News
- Feb- 2025 -1 February
കുംഭമേള വിഷയം ഉയർത്തി ബഹളം : ബജറ്റ് അവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷത്തിൻ്റെ ഇറങ്ങിപ്പോക്ക്
ന്യൂഡൽഹി: ധനമന്ത്രിയുടെ ബജറ്റ് അവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം. നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രി അവതരണത്തിനായി എഴുന്നേറ്റപ്പോൾ മുതൽ പ്രതിപക്ഷം ബഹളം…
Read More » - 1 February
ബജറ്റിൽ ബിഹാറിന് പ്രത്യേക പരിഗണന : സംസ്ഥാനത്തെ ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി മാറ്റും
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വാരിക്കോരി നല്കി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ്. ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി…
Read More » - 1 February
മാതൃകയാക്കാം തൊടുപുഴ നഗരസഭയെ : അനധികൃത ബോർഡുകളും കൊടികളും നീക്കം ചെയ്തു
തൊടുപുഴ : നഗരസഭ പരിധിയിൽ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും ബാനറുകളും കൊടികളും നഗരസഭ ഫ്ലെക്സ് സ്ക്വാഡ്ന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും…
Read More » - 1 February
പിതാവിന് 24കാരിയുമായി അവിഹിത ബന്ധം: കാറില്‍ നിന്നും വിളിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി 16കാരനായ മകന്
കൊല്‍ക്കത്ത: പിതാവിന്റെ കാമുകിയെ ചായക്കടയിലിട്ട് കുത്തിക്കൊലപ്പെടുത്തി മകന്. 16 കാരനായ മകനാണ് അച്ഛന്റെ മുന്നിലിട്ട് 24കാരിയായ കാമുകിയെ കൊലപ്പെടുത്തിയത്. കൊല്‍ക്കത്തയിലാണ് സംഭവം. ഇഎം ബൈപാസ് റോഡിലുള്ള ചായക്കടയില്‍…
Read More » - 1 February
ഇന്ത്യ പോസ്റ്റിനെ വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കും : അഞ്ചുലക്ഷം വനിതകള്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പ അനുവദിക്കും
ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്.1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യ പോസ്റ്റിനെ ഒരു വലിയ…
Read More » - 1 February
മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു : മരണം ചികിത്സക്കിടെ
ന്യൂഡല്‍ഹി : മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള (79) അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. പത്തുദിവസം മുന്‍പ് അദ്ദേഹത്തെ തലച്ചോറിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…
Read More » - 1 February
ബജറ്റ്: സ്വകാര്യമേഖലയുമായി സഹകരിച്ച് അഞ്ച് ആണവനിലയങ്ങള്‍ സ്ഥാപിക്കും
ന്യൂഡല്‍ഹി: 2033ഓടെ രാജ്യത്ത് അഞ്ച് ചെറിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സ്വകാര്യമേഖലയുമായി സഹകരിച്ച് 20,000 കോടി രൂപ ചെലവിലായിരിക്കും ഇവ സ്ഥാപിക്കുക. ഇതിനായി ആണവോര്‍ജ നിയമത്തിലും…
Read More » - 1 February
മൃതദേഹം സ്യൂട്ട്കേസിലും കാര്‍ഡ് ബോര്‍ഡ് പെട്ടിയിലുമാക്കി പാലത്തിന് താഴെയെറിഞ്ഞു
വയനാട്: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന്…
Read More » - 1 February
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍, ഐഐടികള്‍ക്കും പരിഗണന
ന്യൂഡല്‍ഹി : അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം. അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍…
Read More » - 1 February
മള്ളിയൂർ ശങ്കര സ്മൃതി അവാർഡിന് മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനെ തിരഞ്ഞെടുത്തു
കോട്ടയം : പ്രശസ്ത സംസ്കൃത പണ്ഡിതനും ഭാഗവത വക്താവുമായ പരേതനായ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മള്ളിയൂർ ശങ്കര സ്മൃതി അവാർഡിന് മുൻ ഐഎസ്ആർഒ ചെയർമാൻ…
Read More » - 1 February
36 ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി
ന്യൂഡല്‍ഹി: രോഗികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കമായി 36 ജീവന്‍രക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് 2025-26…
Read More » - 1 February
കർഷകരെ കൈവിടില്ലെന്ന് കേന്ദ്രമന്ത്രി : പിഎം ധന് ധാന്യ കൃഷി യോജന വഴി 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും
ന്യൂഡൽഹി : ഈ വർഷത്തെ ബജറ്റ് എല്ലാ മേഖലകളുടെയും സന്തുലിത വളർച്ചയെ ഉത്തേജിപ്പിക്കാനുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സബ്ക വികാസ് സാക്ഷാത്കരിക്കാനുള്ള ഒരു സവിശേഷ അവസരമായി…
Read More » - 1 February
