News
- Feb- 2025 -5 February
പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോയാൽ ജയിലിൽ കിടക്കാം : നിയമം കർക്കശമാക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈറ്റിൽ ട്രാഫിക് നിയമലംഘനമായി…
Read More » - 5 February
എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ : ലണ്ടൻ സർവീസ് പുനരാരംഭിക്കും
കൊച്ചി : കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം മാസങ്ങൾക്കുള്ളിൽ പുനരാരംഭിച്ചേക്കും. മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ…
Read More » - 5 February
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
ചെന്നൈ: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലാണ് സംഭവം. അധ്യാപകരെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.…
Read More » - 5 February
കാപ്പാ ഉത്തരവ് ലംഘിച്ചയാൾ പിടിയിൽ : പ്രതിക്കെതിരെ സ്ത്രീ പീഡനമടക്കം നിരവധി കേസുകൾ
ആലുവ : കാപ്പാ ഉത്തരവ് ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു. ഞാറക്കൽ വരപ്പിത്തറ വീട്ടിൽ രജീഷ് (26) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം റൂറൽ…
Read More » - 5 February
ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള…
Read More » - 5 February
ചോദ്യ പേപ്പർ ചോർച്ച : എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ
കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസില്‍ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച്…
Read More » - 5 February
ട്രംപിന്റെ നടപടി : 205 അനധികൃത കുടിയേറ്റക്കാരുമായി യുഎസിൽ നിന്നുമുള്ള വിമാനം അമൃത്സറിൽ എത്തി
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനികവിമാനം അമൃത്സറിൽ ലാൻഡ് ചെയ്തു. 205 പേരാണ് വിമാനത്തിലുള്ളതെന്നാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അമൃത്സറിലുള്ള ശ്രീഗുരു രാംദാസ്…
Read More » - 5 February
സംഗീതോപകരണമായ ഡ്രംസിലും കഞ്ചാവ് കടത്ത്
മലപ്പുറം: മലപ്പുറത്ത് വാദ്യോപകരണങ്ങള്‍ക്ക് മറവില്‍ കഞ്ചാവ് കടത്ത്. മലപ്പുറം നിലമ്പൂരില്‍ 18.5 കിലോ കഞ്ചാവുമായി നാല് പേര് എക്സൈസ് പിടിയില്‍. എടക്കര സ്വദേശികളായ സിയാദ്, ജംഷീര്‍ ബാബു,…
Read More » - 5 February
മുത്തങ്ങയിലെത്തിയ കുട്ടിക്കുറുമ്പൻ ചില്ലറക്കാരനല്ല : ഒടുവിൽ കൈയ്യോടെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ
മുത്തങ്ങ: വയനാട് മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിൽ ഒരു കരടി കുഞ്ഞ് എത്തിയത് കൗതുകമായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മുത്തങ്ങ മന്മഥമൂലയിൽ കരടിക്കുഞ്ഞ് എത്തിയത്. നാട്ടുകാരുടെ വിവരത്തെ…
Read More » - 5 February
മദ്യപാനത്തിനിടയില്‍ തര്‍ക്കം, വയോധികനെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടു; വയോധികന് അതീവ ഗുരുതരാവസ്ഥയില്‍
മതിലകം: തൃശൂരില്‍ മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ തള്ളിയിട്ടു കൊല്ലാന്‍ ശ്രമം. രണ്ടുനില കെട്ടിടത്തിനു മുകളില്‍ നിന്നും വയോധികനെ തള്ളിയിട്ട പ്രതി അറസ്റ്റിലായി. എറിയാട് അത്താണി ചെട്ടിപ്പറമ്പില്‍ ഷാജു…
Read More » - 5 February
മക്കള്‍ നോക്കുന്നില്ല: വയോധികന് ആത്മഹ്ത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: എറണാകുളം ആലുവയില്‍ വയോധികന് നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫയര്‍ഫോഴ്സ് എത്തി 72 കാരനായ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു. അസുഖബാധിതനായിട്ടും മക്കള്‍ നോക്കാത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന്…
Read More » - 5 February
കുട്ടനാടിനേയും പാതിരാമണലിനേയും ബന്ധിപ്പിച്ച് പ്രത്യേക ടൂറിസം പാക്കേജ് തയ്യാറാക്കും : കെ.ബി ഗണേഷ് കുമാർ
കൊച്ചി : ഗൾഫ് രാജ്യങ്ങളിലുള്ള ഡെസേർട്ട് സഫാരി മാതൃകയിൽ പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ…
Read More » - 5 February
അടിച്ചുമോനെ ബംമ്പർ ! ക്രിസ്മസ്-നവവത്സര ബംമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ; ഭാഗ്യ നമ്പർ XD387132
