Cruises
- Jun- 2018 -30 June
വിദേശീയർക്ക് നിർബന്ധിതവിലക്കേർപ്പെടുത്തിയിരിക്കുന്ന ചക് രാതാ; ഉത്തരാഖണ്ഡ്
പുണ്യപുരാണങ്ങളിലെ പവിത്രവൃക്ഷമായ “ദേവദാരു”ഇടതൂർന്ന് വളരുന്ന ദേവഭൂമി ഉത്തരാഖണ്ഡ്.യമുനയും ഗംഗയും പിറവിയെടുക്കുന്ന ഹിമാലയൻ മലനിരകൾ മഹാ അതിശയമായി സഞ്ചാരികളിൽ അദ്ഭുതം നിറയ്ക്കും. താഴ്വാരത്തു നിന്ന് തുടങ്ങുന്ന യാത്രയുടെ ലക്ഷ്യം…
Read More » - 20 June
കൊടുംതണുപ്പിൽ സുന്ദരമായ ഒരു തവാങ് യാത്ര
തണുപ്പുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ പ്രത്യേക അനുഭവമാണ് ഉണ്ടാവുക. ഇത്തരത്തിൽ ഒരു അനുഭവം പങ്കിടുന്ന അരുണാചൽ പ്രദേശിന്റെ ഏറ്റവും പടിഞ്ഞാറുഭാഗത്ത് സ്ഥിചെയ്യുന്ന തവാങിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവില്ല. എങ്കിൽ…
Read More » - May- 2018 -12 May
രാജവംശത്തിന്റെ ശേഷിപ്പുകള്‍ ഇന്നും പ്രൗഢിയോടെ സൂക്ഷിക്കുന്ന ഒരിടം !
ചരിത്രം പറയുന്ന സ്ഥലങ്ങൾ ധാരാളമുണ്ട് ഇന്ത്യയിൽ . എന്നാൽ അവിടെയുള്ള ചരിത്ര സ്മാരകങ്ങൾ സൂക്ഷിച്ചു വെയ്ക്കുന്ന പതിവുകൾ പലർക്കുമില്ല എന്നതാണ് വാസ്തവം. എന്നാൽ ചരിത്രത്തിൽ രാജവംശത്തിന്റെ ശേഷിപ്പുകള്‍…
Read More » - 12 May
വേരുകൾകൊണ്ട് ജീവൻ തുടിക്കുന്നൊരു പാലത്തിലൂടെ യാത്ര !
കാലം പുരോഗമിക്കുന്നതിന് മുമ്പ് മനുഷ്യൻ പുഴയെയും ചെറു നദികളെയും മറികടന്നത് തോണികളിലൂടെയാണ്, പിന്നീട് തടികൾകൊണ്ട് ചെറിയ പാലങ്ങളുണ്ടായി. അവിടെ നിന്ന് വലിയ കോൺക്രീറ്റ് പാലങ്ങൾ വരെയെത്തി. എന്തുമായിക്കൊള്ളട്ടെ…
Read More » - 4 May
നിറമുള്ള ചില്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച കൊട്ടാരം; രാജസ്ഥാനിലെ കാഴ്ചകള്‍
രാജസ്ഥാന്റെ സാംസ്കാരിക തനിമ കണ്ടെത്താനാഗ്രഹിക്കുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ബാഗോര്‍ കി ഹവേലി. നിറമുള്ള ചില്ലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം മേവാര്‍ രാജവംശത്തിന്റെ പ്രൗഢിയും പ്രതാപവും…
Read More » - 3 May
ആയിരക്കണക്കിന് പശുക്കളുടെ രക്തത്തില്‍ നിന്നുമുണ്ടായ ചമ്പല്‍ നദി
ആയിരക്കണക്കിന് പശുക്കളുടെ രക്തത്തില്‍ നിന്നുമുണ്ടായെന്നു വിശ്വസിക്കുന്ന നദിയാണ് ചമ്പല്‍. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനമാണ് ചമ്പല്‍ വന്യജീവി…
Read More » - 3 May
മഹാവിഷ്ണുവിന്റെ വാസസ്ഥാനമായ ബിഷ്ണുപുറിലെയ്ക്ക് ഒരു യാത്ര
മണിപ്പൂരിലെ ക്ഷേത്രനഗരമെന്നു ഖ്യാതി നേടിയ സ്ഥലമാണ് ബിഷ്ണുപുര്‍. 1467 ഏ.ഡി. യില്‍ ഇവിടം ഭരിച്ചിരുന്ന ക്യാമ രാജാവിന് പോങ് വംശജരുമായി ഉറ്റ സൌഹൃദമുണ്ടായിരുന്നു. അവരുമായിച്ചേര്‍ന്ന് ഇദ്ദേഹം ശാന്…
Read More » - 3 May
മരണപ്പെട്ടു കൊണ്ടിരിക്കുന്ന അഞ്ചാര് തടാകം
പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന്റെ കടന്നു കയ്യേറ്റങ്ങള്‍ക്ക് ഒരു ഉദാഹരണമാണ് അഞ്ചാര് തടാകം. ശ്രീനഗര്‍ മലനിരകളിലെ മനോഹരമായ ഈ തടാകം ഇപ്പോള്‍ പൂര്‍ണ്ണമായും നശിച്ച അവസ്ഥയിലാണ്. അനധികൃതമായ നിര്‍മ്മാണ…
Read More » - 3 May
പ്രകൃതി ഭംഗിയും പ്രശാന്തതയും ഒന്നിക്കുന്ന ഏക സ്ഥലം, കാണണോ ? വരൂ
കണ്ണിനും മനസിനും കുളിരായി നില്ക്കുന്ന പ്രകൃതി ഭംഗി. പ്രശാന്ത സുന്ദരമായ അന്തരീക്ഷം കൊണ്ട് സമൃദ്ധം. ഈ രണ്ടു അനുഗ്രഹങ്ങളും ഒന്നിച്ചു വരുന്ന ലോകത്തിലെ തന്നെ ചുരുക്കം സ്ഥലങ്ങളിലൊന്നാണിവിടം.…
Read More » - 3 May
മഴ നനഞ്ഞുകൊണ്ട് ചിറാപുഞ്ചിയിലേക്ക് ഒരു യാത്ര !