ശ്രീതുവിന്റെ കൂടെ അന്നുണ്ടായിരുന്നത് രണ്ടാം ഭര്‍ത്താവാണെന്ന് പറഞ്ഞതായി ദേവീദാസന്
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ജ്യോതിഷി ദേവീദാസന്. കൊവിഡിന് മുന്‍പാണ് ഹരികുമാര്‍ തന്റെ അടുത്ത് ജോലി ചെയ്തിരുന്നത്. ചില മാനസിക വൈകല്യങ്ങള്‍…
Read More » - 1 February
ബജറ്റ് സാധാരണക്കാർക്ക് ഗുണം ചെയ്യും : 12 ലക്ഷം രൂപ വരെ ആദായ നികുതിയില്ല
ന്യൂഡൽഹി: ഇടത്തരം നികുതിദായകർക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലെ മുഖ്യ ആകർഷണം. പ്രധാനമായും 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി. വയോജനങ്ങൾക്ക് നികുതി…
Read More » - 1 February
2025 കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റവതരണം തുടങ്ങി. മഖാനയുടെ (ഫോക്സ് നട്ട് ) ഉല്‍പ്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി…
Read More » - 1 February
കേന്ദ്ര ബജറ്റില്‍ ഉറ്റുനോക്കി രാജ്യം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പൊതു ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണ് അവതരിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ്…
Read More » - 1 February
ആശ്വാസ വാര്‍ത്ത, പാചക വാതക സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്രം
കൊച്ചി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19…
Read More » - 1 February
അമേരിക്കയില്‍ വീണ്ടും വിമാനം തകര്‍ന്നുവീണു
വാഷിങ്ടണ്‍: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു. വിമാനത്തില്‍ ആറു പേര് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എഞ്ചിനുള്ള ലിയര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച്ച…
Read More » - 1 February
പഞ്ചാബിലെ ഭട്ടിൻഡ ജയിലിൽ ഹെറോയിൻ വിതരണം ചെയ്തു: പൊലീസുകാരൻ അറസ്റ്റിൽ
ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിൻഡ ജയിലിൽ ഹെറോയിൻ വിതരണം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. സീനിയർ കോൺസ്റ്റബിൾ തസ്ബീർ സിങാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് നരീന്ദർ സിങ് പറഞ്ഞു. 15…
Read More » - 1 February
പാടത്ത് കീടനാശിനി തളിച്ചതിന് പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച യുവാവ് മരിച്ചു
ലക്നൗ: പാടത്ത് കീടനാശിനി തളിച്ചതിന് പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച യുവാവ് മരിച്ചു: . ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. പാടത്ത് കീടനാശിനി തളിച്ച ശേഷം…
Read More » - 1 February
സേവ് ദ ഡേറ്റിന്റെ മറവിൽ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചു: വിവാഹപിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങി
കടുത്തുരുത്തി: വിവാഹത്തിനുശേഷം യുവാവ് വധുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയുടെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹത്തിന്റെ പിറ്റേദിവസം വധുവിനെ സ്വന്തം…
Read More » - 1 February
15കാരന്റെ മരണത്തില്‍ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നറിയാതെ പൊലീസ്
കൊച്ചി: 15കാരന് ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ റാഗിംഗ് പരാതിയിലെ അന്വേഷണത്തില്‍ പൊലീസിന് വെല്ലുവിളികളേറെ. ചാറ്റുകള്‍ അടങ്ങിയ ഇന്റഗ്രാം ഗ്രൂപ്പ് നിലവില്‍ ഡിലീറ്റ് ചെയ്ത…
Read More » - 1 February
27 കിലോ സ്വർണാഭരണങ്ങളും വജ്രങ്ങളും മുതൽ 11,344 സാരിവരെ! ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാടിന് കൈമാറും
ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാട് സർക്കാരിന് കൈമാറും. ഈ മാസം 14,15 തീയതികളിലാണ് സ്വത്തുക്കളുടെ കൈമാറ്റം. ഇതിനായി…
Read More » - 1 February
ഇൻസ്റ്റഗ്രാമിൽ ലൈക്കടിച്ച് തുടങ്ങിയ ബന്ധം: ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ചോറ്റാനിക്കരയിലെ യുവതിയുടെ സംസ്കാരം ഇന്ന്
കൊച്ചി: ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിൻറെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ്…
Read More » - 1 February
ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ചു:മുഖീബിനെ കൊലപ്പെടുത്തിയത് സുഹൃത്ത് മുഹമ്മദ് ആരിഫ്
മാനന്തവാടി: വയനാട് തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു. സംഭവത്തിൽ സുഹൃത്ത് പിടിയിലായി. യുപി സ്വദേശി മുഖീബ് ആണ് കൊല്ലപ്പെട്ടത്. പ്രതി യുപി സ്വദേശി…
Read More »