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബംമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ XD387132 എന്ന നമ്പർ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അർഹമായി. XG 209286, XA 550363,…
Read More » - 5 February
വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
കല്പറ്റ: വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ആണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സമീപ പ്രദേശത്ത്…
Read More » - 5 February
പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യല്‍മെഷീനും വാഗ്ദാനം ചെയ്ത് തട്ടിപ്പ് : അന്വേഷണം ക്രൈം ബ്രാഞ്ചിന്
കൊച്ചി: സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യല്‍മെഷീനും വാഗ്ദാനം ചെയ്ത തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് ചുമതല. കേസ്…
Read More » - 5 February
സ്കൂൾ വിദ്യാർത്ഥി മിഹിറിൻ്റെ ആത്മഹത്യ : സഹോദരൻ്റെ മൊഴിയെടുത്തു
കൊച്ചി: തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ ആത്മഹത്യയിലെ റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസും അന്വേഷണം ആരംഭിച്ചു. പരാതിയിൽ മിഹിറിൻ്റെ സഹോദരൻ്റെ മൊഴിയെടുത്തു. സ്കൂൾ മാനേജ്മെൻ്റിൻ്റെയും കുട്ടികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. …
Read More » - 5 February
രണ്ടര വയസുകാരിയുടെ കൊലപാതകം; അമ്മാവന് ഹരികുമാറിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മാവന് ഹരികുമാറിന് മാനസികപ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടര്‍മാര്‍. കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മനോരോഗ…
Read More » - 5 February
ഭാര്യാമാതാവിനെ പൊട്രോളൊഴിച്ച് കത്തിച്ച് മരുമകൻ : രണ്ട് പേരും പൊള്ളലേറ്റ് മരിച്ചു
കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിനെ മരുമകന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ് ഇരുവരും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മല, മരുമകന് മനോജ് എന്നിവരാണ് മരിച്ചത്. ഇന്നലെ…
Read More » - 5 February
രണ്ട് മനുഷ്യരെ കൊടുവാളിന് വെട്ടിക്കൊന്ന ചെന്താമരയ്ക്ക് മകളെന്ന് വച്ചാൽ ജീവൻ : തെളിവെടുപ്പ് പൂർത്തിയായി
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുമായുളള തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. പോത്തുണ്ടി സ്വദേശികളായ സുധാകരനേയും ലക്ഷ്മിയേയും കൊല്ലാന്‍…
Read More » - 5 February
വോട്ടെടുപ്പ് ചൂടിൽ രാജ്യ തലസ്ഥാനം : രാവിലെ മുതൽ കനത്ത പോളിങ് : ഉറ്റുനോക്കി നേതാക്കൾ
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.11 മണിവരെയുള്ള കണക്കനുസരിച്ച് 19.95 ശതമാനമാണ് പോളിങ്. കനത്ത പോളിങ് ആണ് രാവിലെ മുതൽ കാണാൻ കഴിഞ്ഞത്. ഡല്‍ഹി…
Read More » - 5 February
എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ട്രാന്‍സ്ജെന്‍ഡറുടെ പരാതി
നിലമ്പൂര്‍: എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ട്രാന്‍സ്ജെന്‍ഡറുടെ പരാതി. പ്രതിക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ ട്രാന്‍സ്ജെന്‍ഡറുടെ…
Read More » - 5 February
പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രയാഗ്രാജ് : പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പൂജ അർപ്പിക്കുകയും…
Read More » - 5 February
പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവം: ഹോട്ടലുടമ ദേവദാസ് പിടിയില്‍
കോഴിക്കോട് : മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. മുക്കത്തെ ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ…
Read More » - 5 February
മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക രാമനഗരയിലെ ദയാനന്ദ സാഗര്‍ കോളജില്‍ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിയായ…
Read More » - 5 February
യമുനാ ജലത്തില്‍ ഹരിയാന വിഷം കലര്‍ത്തുന്നുവെന്ന വിവാദ പരാമര്‍ശം: അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ കേസ്. ഹരിയാന സര്‍ക്കാര്‍ യമുനാ ജലത്തില്‍ വിഷകലക്കുന്നുവെന്ന വ്യാജ പ്രസ്താവനയില്‍ ഹരിയാനയിലെ കുരുക്ഷേത്ര പൊലീസാണ് കേസെടുത്തത്. സര്‍ക്കാരിനെയും…
Read More »