മഴയിൽ നനഞ്ഞ് സ്കൂളിൽ പോയിരുന്ന കാലത്തേ നമ്മൾ പഠിച്ച് വച്ച ഒരു കാര്യമുണ്ട്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സ്ഥലം ചിറാപുഞ്ചി. അതുകൊണ്ടുതന്നെ ചിറാപുഞ്ചി എന്ന് കേൾക്കുമ്പോഴേ…
Read More » - 3 May
ഷില്ലോങ്ങിലെ നഗാവോണ്‍ എന്ന വിസ്മയ കാഴ്ചകള്‍
ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളിൽ എത്തുന്നവര്‍ കാണുന്ന സ്വര്‍ഗ്ഗങ്ങളിലൊന്ന് ഷില്ലോങ് ആണ്. പ്രകൃതിയുടെ കണ്ടുതീര്‍ക്കാനാവാത്ത വിസ്മയങ്ങള്‍ ഒളിപ്പിച്ച ഇവിടം കണ്ണുകള കൊതിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.അതിര്‍ത്തികള്‍…
Read More » - 3 May
ജമ്മു കാശ്മീര്‍ യാത്രയിലെ ചില പ്രശസ്ത തടാകങ്ങള്‍
സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടമാണ് ജമ്മു കാശ്മീർ. നിരവധി തടാകങ്ങളുള്ളയിവിടത്തെ തടാകങ്ങളുടെ നാടെന്നു വിശേഷിപ്പിക്കാം. ജമ്മു കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ശ്രീനഗറിലാണ് ദാൽ തടാകം. ദാൽ…
Read More » - 2 May
കണ്ണാടി തിളക്കത്തില്‍ ദാലിലൂടെ ഒരു യാത്ര
ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് കാശ്മീർ. മനോഹരമായ പ്രകൃതി ഭംഗികള്‍ കൊണ്ട് സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന കാശ്മീര്‍ മുഗൾ ചക്രവർത്തിമാരുടെ പ്രിയപ്പെട്ട വിശ്രമ സങ്കേതമായിരുന്നു.…
Read More » - 2 May
ഗുജറാത്ത് യാത്ര: ചില ജലാശയങ്ങള്‍
തടാക യാത്ര ചെയ്യാന്‍ നമ്മളില്‍ പലരും ആഗ്രഹിക്കാറുണ്ട്. ജലാശയങ്ങളിലൂടെ കരയിലെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാന്‍ പറ്റുന്ന ചില തടാകങ്ങളെക്കുറിച്ച് അറിയാം ഹമിർസർ തടാകം ഗുജറാത്തിലെ ബുജിലാണ്…
Read More » - 2 May
അതിര്‍ത്തി പങ്കിടുന്ന പാങ്കോങ്ങ് സോ
ഇന്ത്യ, ചൈന, ടിബറ്റന്‍ ഏരിയകളിലായി വിസ്തൃതമായി കിടക്കുന്ന ഒരു തടാകമാണ് പാങ്കോങ്ങ് സോ. ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 130…
Read More » - Apr- 2018 -30 April
സഞ്ചാരികളുടെ പറുദീസ: ഈ അവധിക്കാലം നൈനിറ്റാളില്‍
ഉത്തരഖണ്ഡിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് നൈനിറ്റാള്‍. ഇന്ത്യയുടെ തടാക ജില്ല എന്നാണ് നൈനിറ്റാളിന്റെ വിശേഷണം. ഹിമാലയത്തിന്റെ ഭാഗമായ കുമയൂൺ മലനിരകൾക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്ന നൈനിറ്റാൾ സുന്ദരമായ…
Read More » - 30 April
യാത്രകൾക്ക് അർത്ഥം നൽകുന്ന ഷില്ലോങ് നഗരം
ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമാണ് ഷില്ലോങ്. സമൃദ്ധമായ ഹരിത ഭൂമി,മനോഹരമായ പ്രകൃതി, മേഘങ്ങള്‍ തങ്ങി നില്ക്കുന്ന മലനിരകള്‍, സുഗന്ധം പരത്തുന്ന പുഷ്പങ്ങള്‍, സ്നേഹശീലരായ…
Read More » - 30 April
ആഗ്രഹങ്ങള്‍ സാധിച്ചു തരുന്ന ഖേചിയോപാല്‍റി
ആരെയും ആകര്‍ഷിക്കുന്ന മനോഹാരിത നിറഞ്ഞു നില്ക്കുന്ന ഒരിടമാണ് സിക്കിം. ഇന്ത്യയുടെ വടക്ക് കിഴക്കായി ഹിമാലയന്‍ സാനുക്കളുടെ അടിവാരത്തിലാണ് സിക്കിം സ്ഥിതി ചെയ്യുന്ന സിക്കിമില്‍ സഞ്ചാരികള്‍ക്ക് കൗതുകമൊരുക്കുന്ന നിരവധി…
Read More » - 30 April
ഈ വേനലില്‍ യാത്ര സിക്കിമിലേയ്ക്ക് ആയാലോ? സിക്കിം സഞ്ചാരവിശേഷങ്ങള്‍
മലകളും താഴ്വരകളും നിറഞ്ഞു നില്ക്കുന്ന നാംചി ബുദ്ധ മത വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ്.
Read More »