഎല്ലില്‍…
Read More » - 11 August
മാസ്ക് ധരിക്കാത്തതിനു പിഴയടക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥ ; കയര്‍ത്ത് രവീന്ദ്ര ജഡേജയും ഭാര്യയും
മാസ്ക് ധരിക്കാത്തതിനു പിഴയടക്കണമെന്നാവശ്യപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്ത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും. കാറില്‍ സഞ്ചരിക്കെ മാസ്ക് ധരിക്കാതിരുന്ന താരത്തിനും ഭാര്യക്കും പിഴയിട്ട…
Read More » - 11 August
നിന്റെ അച്ഛനാടാ പറയുന്നെ…; സ്റ്റുവര്‍ഡ് ബ്രോഡിന് പിഴ ചുമത്തി മാച്ച് റഫറിയായ പിതാവ്
ക്രിക്കറ്റില്‍ ചേട്ടന്-അനിയന്മാര് ഒരു മത്സരത്തിന്റെ ഭാഗമാകുന്നത് ധാരാളമുണ്ടായിട്ടുണ്ടെങ്കിലും അച്ഛന്-മകന് കോമ്ബിനേഷന്‍ അത്ര കണ്ടട്ടില്ല. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ പിതാവും പുത്രനും അങ്ങനെ ഒരു മത്സരത്തിന്റെ ഭാഗമായി. മകന്…
Read More » - 11 August
ഈ വർഷത്തെ ഐപിഎൽ കിരീടം ആർക്കെന്ന പ്രവചനവുമായി ബ്രെറ്റ് ലീ
സിഡ്നി : പതിമൂന്നാമത് ഐപിഎല്‍ സീസൺ, സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തിരിതെളിയാനിരിക്കെ ഇത്തവണത്തെ വിജയികളെ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസവും ഐപിഎല്‍ മുന്‍താരവുമായ ബ്രെറ്റ് ലീ. ഐപിഎല്ലില്‍…
Read More » - 9 August
ഇന്ത്യയുമായി പിരിഞ്ഞതു മുതലുള്ള പിഴവുകള്‍ പാക്കിസ്ഥാന് ഇന്നും ആവര്‍ത്തിക്കുന്നു : രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുന്‍ ക്രിക്കറ്റ് താരം ഷോയബ് അക്തര്‍
ഇസ്ലാമാബാദ് : ഇന്ത്യയുമായി പിരിഞ്ഞതു മുതലുള്ള പിഴവുകള്‍ പാക്കിസ്ഥാന് ഇന്നും ആവര്‍ത്തിക്കുന്നു . പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുന്‍ ക്രിക്കറ്റ് താരം ഷോയബ് അക്തര്‍ . ഇംഗ്ലണ്ടിനെതിരായ…
Read More » - 7 August
കമന്ററി ഫ്രം ഹോം, ചിയര്‍ലീഡര്‍മാരില്ല; കോവിഡ് കാലത്തെ ഐ.പി.എൽ. മാറ്റങ്ങള്‍ ഇവ
ഐ.പി.എല്‍ 13ാം സീസണ് സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തവണത്തെ ടി20 മാമാങ്കത്തില്‍ ക്രിക്കറ്റ്…
Read More » - 6 August
തനിക്ക് കോവിഡ് പോസിറ്റീവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം
തനിക്ക് കോവിഡ് പോസിറ്റീവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. താന്‍ കോവിഡ് പരിശോധനക്ക് വിധേയനായി എന്ന കാര്യം സമ്മതിക്കുന്നതിനോടൊപ്പം പരിശോധനാ ഫലം…
Read More » - 6 August
സ്പോണ്‍സര്‍മാരില്ല;ഐ.പി.എല്‍ ഭാരവാഹികള്‍ സമ്മര്‍ദ്ദത്തില്‍, കൂടാതെ ഫ്രാഞ്ചൈസികളുടെ പിടിവാശികളും
മുംബൈ: സീസണിലെ ഐ.പി.എല്‍ മത്സരത്തിനായി നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനോടി നടക്കുകയാണ് ഭാരവാഹികള്‍. യു.എ.ഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ നല്കിയ ധാരണകള്‍ക്കിടെയാണ് പുതിയ പ്രശ്നങ്ങള്‍ തലപൊക്കിയിരിക്കുന്നത്.ചൈനീസ് കമ്പനിയായ വിവോയെ…
Read More »